SFIയെ തിരുത്തുമോ ? | Encounter Prime | Hashmi Taj Ibrahim | 04 July 2024 | 24 NEWS

  Рет қаралды 86,388

24 News

24 News

4 күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 231
@Kaafir916
@Kaafir916 2 күн бұрын
പിണറായിയെ തിരുത്താൻ പറ്റുന്നില്ല പിന്നെയാ sfi….😇😇😇😇😇😇 “ബംഗാളികളെ ത്രിപുരക്കാരെ നിങ്ങൾക്ക് നല്ലനമസ്കാരം”🙏🙏🙏🙏🙏🙏🙏🙏
@mufseerkhan5670
@mufseerkhan5670 2 күн бұрын
ശരി യ
@AllaseMathai
@AllaseMathai Күн бұрын
5:30 😮
@johnpaliakkara2382
@johnpaliakkara2382 2 күн бұрын
ഈ പറഞ്ഞ ദാസന്റെ 😂ചെകിട് അടിച്ചു പൊളിക്കണം എന്നുള്ളവർ ഓരോ ലൈക്‌ ശക്തിയോടെ അടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതാണ് 🙏
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
കറക്റ്റ് രണ്ടും അടിച്ചുപൊടിക്കും
@johnsonmgeorge72
@johnsonmgeorge72 2 күн бұрын
1 crore likes
@AllaseMathai
@AllaseMathai Күн бұрын
Ci😊 5:30 😢😢😂❤70l
@AllaseMathai
@AllaseMathai Күн бұрын
​@beenamanojkumar63ol😅 5:30 31
@AllaseMathai
@AllaseMathai Күн бұрын
9😅​@@johnsonmgeorge72
@jamesplappally416
@jamesplappally416 2 күн бұрын
ജനങ്ങളുടെ ദാസൻ പിണറായി വിജയൻ . ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി.
@bijoypillai8696
@bijoypillai8696 2 күн бұрын
വിജയൻ മോഹൻലാൽ സിനിമ കണ്ടിട്ട് പറഞ്ഞതാണ്... ദാസനും വിജയനും.. 😅😅
@joh106
@joh106 2 күн бұрын
ചിരിച്ചു ചത്ത് 🤣🤣🤣
@ryanxavier_89
@ryanxavier_89 2 күн бұрын
കാലൻ😂
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
😂😂😂😂
@sreevidhyanvava1695
@sreevidhyanvava1695 Күн бұрын
സിനിമാനടൻ പപ്പു പറഞ്ഞ ദാസപ്പോ... എന്നായിരിക്കും 😂
@RajR6996
@RajR6996 2 күн бұрын
നിങ്ങൾ തിരുത്തരുത് ഇത് പോലെ മുന്നോട്ട് പോകുക ജനങ്ങൾക്ക്‌ പറ്റിയ തെറ്റ് അവർ അടുത്ത തിരഞ്ഞെടുപ്പിൽ തിരുത്തി കൊള്ളും
@manumanupk3695
@manumanupk3695 2 күн бұрын
പിണറായിയുടെ അഹങ്കാരംകാരണം ഈ പാർട്ടി ഉപ്പ് വച്ച കലം പോലെ ആയിരിക്കുന്നു 😂😂😂
@kns9397
@kns9397 2 күн бұрын
ഈ ദുർഭരണത്തിന് എതിരായി ജനത്തെ തെരുവിലിറക്കാൻ ശേഷിയുള്ള ഒരു പ്രതിപക്ഷ നേതാവ് കേരളത്തിൽ ഇല്ല.
@SpiritOfHuman
@SpiritOfHuman 2 күн бұрын
ഈ മുഖ്യൻ പാർട്ടിയെയും തീർക്കും, കേരളത്തിലെ ജനങ്ങളെയും തീർക്കും, രക്ഷപെടേണ്ടവർ വേഗം സ്ഥലം വിട്ടോ😂
@midhlajmidhlaj7658
@midhlajmidhlaj7658 2 күн бұрын
ഈ ഇടതുപക്ഷത്തിൻ്റെ എംഎൽഎ ഇതെന്തു വിവരക്കേടാണ് പറയുന്നത്. ശരിക്കും നല്ല ഒരു അന്തംകമ്മി😅😅😅😅
@thomasnalloor6211
@thomasnalloor6211 2 күн бұрын
ഇവനെയൊക്കെ എന്തിനു വിളിക്കുന്നതാണ് ചർച്ചയ്ക്ക്..... ഏതു കൊള്ളരുതായ്മയെയും ന്യായീകരിക്കാൻ മാത്രമല്ലേ ഇവന്റെയൊക്കെ നേതാവിനും ഇവന്മാർക്കും അറിയത്തുള്ളൂ..... നവ കേരള സദസ്സ് വഴി നിങ്ങൾക്ക് മാത്രമേ ഗുണമുണ്ടായുള്ളൂ....അതുകൊണ്ട് നിങ്ങൾ കഷ്ടപ്പെട്ടു...നാടിന് എന്ത് ഗുണമാണ് ഉണ്ടായത്....
@faisalfaisal.n7112
@faisalfaisal.n7112 2 күн бұрын
ശിഖണ്ഡികൾ ഭരിക്കുന്ന ഈ കേരളത്തിൽ ഞാനും ഒരു ശിഖണ്ഡി ആയി പോയേനെ അതിന് ദൈവത്തിനു നന്ദി
@muralimattanur
@muralimattanur 2 күн бұрын
ഈ സി.പി.എ൦.തിരുത്തില്ല...സ്വയ൦ നശിക്കാ൯ തീരുമാനിച്ചവ൪ക്ക് ഇതൊന്നു൦ മനസ്സിലാകില്ല...എന്തുചെയ്യാ൯?ജനങ്ങളിലേക്ക് ഇറങ്ങേണ്ടി വരില്ല....ജന൦ ഓടിക്കു൦...കാണാ൯ പോകുന്ന പൂര൦ എത്ര വേഗ൦ സ൦ജാതമാകുമെന്നേ നോക്കേണ്ടതുള്ളൂ....
@raghunathraghunath8913
@raghunathraghunath8913 2 күн бұрын
Sfi യുടെ കാര്യം വന്നപ്പോൾ ഹഷ്‌മിയുടെ ഗീർവാണമൊന്നും കേട്ടില്ല അല്ലെകിൽ ഒരു പത്ത് മിനിറ്റ് പുളുമ്പുമല്ലോ പഴയ sfi ആയതിന്റെ സ്നേഹം കൊണ്ടാവും വല്ലാതെ ചിലക്കാത്തത്
@Narayanan2024
@Narayanan2024 2 күн бұрын
Correct. Otherwise he would have downloaded the Malayalam dictionary and made his verbal diarrhoea for 15 minutes 😂😂😂😂😂
@rajeev9383
@rajeev9383 2 күн бұрын
Sfi യുടെ എല്ലാ അക്രമ പ്രവർത്തനങ്ങളിലും അവർക്ക് പിൻബലം കൊടുക്കുന്നത് അതാതു കോളേജുകളിലെ ഇടതു അധ്യാപക സംഘടനയിൽപെട്ട അധ്യാപകർ തന്നെയാണ്.. പിന്നെ കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ..🙏🏻
@hemakp3026
@hemakp3026 2 күн бұрын
True
@YoutubePremium-yz7hx
@YoutubePremium-yz7hx 2 күн бұрын
ഇതൊക്കെ അറിഞ്ഞോണ്ട് നടത്തുന്ന പരിപാടി അല്ലേ..പിണറായിയിൽ നിന്നും ഫോക്കസ് മാറാൻ കുട്ടികുരങ്ങന്മാരെ ഇറക്കി വിട്ട് നടത്തുന്നതാണ്
@Kjk436
@Kjk436 2 күн бұрын
രാഷ്ട്രീയം പ്രിൻസിപ്പാലിനു ഉണ്ടെങ്കിൽ അയാളെ കയറി അടിക്കുന്നതാണോടോ ഹാഷ്മി വിദ്യാഭ്യാസം
@PapaSelva
@PapaSelva 2 күн бұрын
യഥാരാജാ തഥാപ്രജ എന്നല്ലെ പ്രമാണം ഇരട്ടചൻഗനല്ലെ അഭൃൻദരവകുപ്പു തലോടലാണു നടന്നതു 😂
@Aaaddfgfgghg
@Aaaddfgfgghg 2 күн бұрын
കേരളത്തിലെ LDF ന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ..... ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം അസ്തമിച്ചിരിക്കുന്നു👍👍👍
@ismailismailap2589
@ismailismailap2589 2 күн бұрын
മുഖ്യമന്ത്രിക്ക് ആരോ റോങ്ങ് ഇൻഫർമേഷൻ കൊടുക്കുന്നുണ്ട് അതായിരിക്കും ഇങ്ങനെ സംസാരിക്കുന്നത്
@muneerlfc9993
@muneerlfc9993 2 күн бұрын
എന്തെ അങ്ങേർക്കു വിവരവും വെളിവും ഇല്ലേ
@bijugeorge6200
@bijugeorge6200 2 күн бұрын
വീട്ടിലുള്ള ഭാര്യക്കോ മകൾക്കോ മരുമോനോ ഉള്ള കാര്യം പറയാമല്ലോ.
@m-tlac7913
@m-tlac7913 2 күн бұрын
മികച്ച രക്ഷാപ്രവർത്തനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ഉടൻ പ്രഖ്യാപിക്കുന്നത് ആയിരിക്കും ഒന്നും ചേക്ക് വിട്ട് പുറത്തുപോകാൻ പാടില്ല.
@ullaskumar5396
@ullaskumar5396 2 күн бұрын
പ്രിൻസിപ്പൽ, എതിരെ എന്ത് സർട്ടിഫിക്കറ്റ് വേണമെങ്കിലും ഉണ്ടാക്കും ഭരണം സിപിഎം ente കൈവശം ആണ് എന്നു ഓർക്കണം 😜
@MTAkottayil.
@MTAkottayil. 2 күн бұрын
എത്ര എത്ര സിപിഎം അനുഭാവികൾ ഒരിക്കലും ഇനി ഞാൻ സിപിഎം അനുഭാവി ആയിരിക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്ത് എന്ന് ഇനിയും അവർക്കു മനസിലായിട്ടില്ല.
@ishaqnadhiyaishaqpmr9552
@ishaqnadhiyaishaqpmr9552 2 күн бұрын
എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല 😢
@SajithO-ci7ty
@SajithO-ci7ty 2 күн бұрын
നശിച്ച കമ്മ്യൂണിസം ഇന്ത്യയിൽ വേണ്ട🙏
@sreejithtm7998
@sreejithtm7998 2 күн бұрын
Atu veda
@RafeeqRafee-zq8el
@RafeeqRafee-zq8el 2 күн бұрын
Satheeshan sar adipoli,super.
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
🎉🎉🎉
@faisalfaisal.n7112
@faisalfaisal.n7112 2 күн бұрын
ഹാഷിമേ ഒരു കാര്യം അവരോട് ചോദിക്കണം മഞ്ഞക്കുറ്റി ഇട്ടെടുത്ത് ഇപ്പോൾ ആ വസ്തു ബാങ്കിൽ ലോൺ വെക്കാൻ പറ്റുമോ ഇല്ലയോ എന്ന്
@faisalfaisal.n7112
@faisalfaisal.n7112 2 күн бұрын
ഞാൻ ഒരു 10 വർഷത്തിനു മുമ്പ് സിപിഎമ്മിൽ ചേരണം എന്ന ആഗ്രഹം പ്രകടിപ്പിച്ച ഒരു വ്യക്തിയാണ് അന്ന് ചേർന്നിരുന്നെങ്കിൽ ഞാൻ ഇന്ന് ശിഖണ്ഡി ആയിപ്പോയേനെ
@bijoypillai8696
@bijoypillai8696 2 күн бұрын
ബിജെപി സൈബർ സെൽ കൂലി..
@Narayanan2024
@Narayanan2024 2 күн бұрын
Sikhandy ennu paranjappo feel aayi😂😂😂
@ThomasJoseph-zz9nk
@ThomasJoseph-zz9nk 2 күн бұрын
SFI must be banned in Kerala. Government will fall apart because of SFI.
@nelsonjohn4204
@nelsonjohn4204 2 күн бұрын
SFI കാലഹരണപ്പെട്ടു സമൂഹത്തിന് ഇന് ആവശ്യമില്ലാത്ത പ്രസ്ഥാനം
@rashidpaikkalangady7863
@rashidpaikkalangady7863 2 күн бұрын
SFI വെറും ക്രിമിനൽ സംഘടനയായി മാറി ഈ തമ്മാടി ക്കൂട്ടത്തേ ക്യാമ്പസകളിൽ നിന്ന് മാറ്റി നിർത്തുക
@rajanpk6466
@rajanpk6466 2 күн бұрын
അവരൊക്കെ വലിയേട്ടന്മാർ ആണ് അവർ തിരുത്താനോ പോയി പണിനോക്ക് പിന്നെ കള്ളക്കേസ് അത് വേണ്ട സമയത്ത് നാം ഉപയോഗിക്കും
@unbiased2023
@unbiased2023 2 күн бұрын
കേരളം നന്നാകില്ല....
@ummarkoya7577
@ummarkoya7577 2 күн бұрын
കേരളത്തിന്റെ ഒരു ഉവൈസി ആവുകയാണ് റാവുത്തർ
@navasoman666
@navasoman666 2 күн бұрын
ഇത്രയും ദഅപ്പദിച്ച മുഖ്യൻ ലോകത്തെവിടെയും കാണില്ല കഷ്ടം ഇതാണോ സാക്ഷര കേരളം
@nisam6557
@nisam6557 2 күн бұрын
😂😂😂ദാസപ്പൻ ആദ്യം നന്നാവണം എന്നിട്ട് മതി എസ്എഫ്ഐ കുട്ടികൾ 😂😂
@ullaskumar5396
@ullaskumar5396 2 күн бұрын
SFI എക് എതിരെ, vannal അവർ, ആരെയും എതിർ രാഷ്ട്രീയ പാർട്ടി ആക്കും
@tintudk
@tintudk 2 күн бұрын
Hashmi what is this.... Limit ur focus
@user-xx4hr2nq3d
@user-xx4hr2nq3d 2 күн бұрын
ബ്രേക്ക് ഇല്ലാത്ത വണ്ടിയാണ് വരുന്നത്😂😂
@ruby_1110
@ruby_1110 2 күн бұрын
I thing only one solutionn Mr suresh gopy sir can u do some thing here
@joisonjoseph4677
@joisonjoseph4677 2 күн бұрын
nice &logical points by mr.brm
@Adiyogi2024
@Adiyogi2024 2 күн бұрын
Sfi do this only at hindu management colleges
@Atv104
@Atv104 2 күн бұрын
ഇയാളുടെ തലക്ക് നല്ല സുഖമുണ്ടെന്ന് തോന്നുന്നില്ല….ഇയാളെ മാറ്റിയില്ലങ്കില് ചീ പി എം ന്റെ വംശനാശം സംഭവിക്കും
@joisonjoseph4677
@joisonjoseph4677 2 күн бұрын
principal supper
@MrAbhilashchitra
@MrAbhilashchitra 2 күн бұрын
പിണറായി ഇങ്ങനെ തന്നെ തുടരണം എന്നാണ് എൻ്റെ ഒരു ഇത്. എന്നാലേ ഈ പുഴുത്ത പാർട്ടി ഇവിടെ ഇല്ലാതാകൂ
@danielgeorge4534
@danielgeorge4534 2 күн бұрын
പഠിച്ചുകൊണ്ടിരുന്ന പ്പോൾ പിണറായിയും ഇതുതന്നെയല്ലേ ചെയ്തത്.
@rajanpk6466
@rajanpk6466 2 күн бұрын
തിരുത്തണ്ട അവർ അങ്ങനെ പോട്ടെ ഷഫീർ എന്തിനാ വേവലാതിപ്പെടുന്നത് അവർ നശിക്കാൻ തീരുമാനിച്ചു
@abusalmanzahra4711
@abusalmanzahra4711 2 күн бұрын
ദാസനല്ലിത്, വിജയൻ 😂
@user-en2gj5yx4e
@user-en2gj5yx4e 2 күн бұрын
ഹാഷമി കോളേജിൽ പഠിച്ച ആള്ളും കൊടി പിടിച്ച ആള്ളും ആണ്... ഒരു കോളേജിൽ sfi ചെയുന്ന തോന്നിവാസകൾ എന്താണെന്നു കൃത്യമായി പറയാൻ കഴിയും.... ഏത് കോളേജില്ലും sfi പോസ്റ്റർ ഉണ്ടാവും... അവിടെ നടക്കുന്നത് അതിന് വിപരീതം... അല്ലേ...
@PRDIBA
@PRDIBA 2 күн бұрын
പതിവ് പല്ലവി ഇല്ല ന്യായീകരണ തൊഴിലാളികളിൽ നിന്ന് അത് ഒരു മാറ്റം 99 Seat തുടർ ഭരണം കിട്ടിയില്ലേയെന്ന് , അത് ചെറിയ മാറ്റമാണ്❤️🔥 ധാർഷ്ട്യം അഹങ്കാരം വെടിഞ്ഞാൽ നമ്മുടെ പാർട്ടി രക്ഷപ്പെടും , അത് മേൽ തട്ടിൽ നിന്ന് വേണം, ഓർമ്മ വന്നതിൽ മുതൽ ചൊങ്കാടി പിടിച്ച നമ്മേ പോലുള്ളവരെ മാറ്റി പിടിക്കാൻ പ്രേരിപ്പിക്കരുത് പ്ലീസ്😢😭
@Narayanan2024
@Narayanan2024 2 күн бұрын
You have made a mistake.. correct it .. better late than never😂😂😂
@AliKunhi-h8r
@AliKunhi-h8r 2 күн бұрын
Kalave.matrame nagn parayu
@rajanpk6466
@rajanpk6466 2 күн бұрын
50മീറ്റർ നടന്നു പോകാൻ പറ്റാത്ത സ്കൂളിന്റെ മതിലായ മതിലെല്ലാം പൊളിച്ചു മാറ്റിയ അങ്ങനെയുള്ള ഒരു മുഖ്യനെയും കേരളത്തിന്‌ വേണ്ട ഇപ്പോളും 20മന്ത്രിമാർ പുട്ടടിച്ചു കേരളം ചുറ്റിക്കറങ്ങി പൊതു ജനത്തിന് ഉണ്ടായ ഒരു ഗുണം പറയാമോ ഒരു ഗുണം mla അല്ലെങ്കിൽ ഹാഷ്മി മറുപടി തന്നാലും mathi😘
@ammanimathew9667
@ammanimathew9667 2 күн бұрын
ആരും ഒന്നും തിരുത്തേണ്ട പാർട്ടിയും തിരുത്തേണ്ട മുഖ്യനും തിരുത്തേണ്ട ജനങ്ങൾ തിരുത്തി കൊള്ളും
@sivadask4051
@sivadask4051 2 күн бұрын
എന്റെ മോനെ ഒരു nannayatthint👌
@worship8616
@worship8616 2 күн бұрын
HASH ♥️♥️♥️♥️👌🏾
@munasmaranchery1710
@munasmaranchery1710 2 күн бұрын
Street dogs are more better rather than sfi,dfy
@TheSuresh2011
@TheSuresh2011 2 күн бұрын
ഈ ചിലക്കയുന്ന എന്തെങ്കിലും മേത്തൻ മാരുടെ കുടുംബ അംഗങ്ങൾ ഇതിൽ ഒണ്ടോ... സത്യം മനസ്സിൽ ആകുക മലയാളി സമൂഹമേ ❤️
@bijuthyagarajan3423
@bijuthyagarajan3423 2 күн бұрын
PV is on the way to Bengal, I am very happy make it fast and speed up don't wait for two years
@sarashihab8374
@sarashihab8374 2 күн бұрын
കേരളത്തിലെ ഇടതുപക്ഷത്തെ തകർത്ത് സംഘപരിവാറിന് അവസരം കൊടുക്കുന്ന നിഷ്കളങ്കരെ നിങ്ങളോട് ഒന്നും പറയാനില്ല. ഇതുതന്നെയാണ് ഉത്തരേന്ത്യയിലും ബംഗാളിലും ഗുജറാത്തിലും സംഘപരിവാർ മാധ്യമങ്ങളെ കൂട്ടുപിടിച്ച് അവിടത്തെ മതസൗഹാർദ്ദവും മനുഷ്യത്വവും തകർത്തത് മാനവികതയ്ക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സംഘടനകളെയും തകർത്തത് അത് കേരളത്തിൽ ആവർത്തിക്കണമെന്ന ആഗ്രഹമുള്ളവർക്ക് നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം... But കേരളത്തിൻറെ മതസൗഹാർദ്ദം ആഗ്രഹിക്കുന്നവർ ചിന്തിച്ച് തീരുമാനമെടുക്കുക . സംഘപരിവാരത്തിൻ്റെ അജണ്ടയും മനസ്സിലാക്കാനുള്ള സമാന ബുദ്ധി നമുക്ക് മലയാളികൾക്കുണ്ട് എന്ന് വിശ്വസിക്കലാണ് എനിക്കിഷ്ടം❤
@Vinneeth6582
@Vinneeth6582 2 күн бұрын
സിങൂരിലും നന്ദിഗ്രാമിലും ജന വികാരം മനസിലാക്കാതെ പ്രവ്വർത്തിച്ചതിന് സംഘ പരിവാര ആണോ ഉത്തരവാദി ? 34 വർഷം തുടർച്ചയായി മൂന്നിൽ രണ്ടും നാലിൽ മൂന്നും ഭൂരിപക്ഷത്തിൽ വിജയിച്ചു ഭരിച്ച ബംഗാളിൽ ഇന്ന് ഒരു എംഎൽഎ യൊ എംപി യൊ ഇല്ലാത്തതിന് ഉത്തരവാദി. സംഘപരിവാർ ആണോ ? 30 വർഷം ആയി കോൺഗ്രസ് ഭരണത്തിൽ ഇല്ലാത്ത ഗുജറാത്തിൽ പോലും കോൺഗ്രസിന് 17 എംഎൽഎമാർ ഉണ്ട്. ജനാതിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയെ ജനങ്ങൾ തള്ളി കളയുന്നത്തിന് സംഘ പരിവാര ആണോ ഉത്തരവാദി ? ഇത് ജനാധിപത്യ ഇന്ത്യ ആണ് , അല്ലാതെ പാർട്ടി തീരുമാനിക്കുന്നത് അതു പോലെ നടപ്പാക്കുന്ന കമ്യൂണിസ്റ് ചൈന അല്ല
@fazil-hh2km
@fazil-hh2km 2 күн бұрын
No sound
@foodmarket3449
@foodmarket3449 2 күн бұрын
നിങ്ങൾ തിരുത്തരുത് ഇത് പോലെ മുന്നോട്ട് പോകുക ഇങ്ങനെ 2026 vere പോകട്ടെ
@omanapushpakaran-hp4bn
@omanapushpakaran-hp4bn 2 күн бұрын
മുഖ്യമന്ത്രി രക്ഷാപ്രവർത്തനം രക്ഷാപ്രവർത്തനം എന്നു പറയുന്നു വെള്ളപ്പൊക്കത്തിന് ആയിരിക്കണം പ്രവർത്തനം വേണ്ടത് ഒരു രക്ഷ രക്ഷകൻ
@sonulalpbkrishna8626
@sonulalpbkrishna8626 2 күн бұрын
Correct
@SubairmsMs
@SubairmsMs 2 күн бұрын
ഇയാളുടെ 2ടൈം കഴിയാറായി ഇനി മുക്കിയമന്ത്രി ആകില്ല എന്ന് അദ്ദേഹത്തിന് അറിയാം എന്നാൽ മരുമോൻ ഒഴിച്ച് പാർട്ടിയിൽ ആരും മുക്കിയമന്ത്രി ആകാനും പാടില്ലപാട്😊
@user-wi2ei2ci4j
@user-wi2ei2ci4j 2 күн бұрын
Mendathereyada muria
@aneeshkumark2740
@aneeshkumark2740 2 күн бұрын
ഇങ്ങനെ 2026 vere പോകട്ടെ
@ashharjamal2372
@ashharjamal2372 2 күн бұрын
Hashmi ❤
@ruby_1110
@ruby_1110 2 күн бұрын
We r also know about all knowow
@surendranp4808
@surendranp4808 2 күн бұрын
ഇവരെയെല്ലാം ജയിപ്പിച്ച ജനങ്ങൾക്ക് ആണ് അടി കിട്ടേണ്ടത്.
@padmanabhanp8680
@padmanabhanp8680 2 күн бұрын
കണ്ണട വില കുറഞ്ഞതാവാം കരുത്തതാണോ എന്ന് പരിശോധിക്കുക... മുഖ്യനല്ലേ മുക്കി മുക്കി പറയും മുക്കിയെ ശീലമുള്ളു
@ramabhadranpillai9436
@ramabhadranpillai9436 Күн бұрын
രാശാവ് ഈ പാർട്ടിയേ ഇല്ലിതാക്കും.മൂന്നാം ഊഴം കിട്ടത്തില്ല എന്നത് കൊണ്ടാകും.മരുമോനിക് പഞ്ചായത്ത് ഇലക്ഷന് പോലും സീറ്റ് കിട്ടുമോ എന്നാണ് സംശയം.
@user-gq3mm2tg1l
@user-gq3mm2tg1l 2 күн бұрын
അവർ നശിക്കട്ടെ നിങ്ങൾ അവരെ നന്നാക്കാൻ പോകുന്നത് ഈ പാർട്ടി നശിക്കണം
@sirajudeenmiodeen2916
@sirajudeenmiodeen2916 2 күн бұрын
Hashmi, you should blame principal if he is not right in his decision Why you are apologise to him??
@Narayanan2024
@Narayanan2024 2 күн бұрын
Malayalam mathi ikka.. better😂
@p.chandrasekharannair6908
@p.chandrasekharannair6908 Күн бұрын
SFI ക്കു അങ്ങിനെയൊക്കെയേ പറ്റുകയുള്ളു. അതിൻ്റെ സ്വഭാവം അതു തന്നെയാണ് ആ സ്വഭാവം അപ്പോൾ എങ്ങിനെ തിരുത്താനാണ് അതുകൊണ്ടുതന്നെ പാർട്ടിയുടെ പിന്തുണ അവർക്കു ലഭിക്കുകയും ചെയ്യും അവർക്കു എങ്ങിനെ അഴിഞ്ഞാടാനും കഴിയും
@sudhamolkk5725
@sudhamolkk5725 2 күн бұрын
Shafeer is right
@subairmuhammed7570
@subairmuhammed7570 2 күн бұрын
സൗണ്ടില്ല..
@user-wi2ei2ci4j
@user-wi2ei2ci4j 2 күн бұрын
Athu congresalle
@KK-hf5yc
@KK-hf5yc 2 күн бұрын
That report may be manipulated!!
@bijuthyagarajan3423
@bijuthyagarajan3423 2 күн бұрын
Principal is also a culprit
@Sephan123
@Sephan123 2 күн бұрын
SFI ഏതെങ്കിലും മുസ്ലിം അധ്യപകരെമർദ്ധിചിട്ടുണ്ടോ? 🤔
@abduljabbarjabbar4711
@abduljabbarjabbar4711 2 күн бұрын
പഴമകകാര് പറഞ്ഞത് എത്രയോ ശരി 🥺🥹 വാളെടുത്തവൻ വാളാൽ😮😮🤡👿🤮😳😸🙄🥰👺👹😈
@user-in5uf3md2v
@user-in5uf3md2v Күн бұрын
സംപൂർണ്ണ സാക്ഷര കേരളത്തിൽ മാത്രം കാണാൻ കഴിയുന്ന ഒരു ആഭാസത്തരം! എല്ലാം ബിജെപി ക്ക് ഗുണകരമായി ഭവിക്കട്ടെ!
@alikasim658
@alikasim658 2 күн бұрын
അങ്ങേക്ക് കാണാനുള്ള കണ്ണില്ലാതെപോയി. അന്തത ബാധിച്ചു.
@GNN64
@GNN64 2 күн бұрын
Aa Raksha Pravarthanam VIDEO assambly yil kaanikkanam😂
@AUSSIEMALAYALI2024
@AUSSIEMALAYALI2024 2 күн бұрын
Everyone is the same..BAN STUDENT POLITICS IN EDUCATIONAL INSTITUTIONS....DO YOU HAVE UNION IN SMART CITY OR TECHNOPARK...WHY DO THEY DONT NEED THAT...UNLESS RESPECTED SUOREME COURT ITSELF ISSUES A DIRECT VERDICT...THESE TYPE OF CRIMANALS GROW
@omanapushpakaran-hp4bn
@omanapushpakaran-hp4bn 2 күн бұрын
ഇതിനെയൊക്കെ അതിശക്തമായി തന്നെ പ്രതികരിക്കണം എങ്ങനെ പ്രതികരിക്കണം എന്ന് പറഞ്ഞു തന്നാൽ കൊള്ളാം
@vaisakhsk6167
@vaisakhsk6167 2 күн бұрын
മഞ്ഞ തൊപ്പി ഇട്ടവൻ അടിച്ചു മഞ്ഞ തൊപ്പി കൊടുത്തത് mla അപ്പോൾ അടിക്കാൻ പറഞ്ഞത് mla
@AbdulAzeez-vt4ht
@AbdulAzeez-vt4ht Сағат бұрын
രാപകൽ കഷ്ടപ്പെട്ടത്തിൻ്റെ ഫല്ലം വട്ടപ്പൂജ്യം
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
ഹാഷ്മി,സ്കൂൾ കോളേജ് ടീച്ചേർസ് എല്ലാം ഇലക്ഷന് രാഷ്‌ടീയപാര്ടിക്കുവേണ്ടി മത്സരിക്കാറുണ്ട്. അവർക്കു രാഷ്ട്രീയം പാടില്ലെന്ന് ആണോ അതിനർത്ഥം
@basheerkerala3618
@basheerkerala3618 Күн бұрын
അടുത്ത പ്രാവശ്യം ജനങ്ങൾ രക്ഷാപ്രവർത്തനം നടത്തും, 😅 അതോടെ ബംഗാളിലെ അവസ്ഥയാവും പിണുങാണ്ടിയുടെ പാർട്ടിക്ക്
@പടവീരൻ
@പടവീരൻ 2 күн бұрын
കോളെജിൽ പ്രിൻസിപ്പലിന്റെ സ്ഥിതി ഇങ്ങനെ അപ്പോ വിദ്യാർത്ഥികളുടെ അവസ്ഥയോ
@muneerchalil7414
@muneerchalil7414 Күн бұрын
Bmw hikka ksu vidhyarthikale konnittillla😂😂😂
@harikumar6305
@harikumar6305 2 күн бұрын
കോൺഗ്രസും കമ്യൂണിസ്റ്റും ഒന്നല്ലേ , പിന്നെന്തിനാണ് കരയുന്നേ
@dineshan.k.pdineshan.k.p5233
@dineshan.k.pdineshan.k.p5233 2 күн бұрын
അവതാരകന് രാഷ്ട്രീയം പാടുണ്ടോ ഹാഷ്മി
@sanjayansadanandan8288
@sanjayansadanandan8288 2 күн бұрын
Hashim sir 🙏
@Narayanan2024
@Narayanan2024 2 күн бұрын
Sir? Mappu Hashmi.. he will Apologize on whats app after this debate like he did to Arun😂😂😂😂
@rajalekshmis7123
@rajalekshmis7123 2 күн бұрын
Kodathikal enthukondu somethaya case eduthu e campus politics nirodhikunnila . Padikkan varuna kuttikal jeevan kalayan ullavar anno adhyapakar adi kollan varunavar anno ?
@blalskvc
@blalskvc 2 күн бұрын
PV മോളെ രക്ഷിക്കാൻ വേണ്ടി സ്വന്തം പാർട്ടിയെ തോല്പിക്കാൻ നിർബന്ധിതമാണ്, മനസ്സിലാവും. But ഈ അടിമകൾക്ക് എന്താ 🤔
@satheschandran3547
@satheschandran3547 2 күн бұрын
കിളി പോയെന്ന് തോന്നുന്നു.
@bijuthyagarajan3423
@bijuthyagarajan3423 2 күн бұрын
Vijin please buy some underwear for Arsho from your MLA fund, please it's a request.underwear
@BraveVoice-rs5bx
@BraveVoice-rs5bx 2 күн бұрын
BRM Shafeer 🔥💪
@GNN64
@GNN64 2 күн бұрын
Nyayeekarikkunna Dasan
@ARYANarushi-kv2tn
@ARYANarushi-kv2tn 2 күн бұрын
🛑 VERY BAD PANEL 🛑 👎 വളരെ വളരെ മോശം പാനൽ 👎
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31