I am shaan jio എന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു..അടുക്കും ചിട്ടയും ഉള്ള വാക്കുകൾ അനാവശ്യ വാചകങ്ങൾ ഇല്ല...ഇത് വരെ പാചകം ചെയ്യാത്തവർ വരെ ഈ വീഡിയോകൾകണ്ട് എന്തായലും ഒരു പ്രാവശ്യം ഒന്ന് ശ്രമിച്ചു നോക്കും...salute ❤️❤️❤️
@ShaanGeo3 жыл бұрын
Thank you so much Vijesh 😊
@sobhabinoy33802 жыл бұрын
Agreeing with you
@shadhiyakp79792 жыл бұрын
Ellam resipi 👍 ngan undalkarund adipoli resipi 👍
@malkacreations2 жыл бұрын
4 and thekids 465
@mariyamercy20582 жыл бұрын
Yes ഒത്തിരി സംസാരിച്ചു വീഡിയോ കുളമാകുന്നവർ കണ്ടു പടിക്കു ❤️❤️
@shanshanz74333 жыл бұрын
ഒച്ചപ്പാടും ബഹളവും ഇല്ലാതെ.. 1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ... ONE AN ONLY......... THIS MAN... SHAN GEO...... 🔥🔥🔥🔥🔥🔥
@ShaanGeo3 жыл бұрын
Thank you 😊
@heycein3 жыл бұрын
നിങ്ങളുടെ ഈ വലിച്ചു നീട്ടാത്ത presention ആണ് ഈ ചാനലിന്റ വിജയം.
@pesworld77353 жыл бұрын
Athane
@harytech10423 жыл бұрын
Sathyam
@shantirajeev21463 жыл бұрын
Sathyum
@preejajacob3033 жыл бұрын
Exactly
@JJThoughts-JJThoughts3 жыл бұрын
Yes 👍
@jjkitchen31843 жыл бұрын
എത്ര തിരക്കാണേലും shan ചേട്ടന്റെ video miss ചെയ്യാറില്ല
@sabeerashamsuddeen10693 жыл бұрын
Nhanum
@rubeenarubi78763 жыл бұрын
ഞാനും
@AbdulRauf.3 жыл бұрын
*ഷാൻ ചേട്ടൻ വീഡിയോ quality ഒരു രക്ഷയും ഇല്ല🤓💕*
@happywithvedhu9053 жыл бұрын
ഇത് ഉണ്ടാക്കാൻ അറിയാം പക്ഷെ ഈ vedio കണ്ടപ്പോൾ കുറച്ചുകൂടി നന്നായി ചെയ്യാൻ പഠിച്ചു 👍
@nirmalavijaykumar8282 жыл бұрын
അധികം ഒന്നും പറയാതെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിൽ താങ്കളുടെ അവതരണം വളരെ നന്നായിരിക്കുന്നു
@ShaanGeo2 жыл бұрын
Thank you nirmala
@Nandunandoos94343 жыл бұрын
ഇങ്ങനെ ഒരു പലഹാരം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇന്ന് തന്നെ try ചെയ്യും 🥰
@shyniphilip66843 жыл бұрын
👌👌.പനിയാരം ആദ്യമായി കേൾക്കുന്നതാണ്..എന്തായാലും സൂപ്പർ ആയിരിക്കും അതുറപ്പല്ലേ 🥰🥰
@binduck83973 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും ഇനിയും ഇതുപോലുള്ള നാടൻ റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@shihabudheennizami43213 жыл бұрын
നിങ്ങളുടെ കുക്കിങ്ങ് ഏത് try ചെയ്താലും സൂപ്പർ.
@DOODLEBAKES3 жыл бұрын
Videos ഉം presentationum എല്ലാം suuper 👌😍😍
@amalavincent73883 жыл бұрын
Super ഷാൻ ചേട്ട 🌹🌹🌹ചേട്ടന്റെ എല്ലാ റെസിപ്പി യും വളരെ നല്ലത് ആണ് സിമ്പിൾ ആണ് വീട്ടിൽ ഉള്ള സാധനം കൊണ്ടു ഉണ്ടാകാൻ പറ്റുന്ന ആണ് 💞💞💞💞💞
@kanchanavishwanathan13002 жыл бұрын
നല്ല മിതമായസംസാരം👍 അനാവശ്യ വാചക കസർത്തില്ല. മറ്റുള്ളവർ ഇത്കണ്ടുപഠിക്കണം👍👍👍👍
@aamisworld16343 жыл бұрын
ഉടനെ തന്നെ 1 M അടിക്കാൻ പോകുന്ന ഷാൻ ചേട്ടന് എല്ലാ വിധ ആശംസകളും നേരുന്നു 👏🏻👏🏻👏🏻 പനിയാരം ആദ്യായിട്ടാ കേൾക്കുന്നേ.. എനിക്ക് അറിയാത്ത പലതും ഷാൻ ചേട്ടന്റെ കുക്കിംഗ് വീഡിയോയിലൂടെ പഠിക്കാൻ സാധിച്ചു. Thanks bro✨️💫💫💫
@ShaanGeo3 жыл бұрын
Thank you so much Aami 😊
@jaisonsreejith41943 жыл бұрын
ഞാൻ ജോലി ട്രാൻസ്ഫർ ആയി ചെന്നൈയിൽ വന്നിട്ട് ഒരു മാസം aayi🥰 നിങ്ങളുടെ വീഡിയോസ് കണ്ടാണ് ഫുഡ് എല്ലാം തയാറാകുന്നത് താങ്ക്സ് ബ്രോ അവിയൽ സാമ്പാർ ചിക്കൻ കറി (ഇന്നലെ വെച്ച്) മോർ എല്ലാം ഉണ്ടാക്കി
@ShaanGeo3 жыл бұрын
Thank you Jaison 😊
@sudharmma48173 жыл бұрын
Video കണ്ടുതീർന്നപ്പോൾ നോട്ടിഫിക്കേഷൻ വന്നു 😂.. ഉഴുന്ന് ഇല്ലാത്ത വീടോ... 😄 എല്ലാ വീട്ടിലും തീർച്ചയായും ഉണ്ടാവും.. 👍 yummy recipe 👌👌😋😋🙏
@maliwaynek67323 жыл бұрын
Sorry to say ! I'm a Malayali and last 29 years I don't remember a single time we hadn't buy uzhunnu in my home. We do buy dosa or vada made by uzhunnu. But didn't make anything with the same.
@remyavijayan85163 жыл бұрын
ഇന്നാണ് ഞാൻ ഏട്ടന്റെ വീഡിയോ ആധ്യമായി കാണുന്നത്,3വീഡിയോ കണ്ടു, എല്ലാം സൂപ്പർ ആണ്,
@ShaanGeo3 жыл бұрын
Thank you 😊
@sajitha.psajitha18412 жыл бұрын
ഈ, ചിരിമതി മനസ്സ് നിറയാൻ 😍👍ചിരി കാണുമ്പോൾ നടൻ ജയസൂര്യയെ ഓർമ്മ വരുന്നു
@ShaanGeo2 жыл бұрын
😀
@LACHUSTASTYKITCHEN2 жыл бұрын
ചേട്ടാ ഇങ്ങള് പൊളിയാട്ടോ... ഇതൊക്ക കാണുമ്പോഴാണ് ഞാനൊക്കെ എത്ര വലിച്ചു നീട്ടിയാ ഓരോ വീഡിയോ ചെയ്യുന്നതെന്ന് മനസ്സിലാവുന്നത് 😃
@ShaanGeo2 жыл бұрын
Sandhosham
@edansmedia46983 жыл бұрын
പെട്ടന്ന് ഇപ്പോൾ try ചെയ്യാൻ മാർഗം ഇല്ല...എന്നാലും ഉണ്ടാക്കി നോക്കണം..super ❤️
@vineeshmanishilpm41262 жыл бұрын
Sir ന്റെ റെസിപ്പി use ചെയ്തു നോക്കി ഉണ്ടാക്കുന്ന food husbent ന് വളരെ ഇഷ്ട്ടമാണ്. Thank you so much
@ShaanGeo2 жыл бұрын
Thank you Vineeshma
@Afiyaah-p7b Жыл бұрын
ഞാൻ എല്ലാം dishes shan geo നെയാണ് follow ചെയുന്നത് ❤ superrrbbbb🤩🤩😎 keep it up
@priyasunil62073 жыл бұрын
Hai shaan se vibhavam njangalude favourite aanu weekentil 2 days endhayalum undakum njangal ithine uzhunappam enanu parayaruto endhayalum super 👌👌👌
Hi Shan... ഞാൻ comments ഒന്നും ഇടാറില്ല..but നിങ്ങളുടെ ഒരു വീഡിയോ പോലും കാണാതെ വിടാറില്ല.. ഞായറാഴ്ച്ചകളിലാണ് എന്റെ പാചക പരീക്ഷണങ്ങൾ.. അതും നിങ്ങളുടെ വീഡിയോകൾ നോക്കിയാകും.. Thanks Shan... എല്ലാവരും പറയുന്നത് പോലെ അധികം വലിച്ചു നീട്ടാതെ, ലളിതമായ രീതിയിൽ പറഞ്ഞു തരുന്ന ഷാൻ...നിങ്ങൾ സൂപ്പറാ.
@ShaanGeo3 жыл бұрын
Thank you so much Viji 😊
@beegamsajana78623 жыл бұрын
Superbbb ചേട്ടായി 👌👌👌👌ഈ അവതരണം ആണ് ഈ ചാനലിന്റെ ഹൈലൈറ്റ് 👏👏👏👏
@ishaichu25963 жыл бұрын
Super sir സാറിന്റെ അവതരണം വളരെ ഇഷ്ടമാണ് റെസിപി സ്ഥിരമായി കാണാറുണ്ട് try ചെയ്യാറുണ്ട് 👍
@ShaanGeo3 жыл бұрын
Thank you😊
@reelsofanvika80723 жыл бұрын
പോണ്ടിച്ചേരി എത്തിയ ശേഷമുള്ള എന്റെ ഒട്ടുമിക്ക ദിവസത്തെയും ചായ കടി ❤️❤️😍😍😍😍 ഇതേങ്ങാനാ ആകുവാന്ന് തപ്പി നടക്കുവായിരുന്നു അപ്പോഴേക്കും ദേ വീഡിയോ😍😍❤️❤️ thx broo ❤️❤️😘😘😘😘😘
@ShaanGeo3 жыл бұрын
😂
@sheejajobi3 жыл бұрын
ഒരു രക്ഷയും ഇല്ല bro നിങ്ങളുടെ വീഡിയോ , god bls u 🤗👏
@memom19569 ай бұрын
ഈ സംഭവം ഒരു അഞ്ചു കൊല്ലം മുൻപ് കർണാടകയിൽ വച്ച് ഞാൻ കഴിച്ചിട്ടുണ്ട്... ഞാൻ പേര് ചോദിച്ചപ്പോൾ നീരുണ്ട എന്നാണ് പറഞ്ഞത്.. അന്ന് മുതൽ ഞാൻ ഇതിൻ്റെ receipe തപ്പി നടക്കുന്നത് ആണ്.. ഇപ്പൊ indusvalley cookware brochure il പനിയാരം pan എന്ന് കണ്ടൂ.. KZbin നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ വീഡിയോ ഞാൻ കണ്ടത്.. ഈ ചാനൽ il എത്താൻ വൈകിയതിൽ ഖേദിക്കുന്നു.. thank you so much ❤❤
@jyothilekshmymanoj38263 жыл бұрын
അവതരണം സൂപ്പർ..എല്ലാം തന്നെ ഉണ്ടാക്കിനോക്കാറുണ്ട്.
Shaan, you're the right person to present the recipes.🎉🎉❤ We learnt this within less than 5 minutes.🎉
@ShaanGeo Жыл бұрын
Glad to hear that
@happydays34683 жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം... അടിപൊളി
@safiyaijas3053 жыл бұрын
Hii .. ഞാൻ നൈജീരിയയിൽ ആണ്.. നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്.. ഇവിടെ എന്റെ സുഹൃത്തുക്കൾ കൂടുതലും തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്.ഞങൾ ഇങ്ങനെ ഉണ്ടാക്കി കഴിക്കാറുണ്ട്.നല്ല രുചിയാണ്..ഇതേ പേരിൽ മധുരത്തിലും ഉണ്ടാക്കും.നമ്മുടെ നാട്ടിലെ ഉണ്ണിയപ്പം പോലെ.. ചെറിയ ഒരു പുളി ഉണ്ടാകും.. പിന്നെ ഇവിടെ ഉള്ള കർണാടക സുഹൃത്ത് breakfast ഉണ്ടാക്കും, അപ്പം എന്ന പേരിൽ...it's very tasty one...iam very happy to see this dish in ur channel..all the very best.. keep going❣️
@ShaanGeo3 жыл бұрын
Thank you very much Safia 😊
@safiyaijas3053 жыл бұрын
@@ShaanGeo happy to see ur reply dear brother🤩 Thanks a lot...
@prajeeshaumesh83943 жыл бұрын
All your recipes are really fantastic and the way you explains , I like that most ❤️
@mrx80513 жыл бұрын
നന്നായിട്ടുണ്ട് തമിഴന്മാരുടെ food എല്ലാം അടിപൊളിയാ Ambur ബിരിയാണി പൊങ്കൽ എല്ലാം താങ്കളിൽ നിന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@ShaanGeo3 жыл бұрын
Ambur Biryani already posted
@mrx80513 жыл бұрын
@@ShaanGeo ok ഞാൻ search ചെയ്തു നോക്കട്ടെ
@COOKNEATbySinilKunninpurath3 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടാൽ skip ചെയ്യാനേ തോന്നില്ല 👌
@riyasaravath94973 жыл бұрын
അതിന് ഇദ്ദേഹത്തിന്റെ വീഡിയോല് എവിടാ സ്കിപ്പ് ചെയ്യാൻ ചാൻസ്
@sanilavs46973 жыл бұрын
ഓരോ ചെറിയ കാര്യങ്ങൾ പോലും കൃത്യമായി പറയുന്നു നല്ല അവതരണം ഞാനും subscrib ചെയ്തു 😄😄
എൻ്റെ പാചകം ഒരു പാട് മെച്ചപ്പെടാൻ ഷാൻ സഹായിച്ചു. Thank you shan
@lovelyzachariah9751 Жыл бұрын
Super paniyaaram. Wow കൊതിയാവുന്നു. Shaan ന്റെ അവതരണം ഒത്തിരി ഇഷ്ടം ആണ്. വലിച്ചു നീട്ടി ആൾക്കാരെ boar അടിപ്പിക്കില്ല. God bless you my dear brother. 🙏🙏
@ShaanGeo Жыл бұрын
Orupadu Santhosham 😊
@selvanr39236 күн бұрын
Chetta, njangal Bangalore ulla malayalees aanu. Chettante videos kanditanu ente wife Cook cheyunnath. Ellam first try aanu. But innu vare onnum failed aayitilla. Njanum chettante videos aanu refer cheyunnath. Ella dishum adipoli aayitundto....❤❤❤❤
@emilyjacob8763 жыл бұрын
Paniyaram super . avatharanam athinekkal super.
@reshminair41443 жыл бұрын
I have seen and made the paniyaram before but watching yours is amazing. the best thing is you remember and cover all bases where we can possibly go wrong and update.. love your intro too!! Welcome too shaan geo
@ShaanGeo3 жыл бұрын
Thanks Reshmi
@gloriyadsilva84543 жыл бұрын
Ee recipe try cheythit thanne kaaryam 👏👏👏😁😁😁
@shylak76413 жыл бұрын
Ella.recipe.super..Bro 👍👍👍👍 suuuuuper
@sumaprem78473 жыл бұрын
എല്ലാം കാ ച്ചി ക്കുറുക്കിയ വാചകങ്ങൾ 👍👍great
@adhwaidkrishna38493 жыл бұрын
ഇന്ന് ഞാൻ ബ്രോയിന്റ ബട്ടർ ചിക്കൻ ഉണ്ടാക്കി അടിപൊളി
@shehnaanwar2506 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
@rohu.g67213 жыл бұрын
ഒന്നും പറയാനില്ലാ അടിപൊളി ഷാൻ ചേട്ടാ...👌👌എനിക്കും try ചെയ്തു നോക്കണം...
@80869943272 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കണ്ടത് 👌🏻👌🏻👌🏻 നല്ല അവതരണം
@ShaanGeo2 жыл бұрын
Thank you
@naslaep8743 жыл бұрын
Hi ചേട്ടാ.. ഞാൻ നിങ്ങളുടെ ഒട്ടുമിക്ക റെസിപ്പിയും try ചെയ്തിട്ടുണ്ട്... അതിൽ റവദോശ ഒഴിച്ച് ബാക്കി എല്ലാം success ആണ്. ഇതും തീർച്ചയായും try ചെയ്യും. Spr റെസിപ്പി 👍🏻👍🏻
@afyak694815 күн бұрын
ഞാൻ എന്തെങ്കിലും റെസിപ്പി നോക്കുവാൻ തുടങ്ങിയാൽ ഇദ്ദേഹത്തിന്റെ വീഡിയോ ഉണ്ടോ എന്നാണ് ആദ്യം നോക്കുക ഇല്ലെങ്കിൽ മാത്രമേ മറ്റുള്ളവരുടെ റെസിപ്പി നോക്കുകയുള്ളു ❤
@ShaanGeo15 күн бұрын
Thank you❤️
@jayasreekr66072 жыл бұрын
പുതിയ അപ്പ ചട്ടി വാങ്ങിച്ചു ഉടനെ പരീക്ഷണം നടത്തി സൂപ്പർ ആയിരുന്നു 😋😋
@ShaanGeo2 жыл бұрын
👍👍
@sarshinasadath8493 жыл бұрын
Ella recipes um try cheyyarund shan chettande avadaranam poliyaa
@santhoshmtg4843 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്. ഇനി എനിക്കും ഉണ്ടാക്കി നോക്കണം
@snehasudhakaran18953 жыл бұрын
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം,
@advviji9494 ай бұрын
Enthu undakkuvanelum, first preference❤❤
@ShaanGeo4 ай бұрын
❤️
@reemaram75883 жыл бұрын
കേട്ടിട്ടുണ്ട്. ഇത്ര സിംപിൾ ആണെന്നറിയില്ലയിരുന്നു. Thank You Shaan for sharing this video..
@ziyajaseer74443 жыл бұрын
Simply Beautiful presentation shaan bro😍💝 I made paratha successfully 😋
Ur videos are unique... Njn adyam ayitanu oru KZbin channel il subscribe cheyanum bell icon click cheyunnum parayathe irikunnath kanunnathu.... videos are crystal clear... Ottum boradipikathe avashym illatha samsaramgal onnum illathe Kurach tym kond recipe cheyth kanikunna one of the best youtuber .... enthelum recipe venel adyam ivde vannu nokkum.....ivde crct measurementl clear ayit ulla video undakum....so skip cheyathe kanam...ellam detailed ayit paranj tharunnathkond prepare cheyumbo oru confusion um undakilla ..... and am big fan of welcome to the video and thanks for watching.......😁 Expecting more videos....all the very best.... stay blessed and stay safe😊
@ShaanGeo3 жыл бұрын
Helna, thanks a lot for such a great feedback 😊
@krisshnauk3 жыл бұрын
ഇച്ചിരി മല്ലിയില കായംപൊടി കൂടി ചേർത്താൽ അടിപൊളിയാണ്❤️❤️
@omanageorge67772 жыл бұрын
yes..കൂടെ കുറച്ചു തേങ്ങ pieces ഉം ചേര്‍ക്കാം
@georgemathew57162 жыл бұрын
ഇതുആദ്യം കാണുവാ സൂപ്പർ 👌👌👌
@sasikalaajith97993 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് താങ്ക്സ് ഫോർ ദിസ് റെസിപി
@sarojamsarojam41533 жыл бұрын
Onnum parayanilla. Njan undaki nannaitunduThank you shan chetta. 🙏🙏👍
@pranayathesnehikkunnaval25803 жыл бұрын
സൂപ്പർ 💕💕easy recipe 👍👍💕💕
@indirat5954 Жыл бұрын
വ്യക്തമായി വളരെ ചുരുങ്ങിയ സമയം കൊണ്ടുള്ള വിവരണം. ഈ ചാനൽ വീണ്ടും വീണ്ടും കാണാൻ തോന്നും