ഈ സെപ്റ്റംബർ മറ്റൊരു റെക്കോർഡിലേക്ക് 😱🤩 | CARLET by TRUE CHOICE | MALAPPURAM | KERALA |

  Рет қаралды 15,749

Car Let by True Choice Pre Owned Cars

Car Let by True Choice Pre Owned Cars

Күн бұрын

Пікірлер: 53
@Kenz9037
@Kenz9037 4 күн бұрын
നെറ്റ് പ്രൈസ് വീഡിയോ യിൽ പറഞ്ഞാലും വണ്ടി എടുക്കുമ്പോ ചായ പൈസയെങ്കിലും കുറക്കണം അത് എടുക്കുന്നവന് ഒരു സന്തോഷം 😂😂 അനീഷ് ബായ്👍 👏👏
@vaishakh987
@vaishakh987 4 күн бұрын
Athe athe ❤
@AlankaraPremiOfficial
@AlankaraPremiOfficial 4 күн бұрын
😂❤
@truechoiceusedcars1696
@truechoiceusedcars1696 4 күн бұрын
അതൊക്കെ പറ്റുന്ന വാഹങ്ങൾക് മാക്സിമം ചെയുന്നുണ്ട് ബ്രദർ. പിടി വാശി കച്ചവടത്തിന് പറഞ്ഞതല്ലല്ലോ 😊😊😊😊!!!!!
@Kenz9037
@Kenz9037 4 күн бұрын
👏👏
@misbahktkt209
@misbahktkt209 4 күн бұрын
കച്ചോടം ആവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഒരു സംസാരം ഒക്കെ വേണം.. അല്ലെങ്കിൽ പഞ്ചാര വാങ്ങുന്നതുപോലെ ആവും ​@@truechoiceusedcars1696
@JoshinJohnson
@JoshinJohnson 4 күн бұрын
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്.. നാട്ടിൽ വന്നിട്ട് വേണം ഒരു വണ്ടി എടുക്കാൻ.... സൗദിയിൽ നിന്ന് ഒരു സ്ഥിരം പ്രേക്ഷകൻ.. ❤️
@robymurali.4812
@robymurali.4812 4 күн бұрын
നിങ്ങളുടെ ടീം വളരെ നല്ലതാണ്, ഓണത്തിന് മുൻപ് ഒരു വാഹനം എടുക്കാൻ വേണ്ടിയാണ് ഞാൻ വയനാട്ടിൽ നിന്ന് വന്നത്, sunday ആയത് കൊണ്ട് അന്ന് നടന്നില്ല, പിറ്റേന്ന് ഒരു സ്റ്റഫിനെ വിളിച്ചു പറഞ്ഞു അയാൾ അന്ന് തന്നെ എല്ലാം ശരിയാക്കി തന്നു😂
@sirajudheencp6131
@sirajudheencp6131 Күн бұрын
ഈ വിഡിയോയിൽ പറയുന്ന കോഴിക്കോട്‌ നിന്ന്‌ പുറത്തു നിന്ന്‌ വേണ്ടി ചെക്ക് ചെയ്ത ആള് ഞാനാണ്‌. അനീസ്‌ ക്കാ... u r great... .നിങ്ങള് പറഞ്ഞത്‌ കൊണ്ട്‌ ഞാൻ രക്ഷപ്പെട്ടു... Thank you so much...
@umesh1vlogs563
@umesh1vlogs563 4 күн бұрын
2022 model altroz കാല പ്പഴക്കം ടയർ മാറ്റിയോ
@ajnasmon
@ajnasmon 4 күн бұрын
ക്വിഡ് amt വാങ്ങിക്കണം എന്നുണ്ട് എന്താ അഭിപ്രായം??
@ശ്രീരാമൻ84
@ശ്രീരാമൻ84 2 күн бұрын
വേണ്ട.....
@sainulabideen270
@sainulabideen270 4 күн бұрын
First😊
@vijeshk7180
@vijeshk7180 4 күн бұрын
നിങ്ങളെ പണിക്കാർക്ക് ഒരു ഉത്തരവാദിത്തവും ഇല്ല, വിളിച്ചാൽ കൃത്യമായ വിവരം തരില്ല
@bije3967
@bije3967 3 күн бұрын
വെറുതെ പറയല്ലേ ഭായ് വാട്ട്സ്ആപ്പിൽ മെസ്സേജ് ചെയ്താൽ അതിനു കൃത്യമായി മറുപടി തരുന്ന ആൾ ആണ് ആനീസ് ഭായ് ഞാൻ എൻ്റെ സുഹൃത്തിന് വേണ്ടി വേറെ ഒരു സ്ഥലത്തുള്ള വണ്ടിക്ക് വേണ്ടി അതിനെ പറ്റി ചോദിക്കാൻ msg അയച്ചപ്പോൾ അതിൻ്റെ കര്യങ്ങൾ എല്ലാം പറഞ്ഞു തന്നിട്ടുണ്ട് വേറെ ആരെങ്കിലും ആണെങ്കിൽ ഇത് വേറെ സ്ഥലത്ത് നിന്ന് എടുക്കുന്നതല്ലെ എന്ന് വിചാരിച്ചു msg കണ്ടില്ലെന്നു വെക്കാം പിന്നീട് എനിക്ക് വേണ്ടി ഞാൻ 2,പ്രാവശ്യം വണ്ടിക്ക് msg അയച്ചപ്പോഴും reply തന്നിട്ടുണ്ട് വണ്ടി ഞാൻ എടുക്കുന്നുണ്ടെങ്കിൽ അത് അനീസ് ഭായിയുടെ കയിൽ നിന്നും ആയിരിക്കും കസ്റ്റമേഴ്സനെ എങ്ങിനെ പെരുമാറണമെന്ന് പുള്ളിക്ക് അറിയാം
@vijeshk7180
@vijeshk7180 3 күн бұрын
@@bije3967 ഞാൻ വിളിച്ചപ്പോൾ എനിക്ക് കിട്ടിയ reply aaanu പറഞ്ഞത് 👍
@musthafaep1973
@musthafaep1973 4 күн бұрын
12 മോഡൽ etios 390 14 മോഡൽ ecospot 480 Very high......
@jithendranv1288
@jithendranv1288 4 сағат бұрын
Nice. Your unique style of presentation is awesome.
@VishnuVishnu-x3u
@VishnuVishnu-x3u Күн бұрын
Video il car onnu start cheyth kaanikanam🙏
@FarzanaSayeed-s3z
@FarzanaSayeed-s3z 13 сағат бұрын
Nano car kitto...
@indian5906
@indian5906 3 күн бұрын
ഇക്കോ സ്‌പോർട് Jump സ്റ്റാർട്ട്‌ ചെയ്യാൻ എയർഫിൽറ്റർ കവർ അഴിക്കേണ്ടതില്ല -ve connection ബോഡിയിൽ കൊടുത്താൽ മതി
@truechoiceusedcars1696
@truechoiceusedcars1696 3 күн бұрын
മതി പക്ഷെ പലപ്പോഴും direct കൊടുക്കുന്ന ആ ഒരു ക്ലിയർ കിട്ടാറില്ല. അറിയാത്തവർ കൊടുക്കുമ്പോൾ ചിലപ്പോൾ spark വരും ചിലപ്പോൾ അവർ പേടിക്കും. നമ്മൾ അറിയുന്നവർ അത് മാനേജ് ചെയ്യും
@thankachanto8909
@thankachanto8909 2 күн бұрын
ഇന്നെങ്ങാനും തീരുമോ
@thankachanto8909
@thankachanto8909 2 күн бұрын
റിവ്യൂ ആണോ
@AshiqueAshique-k5e
@AshiqueAshique-k5e Сағат бұрын
Anees bai pwoli❤
@rajeshraj-hn2wm
@rajeshraj-hn2wm 3 күн бұрын
👍👍
@MohammedAlameen-h8u
@MohammedAlameen-h8u 4 күн бұрын
Enik 730 cibil😅
@vijayanmk-s5l
@vijayanmk-s5l 3 күн бұрын
Show room visit cheyyathe oru car edekkan prefersbly maruti wagznor after 2015 automatic share cheyyamo
@vlogplusuk20
@vlogplusuk20 2 күн бұрын
യുവാക്കളുടെ ഹരമായ THAR ഇല്ലാത്ത എന്ത് used കാർ 🤔
@abdulla077ify
@abdulla077ify 3 күн бұрын
ഇയാൾ പറയുന്നത് ഇവിടെനിന്ന് വണ്ടി വേണ്ടെങ്കിൽ തിരിച്ചു കൊടുത്താൽ 15%കട്ട് ചെയ്യും എന്നാണ്
@RaheemRahee-kk5wf
@RaheemRahee-kk5wf 3 күн бұрын
പറയുന്നവർ പറയട്ടെ ഞ്ഞങ്ങളെ പോലുള്ളവർ സപ്പോർട്ടുണ്ട് ❤❤❤
@ShajahanSalim-mk2dr
@ShajahanSalim-mk2dr 2 күн бұрын
ഔട്ടോ മാറ്റിക് വീഡിയോ മാത്രം പ്രതീക്ഷിക്കുന്നു ബ്രോ
@tanakshmiya3420
@tanakshmiya3420 3 күн бұрын
9 വർഷത്തെ പഴക്കം 2 ഹെഡ്ലൈറ്റിലും വരുന്നുണ്ട് എന്ന് പറഞ്ഞു, പഴയ ലൈറ്റ് പോളിമാർക്കറ്റിൽ കിട്ടും
@reld3016
@reld3016 3 күн бұрын
ഡീസൽ വണ്ടികൾക്ക് ഇനി scop ഇല്ല ഇനി ഹൈബ്രിഡ് or ഇലക്ട്രിക് വെഹിക്കിൾസ്.😊
@TST-r3f
@TST-r3f 3 күн бұрын
High quality ഇല്ലാത്ത വണ്ടി ഉണ്ടോ?😂
@dsavioperamangalam
@dsavioperamangalam 3 күн бұрын
Black ford ecosport model etha?
@jinshakarthikvlog3628
@jinshakarthikvlog3628 3 күн бұрын
Honda City .Kia carens undo
@basheerrk4076
@basheerrk4076 3 күн бұрын
Atomatic videos kaanikkane
@ummer111ummermanjeri9
@ummer111ummermanjeri9 3 күн бұрын
👍👍👍👍👍
@muhammedvshareefv2332
@muhammedvshareefv2332 4 күн бұрын
Wagnor ille
@addumaster1542
@addumaster1542 4 күн бұрын
അനസ്കാ ഒരു വണ്ടി വേണും
@nisarahammed5148
@nisarahammed5148 4 күн бұрын
third 🥉🥉🥉🥉
@rahanappukuttan1695
@rahanappukuttan1695 4 күн бұрын
oru vandi vanganam😇kl8❤️
@somasundaranp5367
@somasundaranp5367 4 күн бұрын
KL9 വാഗണർ ഉണ്ടോ
@addumaster1542
@addumaster1542 4 күн бұрын
ഒരു ചെറിയ വിലയുള്ള ഓട്ടോമാറ്റിക്ക് വണ്ടി വേണും കിട്ടുമോ
@DARTONUS707
@DARTONUS707 3 күн бұрын
Athellaarkum venda karyam ahnu … avashyam maati pidikanam - allel cherya vila maatipidikkanam 😂😂😂😂
@lajimonlajimon4706
@lajimonlajimon4706 4 күн бұрын
👍👍👍👍🔥
@ershadk4816
@ershadk4816 4 күн бұрын
Good 👍
@sibinmv4945
@sibinmv4945 4 күн бұрын
🥰🥰✌🏻
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН