ഭിന്നശേഷിക്കാരായ മക്കളുടെയും മാതാപിതാക്കളുടെയും ജീവിതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ ദൈവം നിയോഗിച്ച മാന്ത്രികൻ🥰🥰🥰🙏🙏🙏
@Jameela-gt4jw Жыл бұрын
Asà
@swaroopb152611 ай бұрын
Please rethink @@Jameela-gt4jw
@Abraham-vargheese11 ай бұрын
Kallan ?
@joh106 Жыл бұрын
ദൈവം ഭൂമിയിൽ വന്ന പോലെ ഒരു മനുഷ്യൻ 🙏 കൈ കൂപ്പുന്നു വലിയ നന്മയുടെ മുമ്പിൽ🙏🙏🙏
@kesiyasebastian4810 Жыл бұрын
അദ്ദേഹം ശരിക്കും Magician ആണ്,,, മറ്റുള്ളവരുടെ ജീവിതത്തിൽ അനേകം മായാജാലങ്ങൾ ചെയ്യുന്ന Real Magician😍😍😍❤️❤️❤️🙏🙏🙏
@girijarajan1532 Жыл бұрын
ഒരുപാട് ആരാധിക്കുന്ന ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വം 💖🌹
@subashpathayathodi8421 Жыл бұрын
മുതുക്കാട് സർ ന്നെ പോലെ ഉള്ളവരുടെ പ്രവർത്തനങ്ങൾക്കു ഗവണ്മെന്റ് ഭാഗത്തു നിന്നും സഹായം ഉണ്ടാകണം
@beenavijayakumar5407 Жыл бұрын
സർ ഭൂമിയിൽ അവതരിച്ച ഈശ്വരനാണ്. സർ ഈ രംഗത്ത് വന്നപ്പോഴാണ് ഞാൻ കൂടുതൽ ആരാധിക്കാൻ തുടങ്ങിയത്. സാറിന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ 🙏🙏🙏
@kareemvatakkayil9536 Жыл бұрын
👍🤝മുതുകാട് സാറിനെ നമിക്കുന്നു നന്മയുടെ ഇതളുകൾ വിരിയുന്ന വാക്കുകൾ,മക്കൾക്ക് കൊടുക്കുന്ന ഈ ദൈവീക സ്പർശം അനുകരണീയമാണ്,മഹത്തരമാണ് അഭിനന്ദനങ്ങൾ 💐
@yogyan79 Жыл бұрын
ജീവിതത്തിൽ അർത്ഥവത്തായ മാജിക്ക് കാണിച്ച മഹാനായ മാജിഷ്യൻ❤❤❤❤❤❤
@alimjaleelma Жыл бұрын
ചിലർ ജീവിച്ചു മരിക്കുന്നു... മറ്റു ചിലർ ഇനി മരിച്ചാലും ജീവിക്കുന്നു...മരണമില്ലാത്ത കൈപ്പുകള്ളോട് കൂടെ..
@Mr_stranger_2311 ай бұрын
8 മാസങ്ങൾക്കിപ്പുറം ഇമേജ് തന്നെ മാറിപ്പോയി..🚶♂️💔
@yaseen-787 Жыл бұрын
ബിന്ന ശേഷി കാരെ കാണുമ്പോൾ തുറിച്ചു നോക്കുന്ന സമൂഹം കണ്ടു മാതൃകയാകണം ഈ മനുഷ്യനെ 👍👍👍
@anukumar449 Жыл бұрын
സാർ സാറിന്റെ നല്ല പ്രവർത്തികൾക്ക് എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@simmirithuparnan4717 Жыл бұрын
God bless u sir
@deepthisoman4484 Жыл бұрын
Athe sir
@iqbalmohammed9808 Жыл бұрын
ഓരോ കാലത്തും മനസ്സിൽ വരുന്ന മാറ്റങ്ങൾ അത് ഗോപിനാഥ് എന്ന മാജിഷ്യനേ വല്ലാതെ സ്പർശിച്ചു !എല്ലാം നല്ലതിനാവട്ടെ ,ഇതാണ് ശരിയായ ജീവിതം !എല്ലാ ഭാവുകങ്ങളും നേരുന്നു💐😊
@Musiclover-755-pv Жыл бұрын
ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെടുന്ന . സ്നേഹിക്കുന്ന വ്യക്തി ആരെയാണെന്ന് പറയാൻ സാറ് മാത്രമാണ്.🙏❤️
@jayavinayakam8662 Жыл бұрын
വാക്കുകളില്ലാത്ത വിസ്മയം ,🙏🏻 Sir, നമ്മുടെ വാഹനങ്ങളൊന്നും ഭിന്നശേഷി സൗഹൃദമല്ല...
@melonmusk123 Жыл бұрын
മാജിക് നിർത്തേണ്ടായിരുന്നു.. ഇതിന്റെ കൂടെ continue ചെയ്യായിരുന്നു.. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. Such a nice man.. പണ്ട് ഇങ്ങനെ ഏതോ ഷോയിൽ ഡെയിലി തത്വങ്ങൾ പറയുമ്പോ ഓവറാക്കൽ എന്ന് വിചാരിച്ചിരുന്നു.. സോറി.. അതിനേക്കാൾ മനസിന് നന്മ ഉണ്ടായിരുന്നു എന്ന് ഇപ്പൊ അറിയുന്നു
@MujeebRahman-uq8vs Жыл бұрын
ഒരുകാലത്ത് മൂപ്പരുടെ മാജിക് ഒരുപാട് വ്യത്യസ്തമായിരുന്നു ഇന്ന് ഏത് വീഡിയോയിലും ഇല്ല🙄🙄👌👌👌👍
@itopmemoris7549 Жыл бұрын
💕
@marythomas188 Жыл бұрын
തോൽവിയിൽ നിന്നു വിജയത്തിലേക്ക് പോയവരെ നമ്മൾ മാതൃക ആക്കാൻ ശ്രമിക്കണം ❤
Beautiful discussion …but the topic shown is so different from everything discussed here. I❤ the discussion
@beenapeter8887 Жыл бұрын
Sir is still a magician. Earlier ,he astounded everyone with his magic and widened our eyes and mouth. However, now his magic touches the heart of everyone and makes us spellbound with his magical approach ,thoughts and far sightedness
@swaroopb152611 ай бұрын
I doubt now : a covert narcissist hiding in him
@zeeshanzarasworld2496 Жыл бұрын
വളരെയധികം ജീവിതത്തിൽ സ്വാധീനിച്ച ഇഷ്ടപ്പെട്ട ഒരു വ്യക്തി.. ഒരിക്കൽ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷം 💚
@honeybunch_0563 Жыл бұрын
ദൈവം നമുക്ക് തന്ന മുത്ത് ❤🙏
@binocharly9051 Жыл бұрын
Miracle man Muthukad....salute to his realisation . This is real magic...❤️❤️
@അല്ലാഹുഒരുവനാണ് Жыл бұрын
വർഷങ്ങൾക്കു മുന്നേകോഴിക്കോട് ടാഗോർ ഹാളിൽ വച്ച്മുതുകാട് സാറിനെ മാജിക് ഞാൻപോയിരുന്നുജനബാഹുല്യം കൊണ്ട് ആ സദസ്സ്
@shinyabraham6712 Жыл бұрын
ഇദ്ദേഹത്തി ന്റെ അമ്മ ആണ് അമ്മ. May God bless him 🙏🙏
@ranimolo514 Жыл бұрын
സർ.... ഒരു പാട് നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@nujumudeens2126 Жыл бұрын
Muthukad you are great
@Najila-iy5pt11 ай бұрын
ഇതൊക്കെ 24ന്യൂസ് നു ഇടം ഇപ്പോഴത്തെ പ്രശ്‌നം പറയാനില്ലേ
@vypindelhi9458 Жыл бұрын
Gud questionnaire 👌👌👌
@amruthapk9498 Жыл бұрын
He deserves more popularity and respect ❤❤❤
@Shinuchaan Жыл бұрын
ഇത്തരം കുട്ടിക ളും, അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന അനുദിന പ്രശ്നങ്ങളെ കുറിച്ച് മലയാളി സമൂഹത്തിന് കൂടി ഒരു ബോധവത്കരണം കിട്ടിയിരുന്നു വെങ്കിൽ ഏറെ നന്നായിരുന്നു. അതു അവരുടെ ഇപ്പോഴത്തെ മനോഭാവത്തിൽ ഏറെ മാറ്റം വരുത്തും!. 🙏
@sijishibu3688 Жыл бұрын
In the UK education system is like what you have said. All disabled children are very well cared here with all support system. In the special school they have lot of opportunities to develop.
@DrMarinPrince Жыл бұрын
Such a wise man. Words of wisdom. Sir, totally in agreement.
You are God's gift. I like your speech. Respected personality
@naseef3502 Жыл бұрын
genuine person so humble keep moving
@boss2119 Жыл бұрын
Anger qestion quality amazing 👏🏿
@saritharajesh296 Жыл бұрын
Magic planet ലെ കുട്ടികൾ ശെരിക്കും ദൈവത്തിന്റെ മക്കളാണ് അവരുടെ കഴിവുകൾ ഇനിയും ലോകം കാണാൻ ഇരിക്കുന്നതേയുള്ളു ........
@vivaanandhvt1087 Жыл бұрын
എല്ലാ ജീവനും ഒരോ കർമ്മം ചെയ്ത് തീർക്കാൻ വന്നതാണഅതെന്തായാലും അതാ ത സമയം സംഭവിക്കും തന്നെ പോലെയാണ എല്ലാവരും എന്ന ചിന്തിക്കയും പ്രവർത്തിക്കുകയും വേണം എങ്കിലെ മാനസ്സികമായി ഉയരാൻ കഴിയു ഇതു ചെയ്യാത്ത ഇന്ന മനുഷ്യർ മണിമാളികയിലും വലിയ കാറിലും ജീവിക്കുന്നു മറിച്ചും ഭൂരിപക്ഷവും . അഹന്ത കാരണം മനസ്സമാധാനവും ശാന്തിയും ഇല്ല - എല്ലാ മൂണ്ട് - ആരുമില്ലാത്തവസ്ഥ ചിന്തിക്കു കഴിയുന്ന വിധംലോക നന്മ ചെയ്യാൻ ബാധ്വ സ്ഥനാണ് ഒരോ മനുഷ്യനും
@ammumenon4136 Жыл бұрын
ഉള്ളിൽ തട്ടുന്ന വാക്കുകൾ. 🙏🏻🙏🏻🙏🏻
@safiyathaj688 Жыл бұрын
Mandrika manushyan🙏🙏🙏🙏
@Ndmmkl Жыл бұрын
😢❤❤❤🥰പെർഫെക്ട് man ❤
@tjkoovalloor Жыл бұрын
I salute Prof. MUTHUKAD.
@maneeshms660 Жыл бұрын
Pulli ippazhum magic kanikkunnund❤valiya magic❤❤❤
@musthaheenathrafeeq-sl8xg Жыл бұрын
Sir ന് പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു
@faisalchemmukkal8423 Жыл бұрын
മഹാനായ മനുഷ്യ സ്‌നേഹി,നന്മകൾ നേരുന്നു
@YTShortsCentre Жыл бұрын
3:57 😮
@rizwanamuhammad5118 Жыл бұрын
Lot of Love and Respect Dear Sir
@ramakrishnanpt8098 Жыл бұрын
അത്ഭുതങ്ങൾ കാട്ടി വിസ്മയങ്ങൾ സൃഷ്‌ടിച്ച താങ്കൾ ഇപ്പോൾ വേറിട്ടൊരു പാതയിലൂടെ സഞ്ചരിച്ചുനൽ കിക്കൊണ്ടിരിക്കുന്ന സന്ദേശം വളരെ വലുതാണ്. അതിലൂടെ മറ്റൊരാത്ഭുതം ഇവിടെയുണ്ടാകട്ടെ....
@holyboldrin5792 Жыл бұрын
God bless you sir 🙏🙏🙏🙏
@ASMD-q1j11 ай бұрын
2024 January യിൽ ഇത് കാണുന്നവരുണ്ടോ?
@joihilip8806 Жыл бұрын
You are an angel of God . God bless and we will support you .
@salymathew7777 Жыл бұрын
സാർ നല്ല ഈ മനസിനെ ദൈവമേ എല്ലാ അനുഗ്രഹങൾ തരട്ടെ ഗോഡ് ഹെൽപ് ഓൾ 👍👍👍🙏🙏🙏❤️🙋♂️
@rajulashafeeq1528 Жыл бұрын
Hat's off 🙏
@sm_alghazal Жыл бұрын
Good msg 🎉
@habi_6868 Жыл бұрын
Government should aid his initiatives
@ignatiusjacob5491 Жыл бұрын
What an heartening interview sir with Sruthi. i am so touched by your sincere and whole hearted dedication for the differently abled children and their suffering parents. My salute
@JishaShankar-wi5os Жыл бұрын
Daivam sir nu ayussum arogyavum koduthu anugrahokkatte 🙏🙏🙏🙏
@neethuanish1009 Жыл бұрын
മാന്ത്രികൻ.....love you dear sir 🙏🙏🙏🙏
@lissysaju3241 Жыл бұрын
Nalla an muthukad
@Hymnsandhopes Жыл бұрын
So kind of you, your empathy towards them is definitely divine 💕🙏.
@meenuaji2045 Жыл бұрын
Orupadu sneham ind sir, sir eswara thullayananu🙏🙏🙏🙏
@NBsvids-qg5jg Жыл бұрын
God bless you Magic uncle ❤️🙏
@umaradhakrishnan8835 Жыл бұрын
സാറിന്റെ മാജിയ്ക്ക് കണ്ട് വിസ്മയിച്ച ഞങ്ങൾ ഇപ്പോൾ അങ്ങയുടെ കുഞ്ഞുങ്ങളുടെ മാജിയ്ക്കും മറ്റവതരണങ്ങളും കണ്ട് വിസ്മയിയ്ക്കുന്നു.
@rasiyas4392 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ....
@jancyraju924 Жыл бұрын
Thank you sir God bless you 🙏
@petlover1429 Жыл бұрын
ജനിക്കും മുൻപേ ദൈവം ചിലരെ തിരഞ്ഞെടുക്കുന്നു എന്നു പറയുന്നത് എത്രയോ സത്യം.
@hezairin5297 Жыл бұрын
God bless si❤❤❤❤❤
@habi_6868 Жыл бұрын
Lots of love ❤
@manjadimanikannan5798 Жыл бұрын
Great magic uncle
@anuvarghese8771 Жыл бұрын
Great work Mr Muthukaad..and your excellent way of talking which has great meaning .. thanku 24 and the interviewer.
@vj2370 Жыл бұрын
Very touching words. Salute you, sir🙏🙏
@nedhi75 Жыл бұрын
Salute sir 😊
@rajeshnaiks Жыл бұрын
ഇപ്പഴാണ് sir താങ്കൾ real magician ആയതു ആ ചിരി വരുത്തുന്നതിനും അപ്പുറം ഒരു മാജിക്കും ഈ ലോകത്തു വേറെ ഇല്ല sir great Salute sir 😍😍😍🥰🥰🥰🥰
@susanmathew6635 Жыл бұрын
God bless you
@footballskillsskills2043 Жыл бұрын
ഞാനൊരു 75% വൈകല്യമുള്ള കുട്ടിയാണ് ഇപ്പോൾ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന യൂണിവേഴ്സിറ്റിയിൽ ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു റൂൾ വന്നിട്ടുണ്ട് കണ്ണ് കാണാത്ത കുട്ടികൾക്ക് ഒരു സംഘടനയുണ്ട് അവർ അതിനെതിരെ പ്രതികരിച്ചു ഞങ്ങൾ ഡിസേബിൾ ആയ കുട്ടികൾ എങ്ങനെ പ്രതികരിക്കും ഞങ്ങൾക്ക് സംഘടന ഇല്ല എന്നതാണ് അറിവ് നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാൻ ആകുമോ നിങ്ങൾ ഇതുപോലെത്തെ കുട്ടികളെ പരിചരിക്കാറില്ലേ നിങ്ങളെ അറിവിൽ ഏതെങ്കിലും സംഘടനയുണ്ടോ ഞങ്ങളെ സഹായിക്കുക🥹🥹
@abdulkareem7931 Жыл бұрын
Good
@shabna1943 Жыл бұрын
Thaks
@vinayakamath1459 Жыл бұрын
സാർ ഈശ്വരനു തുല്ല്യം 🌹🌹🌹🌹🌹🙏...
@jyothish737810 ай бұрын
പിന്നേ....ഈശ്വരന് ഉടായിപ്പല്ലേ പണി...😬
@NSA110011 ай бұрын
എല്ലാം കഴിഞ്ഞു...
@anjanaprasanth3011 Жыл бұрын
Very beautiful interview
@appua5137 Жыл бұрын
Jeevithathil orikkalenkilum onnu neril kananam ennu aagrahikkunna oralanu muthukadu sir
@toinggg754 Жыл бұрын
Truly grateful to listen to your words. The last part is really the hard truth and you made us realise it too through your touching words. Thanks 24 news and the anchor did a really good job. No unnecessary questions asked.
@sruthievannovasmz5613 Жыл бұрын
❤❤
@indiranair897 Жыл бұрын
Namaskaaram mone,this is another magic...u r teaching the mankind.. Namikkunnu mone veendum veendum.
@rymalamathen6782 Жыл бұрын
You exhibited your talents in magic and so you were able to convince the government and society to start this magic planet. But your sincerity, respecting the differently abled children and their parents made it a success. Your inspirational messages motivate others also into this. Good venture. Wish you all the best
@hafsathtk7224 Жыл бұрын
Sr ethra kudumbhanthinu asvasamannu
@radhikakbs_87 Жыл бұрын
You are undoubtedly great Sir❤️❤️🙏🏼🙏🏼
@annleonsaanish2690 Жыл бұрын
Super magician
@lillyantony2564 Жыл бұрын
Sir you are a great man sir you are a God like a man in our world
@gaanamusic547 Жыл бұрын
Hare Krishna
@Shinuchaan Жыл бұрын
സർ, നന്ദി..
@fathimathsajla7736 Жыл бұрын
mahaanaya manushyan
@baijubaby9889 Жыл бұрын
It's awesome
@kbscobrayt6138 Жыл бұрын
Muthukard
@RemyaSandeep-qn1io Жыл бұрын
Eanikki unde sir vayyathayi kutty. Sir intea interview kaanumbole daivam bhoomiyil sirentea roopatthil avatharicherikkunnu eanaanu. Aarellaam marichalum Sir marikkatha irikkattea eanna nu njan prathikkunnathe