SELF MADE RC PLANE KERALA സ്വന്തമായി നിർമ്മിച്ച കുഞ്ഞൻ വിമാനം !

  Рет қаралды 303,284

Mallu Traveler

Mallu Traveler

Күн бұрын

" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #MALAYALI
Follow me to see the unseen 👀 :
INSTAGRAM: / mallu_traveler
Twitter : / mallutraveler
FACEBOOK: / mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................

Пікірлер: 390
@joshuazhobby
@joshuazhobby 2 жыл бұрын
ഈ വീഡിയോയുടെ ഭാഗമാകനും bro നെ കാണാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്❤️❤️❤️❤️
@storyworld1620
@storyworld1620 2 жыл бұрын
💖
@abhishek007-7
@abhishek007-7 2 жыл бұрын
❤️‍🔥😍
@nizamuddeen1868
@nizamuddeen1868 2 жыл бұрын
@rahulrnair2255
@rahulrnair2255 2 жыл бұрын
👍😍
@mrkd4ddy
@mrkd4ddy 2 жыл бұрын
God bless you 🙂
@ashiq1915
@ashiq1915 2 жыл бұрын
Omg😲😲.... ഇത് പോലത്തെ പരിപാടി ഒക്കെ ഇവിടെയും ഉണ്ട് എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണു അറിയുന്നത്...ഇത്രയും നാൾ ഇതൊക്കെ ഇംഗ്ലീഷ് യൂട്യൂബ് വീഡിയോ കളിൽ മാത്രം ആണ് കണ്ടിട്ടുണ്ട്...
@jueliaannexs7007
@jueliaannexs7007 2 жыл бұрын
ഇന്നത്തെ വീഡിയോ NO 1 quality 💯 ഓഞ തമ്പനൈൽ കാരണം കാണരുതെന്ന് വിചാരിച്ചതായിരുന്നു ഒരു പണിയുമില്ലാതിരുന്നപ്പോ കണ്ടു കണ്ടില്ലായിരുന്നേ നഷ്ടമായേനേ നല്ല തമ്പനൈൽ കൊടുക്കു ആൾകാർക്ക് വെറുത്തു തുടങി ഫേക് തമ്പ് അത് കാരണം വ്യൂ കുറയുന്നു ഹാർഡ് ഫാനായ ഞാൻ വരെ കാണരുതെന്ന് കരുതി
@shxhid7
@shxhid7 2 жыл бұрын
Hu
@Diljxth._
@Diljxth._ Жыл бұрын
Thanks for supporting our hobby.....🎉
@pskabeer9495
@pskabeer9495 2 жыл бұрын
തുടക്കത്തിലെ ഞാനും ഓർത്തു പോയത് ആ മോൻ്റെ പപ്പയെ തന്നെ ആയിരുന്നു സ്വന്തം കഴിവിനാൽ ഉണ്ടാക്കിയ ഹെലികോപ്റ്റർ പുറം ലോകം എത്തിക്കാനായി അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന് രാജീവ് ഗാന്ധിയെ സന്ദർശിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ബോംബ് സ്പോടനത്തിൽ കൊല്ലപ്പെടുന്നത് എന്ന് മുൻപൊരിക്കൽ അവരുടെ കഥകളിൽ അറിയാൻ പറ്റി മോനിലൂടെ അത് സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kutt_zan
@kutt_zan 2 жыл бұрын
നേരിട്ട് കണ്ടതിൽ സന്തോഷം 🛩️🛩️🥰🥰🥰. ഒരു വിമാനഭ്രാന്തൻ 🛩️🛩️🛩️🛩️
@Src_Stories
@Src_Stories 2 жыл бұрын
Hooii
@kutt_zan
@kutt_zan 2 жыл бұрын
@@Src_Stories 🥰🥰🥰
@irfadpk6616
@irfadpk6616 2 жыл бұрын
🔥🔥🔥😄
@irfadpk6616
@irfadpk6616 2 жыл бұрын
🔥🔥🔥💯
@kutt_zan
@kutt_zan 2 жыл бұрын
@@irfadpk6616 😇😇🥰🥰🥰
@naseerashid4615
@naseerashid4615 2 жыл бұрын
Bro poli❤️ inganeyulladokkee prolsaahippikkuka
@JM-vlogskerala-vlogs
@JM-vlogskerala-vlogs 2 жыл бұрын
തീർച്ചയായും correct ആണ് bro,, രാഷ്ട്രിയം ആണ് ഇവിടത്തെ മെയിൻ item. കഴിവുള്ളവരെ support ചെയുക
@ramshidclassic2985
@ramshidclassic2985 2 жыл бұрын
ശാക്കിർ സുഖമാണോ ,ഞാൻ അപ്രതീക്ഷമായി ആണ് shakirine കണ്ട് മുട്ടുന്നത് ഏകേദശം ഒരു 10 മാസങ്ങൾക്ക് മുമ്പ് അന്ന് മുതലാണ് ഞാൻ mallunte subscriber ആയതും,മല്ലു ബഹ്റൈനിൽ bab al ബഹ്റൈനിൽ souqilek പോകുന്ന സമയത്താണ് ഞാൻ കാണുന്നത് aa ടൈം എൻ്റെ കൂടെ ഉള്ള ആൾ പറഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത്. ഒരു സെൽഫി ചോദിച്ചപ്പോൾ ഒരു jaadayonnum ഇല്ലാതെ എൻ്റെ തോളിൽ കയ്യിട്ട് ഒരു സെൽഫി തന്ന ശാക്കിർ ഭായ് ,ഈ കൊല്ലത്തെ ബഹ്റൈൻ ടൂർ എനിക്ക് മിസ്സ് ആയി ആ ടൈം ഞാൻ നാട്ടിൽ ആയി പോയി,വീഡിയോ കാണാൻ കയിഞ്ഞു ആ ടൈം കമൻ്റ് ചെയ്യണമെന്ന് കരുതി പിന്നെ മറന്നുപോയി
@THWAIBA
@THWAIBA 2 жыл бұрын
ഈ പരിപാടി നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നെങ്കിൽ ഇതും മുടക്കുമായിരുന്നു
@kafinafi2039
@kafinafi2039 2 жыл бұрын
വല്ലാതെ താത്തണ്ടാ സർക്കാരിനെ
@Azrr342
@Azrr342 2 жыл бұрын
@@kafinafi2039 പിന്നെ എന്ത് കോപ്പാണ് സർക്കാർ ഇവർക്ക് പ്രോത്സാഹനം കൊടുത്തത്
@Azrr342
@Azrr342 2 жыл бұрын
സത്യം
@josephmanuel7047
@josephmanuel7047 2 жыл бұрын
അഹങ്കാരത്തിൻെറ വക്താവായ മല്ലൂ വെയിലില്ലാത്തപ്പോൾ മാത്രമല്ല കോരിച്ചൊരിയുന്ന മഴയ്ത്തും കൂളിംഗ്ളാസ ഒഴിവാക്കരുത്.
@faisalsvlog
@faisalsvlog 2 жыл бұрын
ഒരു പാട് കഴിവും ബുദ്ധിവൈധഘ്ദ്യം ഗവൺമെൻെ് തലത്തിൽ പ്രോൽസാഹിപ്പിക്കുക ഭാവിയിൽ ഇന്ത്യൻ നിർമ്മിത വിമാനങ്ങളായിരിക്കണം നമ്മുടെ രാജ്യത്തിന് അഭിമാനമായി ഉയരട്ടെ നമ്മുടെ പിളളാരുടെ കഴിവിനെ പ്രോൽസാഹിപ്പിക്കുക
@sunnythomas6038
@sunnythomas6038 Жыл бұрын
Good effort keepit up👍👌
@raizahmed7324
@raizahmed7324 2 жыл бұрын
ഇങ്ങനെയുള്ളതൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് 👍👍👍👌
@GoldenWingsRC
@GoldenWingsRC 2 жыл бұрын
Thankyou For your supporting
@sahalff8606
@sahalff8606 2 жыл бұрын
💯💯💯💯
@m.ashrafap
@m.ashrafap 2 жыл бұрын
Great talented team and priceless support from you👏🏻👏🏻👏🏻
@GoldenWingsRC
@GoldenWingsRC 2 жыл бұрын
Thankyou Support KRCFC " the spark to fly high"
@ASAN
@ASAN 2 жыл бұрын
3:35 ee videoyil varan pattiyathil santhosham. Superr 🔥🔥
@arun.design
@arun.design 2 жыл бұрын
🔥🔥🔥
@1arju
@1arju 2 жыл бұрын
Powli 🔥🔥🔥
@swathikiran8495
@swathikiran8495 2 жыл бұрын
Happy to see you in all this..keep growing Asan..Asan hobby channel ishtam❤️‍🔥❤️‍🔥
@djwakkan
@djwakkan 2 жыл бұрын
Super bro.. 🔥
@nithishpanikkassery
@nithishpanikkassery 2 жыл бұрын
👌👌🔥🔥🔥😍
@skyridersrc3644
@skyridersrc3644 2 жыл бұрын
Really thanks... To spread our hobby and passion among the world... Thankyou... Welcome.. If anybody thinks to start this hobby🥰🥰🥰😀😀🔥🔥✌️
@GoldenWingsRC
@GoldenWingsRC 2 жыл бұрын
I think you missed the event
@dreamview2812
@dreamview2812 2 жыл бұрын
Rc അന്നും എന്നും പൊളി യാണ്
@offroad_runner_8343
@offroad_runner_8343 2 жыл бұрын
നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർ ഇണ്ട് കഴിവ് ഉണ്ടായിട്ടും എങ്ങും എത്താതെ നിൽക്കുന്നവർ 😕 അവരെ ഒക്കെ മുക്യ ധാർയിലേക് കൊണ്ട് വരാൻ മല്ലുവിനെപോലെ ഉള്ള യൂട്യൂബ് ചാനൽസിനു കഴിയട്ടെ 🤗🙌
@Diljxth._
@Diljxth._ Жыл бұрын
Feel proud as a part of this video and this event .......
@els42muhammedshafi.c.k34
@els42muhammedshafi.c.k34 2 жыл бұрын
ഒരു airnautic engineer ആകാനായിരുന്നു എന്റെ ആഗ്രഹം.+2 പാസ്സാക്കാതെ എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ തരില്ലെന്ന് അവർ പറഞ്ഞു 🥲🥲
@raeesyousaf1773
@raeesyousaf1773 2 жыл бұрын
Bro 👍
@ottapettavan1
@ottapettavan1 2 жыл бұрын
Supportive character ayyi change avunnund ...good job mallu
@NopzYTKL
@NopzYTKL 2 жыл бұрын
Ayalu pandum ingaana... Mammootty ye pole ellam nammal ariyilla nnu mathram
@zuhraabdullazuhraabdulla3807
@zuhraabdullazuhraabdulla3807 2 жыл бұрын
Sthiram preshakar HAJAR ITTOLI😍👀✋✋
@mhdashrafkpr2076
@mhdashrafkpr2076 2 жыл бұрын
കഴിവിനെക്കാളും രാഷ്ട്രീയത്തിനാണ് മുൻതൂക്കം ശെര്യയാണു❤️❤️❤️
@ottapettavan1
@ottapettavan1 2 жыл бұрын
Very talented kids
@rashasherin.c6989
@rashasherin.c6989 2 жыл бұрын
Ee vedio kanditt feeling proud to be a malayali..ithrem kazhivulla aalkkarundaayittum angott ethipedan pattanillallo nammale natile sadaranakkarkk..hope this all talents expose to world wide & will contribute to the world in future…
@hiiii1045
@hiiii1045 2 жыл бұрын
Ee. Veduo. Njan full sapport cheyyunnu. 😍😍😍👍👍👍👍👍
@anwarumalabar1660
@anwarumalabar1660 2 жыл бұрын
13:55 really Inspiring 🔥❤️😘
@GoldenWingsRC
@GoldenWingsRC 2 жыл бұрын
🙏🏻😁
@user-gs6ro6sy9k
@user-gs6ro6sy9k 2 жыл бұрын
ഇൻട്രോ തന്നെ വേറെ ലെവൽ ⚡️⚡️
@FREEKYT
@FREEKYT 2 жыл бұрын
Mallu അണ്ണൻ🌝🔥
@M0hd_shamir
@M0hd_shamir 2 жыл бұрын
Freek....
@XG_sparrow
@XG_sparrow 2 жыл бұрын
Freek bro
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
25 aavn sahayikkumo pls🙏🙏
@toparadise78
@toparadise78 2 жыл бұрын
nallathu!!!!!
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
Rc annum ennum innum oru vikagam aan 🔥🔥🔥💯
@RISVANkt7
@RISVANkt7 2 жыл бұрын
Vikagam alla vigaram
@Rcmachan808
@Rcmachan808 2 жыл бұрын
Oranam angotu undake
@nabeel8983
@nabeel8983 2 жыл бұрын
@@RISVANkt7 nee oru killadi thanne
@mohammedshameer5374
@mohammedshameer5374 2 жыл бұрын
കുട്ടികൾ പോളിയാണ് 🔥🔥👍🏼👍🏼
@NopzYTKL
@NopzYTKL 2 жыл бұрын
Good video 📸
@MansoorAliT-o2y
@MansoorAliT-o2y 2 жыл бұрын
ഒരു പാട് കഴിവുളള കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് . അവരെ പ്രോൽസാഹിപ്പിക്കാൻ ഒന്നും ഗവണ്മെന്റിന് കഴിയുന്നില്ല. നാട്ടിൽ രാഷ്ട്രീയ മൽസരക്കാണ് പ്രധാനം. ഒരു മാററം ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം വീഡിയോ നന്നായിട്ടുണ്ട് .
@akhilmuthnayil8350
@akhilmuthnayil8350 2 жыл бұрын
Rc radio controller. എന്റെ ഏറ്റവും വലിയ ഡ്രീം ആയിരുന്നു സ്വന്തമായിട്ട് പറപ്പിക്കാൻ പറ്റുന്ന വിമാനം ഉണ്ടാക്കണം എന്ന് 😞.. ഇതിന് ആവശ്യമുള്ള സാധനങ്ങൾ വേടിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് നിർത്തി.😖.. ഒരു ഏറോനോട്ടിക്കൽ എൻജിനിയറാ കാനായിരുന്നു ആഗ്രഹം.. നടന്നില്ല...☺️
@ashkarsalim740
@ashkarsalim740 2 жыл бұрын
Saime to you
@spidermon7557
@spidermon7557 2 жыл бұрын
Try bro 😊❤️
@AkbarAkbar-or9ct
@AkbarAkbar-or9ct 2 жыл бұрын
Thalararuthu ennengilum vidhichaal athinupattum
@Rcmachan808
@Rcmachan808 2 жыл бұрын
All set akum bro
@Rcmachan808
@Rcmachan808 2 жыл бұрын
Alathum pathiya vanjiyamathi
@amijashvlog1066
@amijashvlog1066 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ എനിക്ക് ഒരു കാർ എടുത്താൽ കൊള്ളാമെന്നുണ്ട് പക്ഷേ കയ്യിൽ പൈസ ഇല്ല പക്ഷേ ഒരു ദിവസം കാലിൻ വരും എന്നല്ലേ പറഞ്ഞിട്ടുള്ളത് എനിക്കും ഒരു ദിവസം കാലം വരും അപ്പോൾ ഞാൻ മല്ലു ട്രാവൽ നിന്നെപ്പോലെ ആകുക തന്നെ ചെയ്യും
@solo_wanderer2739
@solo_wanderer2739 2 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം നല്ല ഒരു വീഡിയോ കണ്ടു
@draggameryt9969
@draggameryt9969 2 жыл бұрын
Adipoli video Anik bro enna Kannananma ayirinu
@THWAIBA
@THWAIBA 2 жыл бұрын
നമ്മുടെ നാട്ടിൽ പുതിയ ഒരു സംരംഭവും വരരുത് . അതിസമ്പന്നർ സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ മാത്രം മതി ഈ നാട്ടിൽ . ഒരു വിമാനം നിർമ്മിച്ച് അത് ട്രൈ ചെയ്യാൻ തമിഴ്നാട്ടിൽ കൊണ്ടുപോകേണ്ട ഒരു അവസ്ഥ ഏതെങ്കിലും നാട്ടിൽ ഉണ്ടാകുമോ ഈ ജാതി നിയമങ്ങൾ ? 1947 നിയമങ്ങൾ മാത്രം മതി ഇവിടെ എന്ന് വാശിപിടിക്കുന്ന ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന്റെ അപമാനം . ഒരു ശാസ്ത്രജ്ഞനുംനമ്മുടെ നാട്ടിൽ നിന്നും ഉണ്ടാകരുത് എന്നാണ് അവരുടെ ആഗ്രഹം
@amisachin2052
@amisachin2052 2 жыл бұрын
E kuttikalde kazhivinu like indo?❤️
@najjath8213
@najjath8213 2 жыл бұрын
Uff poli, waiting aarnnu😍
@Halftuber257
@Halftuber257 2 жыл бұрын
Bhaviyil Indian aviation industry poliyakum
@sreenidhilsreejith9683
@sreenidhilsreejith9683 2 жыл бұрын
Tnq mallu mask seriyayi☺️
@itsmebrian998
@itsmebrian998 2 жыл бұрын
കഴിവ് കഴിവ് കഴിവ് 🔥🔥🔥🔥🔥🔥🔥
@Iamsidd9452
@Iamsidd9452 2 жыл бұрын
Hii brother i am from nomadic indian channel ...🙏
@Tech4Niyas
@Tech4Niyas 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് guyz😘💞
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Pwolichu bro 💫❣️✌️✌️
@hamzathpasha4064
@hamzathpasha4064 2 жыл бұрын
Mallu Bro (Shakir)super Video ❤👌👍
@thaslimmubarak2306
@thaslimmubarak2306 2 жыл бұрын
Best content❤... Mallu🔥
@ashiqvk8398
@ashiqvk8398 2 жыл бұрын
Inte bro ee Parupaadiyil Pangeduthirunnu. Love from kl:65
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Masha Allah ...Gud. Job
@abdulrazaqnalakath4250
@abdulrazaqnalakath4250 2 жыл бұрын
Nammude. Naattil. Ulla. Thoil. Egine. Ellathe. Akkanam. Athinnu. Sramikkunna. Raasttriyakaar. Nashikkanam
@offwhiteedits652
@offwhiteedits652 2 жыл бұрын
Power macha🥵❤️
@siljithvc852
@siljithvc852 2 жыл бұрын
Spr
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Poli super
@shanezhara4418
@shanezhara4418 2 жыл бұрын
Pwoli vedeo. Different one. 👍
@bindhuthadevous7810
@bindhuthadevous7810 2 жыл бұрын
Adipoli👍👌👌
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
Malluvinte prekshagar aarokke undo Ivide 🥰😍
@ayaansheshtam3082
@ayaansheshtam3082 2 жыл бұрын
Bro njangal ellam mallu bro daa subscriber ane... But mallu bro nammale onnum subscribe chayella... Athe ullu vishamama
@indianfurniture683
@indianfurniture683 2 жыл бұрын
ഇനിയുള്ള കാലം മേലെട്ടും നോക്കി നടക്കേണ്ടി വരുമേ എന്റെ ദൈവമേ ഇതൊക്കോ തലയിൽ വന്നു വീഴാതിരുന്നാൽ മതി
@unnikrishnankm4784
@unnikrishnankm4784 2 жыл бұрын
Wow super plane👏🎉
@myredheartvlog9205
@myredheartvlog9205 2 жыл бұрын
എന്ത് പറയാനാ അറിവുള്ള കുട്ടികൾ ഉണ്ട് കേരളത്തിൽ അന്നും ഇന്നും പക്ഷെ ചില മനുഷ്യൻ അത് ഇപ്പൊ മറ്റു രാജ്യം ഉള്ള വരും സ്വന്തം രാജ്യം ഉള്ളവർ ഉണ്ട് തകർക്കുന്നു അതിനു വേണ്ടി നാട്ടിൽ ഉള്ള പൊളിറ്റിക്സ് അതുപോലെ ഉള്ള സർക്കാർ സ്ഥാപനം ഉള്ള പണം ആഗ്രഹിക്കുന്ന മനുഷ്യൻ ഉണ്ട് അവരെ കാരണം ഇതു പോലുള്ള കുട്ടികൾ അവരുടെ കഴിവ് മൂടപ്പെട്ട കിണർ പോലെ
@resheenolakara9083
@resheenolakara9083 2 жыл бұрын
Masha allah 🥰
@baiz5409
@baiz5409 2 жыл бұрын
പൊളിച്ചു 👍👍👍❤
@yadhukrishnx
@yadhukrishnx 2 жыл бұрын
Oru rc giveaway okke kodukk😁😏
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤
@nabhanzain2873
@nabhanzain2873 2 жыл бұрын
Poweresh ⚡️
@thufailmuhammed7889
@thufailmuhammed7889 2 жыл бұрын
Proud of you great 👍🏻👍🏻👍🏻
@Rcmachan808
@Rcmachan808 2 жыл бұрын
നേരിട്ടു കണ്ടതിൽ ഒരുപാട് സന്തോഷം
@sujithnarayanapillai4559
@sujithnarayanapillai4559 2 жыл бұрын
അടിപൊളി.... നല്ല മിടുക്കൻമാർ... മോനായി കലക്കി....
@muhammedziyad3048
@muhammedziyad3048 2 жыл бұрын
Ni pollida 😻😻
@hobbycornerkerala
@hobbycornerkerala 2 жыл бұрын
Super ..team Full support from Kuwait Remote control Group
@muhammadsuhail330
@muhammadsuhail330 2 жыл бұрын
Sir poli support
@sandrasworld3718
@sandrasworld3718 2 жыл бұрын
Salute broooooo for open speech it's true only politics and no support from government
@DON_-df6iz
@DON_-df6iz 2 жыл бұрын
Ikka ishttam❤️❤️❤️
@shadesassociates
@shadesassociates 2 жыл бұрын
Super event. Super coverage👌👍
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
❤❤👍🏿
@GoldenWingsRC
@GoldenWingsRC 2 жыл бұрын
🙏🏻
@abdulkareem1461
@abdulkareem1461 2 жыл бұрын
Great initiative mallu
@sarathmkvskingdom8547
@sarathmkvskingdom8547 2 жыл бұрын
Talents 💕💕💕👏👏👏👏❤️
@AVdigitalPRODUCTIONZ
@AVdigitalPRODUCTIONZ 2 жыл бұрын
Nice one...great bunch of people...amazing flying machines.
@GoldenWingsRC
@GoldenWingsRC 2 жыл бұрын
Thankyou 🙏🏻
@kurumbanscuts119
@kurumbanscuts119 2 жыл бұрын
Mallu uyr❤
@visualizer6000
@visualizer6000 2 жыл бұрын
Mallu mayirr 😂
@Myworld756
@Myworld756 2 жыл бұрын
Very talented peoples 😍😍😍😍🤩❤️
@m.ashrafap
@m.ashrafap 2 жыл бұрын
This video will come to more than 1m view
@mohdafreedi9967
@mohdafreedi9967 2 жыл бұрын
Love u shakkirka ❤️
@modernpronationalistharshg8647
@modernpronationalistharshg8647 2 жыл бұрын
Amazing 🇮🇳
@editorfx9827
@editorfx9827 2 жыл бұрын
7:13-Indrajith🤩🤩
@Techyflash1
@Techyflash1 2 жыл бұрын
Nice video bro
@KUBAISWORLD
@KUBAISWORLD 2 жыл бұрын
മാഷാ അല്ലാഹ് 😍😍👌👌
@ffgaming-mx2tj
@ffgaming-mx2tj 2 жыл бұрын
പൊളി bro👏🏼
@blueshadowshortsvideos3525
@blueshadowshortsvideos3525 2 жыл бұрын
25 sub pls🙏🙏
@sharath.s4335
@sharath.s4335 2 жыл бұрын
Legend 💕
@beckham6113
@beckham6113 2 жыл бұрын
Great Video 🔥
@aswanthfxvlogs3612
@aswanthfxvlogs3612 2 жыл бұрын
Kore kalam koodi mallunte video full kannu👍
@saanin..4662
@saanin..4662 2 жыл бұрын
Ninghal muthan
@faizmc5390
@faizmc5390 2 жыл бұрын
11:22 le aa sound😌
@amalraj8032
@amalraj8032 2 жыл бұрын
Ithu Kanditu ayerrkum Kerala police drone catcher vangunathu 🤭
@ayshaaanshiba
@ayshaaanshiba 2 жыл бұрын
Sherikum aa dronine kaallum uyarathil ee. Camera drone alle pooye 😂
@sulfinoorashibi6852
@sulfinoorashibi6852 2 жыл бұрын
കാലം മാറി കഥ മാറി
@jarsworld4015
@jarsworld4015 2 жыл бұрын
Awsm video
@gokul8629
@gokul8629 2 жыл бұрын
Helicopter parathunnathu idra narri
@revathyr9329
@revathyr9329 2 жыл бұрын
Asan Hobby ❤❤
@sjxdcutz
@sjxdcutz 2 жыл бұрын
16 : 50 good. Opinion.
Ep 805 | Marimayam | Elders diving into the digital deep!
32:45
Mazhavil Manorama
Рет қаралды 163 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Miniature Jet Fighter Flies 500KM/H
13:24
Supercar Blondie
Рет қаралды 20 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 171 М.
Building a V22 Osprey - Part 2
22:12
Tom Stanton
Рет қаралды 4 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН