Senayinnadhipan Devnil | സേനയിൻ അധിപൻ ദേവനിൽ അതിയായി | Senayinnadhipan Devnil, | Maramon Convention

  Рет қаралды 1,780,516

VSQUARETV

VSQUARETV

Күн бұрын

maramon songs - Senayinnadhipan Devnil | സേനയിൻ അധിപൻ ദേവനിൽ അതിയായി | Senayinnadhipan Devnil, | Maramon Convention
ഏതെല്ലാം പ്രധിസന്ധികളിൽ കൂടി കടന്നു പോയാലും, ദൈവസാന്നിധ്യത്തിൽ കൂടി പോകുന്ന ജീവിതങ്ങൾക്ക് ഒന്നിനും ഭയപ്പെടേണ്ട ,വരൂ ഈ ഗാനം കൈകൾ അടിച്ചു മാരാമൺ ഗായക സംഘത്തോടൊപ്പം നമുക്ക് പാടാം , സേനയിൻ അധിപൻ ദേവനിൽ അതിയായി - Senayinnadhipan Devnil,മാരാമൺ കൺവെൻഷൻ 2019 അതിമനോഹരമായ ഒരു ഗാനം നിങ്ങൾ കേട്ടതിനു ശേഷം മറ്റുള്ളവർക്ക് ഈ ലിങ്ക് ഷെയർ ചെയ്യുകയും .പുതിയ പാട്ടുകൾ നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക
/ vsquaretv
Whatever the crisis, fear nothing for life that goes in the presence of God, come on. Let's sing this song with the Maraman singer, and the commander's army - Zenayinnadhippan Devnil, Maraman Convention 2019 Share this link with others after you hear a wonderful song . Subscribe to this channel to get your new songs
/ vsquaretv
No matter the crisis, don't be afraid to live your life in the presence of God. Subscribe to this channel to get it / vsquaretv
Subscribe to our Channel for More Christain Videos
Connect with Vsquaretv:
Website: vsquaretv.com/
Follow us on Facebook: / vsquaretv
9778593997, 9961454976, 7034454976, 7994507778
mar Thoma Syrian church, swarga nattilen

Пікірлер
@arunpallippuram1153
@arunpallippuram1153 3 жыл бұрын
😍 സേനയിലധിപൻ ദേവനിലതിയായ് ആശ്രയമവനുണ്ടോആയവൻ ഏവരിലുമതി ധന്യൻ യാഹിൻ വാസമെന്തതികാമ്യം ആ...ആ വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം ഘോഷിക്കുന്നെൻ ഹൃദയം ജഡവും കുരികിൽ തനിക്കൊരു വീടും മീവൽ പറവ തൻകുഞ്ഞുങ്ങൾക്കായ്നല്ലൊരു കൂടും കണ്ടെത്തിയല്ലേല്ലാ നിൻ തിരുബലിപീഠം തന്നെ ആ...ആ ധന്യർ നിന്നാലയത്തിൽ വസിപ്പോർ നിത്യം സ്തുതിക്കുമവർ നിന്നെ ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ...ആ നിർണ്ണയമുണ്ടുനിരന്തരമായ് സീയോൻനഗരിയിൻ പെരുവഴികൾ കണ്ണുനീർ താഴ്വരയതു വഴിയായവർ യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ് മുന്മഴയനുഗ്രഹപൂർണ്ണമാകും ആ...ആ പ്രാപിക്കും ബലമവർ ബലത്തിനുമേൽ ചെന്നെത്തുമേവരും സീയോനിൽ...
@goodwill1479
@goodwill1479 3 жыл бұрын
Wow പെന്തകോസ്ത് worshipil പോയി ഇരുന്ന ഫീൽ എത്ര മനോഹരമാണീ ഗാനം.
@niksonalexander
@niksonalexander 3 жыл бұрын
Pentecostil ippol gymic alle nadakkunnathu..
@ancyberlan4436
@ancyberlan4436 3 жыл бұрын
Sathyam
@somaabraham7872
@somaabraham7872 3 жыл бұрын
@@niksonalexander p
@nimmy7744
@nimmy7744 3 жыл бұрын
Pendacosthhil pokanamennilla Bible follow Cheithal Porayoh❤️❤️❤️❤️👍Markosindea Maalikamuriyil ethupolea.....Nammudea Mathavulppedea 120 ❤️❤️❤️❤️❤️ members 💪🔥
@nimmy7744
@nimmy7744 3 жыл бұрын
Nammal ethrem perum ath anubhavichundalloh❤️👍
@mornigstar9831
@mornigstar9831 3 жыл бұрын
ഇനിയും ഇങ്ങനെ ഒരു കാലം തിരികെ വരുമോ 😭😭😭🙏
@sonytj257
@sonytj257 3 жыл бұрын
Sure
@bijoraj6011
@bijoraj6011 3 жыл бұрын
Sure 👍
@sammathew7976
@sammathew7976 3 жыл бұрын
This song was sung for the first time in 1956 in the Billy Graham crusade at Kottayam. I was 11 years old at that time, my cousin taught that song at the Church. One song which has a long standing in singing from generation to generation.
@thomasgeorge6720
@thomasgeorge6720 3 жыл бұрын
Who wrote this song. Very gracious words
@abrahammathews6066
@abrahammathews6066 3 жыл бұрын
@@thomasgeorge6720,,,,E. V.വർഗീസ് പത്തനാപുരം ആണ് e പാട്ട് എഴുതിയത്...കാണുന്നു ഞാൻ യാഹിൽ, ദയ ലഭിച്ചോർ സ്തുതിച്ചിടുവോം,etc... പെന്തകോസ്ത് സഭയിലെ ഒരു ശുശ്രുഷകൻ ആയിരുന്നു...
@abraham12348
@abraham12348 3 жыл бұрын
That's news Mr. Sam. Thanks for sharing the info. Certainly a long standing song... More generations to sing. Such meaningful words and beautiful music. Praise be to God.
@sujathakutppan9225
@sujathakutppan9225 3 жыл бұрын
എത്ര നല്ല പാട്ടു .എത്ര കേട്ടാലും .👌🌹🌹🌹🌹🌹
@jacobpanicker9439
@jacobpanicker9439 2 жыл бұрын
നാം പഠിച്ചതും, മുൻഗാമികൾ /പൂർവീകർ പഠിപ്പിച്ചതും, തലമുറ അറിയേണ്ടതുമായ വചനം സ്വർഗ സുന്ദരമായി എഴുതി, ക്രോടികരിച്ചു ചിട്ടപ്പെടുത്തി തന്ന ഓരോരുത്തർക്കും നന്ദി, പ്രാർത്ഥന....
@PVAriel
@PVAriel 2 жыл бұрын
അനശ്വരമായ ഒരു ഗാനം നന്നായി അവതരിപ്പിച്ചു അതിലുപരി, രാഷ്ട്രീയത്തിലെ ബദ്ധ ശത്രുക്കളെ ഒരു നിരയിൽ കണ്ടതും തികച്ചും, ഞട്ടിച്ചു എന്നു തന്നെ പറയട്ടെ! പരിപാവനമായ മാരൺ കൺവെൻഷൻ പന്തൽ ഇത്തരം രാഷ്ട്രീയ ക്കാരെ വിളിച്ചിരുത്തി മലീമസമാക്കരുത് എന്നോരപേക്ഷയുണ്ട്. ദൈവം സഹായിക്കട്ടെ.🌹🙏 P V Ariel Secunderabad 🙏
@deenamamadappallil3806
@deenamamadappallil3806 2 жыл бұрын
Daivathe aaradikkan daivam thanna nalla avasaram ane avide erikkunnavark kittyath.aa sundaramaya andareeksham kand kothyayi avide varaan.daivam avasaram thannapozhum alasamayum kai onn kotti paatu padathe erunnavareyum avide kandath veshamam thonni.ee anugrahikkapetta convention ennum ella kaalathum anungrahamayi nadakkatte enn ashamsikkunnu
@annammaeyalil4702
@annammaeyalil4702 3 жыл бұрын
ഒരുപാടു പഴയ പാട്ടാണിതു്. യേശുവെ നന്ദി. സേനയിൻ അധിപനായ കർത്താവെ, ആമേൻ
@samplays5965
@samplays5965 Жыл бұрын
Very nice song please send like this songs many...thank God
@manubabu9472
@manubabu9472 3 жыл бұрын
കുറേ വർഷം പിറകോട്ടുപോയി.. ഒരു ഇരുപതു വർഷം 😍❤🖤👍
@sujamolepg5380
@sujamolepg5380 3 жыл бұрын
Blessed song,singers&musicians.I respect all d elders but something I wish to share with u all..Jesus returns very very soon.Be frank each one of us to take the Baptism like how Jesus shown to us.No one can change the scripture and If v r following the people's word and not following wht Jesus has shown to us sorry to say no single person can enter in to heaven.If anyone who s reading this feel like to really follow Jesus pls ask God to reveal u the truth.He will speak to you I m guarantee becz He speaks to me and I got that salvation.He saved me from all the Hindu imaginary God & Godesses..May God help u all.
@lijophilip3997
@lijophilip3997 3 жыл бұрын
ഞാൻ ഒരു പെൻതാക്കോസ്‌കാരൻ ആണ്.. പെൻതാക്കോസ്തുകാരുടെ തമ്മിലടിയും തൊഴുത്തിൽ കുതിനേക്കാളും എന്തൊരു ആത്മീയം ആണ് മാർത്തോമാ സഭയ്ക്ക്.. ഈ പാട്ടൊക്കെ കേൾക്കുമ്പോ അറിയാതെ താളം പിടിച്ചു പോകും
@radhakrishnanar7459
@radhakrishnanar7459 3 жыл бұрын
👍👍👍
@pvmurugan7663
@pvmurugan7663 2 жыл бұрын
Woderful, song. God, is, great. Amen.
@anoopmathew1812
@anoopmathew1812 3 жыл бұрын
നല്ല മനോഹരമായ പാട്ടും, താളവും, അർത്ഥവും.
@sathyavachas7002
@sathyavachas7002 3 жыл бұрын
സേനയിൻ അധിപനിൽ ആശ്റയിക്കുന്നവൻ അതിധന്യൻ. ആമേൻ.
@christudasdas6800
@christudasdas6800 3 жыл бұрын
ഒരു പെന്തക്കോസ് church ഇൽ പോയഫീലാണ്
@mariyamary975
@mariyamary975 3 жыл бұрын
Ee video kanumbol pazhayakala aradhana anorma vannath.pand ee Manal panthalil nammude pazhayakala maathapithakkal aradhichath inte phalamayi ipozhum daivam ethra athbuthamayi thante janathe nadathunnu.praise the lord
@davidtharu6498
@davidtharu6498 3 жыл бұрын
This is a very good song.corrèctly sung.GOD BLESS.
@jaimesgoerge755
@jaimesgoerge755 3 жыл бұрын
Orupade eshttapetta.pattanu
@sarammapg7101
@sarammapg7101 3 жыл бұрын
My god!! Wonderfull song👌👌kettirikan nalla feel 👍👍 nalla anugrahikapetta song 👌👌👌 iniyum inganeyulla avasaram dhaivam orukatte amen🙏🙏🙏🙏
@sherlyjacob5673
@sherlyjacob5673 2 жыл бұрын
Arun Pallipuram thanks a lot for this song’s lyrics A very beautiful song🙏🙏🙏🙏
@arulmani6612
@arulmani6612 2 жыл бұрын
Amen🙏 amazing jacy 🙏❤🙏
@josephthomas5808
@josephthomas5808 3 жыл бұрын
I am proud of keraliyan
@sijinabraham5404
@sijinabraham5404 3 жыл бұрын
Thanks for uploading this song
@sujathasuresh6330
@sujathasuresh6330 3 жыл бұрын
Nallaganam Supper
@danielgeorge7586
@danielgeorge7586 3 жыл бұрын
Fantastic clapping... the real meaning arise from same.
@ykkk4228
@ykkk4228 3 жыл бұрын
എന്തുകൊണ്ടാണ് മാരാമൺ കൺവെൻഷൻ preachers കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നത് ?
@stephenvarghese1529
@stephenvarghese1529 3 жыл бұрын
Excellent !! Great and marvelous. Sung nicely. All glory to God.
@sylajak2906
@sylajak2906 3 жыл бұрын
This is the right way to sing to the God. Amen.
@കവിതാലോകം-ഛ1ഴ
@കവിതാലോകം-ഛ1ഴ 2 жыл бұрын
ആഹാ!മനോഹരം... മനോഹരം
@yovanjohn5572
@yovanjohn5572 3 жыл бұрын
Valthukal ayya god bless you all
@lalletvg4146
@lalletvg4146 2 жыл бұрын
Super song super worship 👍🏻👍🏻👍🏻 Praise the Loard
@sabujosephchamakalayil3013
@sabujosephchamakalayil3013 3 жыл бұрын
Praise God🙏🙏🙏 The Pentecostal Convention Organisers must watch This and learn How All Together We can Praise & worship our Lord, being one hearted and One minded❤❤❤
@shereespm1493
@shereespm1493 3 жыл бұрын
ഫാദർ ഗീവർഗീസ്,❤️❤️
@arunpaul4492
@arunpaul4492 3 жыл бұрын
Super orchestra nice choir 👏👏👏
@lissymathew1622
@lissymathew1622 3 жыл бұрын
Very happy to hear this song. Prsise the Lord🌹🌹🌹
@minijeemon4734
@minijeemon4734 3 жыл бұрын
Beautiful song
@betamarg4077
@betamarg4077 2 жыл бұрын
All praise to the Almighty Lord🙏🏻🙏🏻🙏🏻
@lthomas5609
@lthomas5609 2 жыл бұрын
ദൈവത്തിൻ മഹത്വം സ്തോത്രം.. 💓
@bsraju7022
@bsraju7022 3 жыл бұрын
Praise the Lord. Glory to God. Super chords and choir
@samchacko3920
@samchacko3920 3 жыл бұрын
അതി മനോഹരം ദൈവം അനുഗ്രഹിക്കട്ടെ
@ninaneipekovoor8478
@ninaneipekovoor8478 3 жыл бұрын
Thank God, With prayers...
@jacobchacko1680
@jacobchacko1680 3 жыл бұрын
Amen. Thank you maramon choir
@delusionaldreams5749
@delusionaldreams5749 3 жыл бұрын
Well organized worship. Glory to God
@Jenny-wu7br
@Jenny-wu7br 3 жыл бұрын
Praise the Lord I'm impressed by the unity of the community.
@pastorpaulbhaskar356
@pastorpaulbhaskar356 3 жыл бұрын
Blessed.powerful song.thank you
@sajuphotography9348
@sajuphotography9348 Жыл бұрын
Atmavil Padi Athmavil Sathya Daivathinnu Nanni Parenjal Ha....Endhu Oru Maha Shandhosham aanu adhu.........Daivathe Sathyathilum Athmavilum Sthuthikaaaaaaaaaaaaa
@lourdusangeetharaj1592
@lourdusangeetharaj1592 3 жыл бұрын
All glory to Our Lord Jesus senaiyin athiban
@bencythomas8937
@bencythomas8937 3 жыл бұрын
Excellent 👌👌💐
@roypc3610
@roypc3610 3 жыл бұрын
Super song super singing
@ninanps2180
@ninanps2180 3 жыл бұрын
Praise The Loard
@subithomas5198
@subithomas5198 3 жыл бұрын
🙏🙏🙏🙏amen karthave
@rintus8275
@rintus8275 3 жыл бұрын
Beautiful song yesuye Ameeeen 🙏 🙏🏻🙏🙏🏻🙏🙏🏻🙏🙏🏻
@vipinjohn8405
@vipinjohn8405 3 жыл бұрын
Praise the lord nannai paadi aaradhichu manasinu nalla santhoshavum abhimanavum thonniya nimisham
@sujasajisamuel2241
@sujasajisamuel2241 3 жыл бұрын
Praise the Lord Jesus 🙏
@samsoncsabu
@samsoncsabu 3 жыл бұрын
Really wonderful song... ❤❤❤
@cupofjoe3633
@cupofjoe3633 3 жыл бұрын
Music നെക്കാൾ മനോഹരം കൈയ്യടി
@godsowncountrycookstephen1747
@godsowncountrycookstephen1747 3 жыл бұрын
Praise the lord
@lathika7029
@lathika7029 3 жыл бұрын
God bless you
@abrahame.m.2392
@abrahame.m.2392 2 жыл бұрын
Let true revival start among all christians like this.
@elon-1014
@elon-1014 3 жыл бұрын
ELOHIM É GRANDE SHALOM . NERIN
@achus2006
@achus2006 3 жыл бұрын
So..... happy to hear this song🙏👏👏👏
@mariyamary975
@mariyamary975 3 жыл бұрын
Pallikalil ithpole ulla aradhana illathond ayirikkam orupad viswasikal mattu prayer group kalilek chekkerunnath
@jacobjacob6348
@jacobjacob6348 3 жыл бұрын
Blessed is the man whose trust is in the LORD
@sammathew7976
@sammathew7976 3 жыл бұрын
Amen brother.
@abrahamgeorge1499
@abrahamgeorge1499 3 жыл бұрын
True worship .Amen
@lissammajohn9970
@lissammajohn9970 3 жыл бұрын
Praise the lord Jesus
@shirleybrinda6417
@shirleybrinda6417 3 жыл бұрын
Praise the lord 🙏
@sathikaleekkalsathi7828
@sathikaleekkalsathi7828 2 жыл бұрын
Supper song 👍👍👍👍
@matphil261
@matphil261 3 жыл бұрын
Praise to be Jesus !
@deepaliju8291
@deepaliju8291 3 жыл бұрын
Praise the lord..
@യേശുഎൻമാതൃക
@യേശുഎൻമാതൃക 3 жыл бұрын
മനോഹരമായ ഗാനം
@joshuadaniel3112
@joshuadaniel3112 3 жыл бұрын
Glory to God !
@sallygeorge3613
@sallygeorge3613 2 жыл бұрын
Nice song praise to God
@mollysabraham835
@mollysabraham835 3 жыл бұрын
Mind refreshing song, really
@isaacsironmani4338
@isaacsironmani4338 Жыл бұрын
அருமை. அருமை. தேவனுக்கே மகிமை.
@danielgeorge8851
@danielgeorge8851 3 жыл бұрын
Super clapping
@christinealexander983
@christinealexander983 3 жыл бұрын
Super song,God bless you all
@cupofjoe3633
@cupofjoe3633 3 жыл бұрын
ഇതു പോലൊരു പാട്ട് ആ മണൽ പുറത്തിനി കേൾക്കാൻ കഴിയുമോ
@indianindian2222
@indianindian2222 3 жыл бұрын
Athentha
@cupofjoe3633
@cupofjoe3633 3 жыл бұрын
Chorona minimised.all meeting ഒരുമിച്ചിരുന്നിങ്ങനെ പാടുക എന്ന ഒരു ദൈവീകാനുഭവവും അനുഗ്രഹവും. ഇന്നിതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം
@neeraroy9c696
@neeraroy9c696 3 жыл бұрын
Super 👍👍 I like this song
@rajudhas1433
@rajudhas1433 2 жыл бұрын
God bless you all 🙏🏻💐💕
@jaishankar3892
@jaishankar3892 3 жыл бұрын
Price tha lord jesus
@lissylissy5091
@lissylissy5091 3 жыл бұрын
This Divine song touches my soul
@janetjoseph5929
@janetjoseph5929 3 жыл бұрын
Nice song Praise the Lord
@Michael-id8ko
@Michael-id8ko 3 жыл бұрын
Jesus❤️🥰 Trust in You USN
@daisysaji2450
@daisysaji2450 3 жыл бұрын
praise the lord
@keziaphilip1756
@keziaphilip1756 3 жыл бұрын
Wow other Christian denominations started clapping as well. Praise God.
@mallgel
@mallgel 3 жыл бұрын
What do you mean by 'started' clapping?
@johnkutty4815
@johnkutty4815 3 жыл бұрын
@@mallgel super God blessyou
@jessygeorge7224
@jessygeorge7224 3 жыл бұрын
Nicesong
@joanbella3611
@joanbella3611 2 жыл бұрын
seanayin adhipan deavaniladhiyai aaasrayam yevanundo aaayavanevanilum adhidhanyan
@titusvarghese1854
@titusvarghese1854 2 жыл бұрын
All Bishops covered their heads, but a woman seating with them without covering, what a controversy!!!!
@hanocdavid1979
@hanocdavid1979 3 жыл бұрын
Amen..... Amen.... manoharam...
@eldhopv8106
@eldhopv8106 3 жыл бұрын
Excellent
@tomsonthomas9728
@tomsonthomas9728 2 жыл бұрын
Praise the God.....
@binoyk3186
@binoyk3186 3 жыл бұрын
Enta yesu appa
@geethamathew8707
@geethamathew8707 3 жыл бұрын
Old songs are golden songs.im delighted to hear this song
@donellshine5663
@donellshine5663 3 жыл бұрын
Good song
@trafficinspecter4417
@trafficinspecter4417 3 жыл бұрын
Well sung Very nice old song
@thomasjacob1461
@thomasjacob1461 3 жыл бұрын
Thank God.
@josephonattu6449
@josephonattu6449 3 жыл бұрын
Great
@sijinabraham5404
@sijinabraham5404 3 жыл бұрын
Glory be to God
@paulgnanaraj5963
@paulgnanaraj5963 3 жыл бұрын
Super----++🌹👍
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Philipose Mar Chrysostom in Nere Chowe | Old episode | Manorama News
23:33
Marakkanavatha Maramon Convention Ganangal | Nonstop Maramon Convetnion Songs
1:01:46
Christian Devotional Manorama Music
Рет қаралды 66 М.