ഇസ്രായേൽലിൽ ഇരുന്നു കൊണ്ട് ഇത് ഞാൻ കാണുന്നു ബിഗ് സല്യൂട്ട് ഷാൻ chef 🌷🙏👍🌹🌸
@su-cy9tn5 ай бұрын
വളരെ മനോഹരം 👍 ഇത് എന്നും സംരക്ഷിക്കപ്പെടണം. Jewish ♥️🇮🇱
@ShaanGeoStories5 ай бұрын
Thank you❤️
@KSS114172 ай бұрын
❤❤❤
@jobyjoseph6419 Жыл бұрын
ഞാൻ മട്ടാഞ്ചേരിക്ക് അടുത്തുള്ള ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ആളാണ് ഷാൻ Bro.. അവിടെ ജനിച്ചു വളർന്നത് ആണെങ്കിലും മട്ടാഞ്ചേരിയുടെ യഥാർത്ഥ സൗന്ദര്യം കാമറ കണ്ണുകളിലൂടെ കാണുമ്പോഴാണ് എന്നുള്ളത് വാസ്തവം ❤❤ ❤അഭിനന്ദനങ്ങൾ 🙏🏿🙏🏿
@sobhanakumari.s7887 Жыл бұрын
Till now only heard of such a place..Shaan nice to ve shared t information n ur camera gives out beautiful scenerio of t place❤❤
@mayansbudha4317 Жыл бұрын
കേറി താമസിക്കാൻ ഇടം കൊടുത്തിട്ട് തിരിച്ച് കടിക്കാതെ ഇരുന്ന ഒരേ ഒരു മതസ്ഥർ🙏
@sreejasurendran3392 Жыл бұрын
യുദ്ധം വന്നപ്പോഴാണ് ജൂതന്മാരെ പറ്റി ആലോചിക്കുന്നത് അപ്പോഴാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ടത് നല്ലൊരു കമന്റ് ആണ് നിങ്ങൾ പറഞ്ഞത്
@agnesantony7260 Жыл бұрын
True
@ShamsoonaAslam Жыл бұрын
@@sreejasurendran3392tuu
@delisgeorgeplayboy1318 Жыл бұрын
സത്യം പണ്ടും British കാർക്ക് ഷൂ നക്കി കൊടുത്തും. ഒറ്റി കൊടുത്തും കൂട്ടി കൊടുത്തും മേൽജാതിക്ക് paya വിരിച്ചും ജീവിച്ച തായോളികൾ കണ്ട് പഠിക്കട്ടെ 🤣😂
@Vallathajadhi Жыл бұрын
Ath parayaan ninte thanthayude aano india
@geethasanthosh1082 Жыл бұрын
ഷാൻ അടിപൊളി. എന്റെ സ്വന്തം നാട് ❤❤ സത്യം പറഞ്ഞാൽ ഇവിടെ 1 പ്രാവിശ്യം പോയൊട്ടുണ്ട് പക്ഷെ ഷാ ന്റെ ക്യാമറ യിലൂടെ അതിന്റെ ഭംഗി 100 ഇരട്ടിയായി സൂപ്പർബ് വർക്ക് .കെയർ ടേക്കർ നന്നായി വിവരിച്ചു തന്നു അങ്ങിനെ നമ്മുടെ കൊച്ചി കാണാൻ എന്താ ഭംഗി❤❤ ലവ് കൊച്ചിൻ ❤❤❤
@ShaanGeoStories Жыл бұрын
Thanks a lot Geetha 👍
@deenakn4360 Жыл бұрын
ഈ അടുത്ത് പോയിരുന്നു... എങ്കിലും ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല. താങ്കളുടെ cooking videos പോലെ തന്നെ super 👍❣️
@ShaanGeoStories Жыл бұрын
Thank you so much Deena 😊
@madhusoodhanans6021 Жыл бұрын
വളരെ മനോഹരമായ കാഴ്ചയും അതിലുപരി നല്ല വിവരണവും👍👍👍👌
@ShaanGeoStories Жыл бұрын
Thank you
@Thankamani.P6 ай бұрын
ഹൃദയം നിറഞ്ഞ സന്തോഷവും അതുപോലെ സങ്കടവും. ഞാൻ തിരുവന്തപുരം വിട്ട് ഒരിടത്തും പോയിട്ടില്ല. പക്ഷേ ഞാൻ കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുട്ടികൾ ചോദിക്കും ടീച്ചർ ഇവിടെയൊക്കെ ടൂർ പോയിട്ടുണ്ടോന്നു. ഇപ്പോൾ ഷാൻ അവതരിപ്പിക്കുന്നത് പോലെ, കണ്ടിട്ടുള്ളതുപോലെ ഞാൻ അവർക്കു പറഞ്ഞു കൊടുക്കാമായിരുന്നു. അമ്മ അമ്മയ്ക്ക് കാണാൻ കഴിയാത്തത് എനിക്കും കാണണ്ടാന്ന് പറഞ്ഞ് എന്റെ മോനും ഒരു സ്റ്റഡി ടൂർ പോലും പോകുന്നില്ല. പഠിച്ചു ജോലിയൊക്കെ ആയതിനുശേഷം അമ്മയേം കൊണ്ട് സ്ഥലങ്ങൾ കാണാൻ പോകുമെന്ന് പറഞ്ഞിരിക്കയാണ്. എങ്കിലും ഞാനിപ്പോൾ പറഞ്ഞു മോനെ ഷാൻചേട്ടൻ മട്ടാഞ്ചേരിയെക്കുറിച്ചിട്ടിരിക്കുന്ന വീഡിയോ കണ്ടോ നമുക്കൊന്ന് പോകാമെന്നു.
@ShaanGeoStories6 ай бұрын
❤️
@littlewondergirl3901 Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങൾ 🙏🏻എന്നും ഇവരോട് സ്നേഹം മാത്രം ♥️♥️♥️♥️♥️
@antonygnanamuthan5109 Жыл бұрын
എനിക്കും🙏✡️✝️🕎🙏
@shanumoviesvlogs Жыл бұрын
എനിക്ക് അവരു മൈരന്മാർ....
@Pradeepkanjilimadhom Жыл бұрын
നല്ല വിവരണം .... ഇസായേലിനെ ക്രൂശിക്കുന്നവർ തീർച്ചയായും അവരുടെ ഹൃദയഭേദകമായ പഴയ ചരിത്രം മനസ്സിലാക്കണം....
@harisaachi4248 Жыл бұрын
😂🤣
@bms8186 Жыл бұрын
കൊച്ചിയിൽ എത്തിയിട്ട് 18 വർഷം. ഇടക്കൊക്കെ ഫോർട്ട്കൊച്ചിയിൽ പോകാറുണ്ട്. But ഇതുവരെ സിനഗോഗ് കണ്ടിട്ടില്ല. സിനഗോക് എവിടെയാണെന്ന് ഇന്ന് വിചാരിച്ചതേ ഉള്ളൂ. ദേ വന്നു video. ഇനി പോകുമ്പോൾ കാണും, 🙏🏻🙏🏻🙏🏻
@ShaanGeoStories Жыл бұрын
😊
@sujathaek4226 Жыл бұрын
പല സ്ഥലങ്ങളും നമ്മൾ കണ്ടിട്ടുള്ളതായിരിക്കും. പക്ഷെ അപ്പോളൊന്നും ഇത്രയും മനോഹാരിത നമ്മുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല
@ShaanGeoStories Жыл бұрын
😊
@lissyfrancis6594 Жыл бұрын
എന്തൊരു ഭംഗി. അതിമനോഹരം. ഈ പഴമയുടെ ഭംഗി.
@hephzivibin531 Жыл бұрын
Njangal onam vacation u poyirunnu.adipoli vibe aa❤chetante videography super 😊
ഇസ്രായേൽ , ജൂതൻ എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷവും രോമാഞ്ചം ഒക്കെ വരുന്നു. ഇന്ത്യ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന രാജ്യവും ആൾക്കാരും
@muhamedshadil2 ай бұрын
ആ അതുണ്ടാവും ഉണ്ടാവണം ക്രിസ്തുവിനെ കുരുശിലേറ്റിയ ടീമിന്റെ പേരു കേൾക്കുംബോളെ രോമാഞ്ചമുണ്ടാവണം പക്ഷെ അവരങ്ങനെയല്ലാട്ടൊ അവരിപ്പോഴും നിങ്ങളെ കണ്ടാൽ തുപ്പി സ്വീകരിക്കും
@bobbyrenjan48642 ай бұрын
@@muhamedshadil ലക്ഷ കണക്കിന് ക്രിസ്ത്യാനികൾ അവിടെ ജീവിക്കുന്നുണ്ട്. പിന്നെ നിങ്ങളും മോശം അല്ലല്ലോ. Nigeria ilum iraq ilum syria ilum ഒക്കെ നിങ്ങളും ഇത് തന്നെ അല്ലേ christianikalod ചെയ്തത്. Kuthithiripp ഒന്നും എൻ്റെ അടുത്ത് നടക്കൂല.
Ishwara out of india pole okke thonunnu eth nammalude keralam thanne alle 😍😍 nth rasamund kaanan.. santhosh sir inte sancharam kanda feel 😇
@beenageorge7273 Жыл бұрын
നല്ല അവതരണം 👍❤️congrats bro🌹🥰
@ShaanGeoStories Жыл бұрын
Thank you 😊
@simongeorge2598 Жыл бұрын
Super God bless you Brother VERY GOOD Channel
@ShaanGeoStories Жыл бұрын
Thank you so much
@ShakeelaThajudheen-vz8ox Жыл бұрын
ഇത് നമ്മുടെ മട്ടാഞ്ചേരിയല്ലേ.......? പടച്ചവനേ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് വളരെ ശരിയാണ്.ഞാനിതൊന്നു൦ കണ്ടിട്ടില്ല സത്യ൦ പറഞ്ഞാൽ.
@ShaanGeoStories Жыл бұрын
Enna nere vitto Mattanchery 😊
@ClintCharles-k5m Жыл бұрын
@@ShaanGeoStoriesതിരുവനന്തപുരം വീഡിയോ ചെയ്യുമോ പ്ലീസ്?
@santhoshkuttan8579 Жыл бұрын
🤭🤭🤭
@beeta9553 Жыл бұрын
ഈ പ്രസംഗം ഇപ്പോഴുമുണ്ടൊ?
@santhoshkuttan8579 Жыл бұрын
@@beeta9553 😁😁😁
@ashasam9602 Жыл бұрын
നമ്മൾ പോയി കാണുന്നതിനേക്കാൾ കൂടുതലായി കാണുവാനും, മനസ്സിലാക്കുവാനും സാധിക്കുന്നു. 🙏♥️::::ഷാൻ പറഞ്ഞതെല്ലാം ശരിയാണോന്നറിയാനുള്ള ആകാംഷയാണ് ഇനിയത്തെ യാത്ര 😂😂😂👌👌👍
@ShaanGeoStories Жыл бұрын
😊😊
@shehalshamil5849 Жыл бұрын
വളരെ വ്യത്യസ്തമായിരിക്കുന്നു.
@sheenas973 Жыл бұрын
Supper mama parassala SHARA 👌🥳🤩👍🏻
@handyman71479 ай бұрын
വളരെ മനോഹരമായിരിക്കുന്നു. പണ്ടു കണ്ടതുപോലെ അല്ല. വീണ്ടും വരണം. നന്ദി
@ShaanGeoStories9 ай бұрын
Thank you so much😊
@MegaShajijohn11 ай бұрын
Super narration n vedio congrats 👍
@ShaanGeoStories11 ай бұрын
So nice of you
@AjitJackson Жыл бұрын
Wow.... very informative... thank you
@BLUETITTRAVEL Жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട്
@raheempa3359 Жыл бұрын
എന്റെ മട്ടാഞ്ചേരി ❤️
@rajaneeshsnath6558 Жыл бұрын
This weekend reserved for Jew street, Thank you Shaan chetta ❤
@JameskuttyP.J Жыл бұрын
I pilgrimed once ; nice presentation and informative.
@ShaanGeoStories Жыл бұрын
Glad you liked it!
@jacobkochummen Жыл бұрын
Thanks for posting
@saraswathikuttipurath3081 Жыл бұрын
ഈ ജൂത പള്ളി കഴിഞ്ഞ മാസം ദർശിക്കാൻ കഴിഞ്ഞു 🙏
@marykuttykc599210 ай бұрын
അവിടെയുള്ള Little Queen Embroidary കാണേണ്ടത് ആണ്....King Charles, (Prince Charles) കേരളത്തിൽ വന്നപ്പോൾ visit ചെയ്ത shop ആണ്. അതിമനോഹരമായ hand embroidary work ആണ്. 💞അതിനോട് ചേർന്ന് Mrs Sarah (സാറാമ്മച്ചി ) യുടെ വീട്... 💞
@geisanas4214 Жыл бұрын
Home town ❤❤❤
@saraswathikuttipurath3081 Жыл бұрын
നല്ല വിവരണം 👌
@lijishavp4867 Жыл бұрын
നല്ല അവതരണം
@Immanuel196Ай бұрын
We have visited yesterday , fantastic experience given, God bless Israel 🙏❤🎉👍👌
@ShaanGeoStoriesАй бұрын
Glad to hear that😊
@shobamathew1645 Жыл бұрын
Thank you. It was like stepping into a different era of time
@shilpa.v8877 Жыл бұрын
ഇത് കൊചി ആണോ .ഇവിടെ ഇത്രയും നല്ല സ്ഥലങ്ങളും കാഴ്ചകളും ഉണ്ടോ .വീഡിയോ കാണുമ്പോഴ് വേറെ എവിടെയോ എത്തിയ ഒരു ഫീലിംഗ്.കൊച്ചിയിൽ വന്നിട്ടുണ്ടെങ്കിലും മട്ടാഞ്ചേരി വന്നിട്ടില്ല. thank u... ഷാൻ ചേട്ടാ...
@ShaanGeoStories Жыл бұрын
Visit Mattanchery next time 😊
@shilpa.v8877 Жыл бұрын
എന്തായാലും പോകും 😊😊😊
@Shibumonthiruvalla Жыл бұрын
Supper 👍
@shyamalanair1157 Жыл бұрын
എന്തു ഭംഗിയാ ണ് മട്ടാഞ്ചേരി താങ്ക് യൂ ഷൻ ജിയോ 👌👌
@arshadaluvakkaran675 Жыл бұрын
Loving from aluva
@Sintyou Жыл бұрын
I Love this
@AnnieJohnson-js4lc Жыл бұрын
Very nice video
@ShaanGeoStories9 ай бұрын
Thank you Annie😊
@Avulivinn20034 ай бұрын
wow nice work
@ShaanGeoStories4 ай бұрын
Thank you😊
@rajgop-vn9fi Жыл бұрын
Amazing presentation. No BS, just facts. Love it ❤
@ShaanGeoStories Жыл бұрын
Glad you enjoyed it!
@joandni561 Жыл бұрын
സൂപ്പർ വീഡിയോ ❤❤❤
@jerryjacob5050 Жыл бұрын
❤ from Chicago
@sunithasuni6296 Жыл бұрын
Are u a jew?
@saraswathikuttipurath3081 Жыл бұрын
ജോയിച്ചേട്ടൻ നന്നായി വിവരിച്ചു തന്നു 🙏🙏
@SambathikaChinthakal4 ай бұрын
Super Description
@ShaanGeoStories4 ай бұрын
Thanks😊
@arshiyakm5246 Жыл бұрын
Super bro❤
@rajasree1976 Жыл бұрын
😍😍👍👍ഞാൻ പോയിട്ടുണ്ട്
@AKtrueface Жыл бұрын
Very nice video❤
@Lilustephen717 Жыл бұрын
മട്ടാഞ്ചേരിയിൽ വേറെയും സിനഗോഗ് ഉണ്ടായിരുന്നു. ഫോർട്ട്‌കൊച്ചിയിലും ഉണ്ടായിരുന്നു എറണാകുളം ജൂതതെരുവിൽ രണ്ടു സിനഗോഗ് ഉണ്ട് അതിൽ കടവുംഭാഗം ഇപ്പോളും കയറി കാണാം.
@ShaanGeoStories Жыл бұрын
👍
@sreenadhvlogz Жыл бұрын
Good one 👍👍
@nijajacob6659 Жыл бұрын
Nice video 🥰🥰thanks
@ShaanGeoStories Жыл бұрын
Thank you too
@minimartin4152 Жыл бұрын
De. എന്റെ janmastalam❤❤
@moblens970711 ай бұрын
Bro'' നല്ല വിവരണം❤
@ShaanGeoStories11 ай бұрын
Thank you ❤️
@jayamenon1279 Жыл бұрын
Nammude Swantham MATTANCHERRY 🤗💙🤗
@sheejababu5144 Жыл бұрын
Ella friday kurichan churchill pogarund bt ethonnu kandetella poganm ennu vejarechtha tnqq jeo enyuu orupad place ind aviday kanan