പാചക റാണിമരുടെ വാചകം അടി സഹിക്കാൻ പറ്റില്ല.... അച്ചായൻ പുലിയാണ്
@frreie2 жыл бұрын
പത്തും പതിനഞ്ചും മിനിറ്റ് എടുത്തു മറ്റുളളവർ ചെയ്യുന്ന വീഡിയോ വെറും മൂന്നര മിനിറ്റിൽ അതിനേക്കാൾ വളരെ മികച്ച ഗുണനിലവാരത്തിൽ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ വളരെ നല്ല റെസീപ്പി
@ShaanGeo2 жыл бұрын
Thank you very much🙏🙏
@balamanirajan2 ай бұрын
View tc
@sarojinip68419 ай бұрын
എന്ത് പറയാനാ സൂപ്പർ സൂപ്പർ സാറിന്റെ എല്ലാ കുക്കിങ്ങും ഞാൻ കാണാറുണ്ട് ചെയ്യാറുമുണ്ട് സത്യം ❤
@binth_ahmed Жыл бұрын
Shan geo chettante video kandu kandu veetil cook cheyyan erangumbo my name is shan geo welcome to the video enn paranju pokaarund 😂
@jaseelasameer70158 ай бұрын
😊
@oldizzzzzzzxx2 ай бұрын
Shyo
@raziyajiyab9328Ай бұрын
J
@Joeljoseph8135Ай бұрын
Hai@@jaseelasameer7015
@noufster5715 күн бұрын
ഒരൊറ്റ തള്ളാ 😊 ഇങ്ങനെ ഒക്കെ എന്തിനാ വെറുതെ തള്ളി മറിക്കുന്നത് 🙏
@nargeesmuthaleeb36242 жыл бұрын
സൂപ്പർ, ഞാൻ എന്തായാലും ട്രൈ ചെയ്യും
@sheeba50142 жыл бұрын
സൂപ്പറാണ്. ഇഷ്ടപെട്ടു. യാത്രയിൽ കയ്യിൽ കരുതാൻ പറ്റിയ snak 👍Thank you Shan bro❤
@neelalex2 жыл бұрын
True... A real travelmate
@mollysam13592 жыл бұрын
Hi Shaan, ഈ recipe എന്നെ 30 years പുറകോട്ട് കൊണ്ടു പോയി. Calcutta street ഇൽ winter season ഇൽ egg roll കഴിച്ചുകൊണ്ട് കുറെ നടന്നതാണ്. എന്ത് രസമായിരുന്നു It was my favourite. അവർ വേറെ ചില souces കൂടി ചേർക്കുമായിരുന്നു. Thanks for this everlasting favourite recipe.
@ShaanGeo2 жыл бұрын
Thank you so much molly sam
@nijilantony81092 жыл бұрын
Time pogunnilengil chettan undakkunna food recipie nokkum... enikk orupaad ishttam aanu..... Oru vallatha feel aanu... Vdo kandaal athu kazhicha oru effect kittum...😋😋
@shyjuindian-up7ui Жыл бұрын
Ijj muthaanu ... I will try as soon as possible
@ShaanGeo Жыл бұрын
Thank you shyju
@saleelsudevan25512 жыл бұрын
100% ഉപകാര പ്രദമാണ് താങ്കളുടെ ഓരോ വീഡിയോകളും 👍
@anishasaalim39002 жыл бұрын
മടുപ്പുളവാക്കാത്ത അവതരണം.... super... ❤️👍🌹🌹🌹🌹
@afsalabdullakunju39925 ай бұрын
Adipoli ആയിരുന്നു. Super Tasty easy ❤❤❤ Thankyou ചേട്ടാ..... ഞാൻ ഇന്ന് try cheithu. Junk food kazhikkathe dieting time il cravings mattan othiri ഉപകാരപ്പെട്ടു. Mayonnaise ഇല്ലാതെ ചെയ്തിട്ട് പോലും super tasty aayirunnu.
@anithak23222 жыл бұрын
Egg roll udakki superb tq a lot super recepies paranju tharunnathinu ella dishesum👌👌👌
@latheefamuhmd90449 ай бұрын
നോമ്പ് സമയത്ത് വളരെ ഉപകാരപ്രദമായ മെസ്സേജ്
@mariyateresa89922 жыл бұрын
Njan innu try cheythu. Nalla taste und. Thank you so much for this recipe😍
@ShaanGeo2 жыл бұрын
Thank you Mariya
@carnival74262 жыл бұрын
ഞാൻ try ചെയ്യ്തു 👍🏻👍🏻👍🏻👍🏻
@naifsakariya48662 жыл бұрын
കാണാനും കേൾക്കാനും തോന്നുന്ന ഏക ചാനൽ... Skip ചെയ്യാനേ തോന്നില്ല കാണുന്ന സമയത്ത് 👍
@ShaanGeo2 жыл бұрын
Thank you naif
@pratheeshreshma5631 Жыл бұрын
വളരെ വേഗത്തിൽ റെഡിയാക്കാവുന്ന tasty ആയ food.. വളരെ നല്ല അവതരണം 🥰🥰🥰
@sowdhaminijayaprakash4799 Жыл бұрын
ഇത്രയും ഭംഗിയായി പാചകം പറഞ്ഞു തരാൻ ആർക്കും പറ്റില്ല. ഞാൻ try cheyyam
@ShaanGeo Жыл бұрын
Thanks😌
@Linsonmathews2 жыл бұрын
ദ്രുതഗതിയിൽ easy egg roll 😍 ഷാൻ ചേട്ടോയ്, അടിപൊളി recipe 👌❣️
@ShaanGeo2 жыл бұрын
Thank you Linson
@navyakv576510 ай бұрын
😮🎉
@roobixco2 жыл бұрын
Oru raksha illa...adipoli...🤗🌈🌈
@vishnuviswanath71132 жыл бұрын
എന്നെ പോലെ ചേട്ടായി de വീഡിയോ 2 , 3 തവണ കണ്ടിട്ട് Cook ചെയ്യുന്നവർ ഉണ്ടോ..😌.. Pan edukumbhozhekkum video തീര്‍ന്നു പോവുന്നു 😁😁😆😆.. 💕🙏❤️
@ShaanGeo2 жыл бұрын
Thank you Vishnu
@sandhyakichu202 Жыл бұрын
ഞാൻ 😂
@jaisilyjames7412 Жыл бұрын
👍 sooooooper
@turn82 Жыл бұрын
ഇല്ല .. just joking we do😂😂
@reshmaaneesh9084 Жыл бұрын
Ingredients നോക്കാൻ അടുക്കളയില് phone കൊണ്ട് വച്ച്, pause ചെയ്തു വച്ചാലെ oru മനസ്സമാധാനം ആകു!!!😅😂😍🥳🤩 👍 Yummy roll 😀😋 ഇന്നത്തെ എൻ്റെ breakfast without lemon juice..vinagir അൽപം ചേർത്ത് ഉണ്ടാക്കി😊
@hopeits2 жыл бұрын
വീഡിയോ കണ്ട ഉടനെ തന്നെ തീരുമാനിച്ചു ഇന്ന് രാത്രി ഇത് തന്നെ, ഉണ്ടാക്കി കഴിച്ചു കിടു വിഭവം... 😋😋😍😍 Shaan UR just പൊളി💕
@neethuvishnuviswanath1840 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു
@ShaanGeo Жыл бұрын
Thank you Neethu
@bindhuaugustine67862 жыл бұрын
നിസ്സാരം...🙏🙏🙏👌👌
@mysmallartwrite2 жыл бұрын
ഇത് okke കാണുമ്പോ എങ്ങന try ചെയ്തു നോക്കാതെ ഇരിക്ക. 👍
I was searching for a quick chapathi roll recipe to manage my son’s demand and saw Shaan’s egg roll, really u r the saviour 😊
@ShaanGeo2 жыл бұрын
Thank you devi
@salafiyyah_22 жыл бұрын
Ellam simple recipes aayirikkum Thank you ☺️
@ShaanGeo2 жыл бұрын
🙏🙏
@janekuruvilla26932 жыл бұрын
Your’s is the only food channel I watch without skipping.. I mean egg roll in 3 minutes vs 20 minutes.. Thanks Shaan .. you are amazing.
@ShaanGeo2 жыл бұрын
Thank you jane
@bindumathew3988 Жыл бұрын
The best cooking channel🎉
@ShaanGeo Жыл бұрын
Thank you Bindu
@sigithomas4122 Жыл бұрын
super veediyo eniyum inganathe paachakakkurippukal pratheekshikkunnu
@ShaanGeo Жыл бұрын
👍🙏
@reshminair41442 жыл бұрын
Lovely presentation. The precision with which the veggies are kept in middle says everything.. only recipe channel in Malayalam to follow
@neosokretes2 жыл бұрын
The brilliance of your videos is the precise description no BS!
@rosemary94902 жыл бұрын
ശോ..... എന്ത് easy aanu മാഷേ.... വല്ലാത്ത taste ഉം.... Thanks .....
@ShaanGeo2 жыл бұрын
Thank you rosemary
@aksajithu77222 жыл бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് ചേട്ടന്റെ വീഡിയോ കാണുന്നെ സൂപ്പർ... ✌️✌️
@ShaanGeo2 жыл бұрын
Thank you
@priyeshk.r78182 жыл бұрын
Nice easy ayittu undakavunna snacks 👌
@salomycv67292 жыл бұрын
Loved it 😋😋😋 I'm always a roll lover 😁😁😁
@manjucmenon2 жыл бұрын
I check only your recipes when I want to make something. Crisp, clear and to the point. No unnecessary chats. Could you please include different vegetable curries as side dish for chappathi?. Waiting for more videos ❤️
I prepared it yesterday. It was very tasty.Instead of one chapati I rolled two.That was my dinner.Thank you Shaan for your delicious and nutritious simple and easy recipes 🌹
@ShaanGeo2 жыл бұрын
Thank you shiny
@AbhishekSKurup-yd1hn Жыл бұрын
@@ShaanGeor
@Vinod-km2hr Жыл бұрын
@@ShaanGeo L
@Vinod-km2hr Жыл бұрын
..m
@Vinod-km2hr Жыл бұрын
Hi
@sreekalachandran2032 жыл бұрын
Superb ... Easy nd healthy for lunch box .. .. thank u for sharing .. normally I am using stir fried veg as filling ..raw form I didn't try ... definitely will do the very next day... 🙏♥️🙂
@ShaanGeo2 жыл бұрын
Thanks
@sindhusanthosh78192 жыл бұрын
Poliya 👍നിങ്ങൾ വേറെ ലെവലാ മച്ചാനെ നിമിഷം നേരംകൊണ് ഉണ്ടാക്കിയ എഗ്ഗ് റോൾ സൂപ്പർ try cheyyum
Tried this and came out well, simple and tasty, thanks 😀
@ShaanGeo2 жыл бұрын
Thank you jomcy
@udaya99022 жыл бұрын
താങ്കളുടെ യൂട്യൂബ് ചാനൽ നോക്കി ചെയ്യുന്നതെല്ലാം നന്നാവാറുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക. താങ്കളുടെ പ്രേക്ഷകരിൽ. വെജിറ്റേറിയൻസ് ഉണ്ട്. അവർക്ക് വേണ്ട വിഭവം കൂടി ഉൾക്കൊള്ളിക്കണം
@SurajInd892 жыл бұрын
@@udaya9902 Vegetarians in Kerala? 🤔
@couldbecooking2 жыл бұрын
Will definitely give this a try for breakfast or lunch! 🤤
@ameeraffaa Жыл бұрын
Kandathil vechu ettavum nalla avatharanam.. Super
@ShaanGeo Жыл бұрын
Thank you
@jamunaj15592 жыл бұрын
സൂപ്പർ, സ്കൂളിൽ പെട്ടന്ന് കൊടുത്തുവിടാൻ പറ്റുന്ന റെസിപ്പി Thanku
പറയാൻ വാക്കുകളില്ല അത്രക്കും ഉഷാറാണ് ഷാൻ ചേട്ടന്റെ ഓരോ വിഡിയോയും 👍🏻👍🏻👍🏻
@ShaanGeo8 ай бұрын
Thanks Jaseela😊
@siniabhilash30612 жыл бұрын
Super and healthy dish♥️
@TheMenon492 жыл бұрын
Thanks a heap, Shaan Geo! Must make this for a light lunch one of these days!
@swapnasajith2 жыл бұрын
Hello Shan I tried this recipe it came out very well. Thank you so much 🙏🏻
@ShaanGeo2 жыл бұрын
Swapna
@samurai819722 жыл бұрын
മയോനൈസിന് പകരം ക്രീം ചീസായാലും പൊളിക്കും.. 😋
@ramsijimin3753 Жыл бұрын
Njaan ithu undaakki nokki.. Adipiliyaayirunnu... Ente molkk orupaad ishattamayii....avalkk ippo anganvaadiyil ithukodthaa vidunne...avalum happy njaanum happy thank you so much for this recipe ☺☺☺☺☺☺
@ShaanGeo Жыл бұрын
Thank you very much
@josephko85022 жыл бұрын
ഹായ് ഇതു കൊള്ളാമല്ലോ🤤 thank you Shaan jio 👍✌
@ritanair99482 жыл бұрын
Lovely presentation as always...I make sure I try all your recipes once I watch them. Crisp, easy, yummy n to the point. No uncessary time waste like others...good job dear...keep posting similar ones..yr fans are waiting 🤗🤗🤗
@ShaanGeo2 жыл бұрын
Thank you so much
@shijina.baburidhu2023 Жыл бұрын
Nice egg roll 😋
@ShaanGeo Жыл бұрын
Thank you 😋
@divyakishor36762 жыл бұрын
One of the best cooking channel.Point to point not boring at all
@ShaanGeo2 жыл бұрын
Thank you Divya
@anoosharenjith19282 жыл бұрын
ആഹാ... 👏🏻👏🏻👏🏻... Thankyou... എന്റെ മക്കൾക്ക് പറ്റിയ recipee 👌🏼👌🏼
@ShaanGeo2 жыл бұрын
Thank you Anoosha
@renidaniel9462 жыл бұрын
An easy and healthy travel snack item. Thank you...
@shahida90142 жыл бұрын
Surely👌👌
@ShaanGeo2 жыл бұрын
Thank you reni
@sreereshmia73932 жыл бұрын
Simple one, let it be today's snack 😍🤩 Thanks bro ♥️
@ShaanGeo2 жыл бұрын
Thank you sreereshmi
@sreereshmia73932 жыл бұрын
@@ShaanGeo ♥️🤩
@shylagurudasan71932 жыл бұрын
Nice 👍👍👍👍
@johnkalarickaljaise65072 жыл бұрын
കൊള്ളാല്ലോ 😂👍👍👍
@ShaanGeo2 жыл бұрын
Thank you john
@abhinandhanabhi59484 ай бұрын
രാവിലെ ചപ്പാത്തിക്ക് കറി ഉണ്ടാക്കണമല്ലോ എന്ന് ഓർത്തു നിന്നപ്പോഴാണ് വീഡിയോ ഓർമ്മ വന്നത് വളരെ ഉപകാരം 🙏🙏🙏
@rahmasidheeq18072 жыл бұрын
Simple and Humble 👍🏻👍🏻 Shan Chetta
@geethasanthosh10822 жыл бұрын
Shaan. I am a regular viewer of ur videos. Tried many of ur recipies. Every thing came out very well 👍👍👍 ..ur videos are short and well explined. ..worth watching ....defintley try this one too. ..keep on going 🙏🙏. 😀😀😀
@ShaanGeo2 жыл бұрын
Thank you Geetha
@haseenasharafudheen96412 жыл бұрын
Egg roll made 😋 simple in a jiffy. Way to go @Shaangeo.👏👏👏👏 . Your quick note recipes done and taught in no time deserves every applause for its simplicity and clarity of presentation. Right and apt culinary manual for today's hectic lifestyle 😊🤏👌. Keep up the brilliant work 👏 👍
@ShaanGeo2 жыл бұрын
Thank you so much Haseena
@shonashaju36932 жыл бұрын
beginners nu elupam cheyavuna food items kudi ulpeduthiyathinu ottiri thanks.
@ShaanGeo2 жыл бұрын
Thank you Shona
@rejanikj93532 жыл бұрын
ചേട്ടന്റെ വൃത്തിയുള്ള ഭക്ഷണം കണുബോൾ തന്നെ അതു മുഴുവൻ ഒറ്റക്ക് കഴിക്കാൻ കൊതിയാവുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@SimmonzChillykitchen2 жыл бұрын
Literally the dish is amazing,delicious and healthy.Perfect preparation with detailed ingredients and clearly presented,one can easily follow the recipe.This recipe is so easy to make and it's healthy too.Kids would love this for sure.Thank you Shan bro for this good recipe 👍
@ShaanGeo2 жыл бұрын
Thank you simmonz
@remyap.Vasudev2 жыл бұрын
Super ❤
@maryjain4237 Жыл бұрын
Easy snack...adipoli
@sandrasanthosh72902 жыл бұрын
This was my breakfast today it came out very well thank you so much❤
@ShaanGeo2 жыл бұрын
Thank you Sandra
@leenajoy8831 Жыл бұрын
I prepared it yesterday It was so simple and super tasty😋
@ShaanGeo Жыл бұрын
Glad you liked it
@jobypaul29002 жыл бұрын
ഇതാ ഇപ്പൊൾ ഉണ്ടാക്കി കഴിച്ചു...ഒന്നാം തരം ...നന്ദി..
@ShaanGeo2 жыл бұрын
Thank you joby
@bhadra18742 жыл бұрын
I really appreciate your attitude to reply back to the comments you got.. 👏🏽
@ShaanGeo2 жыл бұрын
Thank you Bhadra
@christinam63552 жыл бұрын
Super Easy Roll!😍 Will definitely try it Bro 👍🏼
@ShaanGeo2 жыл бұрын
Thank you Christina
@anju67012 жыл бұрын
Bayagara veshapp😂inippo ee vdo kand samadhanikka
@sheeja5367 Жыл бұрын
ധാരാളം പോഷകങ്ങളടങ്ങിയ- എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ അടിപൊളി recipe . Thank you❤
@ShaanGeo Жыл бұрын
Thank you sheeja
@priyasujith91232 жыл бұрын
Egg roll njaan try cheythu super aayirunu
@ShaanGeo2 жыл бұрын
Thank you so much priya
@robinsjose412111 ай бұрын
നിങ്ങൾ മുത്താണ്.. 😍🥰 with love from 🇨🇦
@lailalail81056 ай бұрын
എല്ലാം എളുപ്പം ഉള്ള ദയടുകൊണ്ട് വളരെ നല്ല ദ് 👍🏻👍🏻👍🏻
@sreelathasugathan88982 жыл бұрын
കൊള്ളാം ഇന്നു തന്നെ try ചെയ്യാം 🌹
@fayizanasirfayizanasir3013 Жыл бұрын
Super chetta maximum video yum kanarund
@chackomaani Жыл бұрын
ഹായ്... തീർച്ചയായും ഉണ്ടാക്കും 👍🏼👍🏼❤❤
@rajeswarik9050 Жыл бұрын
Ethu indakki Nokki very testy
@ShaanGeo Жыл бұрын
Thank you
@haritharajeev43405 ай бұрын
ചേട്ടാ അടിപൊളിന്നു പറഞാൽ അടിപൊളി...വീട്ടിൽ ഞാൻ സ്റ്റാർ ആയി...പിന്നെ ഞാൻ വെജിറ്റബിൾസ് നെയ്യിൽ കുറച്ച് വഴറ്റിയിരുന്ന്...❤❤
@ShaanGeo5 ай бұрын
Glad to hear that❤️
@vishnub15212 жыл бұрын
ഫിറോസ് ന്റെ ചാനൽ നെക്കാളും കൊള്ളാം... നല്ല അവതരണം
@sonythampan7157 Жыл бұрын
Ee chettayi de ella videos um supera
@diyamunavar16732 жыл бұрын
Chetta njan inn dinner nu try cheythu nokki nalla rasmund husband nu valare ishtamai🤗 thankyou for the tasty dish🤗 Inium ithupolulla vyathyasthamaya vibhavangal pratheekshikkunnu.
@ShaanGeo2 жыл бұрын
Thank you diya
@bodhidharmagurukulam9442 жыл бұрын
താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെടുന്നുണ്ട് സിമ്പിൾ ആയി പഠിക്കാം ഉണ്ടാക്കി എടുക്കാം അടിപൊളി ❤️❤️❤️