Mallu sing combo. Kunjakko, Biju menonan, Manoj k jayan. Jayaram extra ordinary perfomenes
@sunrays5203 Жыл бұрын
ബിജു മേനോൻ.... ❤️❤️❤️ നടക്കുന്ന അത്ര ബുദ്ധിമുട്ട് ഇല്ലലോ... മരുന്നു വിഴുങ്ങാൻ 😂😄😂😂
@KUNJIPPENNE5 ай бұрын
കലാഭവനിലെ സിംഹം, മലയാള സിനിമയിലെ താര രാജാക്കന്മാരിൽ ഒരാൾ, ഇന്നും മിമിക്രിയിൽ വെല്ലാൻ എതിരാളി ഇല്ലാത്ത പ്രതിഭ, സ്റ്റേജ് കണ്ടാൽ ഏത് മൊരാടനെയും ചിരിപ്പിക്കാൻ പറ്റുന്ന പുലി...ജയറാം... ആ ജയറാമിനെയും സൈഡിൽ ആക്കുന്ന പ്രതിഭാസം.... ബിജു മേനോൻ....