ഒക്ടോബർ ലെ complete exam theerullu. അതിനുശേഷം 2-3 മാസത്തിനുള്ളിൽ expect Cheyyam
@abhijaiadhwika12902 ай бұрын
👌
@Achus3382 ай бұрын
ഈ കഴിഞ്ഞ ldc exam എല്ലാം കണ്ടപ്പോ മനസിലായില്ലേ psc ആവർത്തിക്കുന്ന പണിയൊക്കെ നിർത്തി. ഇനി പഠിപ്പ് psc യുടെ ഇപ്പോഴത്തെ question ന്റെ ലെവൽ മനസിലാക്കി പഠിച്ചു പോകു എല്ലാവരും
@PSCVISIONZZ2 ай бұрын
😊 100 മാർക്കും previous il നിന്ന് കിട്ടില്ല. ഈ കഴിഞ്ഞ LD പരീക്ഷക്ക് 20+ gk ചോദ്യങ്ങൾ മുൻപ് ചോദിച്ചവ അതേപടി ആവർത്തിച്ചവയായിന്നു. Indirect ആയി മറ്റും ചോദ്യങ്ങൾ. Previous ചോദ്യങ്ങൾ നോക്കുന്നവർക്ക് അത് മനസിലാകും.