രാമകൃഷ്ണനെ എല്ലാവരു० തേജോവധ० ചെയ്തപ്പോഴു० ഭാഗ്യചേച്ചി ഒന്നു० തന്നെ പറഞ്ഞില്ല രാമകൃഷ്ണനെ കുറിച്ച്. ഒരു സഹോദരന്റെ വേദന അറിയാവുന്നത് കൊണ്ടായിരിക്കു०. നന്ദി ചേച്ചി ഒത്തിരി
@mobilphon66772 жыл бұрын
മണിന്റെ സഹോദരൻ അത്ര നല്ലവൻ എന്ന് തോന്നുന്നില്ല
@പക്ഷികളെഇഷ്ടപ്പെടുന്നവൻ4 ай бұрын
വളർച്ചയിൽ ഏറ്റവും കൂടുതൽ അസൂയ ഉണ്ടാവുന്നതും കുടുംബക്കരക് എന്ന് ഓർക്കുക എല്ലാവരും നല്ലവർ ആവണം എന്നില്ല
@nishanas24322 жыл бұрын
ആ നന്മ മനുഷ്യൻ പോയി ഇനിയും അദ്ദേഹത്തെ കൊല്ലല്ലേ 😭😭
@sajuthulaseedharan8 жыл бұрын
മദ്യപിക്കുന്നതില്‍ കൂട്ടുകാരെ പഴിക്കരുത് ! നന്നാവേണ്ടത് സ്വയം തോന്നണം !! പാഡി എന്ന സ്ഥലം സ്ഥാപിച്ചതും അതിന്‍റെ കേന്ദ്ര ബിന്ദുവും ആരാധിക്കുന്ന കലാകാരനാണ് ! ആ കലാകാരനായിരുന്നു വൈകിയ വേളയിലും തിരുത്തേണ്ടത് ! അതുണ്ടായില്ല ! ആ കലാകാരന്‍ പരിപാടിയില്‍ പറയുംപോലെ പറയാന്‍ ബാക്കി വെച്ചവരാണ് ഈ ചങ്ങാതിമാര്‍ !! ചെയ്ത ജോലിക്കുള്ള കൂലി പോലെ .......പ്രണാമം കലാകാരന് ! ആരോപണം ചങ്ങാതിമാര്‍ക്ക് ! നാട് ഓടട്ടെ ! കൂടെ ഓടാം നമ്മുക്കും...
@eldhovarghese82597 жыл бұрын
Saju Thulaseedharan meenshotpi
@pradeeppayyoor61786 жыл бұрын
മണിക്ക് കരളിനെ അസുഖം ഉണ്ടെന്ന് ചൂണ്ടലിൽഉള്ള എനിക്ക് മുന്നേ അറിയാം മാനേജർ ആയ നിങ്ങൾക്കു മനസിലായില്ല കഷ്ടം
@pramodvt14 жыл бұрын
H
@rdx63264 жыл бұрын
Pullikk hiv valoom ayayruno ....we hospitalil pokanulla pedi okke entuva...
@3dots8983 жыл бұрын
സിറോസിസ് മാരകമാണ്, മാരകമായ അവസ്ഥയിൽ ബിയർ ആണ് ഏറ്റവും അപകടകാരി. മണിയെ എത്ര വിശുദ്ധനാക്കിയാലും, അദ്ദേഹം വരുത്തി വച്ച സ്വയം കുഴിയിൽ പെട്ടു.
@cherumiamma9 ай бұрын
പൊട്ടത്തരം പറയല്ലേടാ 3 ഡോട്സ് പൊട്ടാ
@aswindas84249 ай бұрын
@@cherumiammapinne Enthada potta
@kayyoomkalikavu28114 жыл бұрын
ഈ പാവങ്ങളെ കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കുക മണിയുടെ ജോലിക്കാരും കൂട്ടുകാരും മാത്രമാണ് ഇവർ....മണിചേട്ടൻ 5 വയസുള്ള ഒരു കുട്ടിയല്ല അദ്ദേഹത്തെ വഴി തെറ്റിക്കാൻ..... ശരിയും തെറ്റും നന്നായി അറിയാവുന്ന ബുദ്ദിയുള്ള കഴിവുള്ള സൌത്ത് ഇന്ത്യയിൽ തന്നെ അറിയാവുന്ന ഒരു നടനാണ് മണി.... അദ്ദേഹം എല്ലാവരെയും സ്നേഹിച്ചു സംരക്ഷിച്ചു പക്ഷെ അദ്ദേഹം അദ്ദേഹത്തെ സ്നേഹിച്ചില്ല സംരക്ഷിച്ചില്ല അതാണ് മരണകാരണം എന്നാണ് എന്റെ അഭിപ്രായം
@പക്ഷികളെഇഷ്ടപ്പെടുന്നവൻ4 ай бұрын
പോ ടെ കിടനാശിനി ഉള്ളിൽ ചെന്നാണ് മരണം നീ പറഞ്ഞ പോലെ ആണേൽ മണി അത് ഒറ്റക് എടുത്ത് കുടിക്കില്ല എന്ന് കൂടി ഓർക്കണം ആരുടെയോ കൈ ഉണ്ട് അതിൽ അത് ഉറപ്പാണ്
@salutekumarkt50552 жыл бұрын
എല്ലാരും കൂടി കൊന്നതും പോരാ കൊണാരം പറയുന്നോ മരിച്ചു കഴിഞ്ഞപ്പോ വിളി മണിയെന്നായി ഓർക്കുക നമ്മുടെ കൂടെ കാശുള്ളപ്പോ കൂടുന്നു കൂട്ടുകാർ നമ്മെ ചതിക്കാനാണ്
@mahroofrahman83134 жыл бұрын
സ്വന്തം സുഹൃത്ത് മരിച്ച വിഷമം ഉള്ളിൽ ഇല്ലെന്ന് മനസ്സിലായി മുഖത്തെങ്കിലും വരുത്താൻ ശ്രമിക്ക്....!!
@shajim12582 жыл бұрын
ഇവർ പറയുന്നതൊന്നും സത്യമല്ലെന്ന് സാമാന്യബുദ്ധി ഉള്ളവർക്ക് മനസ്സിലാകും ഇവരിൽ പലരും സംസാരിക്കുമ്പോൾ ക്ഷോഭിക്കുന്നു അതെന്തിനാണ് പ്രത്യേകിച്ച് സാബു. ഒരാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അയാൾ എന്തിന് ദേഷ്യപ്പെടണം അയാൾക്ക് നടന്ന സംഭവം പറഞ്ഞാൽ പോരേ? പിന്നെ രാമകൃഷ്ണൻ ചേട്ടൻ മണിച്ചേട്ടൻ്റെ അനുജനാണ് അദ്ധേഹം എന്ത് പറയുന്നോ അത് സ്വന്തം ചോരയുടെ വേർപാടിൻ്റെ വേദന കൊണ്ടാണ് അല്ലാതെ ഈ പഹയൻമാർ പറയുന്നത് പോലെ കള്ളമല്ല!
athu innum undedaaaaa aaa sneham aa manushyanodu maranam varey marakkilla
@akhilpaulyabraham32176 жыл бұрын
These guys are innocent, For sure... Sabu, Jafer & Jinto all are just trapped... There are thousands of drinking circles in the city... Especially Mani is such a person, nobody can rule or control him, But he is controlling all... RLV is the best beneficiary after this tragedy... I believe nobody is knowingly did this... Its a habitual & gradual distraction of his health, happened by his own way of life... We cant blame anybody for this... Feeling so sad about these people, about their life changing night Only thing they could have try hard to make him straight, but again if family and close friends couldn't do, how we can expect from these guys. May our police system could be able to conclude this case as earliest as possible.
@Sadik233442 жыл бұрын
Innnocent really this guys then all who are In jails also innocent
@latheelathi55393 жыл бұрын
😯☺☺☺
@shimodkumar94847 жыл бұрын
എന്തിനായിരുന്നു...
@deepakponnu63707 жыл бұрын
മണിയേട്ടൻ പോയി ഇനിയും KOLKALE
@rasheedrasheed49856 жыл бұрын
എല്ലാം കള്ളം പറയുന്നു കള്ള ചിരി ഒരു പാട് ഉണ്ട്
@aneeshkaala316 жыл бұрын
RASHEED RASHEED.
@aneeshkaala316 жыл бұрын
RASHEED RASHEED .
@sreejithnanban75104 жыл бұрын
Manichettanu orupadu suhruthukkal undaayirunnu.... Pakshe oru nalla suhruthukkal illaarunnu
@umeshkunchatta6153 жыл бұрын
Amma ennu parada migunapa
@dollyrose56666 жыл бұрын
Sudhakarane chodhyam cheyyu
@ANILKUMAR-rj8vj2 жыл бұрын
ചർച്ചയിൽ പങ്കെടുത്തെ പലരും പരസ്പര വിരുദ്ധമായി ട്ടാണ് സ൦സാരിക്കുന്നത്........ എന്തോ......
manichettande maranathil Ramakrishnanu nalla rithiyil oru pangund
@RijeshKalleri Жыл бұрын
അവതരിക പോരാ...
@pinkzcakeworld32546 жыл бұрын
Ee thavalakanan maha kallana kandale ariyam
@sameerabdurahman22655 жыл бұрын
Anu mol p 😂😂
@shanishekhar64194 жыл бұрын
രാമകൃഷ്ണൻ നല്ലവനാ. മണിച്ചേട്ടന്റെ കൂട്ടുകെട്ട് ശരിയല്ലെന്ന് പലപ്പോഴു० ഉപദേശിക്കുന്നത് മണിച്ചേട്ടന് ഇഷ്ടമല്ല. അങ്ങനെ മണിച്ചേട്ടൻ അനിയനെ അകറ്റി. അതിന് ഇവർ കണ്ടെത്തുന്ന കള്ള० രാമകൃഷ്ണനെ മണി അടുപ്പിക്കില്ലായിരുന്നുവെന്ന്. സ്വന്ത० ചേട്ടൻ നശിക്കുമ്പോൾ ഒരനിയേക്കാൾ വേദനിക്കുന്നവരാണോ നിങ്ങളൊക്കെ. മരണ० വരെ കൂടെ നിന്നിട്ട് നിങ്ങൾക്കൊന്നു० അറിയില്ല. രാമകൃഷ്ണനെക്കുറിച്ച് എല്ലാമറിയതാനു०. കഷ്ട०. രാമകൃഷ്ണൻ കള്ള० പറയില്ല. ആ നിഷ്ക്കളങ്കത ആ മുഖത്തു തന്നെയുണ്ട്
@പക്ഷികളെഇഷ്ടപ്പെടുന്നവൻ4 ай бұрын
തവളക്കണ്ണൻ ജിന്റോ അവനെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും അവനു പങ്കുണ്ടാകാൻ 100%ചാൻസ് ഉണ്ട്
@vipinvipi77243 жыл бұрын
Evark oru vishamavum ella
@Sidhisanu2 жыл бұрын
കള്ളം പറയുന്നു
@shakeershakeer89795 жыл бұрын
Evanmarude panku enthanu
@rasheedrasheed49856 жыл бұрын
ഇവർ എന്താ ഈ പറയുന്നത്
@gafoorgafoor92098 жыл бұрын
myrrrra
@jerinkottayam32238 жыл бұрын
aadyam Ramakrishna na pokanam.. appol ariyaam sathyangal
@pradeeppayyoor61786 жыл бұрын
മണിക്ക് കരളിനെ അസുഖം ഉണ്ടെന്ന് ചൂണ്ടലിൽഉള്ള എനിക്ക് മുന്നേ അറിയാം മാനേജർ ആയ നിങ്ങൾക്കു മനസിലായില്ല കഷ്ടം