പ്രായം കുറവാണെങ്കിലും വളരെ പക്വമതിയായ,അപാര പ്രതിഭ❤️❤️❤️❤️സൂപ്പർ സംവിധാനം ....എല്ലാ മേഖലയും
@rymalamathen6782 Жыл бұрын
CET yil pdichu also Arts club secretary. Really great.
@lissythomas3783 Жыл бұрын
Young and matured talented young man 👌hats off 👋
@m.sreekumarsree76597 ай бұрын
CET product . No doubt, Basil should go further heights. Best Wishes.
@rymalamathen6782 Жыл бұрын
True. College funs we will never forget. My alma mater. ❤
@yhwhtv4777 Жыл бұрын
CET ൽ പഠിക്കണമെങ്കിൽ ഇവൻ ഭീകരൻ ആണല്ലോ ❤
@sreenathmenon Жыл бұрын
Around 450 or 470 rank undayirunu.Annu waynad district edition paperil photo okke undayi
@yhwhtv4777 Жыл бұрын
@@sreenathmenon Great
@DurgaVarma Жыл бұрын
450 or 470 rank nu CET yil Electrical ആണോ കിട്ടുക? ഇനി കമ്പ്യൂട്ടർ or E&C or Applied വേണ്ടെന്നു വച്ചിട്ട് E&E എടുത്തത് ആണോ? ഞാനും E&E ആണ് പഠിച്ചത്.
@yhwhtv4777 Жыл бұрын
@@DurgaVarma ഓരോരുത്തരുടെ ഇഷ്ടമല്ലേ എനിക്ക് AIR 4 വന്നിട്ട് MD Pharmacology AIIMS ൽ എടുത്തവരെ എനിക്ക് അറിയാം
@allensaby7862 Жыл бұрын
cet il padikkunneverokke bheekerenmarano🤔
@thariquethari1396 Жыл бұрын
International award winner "Basil Joseph* നല്ല ഡയറക്ടർ,'. Good Actor*കഠിന കഠോരമീ അണ്ഡകടാഹം 🫶
@kirankrishnar288 Жыл бұрын
ഇവരൊക്കെ ചുമ്മാ പറയുന്നതാ . ഒരു വലിയ collegeല്‍ admission കിട്ടി . പഠിത്തം കഴിഞ്ഞ് Infosysല്‍ ജോലിയും ചെയ്തു . എന്നിട്ടും ഇവർ സ്വയം ഉഴപ്പൻമാരായി ചിത്രീകരിക്കുന്നത് majority ആളുകള്‍ക്ക് relate ചെയ്യാൻ വേണ്ടി ആണ് .എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയാം ഇവര്‍ക്കൊക്കെ academically എത്ര കഴിവ് ഉണ്ടായിരുന്നു എന്ന് .
@enigmaticbloke1129 Жыл бұрын
Academically brilliant aayirunnu ennu vach athe field il success undaakanam ennonnum illa. Athu pole cheyyunna job il satusfaction undakanam ennum illa.
ഞാൻ CET 2000 പാസ്സ് ഔട്ട് ആണ്, ഏറ്റവും നന്നായിട്ടു ഉഴപ്പൻ patttiya കോളേജ് ആണ് CET. I agree with whatever he said.
@jobyjohn2396 ай бұрын
ആ ചിരി....
@nivedithabalakrishnan5766 Жыл бұрын
പിന്നെ ഒരു ലക്ഷം പേര് മിച്ചം എഴുത്തുന്ന കേരളത്തിലെ ഏറ്റവും toughest exam ആയ KEAM എഴുതി 500 il താഴെ റാങ്ക് വന്നു CET yil admission എടുത്ത നിങ്ങള് എവിടെ കിടക്കുന്നു ഞങൾ എവിടെ കിടക്കുന്നു😂😂😂😂
@yhwhtv4777 Жыл бұрын
Toughest ഒന്നുമല്ല moderate level difficulty ഉള്ളു വെറുതെ പോയി എഴുതിയിട്ട് എനിക്ക് 7k ഉണ്ടായിരുന്നു...2015ൽ അന്നൊന്നും plus two മാർക്ക് എടുക്കില്ലായിരുന്നു
@nivedithabalakrishnan5766 Жыл бұрын
@@yhwhtv4777 കേരളത്തിലെ" എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. ഇത്ര എളുപ്പം ആയിരുന്നു എങ്കിൽ താങ്കൾക്ക് എന്ത് കൊണ്ട് 500 il താഴെ വന്നില്ല.. ഇന്നത്തെ toughness എനിക്ക് അറിയില്ല. 2008 കാലാഗട്ടത്തിൽ ഒക്കെ നല്ല tough ആണ്. ഇന്നിപ്പോ tough aakkenda കാര്യം ഇല്ലല്ലോ.. +2 സയൻസ് പിള്ളേരുടെ എന്നത്തേക്കാളും സീറ്റ് ഉണ്ട്. ഒരു നഴ്സിംഗ് പഠിക്കണ ചെലവ് പോലും ഇല്ല. Btech പഠിക്കാൻ.
@yhwhtv4777 Жыл бұрын
@@nivedithabalakrishnan5766 ഞാൻ plus two പഠിക്കുന്ന സമയത്തു എനിക്ക് entrance എന്നൊരു സാധനം എന്താണ് എന്ന് അറിയില്ല...ഞങ്ങളുടെ നാട്ടിൽ bus ഒന്നുമില്ല... Lift ചോദിച്ചും നടന്നും പോയിരുന്ന കാലമാണ്... ഇതൊന്നും ആരുടേം കുഴപ്പമല്ല... ഗ്രാമ പ്രദേശമാണ്... അതിരാവിലെ പോയെങ്കില് എനിക്ക് സ്കൂളിൽ എത്താൻ കഴിയു അതുപോലെ തിരിച്ചു താമസിച്ചേ വരൂ.. പിന്നെ ക്ഷീണമാണ് ഉറക്കമാണ്... Tuition ഇല്ല... ക്ലാസ്സിൽ മാത്രം ശ്രദ്ധിച്ചു വാങ്ങിയ റാങ്ക് ആണ് 7000. Central Government എന്നെ free ആയിട്ട് scholarship തന്നു after plus two entrance പഠിപ്പിച്ചു. 2017 ൽ ഞാൻ NEET medical entrance എഴുതി Kerala Rank 128 ആയിരുന്നു Tvm med Clg ഇൽ നിന്ന് പഠിച്ചിറങ്ങി ഞാൻ ഇപ്പോൾ ഒരു ഡോക്ടർ ആണ്. ഞാൻ ഇപ്പോഴും പറയുന്നു... KEAM and NEET are not tough exams. എന്നാൽ JEE MAIN AND ADVANCED അങ്ങനെ അല്ല... തല ഉണ്ടെങ്കിലേ കിട്ടൂ.
@hi-rk8pv Жыл бұрын
Aru chothichu....Keam ezhuthiyavarku kombundo😂
@fathimathulafna2855 Жыл бұрын
Hfhcifbf
@lalithathomas77036 ай бұрын
Basil is good actor .and a nice human being too I think. I like him
@baijupaul6 ай бұрын
കോഴിക്കോട് ആർഇസിയിൽ പഠിക്കുമ്പോൾ ( ഇപ്പോഴത്തെ NIT) അവിടെ നിന്ന്, ഇൻറർ കോളേജ് ആർട്ട് ഫെസ്റ്റിവലിന് പോകുമ്പോൾ, അവിടെ ആർഇസിയും, കോഴിക്കോട് പ്രൊവിഡൻസും ചാമ്പ്യൻഷിപ്പിന് വേണ്ടി നേർക്കുനേർ പൊരുതുന്നു. ആൺകുട്ടികളുടെ നൃത്തത്തിന് രണ്ട് ടീം മാത്രം. ഞാനും എൻറെ സുഹൃത്ത് അജിയുമായി കാനനച്ചൊലയിൽ ഡ്യുവറ്റ് സംഘനൃത്തമായി അവതരിപ്പിച്ച് ഡിസ് ക്വാളിഫൈഡ് ആയി. ബെയ്സിലിനെ പോലെ സുൽത്താൻബത്തേരിയിലെ ഒരു പള്ളിയിലെഅച്ഛൻറെ മകനാണ് ഞാനും.
@sreenivasanr23427 ай бұрын
A good actor , director of films.He claims to be a failure in engineering.But such deprecation of self has the potential of distracting the impressionable minds of the youngsters. While keeping up the importance and benefits of academics of higher level , involvement and participation in extra curricular activities like sports , cultural and arts programs give the individual more exposure to avenues available for experimentation .Thus one can select and try their area of interest before it's too late and if it clicks then success is definite or there must be something to fall back on . So speakers must see that their talks do not give a false sense of security to the youngsters. Wish Mr.Basil all the best and the movies he gets involved etch success with a classic difference.Refreshingly interesting movies.
@OmShanthi-km7 ай бұрын
Don't write such long comments
@sreenivasanr23427 ай бұрын
Sorry, I expressed my views.If it's irritated you please excuse.
@OmShanthi-km7 ай бұрын
@@sreenivasanr2342 no irritation. Difficult to read such long comments. So did not read! I, like many others read comments while listening to the video. So cannot concentrate on such long comments.. 😊
@sreenivasanr23426 ай бұрын
@@OmShanthi-km must learn muti tasking.☺️
@varghesekallarakkal59146 ай бұрын
വിനീത് ശ്രീനിവാസന്റെ പിൻഗാമികൾ (means paas out Engineering college) മിടുക്കർ തന്നെ. Basil ആ പാതയിൽ മുന്നേറട്ടെ
@ninan1290 Жыл бұрын
CET 😂😂😂❤
@namithaneelakandan72946 ай бұрын
He has such a positive attitude.
@prakashnarippatta3978 Жыл бұрын
Very nice
@bennyvarghese21016 ай бұрын
അഭിനയത്തിൻ്റെ കാര്യത്തില്😂😂😂
@royjoy1208 Жыл бұрын
Nice speach..
@sureshkrishna3158 Жыл бұрын
speech
@praveenmdkm Жыл бұрын
He is lovely
@praveenkalarickalpraveen5 ай бұрын
❤❤❤❤❤
@user.shajidas Жыл бұрын
🎉🎉🎉
@narayanannt8595 ай бұрын
🎉❤
@roughbook26647 ай бұрын
Engineering is a course for doing every job.
@josnafrancis27286 ай бұрын
ചിരി കുടുക്ക ❤
@ziyasworld5797 Жыл бұрын
NIT Ragam nostu
@Bossk.vBossk.v-vh6tj Жыл бұрын
Nice
@Sabeelali-re9py Жыл бұрын
Royal mech power
@kurienthomas61246 ай бұрын
Valicha chiri 😅
@reality17566 ай бұрын
റിസർവേഷൻ ആണെങ്കിലോ.😅
@Dejavu-p7nАй бұрын
Christians don't have reservation. Except latin Catholic
@thomasgeorgy6 ай бұрын
Truth be told, this fellow is a crashing bore when he tries to crack his own jokes. He does well when the script is good, though.
@anudr.5878 Жыл бұрын
ഒലിപ്പീര് ആണ്.. തള്ള് ആണ്.. പക്ഷേ ഒരു artist എന്ന നിലയിൽ S.ബത്തേരി കാർക്ക് അഭിമാനിക്കാം..
@BinuIJK6 ай бұрын
Asooyakku marunnilla kundaa!
@varghesekallarakkal59146 ай бұрын
@@BinuIJKവേറെ ചില നടനെ ആണെങ്കിൽ പൊക്കി കൊണ്ടു വന്നേനെ 😂
@AGR2516 ай бұрын
Athippolum angane thanne anallo😅😅
@babuimagestudio4234 Жыл бұрын
ഇപ്പോൾ ഉം അതെ.....
@mujeebmuji2451 Жыл бұрын
Abhinayathintekaryathilum
@Anjanavishal008 Жыл бұрын
നല്ല കണ്ണുകടി ആണല്ലോ ചേട്ടാ ഇയാൾക്കു അതിന്റെ 1/100 കഴിവ് പോലും ഇല്ലാലോ