സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അൾത്താരയിൽ ആക്രമണം | ST PETER'S BASILICA | ALTAR ATTACKED

  Рет қаралды 5,986

Shekinah News

Shekinah News

Күн бұрын

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പേപ്പൽ അൾത്താരയിൽ ആക്രമണം,
ദൈവനിന്ദയിൽ ക്രൈസ്തവരോഷം ആളിക്കത്തുന്നു | ST PETER'S BASILICA | ALTAR ATTACKED | Man attacks high altar of St. Peter’s Basilica at Vatican | VATICAN | CHURCH ATTACK | CHURCH NEWS | VATICAN NEWS
#stpetersbasilica #vatican #vaticannews #churchattack #churchnews #vaticannews #latestupdates
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
/ @shekinahamericas
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 101
@paulkainickal3509
@paulkainickal3509 2 сағат бұрын
എല്ലാത്തിനേം സ്നേഹത്തിന്റെ പേരും പറഞ്ഞ് വലിച്ചു കയറ്റിയപ്പോൾ ഓർക്കണമായിരുന്നു ഇറ്റലിക്കാർ അനുഭവിക്കാൻ പോകുന്നെ ഉള്ളു. കാത്തിരുന്നു കാണാം.
@georgejosephvinister3950
@georgejosephvinister3950 51 минут бұрын
...Sneham never fails...
@JoseCP-x2c
@JoseCP-x2c 35 минут бұрын
പോ പ്പ് ആഹ്വാനം ചെയ്തിരിക്കുന്നു എല്ലാ ക്രൈസ്തവ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജിഹാദികളെ അഭയാർത്ഥി എന്ന പേരിൽ കയറ്റി വിടാൻ. അങ്ങനെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാൽ ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം അങ്ങനെ തന്നെ സംഭവിക്കുന്നു അതറിഞ്ഞിട്ടും വീണ്ടും പ്രോത്സാഹിപ്പിക്കുന്നു പോപ്പ്.????
@mcvarghesevarghese3404
@mcvarghesevarghese3404 32 минут бұрын
Yes absolutely right ❤❤❤
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 30 минут бұрын
100%
@jensonvarghese5905
@jensonvarghese5905 2 сағат бұрын
Great pope. Please give forgiveness to this person. Welcome more refugees.
@rappaikl5516
@rappaikl5516 Сағат бұрын
ക്രൈസ്തവർ കരുതലോടെ ഇരിക്കേണ്ട കാലം. നിഷ്കളങ്കരാകാം പക്ഷേ കരുതലോടെ ഇരിക്കണം എന്ന് ഈശോ തന്നെ പറഞ്ഞിട്ടുണ്ട്.
@anvarjohn423
@anvarjohn423 Сағат бұрын
THANK YOU POPE
@MiniJohn-pr5cz
@MiniJohn-pr5cz 2 сағат бұрын
കേരളത്തിലെ അൾത്താരയും അപമാനിക്കപ്പെടുന്നു
@shibukurian3144
@shibukurian3144 Минут бұрын
ശരിയാ തൊട്ടും പുറം അച്ചൻ 🤔
@robon9511
@robon9511 2 сағат бұрын
ഇനിയെങ്കിലും മാർപാപ്പ കാര്യങ്ങൾ മനസ്സിലാക്കിയാൽ നന്ന്
@mariyageorge6627
@mariyageorge6627 2 сағат бұрын
ഈ പോപ്പ് ഈ മഹാനീയമായ സ്ഥാനത്തു ഇരിക്കാൻ തുടങ്ങിയ കാലം മുതൽ കൂടുതൽ അനുകമ്പ കാണിച്ചു അത് വിന ആയി
@Kkk-n4i3l
@Kkk-n4i3l Сағат бұрын
വാർത്താ മാധ്യമങ്ങളിൽ ഇടം നേരാനുള്ള നാടകം മാണ് ഭീകര മതത്തോട് പോപ്പ് കാണിക്കുന്ന അനുകമ്പ അതേ സമയം നിൻ്റെ ദൈവമായ കർത്താവ് ഞാനാണെന്നുള്ള ഒന്നാം പ്രമാണലംഘനവും ദുഷ്ടൻമാരുടെ തിൻമയെ അംഗീകരിക്കുകയും ഈ പൈശാചിക മതക്കാരുടെ പീഡനമേറ്റ ദൈവജനത്തെ അവഹേളിക്കലുമാണ്
@ajhjgs8186
@ajhjgs8186 Сағат бұрын
@robon......ഊളത്തരം പറയാതെ ഭായീ.....
@Arul3351-c3v
@Arul3351-c3v Сағат бұрын
ഈ പോപ്പ് ദൈവത്തിൽ നിന്നുള്ള ആൾ അല്ല..
@MiniJoseph-yk7ye
@MiniJoseph-yk7ye Сағат бұрын
ഈ പോപ്പ് anti പോപ്പ് ആണ്. ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപെട്ടു പറഞ്ഞതിൽ അവസാന കാലത്തു വരുന്ന ഒരു പോപ്പ് സഭയെ എങ്ങനെ എല്ലാം നശിപ്പിക്കും എന്നും anti christ വരുന്നതിനു മുന്നോടി ആയി ഇയാൾ പ്രവർത്തിക്കും എന്നും പറഞ്ഞിരുന്നു. അതു ഈ പോപ്പ് ആണ്
@tessyjohnjoseph8889
@tessyjohnjoseph8889 Сағат бұрын
കണക്കായി പോയി . പോപിയോട് ഗാസയ്ക്കു വേണ്ടി ഉറക്കെ കരയാൻ പറയൂ.
@saijusimon3042
@saijusimon3042 Сағат бұрын
അഭയാർത്ഥികൾക്ക് വേണ്ടി നിലവിളിക്കുന്ന പോപ്പ് ഇപ്പോൾ എവിടെ പോയി
@induchinnappan-bq2ge
@induchinnappan-bq2ge 54 минут бұрын
പ്രാവുകളെ പോലെ നിഷ്കളങ്കരും സർപ്പങ്ങളെ പോലെ വിവേകം ഉള്ളവരും ആയിരിക്കണം എന്നാണ് യേശു ദേവൻ പറഞ്ഞത്. മാർപാപ്പ ഇതൊക്കെ മറന്നു പോയി
@mathewdaniel1252
@mathewdaniel1252 6 минут бұрын
ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍. മത്തായി 10 : 16
@roynellikaparambil6213
@roynellikaparambil6213 28 минут бұрын
മാർപാപ്പ മുസ്ലിം സ്നേഹം കണിക്കുന്നത്തിൻ്റെ പരിണിതഫലം....
@joyjoseph191
@joyjoseph191 Сағат бұрын
മാർപാപ്പയുടെ തലയിൽ കയറി തീവ്രവാദികൾ നൃത്തം ആടിയാലും മൂപ്പർ ഹാപ്പിയാണ്.... 😡😡😡😡
@jisjes7880
@jisjes7880 2 сағат бұрын
Pope only man behind of these things
@shajilouis4948
@shajilouis4948 Сағат бұрын
സ്വാഭാവികം...
@sonisaji
@sonisaji 20 минут бұрын
വിശാല ഹൃദ്യയനായ Pope അക്രമി യോട് ക്ഷമിച്ചിരിക്കുന്നു
@bennyjoseph275
@bennyjoseph275 Сағат бұрын
അടി ഒന്നും ആയില്ല വടി വെട്ടാൻ പോയിട്ടേ ഉള്ളു
@georgysajan
@georgysajan 27 минут бұрын
Papa is happy
@mcvarghesevarghese3404
@mcvarghesevarghese3404 33 минут бұрын
Very very good news Kandal ariyathaver Kondal padikkum
@ElsammaElsamma-f7k
@ElsammaElsamma-f7k 2 сағат бұрын
വിമതന്മാർ ഇവിടെ ചെയ്യുന്നത് ഇതു തന്നെ അല്ലെ
@godsglory7301
@godsglory7301 Сағат бұрын
No doubt 😢
@minidevassy334
@minidevassy334 50 минут бұрын
വിമതർ അല്ല, അലഞ്ചേരിയുടെ കള്ള പണമിടപാടിന്റെ ബാക്കി കൽടായ ഗുണ്ടാവിളയാട്ടം. ഇതൊക്കെ നീയൊക്കെ അനുഭവിക്കും
@hameedpanakkad3860
@hameedpanakkad3860 46 минут бұрын
വല്ലാത്ത. സങ്കടം. ത്തന്നെ.
@bineshjoseph4364
@bineshjoseph4364 Сағат бұрын
ഇത് ചെറുത് വലുത് വരാനിരിക്കുന്നേ ഉള്ളു
@mariaalex581
@mariaalex581 2 сағат бұрын
🙏😥
@akpteenaantony8190
@akpteenaantony8190 Сағат бұрын
1:37 എറണാകുളത്തെ വിമതന്മാരാണ് വത്തിക്കാൻ അൾത്താര വലിച്ച് കീറിയത് എന്ന് ❤ വാർത്തകൊട്😢 എന്നിട്ട് മാർ കൂവക്കാട്ടിനെ കൊണ്ട് ഉപദേശിക്ക്...... EKM കാരെ മാർപാപ്പ ശീക്ഷിക്കാനുള്ള ഏക മാർഗ്ഗം ഇത് തന്നെ❤❤❤ തക്കം നോക്കി 8 ൻ്റെ പണികൊട്'😢😮😮
@mercyktml4070
@mercyktml4070 10 минут бұрын
Shame
@Chrisj883
@Chrisj883 21 минут бұрын
മാർപ്പാപ്പയോട് കുറച്ചു സ്നേഹം കൂടി വാരി വിതറാൻ പറ.....എത്ര കിട്ടിയാലും പഠിക്കാത്ത ക്രിസ്ത്യൻസ് 😥😥😥😥
@georgejosephvinister3950
@georgejosephvinister3950 52 минут бұрын
May our GODS bless this man to repent and feel the love, affection and care of our Lord...
@sunilajoseph2864
@sunilajoseph2864 2 сағат бұрын
This is what happens when we feed snakes .
@nikjam24
@nikjam24 25 минут бұрын
എറണാകുളത്ത് സഭാംഗങ്ങൾ തന്നെ ഇതിലപ്പുറം കാണിക്കുമ്പോൾ ഇതൊക്കെ എന്ത്! സഭ വീണ്ടും പീഡനത്തിലൂടെ കടന്നു പോകും. മാർപാപ്പയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാതെ വിശ്വാസം ആഴപ്പെടുത്തി അവസാനം വരെ നിലനിൽക്കുക.
@smartchoirmusiclab7801
@smartchoirmusiclab7801 Сағат бұрын
എന്നാലും ഈ ചാനലിലൂടെ നിങ്ങൾ പറയില്ല അല്ലേ --അവന്മാർ ആണ് നമ്മുടെ മുഖ്യശത്രു എന്ന്... സത്യം നിങ്ങൾ വിശ്വാസികളോട് പറയണം.. ഇതുപോലെ നമ്മുടെ രാജ്യത്തും നടക്കുന്നുണ്ട്...
@MhdKud
@MhdKud Сағат бұрын
ക്രിസ്ത്യാനികൾ തന്നെ വിശ്വാസത്തേവെറുത്തു തുടങ്ങി എന്നുള്ളതിന് തെളിവ്.
@loveofchrist3554
@loveofchrist3554 36 минут бұрын
ദൈവനിന്ദയിൽ ക്രൈസ്തവരോഷം ആളികത്തുമ്പോൾ, മാർപാപ്പ അവിടുന്ന് " പോരട്ടെ പോരട്ടെ അഭയാർത്ഥികൾ ഇനിയും പോരടട്ടെ...... രണ്ട് സർവ്വമത സമ്മേളനവുംകൂടി അവിടെ നടത്താൻ പറ പാപ്പയോട്😅😅😅
@ProfitMohammd
@ProfitMohammd Сағат бұрын
ഇവനെ ഒന്നും thalli അടിക്കാന്‍ ആരുമില്ല അത് തന്നെ 😂
@xaviermm838
@xaviermm838 Сағат бұрын
ഇങ്ങനെ എത്ര നാള്‍ കരയും. Vatican ന് നേരം വെളുക്കാന്‍ കാത്തിരിക്കേണ്ടി വരും. 😊
@ThresiammaVarghese-b5h
@ThresiammaVarghese-b5h 29 минут бұрын
What the security guards were doing .How that fellow entered in the most sacred place.?
@pious.mathew8411
@pious.mathew8411 Сағат бұрын
അള്ളാഹു അക്ബർ വിളിക്കാൻ മാർപാപ്പ അനുവദിച്ചോ എന്നാണ് അറിയേണ്ടത്?
@st.marysengg.enterprises4779
@st.marysengg.enterprises4779 16 минут бұрын
പോപ്പ് ആള് ഹാപ്പി ആയി
@induchinnappan-bq2ge
@induchinnappan-bq2ge 56 минут бұрын
അയ്യോ മാർപാപ്പയോട് para ഇനിയും സ്നേഹിക്കാൻ. അർഹത ഉള്ളവരെ വേണം സഹായിക്കാൻ. അല്ലതെ വീണ്ടു വിചാരവും സ്വന്തം ജനതയോടു സ്നേഹവും ഇല്ലെങ്കിൽ ഇത് അല്ല ഇതിൽ അപ്പുറവും സംഭവിക്കും
@jeffyvarghese201
@jeffyvarghese201 Сағат бұрын
മാർപ്പാപ്പയോട് കൂടുതൽ ആളുകളെ വലിച്ച് കേറ്റാൻ പറയു
@sebanktym3618
@sebanktym3618 2 сағат бұрын
UN employees in Face mask...
@JosephRobert-tl5kc
@JosephRobert-tl5kc 2 сағат бұрын
Markaka
@mercyktml4070
@mercyktml4070 11 минут бұрын
ദൈവഭയമില്ല
@babub4185
@babub4185 2 сағат бұрын
Poppu.. Nari. Musilim anu
@annmaria9442
@annmaria9442 Сағат бұрын
കർത്താവേ അങ്ങ് വേഗം വരേണമേ ഇനിയും വൈകിയാൽ പിതാവേ കര്‍ത്താ വിന്റെ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കട്ടെ: കര്‍ത്താവേ, അങ്ങയുടെ ജനത്തെ ശിക്‌ഷിക്കരുതേ! ജനതകളുടെ ഇടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശത്തെ സംരക്‌ഷിക്കണമേ! എവിടെയാണ്‌ അവരുടെ ദൈവം എന്ന്‌ ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്‌? ജോയേല്‍ 2 : 17
@sabupaul7168
@sabupaul7168 Сағат бұрын
വിമതർ അവിടെ പോയോ
@josephkt9974
@josephkt9974 Сағат бұрын
എന്തു ചെയ്യാം. ക്ഷമിക്കാനും, സ്നേഹിക്കാനുമല്ലേ ഈശോ പറഞ്ഞിരിക്കുന്നതും പഠിപ്പിച്ചിരിക്കുന്നതും, പ്രവർത്തിച്ചു കാണിച്ചു തന്നിരിക്കുന്നതും . സാത്താനിട്ടു പോലും രണ്ടു പൊട്ടിക്കാൻ കത്തോലിക്കർക്കു സാധിക്കില്ലാ എന്നു സകല സാത്താന്മാർക്കും അറിയാം. അതുകൊണ്ടാ ണ്ടാണ് ദൈവം ഇസ്രായേൽക്കാരേ ഭൂമിയിൽ നിലനിർത്തിയിരിക്കുന്നതു്.
@ancypeter9506
@ancypeter9506 2 сағат бұрын
Sathya Sabaye Pishachu Akramikkunnu.... Last Sabha win Cheyyum....
@minidevassy334
@minidevassy334 52 минут бұрын
ഇനി എറണാകുളത്തുകാർ ആണെന്ന് പറയുമായിരിക്കും. മൊത്രന്മാർ ചെയ്തുകൂട്ടുന്ന ക്രൂരതയുടെ ഫലമായിരിക്കും, ഇതൊക്കെ
@smruthyps7035
@smruthyps7035 2 минут бұрын
എറണാകുളം വിമതൻ ആയിരുന്നു
@Jose-pm8vn
@Jose-pm8vn 41 минут бұрын
ഈ ക്രിസ്ത്യാനികൾക്ക് ......ഒറപ്പില്ലാതെപോയല്ലോ 😢😢😢
@shinoycd3385
@shinoycd3385 30 минут бұрын
ഇനി പോപ്പിൻ്റെ കാലിൻ്റെ ഇടയിൽ ബോംബ് പൊട്ടണം
@horcepower6953
@horcepower6953 56 минут бұрын
ജിഹാദ്
@shyamsasi989
@shyamsasi989 Сағат бұрын
പോപ്പ് എവിടെ????
@gdgggggg
@gdgggggg 2 сағат бұрын
എന്ത് ക്രൈസ്തവ രോഷം?
@gnelson8053
@gnelson8053 21 минут бұрын
Paappa iniyum ivanmarku vendi samsarikatte Ronaldu tumb cheyyunnathanu Sherri adhehathe poap kuttam parayenda kariyam illa Lokathu Viswasikan kollatha padiku purathu niruthenda Vargamanu ivattakal
@66xx66
@66xx66 Сағат бұрын
Don’t tell that he is insane These are demonic lot …
@AsokVarma-uq4gz
@AsokVarma-uq4gz Сағат бұрын
പോപ്പിന്റ സംരക്ഷണം rss ഏറ്റെടുക്കേണ്ടിവരുമോ 🤔
@Arul3351-c3v
@Arul3351-c3v Сағат бұрын
എല്ലാം മാർവാഴയുടെ അനുഗ്രഹം. നന്നായി വരും മക്കളെ നന്നായി വരും..😂
@bijujoseph1084
@bijujoseph1084 2 сағат бұрын
Popinodu kurakoodi abhyarthikala edukkan para special ayee muslimsina
@Susamma-mq9bm
@Susamma-mq9bm 2 сағат бұрын
Ivenmark abayam kodukkunna dhesham nasipikkum😂
@Dpsp12
@Dpsp12 Сағат бұрын
ഇതിൽ അത്ഭുതം ഒന്നും ഇല്ല പോപ്പിന്റെ കടാക്ഷം😂😂
@josev.p3029
@josev.p3029 Сағат бұрын
അവന്റെ സൈന്യം വന്ന്‌ ദേവാലയവും കോട്ടയും അശുദ്‌ധമാക്കുകയും നിരന്തര ദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്‌ളേച്‌ഛ വിഗ്രഹം അവിടെ സ്‌ഥാപിക്കും. ദാനിയേല്‍ 11 : 31 വിനാശത്തിന്റെ അശുദ്‌ധലക്‌ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. മര്‍ക്കോസ്‌ 13 : 14
@thomasnalloor6211
@thomasnalloor6211 Сағат бұрын
കേരളത്തിൽ നിന്നുള്ള വിമതന്മാർ അവിടെയും എത്തിയോ😄😄
@MiniJoseph-yk7ye
@MiniJoseph-yk7ye Сағат бұрын
മാർകാക്ക എന്ത് പറയുന്നു? ഒന്നും പറയില്ല
@MathewPayyanatt
@MathewPayyanatt 8 минут бұрын
മാർപാപ്പയുടെ ജീവൻ തന്നെ അപകടത്തിൽ ആകുമല്ലോ
@PAUL-of6cr
@PAUL-of6cr Сағат бұрын
If you cannot protect what you exhibit, better don;t exhibit
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
മെറിന്റെ വിശേഷങ്ങൾ | Mini's Lifestyle
10:22
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН