എനിക്ക് ഏറെ ബഹുമാനവും ഇഷ്ടവുമുള്ള ബ്രീഡറാണ് നമ്മുടെ സെന്തിലേട്ടൻ ❤️😍
@SenthilMuthuswamykyk4 жыл бұрын
Bro ee mask onnu mattumo
@MooppansVlogz4 жыл бұрын
@@SenthilMuthuswamykyk ചേട്ടാ ഇത് എന്റെ Official Logo ആണ്..,, എന്റെ പേര് ശരത് പരമേശ്വർ ❤️ വീട്ടിൽ ഞാനും കുറച്ച് ഗപ്പി വളർത്തുന്നുണ്ട്.., ചേട്ടന്റെ വീഡിയൊ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് ❤️
@venkidesh1194 жыл бұрын
@@MooppansVlogz chettan oru farm thudanguno,full support
@Anvar77864 жыл бұрын
Senthileta nigade video kandita njnum frocen feed cheythu thudagiye nala result und bro🥰🥰🥰 thnkzzz
@alikkasali4 жыл бұрын
കണ്ടാൽ ഒരു ഭീകരനെ പോലെ തോന്നുമെങ്കിലും സെന്തിൽ ബ്രോ പൊളിയാണ് 🥰🥰🥰
@rejim10004 жыл бұрын
വീടിനടുത്തു ഇങ്ങനെ ഒരു സംരഭം നമുക്ക് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി 😍
@JobinSelvanose3 жыл бұрын
yes'
@FreshLeaves4 жыл бұрын
സെന്തിൽ ഭായിയെ നേരിട്ട് കാണാനും സംസാരിക്കാനും പറ്റിയതിൽ സന്തോഷം. കൂടാതെ ജോയ് ചേട്ടനെ പരിചയപ്പെടുത്തിയതിനു താങ്ക്സ് ഉം. എല്ലാ വിഡിയോകളും പുതിയ പുതിയ അറിവുകൾ കൊണ്ട് packed ആണ്. ആശംസകൾ...
@SenthilMuthuswamykyk4 жыл бұрын
Bro thanks
@savenstaraquafishfarm7454 жыл бұрын
sub cheyithik chetta
@vividnature19184 жыл бұрын
Subbed 👍👍
@anasazeez38114 жыл бұрын
നാട്ടിൽ വരുമ്പോൽ നേരിട്ട് കാണാം വീട്ടിൽ വൈഫും മകളും കൂടി ബ്രീഡിങ്ങ് തുടങ്ങിയിട്ടുണ്ട് ഞാനും കഴകകൂട്ടം അടുത്താണ്
@jayakumarn85384 жыл бұрын
Perfect video for a betta breeder❤️ രണ്ടാൾക്കും ഒരുപാട് നന്ദി...👍
@nichappan1833 жыл бұрын
എനിക്ക് എന്നാൽ കഴിയുന്ന വിതം betta breading സിസ്റ്റമാറ്റിക് ഓർഡറിൽ ആക്കുവാൻ പ്രചോദനം തന്ന vedio THANKS JOY CHETTAN AND SENTHIL CHETTAN GOD BLESS U 🐟🐠🦈🐬🐡🐳
@azifa81864 жыл бұрын
Kidu video.. very informative .. Joychettan paranja pole , tips aetavum kooduthal kittune Senthilchettande videoil ninnanu.. Thanks Senthil Bro 🤗
@MathLover4244 жыл бұрын
Superb Dolston 👌n all the very best 👍🏻💐
@fishes67434 жыл бұрын
ഞാൻ ഒരു fighter breeder ആയത് ഈ ചാനൽ കണ്ടതിനു ശേഷം ആണു നന്ദി. ഇന്നു എനിക്ക് fighter ഇൽ നിന്ന് ചെറിയ ഒരു വരുമാനം ഉണ്ട് thank you so much
@hidayathfor49833 жыл бұрын
നമ്പർ തരുമോ
@avinashp15324 жыл бұрын
Big salute senthil sir Usefull episode 🙏
@ruwisemuhammads28564 жыл бұрын
Chettande videos innu vendi njan kathirikkum epporum
@ARJUN-jn8ie3 жыл бұрын
സെൻതിലേട്ടൻ എന്റെ ഗുരു 💞
@ananthakrishnank80824 жыл бұрын
Polichu.. Super video... Ravile oru positive energy ayi...👍👍
@SenthilMuthuswamykyk4 жыл бұрын
Thanks bro
@Sasikumar-tz4mz4 жыл бұрын
ഹയങ്കരം; കിടിലോൽ കിടിലം...
@jipingopi0074 жыл бұрын
ചേട്ടാ സന്തോഷ് ചേട്ടന്റെ Hydroponics ഫാമിന്റെ ഒരു വീഡിയോ ചെയ്യണം. പുള്ളി വേറെ ലെവൽ ആണ്
@SenthilMuthuswamykyk4 жыл бұрын
Okok
@FreshLeaves4 жыл бұрын
😇🙏🏻
@ruwisemuhammads28564 жыл бұрын
Senthil chetta biggest biggest biggest fananu 😁😘
@SenthilMuthuswamykyk4 жыл бұрын
Love u bro
@ruwisemuhammads28564 жыл бұрын
@@SenthilMuthuswamykyk enik ake 15 vayas ullu😁
@NisarAli-lh7rg4 жыл бұрын
Nice video 👍👍
@salmanpk75094 жыл бұрын
Adipoli information
@Colourmeen4 жыл бұрын
Poli ♥️♥️♥️
@SenthilMuthuswamykyk4 жыл бұрын
Thanks Raheem bro
@ritheshrajendran4 жыл бұрын
Adipoli senthil etta
@prabodhkumarpp4 жыл бұрын
Thanks for the video Bhai... TVM-il nalloru betta farm ullathu epozha arinjathu
@nikhilvenugopal6534 жыл бұрын
👌👌. നല്ല അറിവുകൾ നാടറിയട്ടെ. അറിവുകൾ പകർന്നു നമുക്ക് വളരാം.
@vijaymk40404 жыл бұрын
Hi നിഖിൽ bro
@venkidesh1194 жыл бұрын
Nikhiletta
@mallutravelhunt4 жыл бұрын
Joy chatta super
@shibubalakrishnan64474 жыл бұрын
good farm, video informative
@sarangbettahome99463 жыл бұрын
രണ്ട് പുലികൾ സൂപ്പർ
@swaroopchiranellurbhaskara67714 жыл бұрын
Very useful
@allin1mediamalayalamvlogs6184 жыл бұрын
Super video ❤️👍🏼
@savenstaraquafishfarm7454 жыл бұрын
thanks for video
@sandeep-zq9qr4 жыл бұрын
Poli suuper
@laantimu4 жыл бұрын
It would be great if you add titles with translation to english. I speak spanish, but could read english. You do a lot of speaking and it is impossible to understand your videos. Please, add titles to make more people like me to understand all the information you are giving.
@SenthilMuthuswamykyk4 жыл бұрын
Ok bro definite
@sulusalmath57044 жыл бұрын
Poli
@fishhubbd4 жыл бұрын
Nice content!!!
@Gunter064 жыл бұрын
Senthil chetante vedeo epppazhum latest aanu ❤️
@SenthilMuthuswamykyk4 жыл бұрын
Thanks bro
@afsalnanniguppies27684 жыл бұрын
Adipoli
@deepanbabu0074 жыл бұрын
Thanks 👍
@sajil104 жыл бұрын
Cheta ey white fighter fish ne colour maintain chyan ete food ane better atina patty oru video chyo karanam etina patty arum video chytila arum paranju tannitum ila enik okka white fish ne quality maintain chyan pattunila White il red shide kerunnu
@surjithvk96534 жыл бұрын
Super 👍👍👍
@niyas.c.79574 жыл бұрын
Nice video
@radhakrishnanmalathi8704 жыл бұрын
First view
@SenthilMuthuswamykyk4 жыл бұрын
Thanks bro
@gospelruben54364 жыл бұрын
Bro put a video for setting up a airpump for aquariums
@SenthilMuthuswamykyk4 жыл бұрын
Ok cheyyam
@christudas80124 жыл бұрын
Nice....👍
@SenthilMuthuswamykyk4 жыл бұрын
Thanks
@abdulbasith11654 жыл бұрын
ചേട്ടാ.... Wild betta എന്ന് പറയുമ്പോൾ placart betta അല്ലെ... Aggrassive ആയിട്ടുള്ള
@SenthilMuthuswamykyk4 жыл бұрын
No bro
@abdulbasith11654 жыл бұрын
@@SenthilMuthuswamykyk thnx
@thesaifudeensalim4 жыл бұрын
Chetta oru doubt ...... Nammude naattil kanduvarunna naadan betta inathil pedunna onnanallo karinkanna adhine nammukk cross breeding cheyyaan pattumo .? Oru video cheyyo breeding alla ithine kurich ulla oru explanation aayitt madhy ... 🙏 Ithinu oru marupadi kaanum enn pradheekshikkunnu ... Thank you 🥰
@SenthilMuthuswamykyk4 жыл бұрын
Bro onnu cheythu nokku,
@mathewbiju13764 жыл бұрын
Njaan athine bteed cheythitund bro cross cheyumpol variety coluor okke keri varand . Red and green colour shade aanu eniku kooduthal kittiyathu
It would be great if you add titles with translation to english. I speak spanish, but could read english. You do a lot of speaking and it is impossible to understand your videos.
@ramadasvs3 жыл бұрын
Bro there is not much vedios using english subtitles from India.
@laantimu3 жыл бұрын
@@ramadasvs If you use subtitles you will get many many more followers around the world to look at your videos. I usually stay with the ones I can understand. These betta videos from Senthil Muthuswamy looks very interesting. I just can not get any of the information he is giving. I would love to know what they are saying.
@ramadasvs3 жыл бұрын
@@laantimu true bro...senthil muthuswamy is a total expert tbh.And yeah..if youve git any doubts mention the time of the vedio...I'll help translating.
@laantimu3 жыл бұрын
@@ramadasvs Thanks!
@salinisubhash96294 жыл бұрын
Chetta frozen Edoram nallu thottu feed cheyyam
@WildBettaTrivandrum4 жыл бұрын
45 days thotthu kodukkam. Size undengil athinu munpum kodukkam
@jissjones80944 жыл бұрын
@@WildBettaTrivandrum bettas courier cheyth tharuvo? Place - Wayanad
@lovebettas81464 жыл бұрын
betta breeding and careina kurichumallam ariyam paksha fry 15 days akum mumba dead akunnu
@meharunissak71214 жыл бұрын
Gold fish breeding vido ഇടുമോ
@ashiqmn90134 жыл бұрын
Nighalude camera karan aran
@albinshaji66744 жыл бұрын
Frozen artimia Ella dayum feed cheyyan patto
@sadeedsady37374 жыл бұрын
Water changing must aanu daily.allenkil water cheethayakum
@hamdaviog51184 жыл бұрын
Hi
@prasoonlalu98553 жыл бұрын
How much money
@jasinthkayakkal94094 жыл бұрын
Rates enganeya?
@shibilinshibilinkerala11014 жыл бұрын
👍👍👍♥️♥️♥️
@fishes67434 жыл бұрын
എന്റെ കയ്യിൽ ഒരു പുതിയ ഇനം fighter ഉണ്ട്. പക്ഷെ എനിക്ക് അതിന്റെ കുട്ടികൾ കിട്ടുന്നില്ല. Fighter നെ കണ്ടാൽ ബലൂണ് മോളി പോലെ ഉണ്ട്. 2 പ്രാവശ്യം നാച്ചുറൽ ബ്രീടിംഗ് ചെയ്തു കിട്ടിയത് 3കുട്ടികൾ പക്ഷെ അതിന്റെ പോലെ അല്ല. അതിന്റെ കുട്ടികൾ കിട്ടാൻ എന്താ ചെയ്യുക എന്റെ കയ്യിൽ 1 male 3 female മാത്രം ആണ് ഉള്ളയ്ത് . ഇത് പോലെയുള്ള fighter ആരും തന്നെ കണ്ടിട്ടില്ല.
@SenthilMuthuswamykyk4 жыл бұрын
Sent vedio 9061137536
@vibhi1003 жыл бұрын
ഫൈറ്ററിന്റെ വാൽ ഒട്ടിപിടിക്കുന്നു, ഇതിന് എന്തേലും പരിഹാരം പറയാമോ
@CrazyBOY-de3ff4 жыл бұрын
Camera 🎥 issue undo
@anoopss48404 жыл бұрын
Frozen ennu parayunnu Entha ath Pls rply
@WildBettaTrivandrum4 жыл бұрын
Freezed Artemia
@ramadasvs3 жыл бұрын
Valuthaakkiya Artemia chaavumbo freeze cheyth sale cheyyunnathaan.
@m.manish22874 жыл бұрын
Bro betta fish nu night light Venno bro
@SenthilMuthuswamykyk4 жыл бұрын
Venda
@unniss35142 жыл бұрын
Wild betra farmil job chance valom undakuvo
@shanavasvattiyoorkavu44964 жыл бұрын
ഞാൻ ഒരു തുടക്കക്കാരൻ,ആണ് ഓൺലൈൻ ബിസിനസ് ആണ് നേതൃത്വം നൽകുന്നത്. Whole sale എങ്ങനെ ആണ്
@messimessi6034 жыл бұрын
Bro mayavellathil sada betteye breed cheydal kuyappamennum undavillalli
@umaparteebanparteeban914 жыл бұрын
Koi nemo candy how much g 1pear
@karanchandkaran4474 жыл бұрын
Betta fish ൻ്റെ വാൽ കൊഴിയുന്നതിന് എതിരെ എന്ത് ചെയ്യണം please comment
@SenthilMuthuswamykyk4 жыл бұрын
Vedio ayakku
@areejmuhammed34874 жыл бұрын
🖤🔥
@musthafa54musthu154 жыл бұрын
Opanig supar
@unboxingsoorya88454 жыл бұрын
I am t thushara son
@SenthilMuthuswamykyk4 жыл бұрын
Hi
@alwindavis97574 жыл бұрын
Can you make a video about crossbreeding, line breeding, inbreeding in betta their advantages and disadvantages, in doing so.
12:35 ഇതിന്റെ പേര് എന്താ ചേട്ടാ ? പ്ലാസ്റ്റിക് ടാങ്ക് ! Thug😂😅
@sajishsathyan31434 жыл бұрын
puthiya puthiya farm videos njangal pratheshikku
@SenthilMuthuswamykyk4 жыл бұрын
Varum
@salitm48374 жыл бұрын
Bro guppy wagon channel കൺടപ്പോ തൊട്ട് ചോദിക്കണം എന്ന് കരുതുന്നു. നമ്മൾ 1000 - 2000 പീസ് AFR ഗപ്പി മാസം പ്രൊഡ്യൂസ് ചെയ്താൽ .ഒരുമിച്ച് Sale ചെയ്യുവാണെങ്കിൽ 1 Pice ഏകദേശം എത്ര രൂപ കിട്ടും? ഇപ്പോ 25 verity ചെയ്യുന്നുണ്ട് അത് കൊറച്ച് 1 - 2 verity Bulk ആയി ചെയ്യാമെന്നു കരുതിയാണ്. whole sale Rate അറിഞ്ഞിട്ടു വേണം production set cheyyan.
@SenthilMuthuswamykyk4 жыл бұрын
Pair 50rs
@girishtg37743 жыл бұрын
എനിക്ക് 2 fighter ഇനെ തെരാവേ plece എന്റെ പേര് Niranjan ഞാന് 2ണ്ടാം class ഇൽ പടിക്കുന്നു plece എനിക്ക് fighterഇനെ തെരാവേ plece