ഒരു നല്ല മനസ്സിന് ഉടമ. ചാൻസ് ചോദിച്ച് ചെന്നപ്പോൾ ,മര്യാദക്ക് അഹങ്കാരം കൂടാതെ ,ക്ഷമയോടെ പ്രതികരിച്ച രണ്ടുപേരിൽ ഒരാൾ.....🙏 മറ്റേത് മരിച്ച്പോയ സിദ്ധിക്ക് സാർ.......🙏 RIP Shafi sir 🌹🌹
@ajrleee201312 минут бұрын
ഈ ജീവിതയാത്രയിൽ നിന്നും ഷാഫി സാറും പറന്നുയർന്നു....... ഒരുപാട് നന്ദി, വിഷമങ്ങൾ മറന്ന് ഞങ്ങളെ ഒത്തിരി ചിരിപ്പിച്ചതിന്......... 🌹RIP🌹
@treesapb533012 сағат бұрын
ഷാഫി, സിദ്ദിഖ്, കൊച്ചിൻ ഹനീഫ മറക്കാൻ പറ്റില്ലല്ലോ 🙏🙏🙏 ഇവരുടെ സിനിമകൾ എത്ര കണ്ടാലും മതിയാവില്ല ❤❤ഇനിവരുമോ അങ്ങനെ ഒരു കാല० 😭😭😭മലയാള സിനിമാലോകത്തിന് തീരാനഷ്ട० 😭😭😭😭ആദരാഞ്ജലികൾ 🙏🙏🙏🙏🌹🌹🌹🌷🌷🌷
@antonylonappan696819 сағат бұрын
ഓടിയോടി തളർന്നിടുന്ന നാളു വന്നിടും ഒടുവിൽ നമ്മുടെ തടിയും റൂഹും വേർപിരിഞ്ഞിടും
@suguthali3647Сағат бұрын
ചിരി പടർത്തിയ സിനിമകളുടെ വളരെ നല്ല ഒരു കലാകാരൻ 😢😢😢😢
@bindusudhir584221 сағат бұрын
ശരിക്കും ഇവരൊക്കെയാണ് മലയാളത്തിൻ്റെ നഷ്ടങ്ങൾ സിദ്ദിഖ്, കൊച്ചിൻ ഹനീഫ, ഇപ്പൊ ഇതാ നമ്മുടെ ഷാഫിയും, സഹിക്കാൻ പറ്റുന്നില്ല നിങ്ങളുടെയൊക്കെ വിയോഗം, വീട്ടിലെ ഒരു അംഗം നഷ്ടമായതുപോലെ ഒരിക്കലും കണ്ടിട്ടില്ല എന്നിട്ടുപോലും... ഇനീ മലയാള സിനിമയ്ക്ക് നെടും തൂണുകൾ വളരെ കുറവാണ്..... ഇനി ഞങ്ങളെയൊക്കെ ആരാണ് ചിരിപ്പിക്കുക???? വളരെ വളരെ ദുഃഖം....
@sadisadn636319 сағат бұрын
😢😢
@rajanm554315 сағат бұрын
അതെന്താ, മുസ്ലിം നാമധാരികൾ അല്ലാതെ വേറെ ആരും മരിച്ചില്ലേ?. അതോ സിനിമ മേഖലയിൽ ഇവരെ ഉള്ളോ?.
@bindusudhir584212 сағат бұрын
@rajanm5543 എഴുത്തിയപ്പോ ഞാനും ഓർത്തു ഇങ്ങനെ ഒരു ചോദ്യം ആരെങ്കിലും ചോദിക്കും എന്ന്, പക്ഷേ എനിക്ക് പെട്ടെന്ന് ഇവരുടെയൊക്കെ പേരാണ് ഓർമവന്നത്, പിന്നെ എനിക്ക് ഒരു ഫോൺ വരുന്നുണ്ടായിരുന്നു, അപ്പോ തിടുക്കത്തിൽ send ചെയ്തു...ക്ഷമിക്കുക അറിഞ്ഞു കൊണ്ടല്ല sorry 😐😐
@chmkutty517111 сағат бұрын
@@rajanm5543തന്റെ എത്ര ബന്ധുക്കൾ ഇസ്ലാമിക നാടുകളിൽ ജീവിക്കുന്നുണ്ട്, സുഖമായി ധാരാളം അറബി പണം ഉണ്ടാകികൊണ്ട്
@nationalsyllabus9624 сағат бұрын
@@bindusudhir5842എന്തിനാണ് വർഗീയവാദികൾക്ക് മറുപടി കൊടുക്കുന്നത്. നിങ്ങൾ മതം നോക്കിയല്ല അവരുടെ പേരുകൾ പറഞ്ഞത്. ഞാൻ വായിച്ചപ്പോഴും മതം ചിന്തിച്ചില്ല. എന്നാൽ നമ്മളെ കൊണ്ടു മതം ചിന്തിപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദു -ക്രിസ്ത്യൻ -മുസ്‌ലിം വർഗീയവാദികൾ നമുക്ക് ചുറ്റും ഉണ്ട്. അവർ തമ്മിൽ മതം പറഞ്ഞ് വഴക്ക് ഉണ്ടാകുമ്പോൾ, അത് വരെ മതം ചിന്തിക്കാത്തവരും ഏതെങ്കിലും ഒരു സൈഡ് പിടിക്കുന്നു. ഇത്തരം വർഗീയകമന്റ് എഴുതുന്ന ക്രിമിനലുകളെ അവഗണിക്കാൻ ശീലിക്കുക.
@rajank535518 сағат бұрын
ആദരാജ്ഞലികൾ 🙏🙏🙏🙏🙏
@mohamedmishal-r7v17 сағат бұрын
ശൂന്യതയൊക്കെ അവർക്കറിയാത്ത ആർക്കൊക്കെയോ ആണ്... അറിയുന്ന സിനിമക്കാർക്ക് എന്ത് ശൂന്യത..അത്ഭുതം ആണ് അവരുടെ മനോഭാവം.. ആരുമേ അല്ലാത്ത പോലെ പലരും യാത്ര പോകുന്നത്.. ആദരാജ്ഞലികൾ
@shijisuzanne64975 сағат бұрын
വല്ലാത്ത നഷ്ടം 🥹🥹🥹🙏🙏🙏🌹🌹🌹
@BalakrishnanMMani19 сағат бұрын
ആദരാഞ്ജലികൾ❤
@babu560315 сағат бұрын
എന്റെ സ്കൂൾ സീനിയേഴ്സ് ആയിരുന്നു,സിദിഖ്,ലാലും.
@sabeethahamsa70152 сағат бұрын
ജനിക്കുമ്പോൾ തന്നെ മരണവും കൂടെ ഉണ്ട്. അത് എപ്പോൾ എങ്ങനെ എവിടെ എന്ന് മാത്രം അറിയാൻ ഉള്ളൂ 😢😢😢😢ഈ അടുത്ത സമയത്താണ്. ആയുസ് കൂടാൻ യോഗ പഠിപ്പിക്കുന്ന ട്രെയിനർ. 54. അം വയസിൽ മരിച്ചത്. മരണം ആർക്കും പ്രവചിക്കാൻ കഴിയില്ല 😢😢😢😢😢എല്ലാവർക്കും ആയുസും ആരോഗ്യവും കിട്ടാൻ പ്രാർത്ഥിക്കാം.
@balakrishnanvp660713 сағат бұрын
ആദരാഞ്ജലികൾ❤️🙏
@lijojose580611 сағат бұрын
Dear Soy, myself studied in Pulleppady, 1988 to 1990. There was a thattukada man. He was the master of all.
@ashrafnm244820 сағат бұрын
ഷാഫി മലയാള സിനിമയെ ഒരു കാലത്തു തട്ടിയുണർത്തി രസകരമാക്കിയ കലാകാരൻ. അകാലത്തിൽ ഇദ്ദേഹം വിട പറഞ്ഞത് എന്ത് കൊണ്ട്. ഒരുപാടു നാളുകൾ ഇനിയുമുണ്ടായിരിക്കുമെന്ന് നമ്മൾ വിചാരിച്ചു.
@ajayunnithan657619 сағат бұрын
Pranamam Shafi,my-the soul rests in peace
@lijojose580611 сағат бұрын
We were enjoying the comedy of this thattukada man from 1988 to 1990 along with all these Pulleppady boys.
@shanavaschanganakattil748012 сағат бұрын
Very good presentation ❤❤
@lijojose580611 сағат бұрын
Studied for Mcom, from 1988 to 1990 in Cochin arts college. All these characters were learning all the comedy from this thattukadda man.
@kochi612820 сағат бұрын
ആദരാജ്ഞലികൾ ഈ മഹാപ്രതിഭക്ക് . കൂടെ ഒരു കാര്യകൂടി സോജി മോനെ ഓർമ്മിപ്പിക്കുന്നൂ ഇന്ന് റേഷനരിയിൽ കല്ല് ഇല്ലാ അത് അന്തകാലം ഖാൻഗ്രസ്സിൻ്റെ കാലത്തിൽ ?
Very calm and quiet person. Cannot believe his death.
@helium36919 сағат бұрын
🙏🙏🙏
@AaBb-k6v6p7 сағат бұрын
ആദരാജ്ഞലികൾ
@bindub799112 сағат бұрын
🙏🌹
@lijojose580611 сағат бұрын
Their first project thenga udakkal was in Padma, just opposite to Pulleppady.
@lillyvarghese77717 сағат бұрын
Pranamam ,,,,,
@INDIAN-x5x21 сағат бұрын
😢😢🙏🙏
@sreenivaschellappannair32118 сағат бұрын
Pranamam
@GangadharanNair-u2f21 сағат бұрын
Cerebral hemorrhage stroke is more fatal than ischemic stroke. Diabetes and hypertension are the causes of stroke. May his soul rest in pease.
@Rosmi-ww9fe19 сағат бұрын
Pig pulav
@AnilKumar-ke6wd20 сағат бұрын
സൃഷ്ടികർത്താവായ ദൈവത്തിന് ചിലപ്പോൾ വകതിരിവ് എന്നൊന്നില്ല എന്ന് തോന്നിപ്പോകും, ഇത്ര ധൃതിയിൽ ഈ മനുഷ്യനെ തിരികെ വിളിച്ചതിൽ ഉള്ള വിഷമം. വേറെ എന്ത് പറയാൻ 😢😢😢
@varuntce120 сағат бұрын
True😢
@vijips267615 сағат бұрын
Pranamam🌹🌹
@lijojose580611 сағат бұрын
To know more, u may find, the person who broke coconut, in SiddiqueLal first movie.
@aviary94312 сағат бұрын
എത്ര dose vaccine എടുത്തു എന്നറിഞ്ഞാൽ നന്ന്.
@ancytomy630518 сағат бұрын
Veneesile vyaapari nallath cinema ayirunu
@ShajiMC-b4k15 сағат бұрын
സച്ചിയുടെയും അവസ്ഥ ഇത് തന്നെയായിരുന്നു എന്തായിരിക്കാം ഇതിനൊക്കെക്കാരണം ശ്രദ്ധിക്കണം വിശ്വസിക്കാൻ കൊളില്ലാത്ത നാടാണ്
@JayakumarB-d4j20 сағат бұрын
❤🌹🌹🌹❤️
@lijojose580611 сағат бұрын
The thattukada man was the master of all the team success. The thattukada man told me, they all cheat him. In 1990.
14 am thiyathi veetil poi nerittu kandu samsarichathann. Etrayum vegam oru verpadu undakkum enn karuthiyirunilla
@sojiphilipose53472 минут бұрын
I don’t know him but his missing from body sad . He got high blood pressure sudden and brain vessel broke , with in 3 hours doctors can save . Other wise dead . Myself I was escape from death few years back .