ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
സാധാരണ പകുതി സമയം സ്വന്തം കാര്യം പറഞ്ഞ് മനുഷ്യരുടെ സമയം വേസ്റ്റാക്കും. താങ്കൾ ഇതിൽ നിന്നും വ്യത്യസ്തനായി. സമയം കളഞ്ഞതുമില്ല. അടിപൊളി സുഹൃത്തേ. മോരു കറി.
@ShaanGeo3 жыл бұрын
Thank you so much 😊
@ambilijomy88943 жыл бұрын
👍
@srekalasree77963 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, sooper👌👌Thanku bro
@michaelkg2583 жыл бұрын
Veena curry world will take minimum of 25 minutes for this recipe
@seetahariharan40893 жыл бұрын
@@michaelkg258 😂
@bindu11692 жыл бұрын
മോര് കാച്ചനുള്ള തൈര് എടുത്തു വെച്ചിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് അത്രയും വേഗത്തിൽ ചേട്ടൻ പറഞ്ഞു തരുന്നു സമയത്തിന് വില കൊടുക്കുന്ന ചേട്ടന്റെ അവതരണം വളരെ നല്ലത് 👍
@ShaanGeo2 жыл бұрын
Thank you Bindu
@shankaranan19926 ай бұрын
Super. 👌👌
@ShabiPathu4 ай бұрын
ഞാനും ☺️👌
@TeenaAgnesJohn2 ай бұрын
ഞാനും 😊
@valsalam46052 ай бұрын
Thanks ചേട്ടാ ഇന്നു ഉണ്ടാക്കണം ❤️❤️❤️
@DivyaBalanMusical3 жыл бұрын
Superb 👌👌👌👌 മറ്റുള്ളവരുടെ സമയത്തിനും വിലനൽകുന്ന ഒരേയൊരു കുക്കറി ചാനൽ 👍🏼👍🏼👍🏼👍🏼
@jobinjo81192 жыл бұрын
Yes.
@letsdanceandtaste2 жыл бұрын
Yes 👍🏻
@diyassmartkitchen4780 Жыл бұрын
Yes
@ammus9790 Жыл бұрын
MrChef um nallatha
@HafsathE-n7b7 ай бұрын
👍👍👍
@beenaprasannan6884 Жыл бұрын
ഞങ്ങളെ മുഷിപ്പിക്കാതെ ആവശ്യമഉള്ള കാര്യങ്ങൾ മാത്രം പറയുന്ന സഹോദരാ thank you so much. ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഈ ചാനൽ എത്രയോ സൗകര്യം.
@ShaanGeo Жыл бұрын
Thank you Beena
@മാമ്പഴക്കാലം3 жыл бұрын
താങ്കൾ വളരെ വൃത്തിയായി കാര്യങ്ങൾ ചെയ്യുകയും , പറയുകയും ചെയ്യുന്നു... ഞാൻ കാണാറുണ്ട് സ്ഥിരം 👍
@ShaanGeo3 жыл бұрын
Thank you so much 😊
@sakeenasalam85653 жыл бұрын
👍👍
@seenaleone3303 жыл бұрын
Innu Moru curry
@2fathimajinanavava4213 жыл бұрын
🤔🤔
@riyacookhennatriks59503 жыл бұрын
Athe
@crazyappe3 жыл бұрын
വെറുതെ വലിച്ചുനീട്ടാതെ എന്നാൽ എല്ലാം വിശദീകരിക്കുന്ന നല്ല അവതരണം,ഉപ്പ് പാകത്തിന് എന്ന് പറയാത്ത ഒരേ ഒരു ചാനൽ !! ഞാൻ പലതും ശ്രമിച്ചുനോക്കി ഇഷ്ടപ്പെട്ടു. എല്ലാ ഭാവുകങ്ങളും ..
@ShaanGeo3 жыл бұрын
Thank you so much 😊
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@ShaanGeo Rice Recipes Onnu Kanichu tharumo?
@ShaanGeo3 жыл бұрын
I'll try to post more recipes
@jidheeshpb93867 ай бұрын
👌
@jamesk.j.42973 жыл бұрын
ഷാൻ എനിക്ക് താങ്കളെ വലിയ ഇഷ്ടം ആണ്. ആ ചിരിയും സംസാരവും മറ്റും. ആ മോരു കറിയെകാൾ നല്ലതാണ് താങ്കളുടെ അവതരണം. എന്റെ എല്ലാ ആശംസകളും 🌹🌹🌹🌹🌹🌹🌹
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@rajeshps68773 жыл бұрын
എനിക്ക് ഇഷ്ടം ഷാൻ ഫിറോസ് എബിൻ മീൻ bhrathan
@rajanim.r.67442 жыл бұрын
ഇങ്ങനെ വേണം അവതരണം കാര്യമാത്ര പ്രസക്തം 👌👌👌
@amrithaprakash98973 жыл бұрын
കറിയിൽ ഇടുന്ന കറിവേപ്പിലയ്ക്ക് വരെ കണക്കുണ്ട് 😍😍.. ഇതുവരെ ഇത്രേം perfect ആയി മറ്റൊരു ചാനലിലും കണ്ടിട്ടില്ല. നാട്ടുവിശേഷവും വീട്ടുവിശേഷവും പറഞ്ഞു പറഞ്ഞു കാണുന്നോരെ മടിപ്പിക്കുന്നില്ലല്ലോ 😌😌☺️ അതു തന്നെ വല്യ കാര്യമാണ്.. കുറഞ്ഞ സമയംകൊണ്ട് പറഞ്ഞു തീർക്കുന്നതിനാൽ skip ചെയ്തു പോകേണ്ട ആവശ്യമേയില്ല. Thanku chetta.
@rkbavukkat3 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം . അഭിനവ നളന് അഭിനന്ദനങ്ങൾ.
@binoycg66583 жыл бұрын
വർഷങ്ങളായി ഞാൻ യൂട്യൂബിൽ പ്രോഗ്രാം കാണുന്ന ആളാണ്. പാചകത്തിൽ ഡോക്ടറേറ്റ് പഠിച്ച ആളുകൾ പോലും ഒരു കപ്പു രണ്ടു കപ്പ് എന്ന് പറയുന്നതല്ലാതെ അതിന്റെ അളവ് കൃത്യമായി പറയാറില്ല. ഈ കാര്യത്തിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു നന്ദി 🙏
@ShaanGeo3 жыл бұрын
😊😊😊
@sheelavinod61768 ай бұрын
ഞാൻ ഇന്ന് try ചെയ്‌തു. നല്ല രസമുണ്ട്. ഏതു കറി ഉണ്ടാക്കുമ്പോഴും ഷാൻ വീഡിയോ ഉണ്ടോ എന്ന് നോക്കും. അതാകുമ്പോൾ വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയും. നന്ദി ഷാൻ❤
@ShaanGeo8 ай бұрын
Most Welcome, Sheela❤️
@lintumolcpathrose39162 жыл бұрын
തുടക്കക്കാർക് പോലും എളുപ്പം ചെയ്യാൻ പറ്റുന്ന രീതിയിലുള്ള അവതരണം. Super👏👏
@amlujohn74273 жыл бұрын
മലയാളി വെറുക്കാത്ത ഒരേ ഒരു കറി മൊര് കറി❤️❤️super👍🏻👍🏻
എല്ലാ റെസിപിയും സൂപ്പർ.. വെറുപ്പിക്കാത്ത അവതരണം.. സമയം ലാഭം.. എത്ര അറിയാത്തവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം.. God bless you
@SuharabiKottekodeen9 ай бұрын
Ayinnnnnn😂😂😂😂
@shabeebroshanpt3 жыл бұрын
പ്രവാസികളുടെ മാസ്റ്റർ പീസ് കറി❤️♥️❤️ Nice broi 👍👌
@ShaanGeo3 жыл бұрын
😊🙏🏼
@swopna91603 жыл бұрын
Prevasikalku ഉയിർ ആണ് ചേട്ടാ
@kochumon61333 жыл бұрын
Bachelor's ന്റെയും. 💪💪💪💪
@HolyCross-k9c3 жыл бұрын
അവതരണത്തിന് 100 ൽ 100 മാർക്ക് 👍
@ShaanGeo3 жыл бұрын
Humbled 😊🙏🏼
@beenagnair87803 жыл бұрын
സത്യം 🌹
@brism24943 жыл бұрын
Yes. Even I give him 100 out of 100 I don't miss any of his videos. Simple n short. Ofcourse, presentation really appealing n I go on trying the dishes, too good. In today's busy schedule, very helpful. May God Bless Him
@ShaanGeo3 жыл бұрын
That's so kind. Thank you so much 😊
@drmaniyogidasvlogs5633 жыл бұрын
Exactly 👍🏻👍🏻
@Supathma2 жыл бұрын
Thankyou so much 🌹.. ഇപ്പോൾ എന്ത് ഉണ്ടാകുകയാണെങ്കിലും ആദ്യം എവിടെ വന്നു ഒന്ന് നോക്കും. Shaangeo ഉണ്ടാക്കിന്നോന്നു.. എന്നിട്ടേ തുടങ്ങു.....❤❤
@ShaanGeo2 жыл бұрын
❤️🙏
@MAMMUXDPRO2 жыл бұрын
S me too
@aswathiks92292 жыл бұрын
സത്യം... ഞാനും 👍👍
@sreevidhyant592 жыл бұрын
Sathyam
@neethupnair1822 Жыл бұрын
മലബാർ ബിരിയാണി പരീക്ഷണത്തിലാണ് ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് അതിൽ നിന്ന് തുടങ്ങി ഇപ്പം മിക്ക ദിവസവും ചേട്ടന്റെ വീഡിയോസിലൂടെയാണ് എന്റെ പാചകം.. Thank you soo much chetta
@ShaanGeo Жыл бұрын
Thank you Neethu
@mannicoikaldaniel30673 жыл бұрын
നല്ല കിടിലൻ മോര് കാച്ചിയത് അവതരണം നന്നായി അവതാരകനാശംസകൾ
@ShaanGeo3 жыл бұрын
Thank you so much 😊
@princyraju4553 жыл бұрын
10 -35 vayasaayi, ippazhanu Nalloru morucurry Njan undakkan padiche..thanks a lot Shaan Geo for such a precise and wonderful explanation.God bless😊
@ShaanGeo3 жыл бұрын
Thank you so much 😊
@seetahariharan40893 жыл бұрын
Thanks for the short but clear recipe...most of us have no time or patience for lengthy (extra) explanations..short and sweet is best..
@RAMEEZASHADIYA-b3m4 ай бұрын
ചേട്ടൻ പറഞ്ഞത് പോലെ 2 ദിവസത്തിന് കൂട്ടി ഉണ്ടാക്കി, എന്റെ വീട്ടുകാർ അത് ഒരു നേരം കൊണ്ട് തീർത്തു, “അടിപൊളി മോര് കറി “ ..👍
@afsaltm822 Жыл бұрын
ടൈം waste ആക്കാതെ വളരെ സിമ്പിൾ ആയി കൃത്യമായി പറഞ്ഞു. സൂപ്പർ അവതരണം. Like it ❤️
@ShaanGeo Жыл бұрын
Thank you Afsal
@afsaltm822 Жыл бұрын
@@ShaanGeo mostly welcome. I prepared, it's simple and less the time to make. I will be your subscriber
@alpharajk38733 жыл бұрын
Very brief, clear and intelligent way of description. Really time saving way of narration.
@ShaanGeo3 жыл бұрын
Thank you so much 😊
@66Sephin772 жыл бұрын
325 ആവാൻ സാധിക്കുമോ
@solysebastian74003 жыл бұрын
വലിച്ചു നീറ്റാതെ വളരെ നന്നായി അവതരിപ്പിക്കുന്ന ഷാൻ,you are super .we love you bro👍👍
@ShaanGeo3 жыл бұрын
Thank you so much 😊
@Adorable815719 күн бұрын
ചേട്ടാ ഞാൻ 10th ഇൽ പഠിക്കുന്ന ഒരു കുട്ടിയാണ്. കുക്കിംഗ് ഇഷ്ടമായത് കൊണ്ട് ഒഴിവ് സമയം എല്ലാം kitchen ഇൽ കയറാറുണ്ട്. ചേട്ടന്റെ videos നോക്കി ആണ് ഓരോ food items ഉം ഉണ്ടാക്കുന്നത്. Thank you so much for these valuable videos❤
@ShaanGeo19 күн бұрын
So happy to hear that❤️
@shivaji46833 жыл бұрын
എല്ലാർക്കും റിപ്ലൈ കൊടുക്കുന്നത് കൊള്ളാം മോനെ നല്ല അവതരണം keep it up 👍
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@balachandrankg41252 жыл бұрын
you have demonstrated it with ease and to the point. I liked the way of your presentation.
@ShaanGeo2 жыл бұрын
Thank you
@vinistheone3 жыл бұрын
I learned how to make parippuvada and ullivada from your KZbin channel. Great presentation and simple dishes. Wonderful
@ShaanGeo3 жыл бұрын
Thank you so much 😊
@josesunitha11374 ай бұрын
ഏതു കറി വയ്ക്കാനും ഞാൻ ഈ ചാനൽ നോക്കുന്നത് സൂപ്പർ 😊. അത് കൊണ്ട് കറികൾ ചേട്ടനും മക്കൾക്കും ഒത്തിരി ഇഷ്ട്ടം ആണ്
@charulathakrishnamurthy82092 жыл бұрын
Love this one... In fact almost an year it is my regular weekly 3 times moru curry..... Wowoowow.... Thank you... Very quick and delicious
@ShaanGeo2 жыл бұрын
Thank you very much🙏🙏
@Jacob-M3 жыл бұрын
Good presentation . Of course with correct information and using classy utensils and cooking vessels.🧑🍳🧑🍳👏
@ShaanGeo3 жыл бұрын
Thank you so much 😊
@rajeshpnr46562 жыл бұрын
ഏറ്റവും simple റെസിപ്പി..... ഞാൻ എന്തിനും ആദ്യം തിരയുന്നതു ചേട്ടന്റെ വീഡിയോ ആണ്.... ആവശ്യത്തിന് മാത്രം സംസാരം അതാണ് ചേട്ടന്റെ വിജയം 🌹🌹🌹
@ShaanGeo2 жыл бұрын
Thank you rajesh
@sivarajtg20522 жыл бұрын
താങ്കളുടെ ഒട്ടേറെ പാചകങ്ങളും ഞാൻ ട്രൈ ചെയ്യുന്നുണ്ട് വളരെ നന്നായിട്ടുണ്ട് താങ്ക്സ്
@ShaanGeo2 жыл бұрын
Thank you sivaraj
@kcbiju42673 жыл бұрын
അവതരണം സൂപ്പർ മോരു കാച്ചി 👌🙏
@musthafanasri29102 жыл бұрын
മലപ്പുറം താത്ത ഒക്കെ ഇങ്ങള കണ്ടു പഠിക്കണം ❤️❤️
@beenanayar78953 жыл бұрын
Kaachumooru + mezhukkupuratty n fish fry it's simply yummy 👍 . I usually add a pinch of hing too.
@ShaanGeo3 жыл бұрын
😊👍🏼
@sheebajojo55032 жыл бұрын
Super bro 👍👍 oru padu eshtam chanal
@ShaanGeo2 жыл бұрын
Thank you sheeba
@rajank50683 жыл бұрын
ഷാൻ. ഗൾഫിൽ. മിക്കവാറും. ഇ. കാറി. തന്നെ. മറക്കൻ. പറ്റില്ല. വീഡിയോ. എല്ലം.. കാണുന്നു. കൊള്ളാം. നല്ല. നല്ല. വീഡിയോ. ഇനിയുംപ്രതിഷിക്കുന്ന
@ShaanGeo3 жыл бұрын
😊😊😊
@ashalatarajesh99773 жыл бұрын
ലോകത്തിന്റെ ഏത് അറ്റത്ത് ചെന്നാലും മലയാളികൾ മോരു കൂട്ടിയെ ചോറ് കഴിക്കാൻ ഇഷ്‌ടപെടു. സൂപ്പർ
@ShaanGeo3 жыл бұрын
😊👍🏼
@libaskitchen41413 жыл бұрын
നല്ലപോലെ മനസിലാക്കിത്തരുന്നു... 👌👌👌👌ഒരു പ്രാവശ്യം പറയുമ്പോൾ തന്നെ മനസിലാവും...
@ShaanGeo3 жыл бұрын
Thank you so much 😊
@ahammediyas Жыл бұрын
മറ്റുള്ളവരുടെ സമയത്തിന് വിലനൽകുന്ന മഹാൻ🌹🌹🌹🌹
@ShaanGeo Жыл бұрын
👍❤️
@ajithavinodsona72913 жыл бұрын
സൂപ്പർ മോര് കറി thanks bro.. Stay blessed.. Stay safe.. 👍👍🌹🌹
ഞാൻ ഇന്ന് ഇത് തയാറാക്കി നോക്കി നന്നായിട്ടു വന്നു നല്ല റെസിപ്പിക്കും നല്ല അവതരണത്തിനും ഒത്തിരി നന്ദി 😊
@manojpillai70642 жыл бұрын
ഭായ് ഞാൻ ഒരു പ്രവാസി ആണ് ഇപ്പോൾ താങ്കളുടെ റെസിപ്പി നോക്കിയാണ് ഫുഡ് ഉണ്ടാകുന്നത് സമയം വേസ്റ്റ് ആക്കാതെ ഉള്ള വിവരണം സൂപ്പർ ♥
@HandmadeBliss3 жыл бұрын
I tried this recipe today. It turned out delicious 😋👌👌 thanks for the recipe. And more than the recipe , the way you chopped ginger was goals 😍👍
@ShaanGeo3 жыл бұрын
Thank you so much 😊
@seethakanthraj45533 жыл бұрын
Tip about the vessel to use in this curry is very informative. As usual delicious. @Shaan.
@ShaanGeo3 жыл бұрын
Thank you so much 😊
@joshyvarghese16873 жыл бұрын
Thank you ചേട്ടാ.. ഇതുപോലെ വേണം പ്രെസെന്റേഷൻ ചെയ്യാൻ. കൂടുതൽ പേരും അവരുടെ കുറെ കാര്യങ്ങൾ പറഞ്ഞു സമയം കളയും.. ഇത് എല്ലാം ഞങ്ങക്ക് മനസിലായി 👍👍👍👍👌👌👌👌അഭിനന്ദനങ്ങൾ
@reenakm90422 жыл бұрын
സൂ പ്പറ യിരുന്നു മോരുകറി പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കറി ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കമക്കൾക്ക് ഇഷ്ടപെട്ടു
@ShaanGeo2 жыл бұрын
Thank you reena
@jikcyjikku44233 жыл бұрын
Pala channelsum ithiri popular ayal brand promotion okke thudangi manushane veruppikkum. Your channel is very genuine so far in all respects and that makes this so special from all other channels in youtube. Pls dont lose this authenticity upon reaching big feats.
@ShaanGeo3 жыл бұрын
Thank you so much 😊
@Ancy49443 жыл бұрын
ഷാൻ ചേട്ട.. സൂപ്പർ... മോര് കാച്ചിയത്.. നന്നായിട്ടുണ്ട് തേങ്ങ ചേർക്കാതെ ഉള്ള മോര് കാച്ചിയത് വളരെ സിംപിൾ ആണല്ലോ... ട്രൈ ചെയ്യും 😊👌👌👍👍
@ShaanGeo3 жыл бұрын
Thank you so much 😊
@kojoseph50553 жыл бұрын
ഈ ഫോട്ടോയിൽ കാണുന്ന ആൾ തന്നെയാണോ ഉള്ളത് ശരിക്കും. 🌹 .
@Ancy49443 жыл бұрын
@@kojoseph5055 ഈ ഫോട്ടോയിൽ കാണുന്ന ആള് തന്നെയാണ് കുക്ക് ചെയ്യുന്നതും..
@kojoseph50553 жыл бұрын
@@Ancy4944 കാണാൻ സുന്ദരി ആണ് അതുകൊണ്ട് ചോദിച്ചതാണ് കേട്ടോ 🌹❤👍 ..
@Ancy49443 жыл бұрын
@@kojoseph5055 😁😁😁
@fazyfarouk42413 жыл бұрын
Hi from Maldives :) Thanks for the yummy, easy wonderful recipe. 🙏
@ShaanGeo3 жыл бұрын
Thank you so much 😊
@minnusubi38302 ай бұрын
എന്ത് ഭംഗിയായി ആണ് എല്ലാ വിഡിയോയും ചെയ്യുന്നത് കുക്കിംഗ് പറയുന്ന രീതി ഞാൻ എന്ത് പുതിയ dish ഉണ്ടാക്കുമ്പോഴും ettante video കാണും 👍🏻ettante video എല്ലാവർക്കും help full anu👍🏻😍☺️
@ShaanGeo2 ай бұрын
Thanks a lot minu😊
@agnespeter92 жыл бұрын
Simple and straight to the point. Thank you so much. Continue to be a blessing to all
@Nikhilev873 жыл бұрын
When a chemist became chef... Love your channel Shaaan... Keep it Up....
@ShaanGeo3 жыл бұрын
😂😂😂
@sabithajibin893 жыл бұрын
അറിയാവുന്നതാണേലും ഒന്നു കണ്ടു നോക്കാം 😂😂.... കാരണം അവതരണം Simple👌👌... Super..❤️.. Nice.. Waiting fir next video.. 😍
@ShaanGeo3 жыл бұрын
Thank you so much 😊
@jalajakv3069 Жыл бұрын
എന്റെ വീട്ടിൽ ഇന്നത്തെ കറി ഇതായിരുന്നു..... എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയത്..... ❤️❤️🥰🥰മോര് കറിയും..... ഇടിച്ചക്ക വറവ് 😋😋
@ShaanGeo Жыл бұрын
Thank you jalaja
@shamlak29373 жыл бұрын
Chettante samsaaram super aanu
@ShaanGeo3 жыл бұрын
Thank you so much 😊
@jyothiganesh9673 жыл бұрын
@@ShaanGeo Yes !!!
@vinijamathew19882 жыл бұрын
ഞാൻ ഉണ്ടാക്കിനോക്കി നല്ലതായിരുന്നു 🙂🙂🙂
@ShaanGeo2 жыл бұрын
Thank you vinija
@lifeofaditi45532 жыл бұрын
Working from home rn. Don't have time to cook. The only thing I have in the refrigerator is a packet of curd. Can't thank you enough, chef Shaan. 😘Could you please make a video on some really easy lunch recipes? Also breakfast. And also dinner. 😉Should be easy peasyyy😌
@ShaanGeo2 жыл бұрын
🙏👍
@rashiduk5717 Жыл бұрын
Try ചെയ്തു...🔥 ഒരു രക്ഷയുമില്ല.. Pwoli Thank you...Thanks a lot bro 😍🔥🥰
@ShaanGeo Жыл бұрын
Thank you rashid
@Ponnukannan143 Жыл бұрын
I tried it today❤ It's very tasty 🤤 thanku brother ❤
@ShaanGeo Жыл бұрын
Glad you liked it
@kingsman0453 жыл бұрын
കണ്ടൻ്റ് മുഖ്യം ബിഗിലേ... ഇവിടെ അത് മാത്രമേ ഉള്ളൂ... ചേട്ടൻ കിടു ❤️❤️❤️❤️
വളരെ സിമ്പിൾ ആയിട്ടുള്ള അവതരണം ഒന്നുമറിയാത്തവർക്ക് പോലും സിംപിൾ ആയി മനസ്സിലാകും. .. സ്ഥിരം ആരാധകൻ ...
@ShaanGeo Жыл бұрын
Thank you alibda
@wherewewent3 жыл бұрын
Simple but satisfying lunch: Rice+ moru curry+double omlet.
@ShaanGeo3 жыл бұрын
😊😊😊
@royjoseph37743 жыл бұрын
Moru curry and meen mulakittathu My favorite. Yesterday I caugt 2 Red snapper(Red chempally) One is over 18 lbs,21 lbs So made the combination of fish and Moru curry. Biochemist PhD from USA
@anithavinod21953 жыл бұрын
ഇഞ്ചിയുടെ piece ഒക്കെ എത്ര perfect ആണ് Bro... ❣️🙏🙏🙏
@jikcyjikku44233 жыл бұрын
Perfection pulliyude weakness aanu
@ShaanGeo3 жыл бұрын
Thank you so much 😊
@nayanacelin96932 жыл бұрын
We like your way of presentation.. ☺️❤️ thank-you for sharing this recipe. Looking forward for you to share us the recipe of mambazha pullissery ....
@ShaanGeo2 жыл бұрын
Thank you Nayana
@tuniskittens109324 күн бұрын
Thank you for the recipe😊 Worked out well. I didn't have shallots and the curd wasn't sour, so added tomato; still it turned out tasty.
@shenazismail5263 Жыл бұрын
I have tried this recipe today..it's just amazing and tasty 😋 thank u
@ShaanGeo Жыл бұрын
Thank you shenaz
@_prasoon_3 жыл бұрын
വേറേ ഒരു 10 പേരുടെ കൂടെ first comment
@ShaanGeo3 жыл бұрын
😊🙏🏼
@neelimapraveen2403 жыл бұрын
🤣🤣
@sue9372 Жыл бұрын
Very nicely done.👍❤️ My late mum n MIL use to make this very often. Miss them both and their awesome Kerala dishes. Looking forward to your recipes...as I have just subscribed.😊
@ShaanGeo Жыл бұрын
Thanks a lot
@ഒഴുക്കിനൊപ്പം Жыл бұрын
E moru curry next edukkumbol choodakkan patumo... Chettayide ella recepie um njan try cheyunnundu...ellam super aayi ready aayi varum.. Chemeen roast... Fish curry... Beef fry... Chemeen biriyanni.... Angane ellam. Superb
@ShaanGeo Жыл бұрын
Thank you Anju
@josephvarghese56192 жыл бұрын
Simple & precise. Thank you brother for making my life easier in the absence of family 😂 🙏
@ShaanGeo2 жыл бұрын
Thank you Joseph
@yadu75513 жыл бұрын
A must try. A very simple recipe but the result was fantastic. Thanks Mr Geo.
@ShaanGeo3 жыл бұрын
Thank you so much 😊
@nikeshsaranbalaji73913 жыл бұрын
Daily I use to your recipes only. Thank you so much
ഇത്രയും ചുരുങ്ങിയ സമയത്ത് കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു പാചക കാരനെയും ഇന്നു വരെ കണ്ടിട്ടില്ല shaangeo വിന് നല്ലത് വരട്ടെ, ഇനിയും ഇതുപോലെ പുതിയ.. പുതിയ വിഭവങ്ങൾ അവതരിപ്പിക്കാൻ കഴിയട്ടെ
@ShaanGeo3 жыл бұрын
Thank you so much 😊
@abooaboo7855 Жыл бұрын
Sprr iruk😍
@ShaanGeo Жыл бұрын
😍😍
@jazzthadhu Жыл бұрын
The way of presentation gives me interest to cook. And as a beginner all your recipes came out well and yummy 😋 Thank you so much 😊
@ShaanGeo Жыл бұрын
Thank you jazz
@LeelaMani-sb2mz Жыл бұрын
@@ShaanGeo🤗👩❤️👩🤩😍🥰😎❤❤❣️💞👍👌
@preethasasikumar36683 жыл бұрын
Excellent n neatly presented👏🏼
@ShaanGeo3 жыл бұрын
Thank you so much 😊
@kpfranciswilson3 жыл бұрын
Shan...you are making things with ease and taste 😀
@ShaanGeo3 жыл бұрын
Thank you so much 😊
@xaviernidhi99022 жыл бұрын
ഞാനിന്നുണ്ടാക്കി നോക്കി അടിപൊളി bro നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാനിപ്പോൾ കറി വെക്കുന്നത് തന്നെ ആരെയും ബോർ അടിപ്പിക്കാത്ത അവതരണം അതാണ് ഞങ്ങൾക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് എല്ലാവിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ShaanGeo2 жыл бұрын
Santhosham
@nazinoufal62512 жыл бұрын
Chettante videos nokkiyaanu njan cook cheyyaaru easy and tasty 😋
@ShaanGeo2 жыл бұрын
Thank you Nazi
@navyakk34853 жыл бұрын
ചേട്ടന്റെ ചിരി കാണാൻ വന്നു മോരു കറി വക്കാൻ പഠിച്ച ഞാൻ..😂
@ShaanGeo3 жыл бұрын
😂🙏🏼
@anaghasunil26222 жыл бұрын
I tried this recipe .. and it was awesome 🥰 thank u
@ShaanGeo2 жыл бұрын
Thank you anagha
@kthasreefa47622 жыл бұрын
Favrite channel.. simple n short😍😍 unique feature😍