നിജാസും ചക്കരയും എന്നും സ്നേഹത്തോ നല്ല രീതിയും ഇതു പോലെ എന്നും ഉണ്ടാവട്ടെ ചെറിയറിയ കാര്യങ്ങൾ എല്ലാവർക്കും ഉണ്ടാവും അത് വിഡിയോയിൽ പറയാൻ ബുദ്ധിമുട്ട് ഉണ്ടാവും എന്നും നല്ല രീതിയിൽ മുന്നോട്ട് നൽകട്ടെ എന്ന് ഞമ്മക്ക് എല്ലാവർക്കും പ്രാർത്തിക്കാം ഇൻഷാഅല്ലാഹ്❤❤
@SHAJITHA1M1M3 сағат бұрын
നിജാസ് കൊല്ലത്ത് പോയില്ലേ
@ConfusedFloppyDisc-vx6xt37 минут бұрын
ജനങ്ങളായിട്ട് ഉണ്ടാക്കാഞ്ഞാൽ മതിയെന്ന് പറയൂ
@naseeravs5367Сағат бұрын
വന്നു വന്നു കൊല്ലം ഭാഷ പോയി പാലക്കാട് ഭാഷയുമായി 😂
@NaseeraKp-t6m25 минут бұрын
Chakkre 😂nee ani inne parayumboole ange thudangizal mathe😂 alamole avide 21 umma etha kazizille vegam ummane kanaloo
@abdurahmanabdurahman24453 сағат бұрын
ചക്കര പറഞ്ഞതാണ് സത്യം സ്നേഹം ഉള്ളവർ അടിപിടി കൂടുകയുള്ളു
@SaheeraShihab-tu8cm46 минут бұрын
Q&A വീഡിയോയുടെ കമൻ്റിൻ്റെ കൂട്ടത്തിൽ ഞാനും ഇട്ടിരുന്നു ഒരു കമൻ്റ് അത് നീ വായിച്ചില്ലല്ലോ നിജാസേ😢 വായിക്ക് ട്ടോ മുകളിൽ തന്നെയാണ്
@YoosafKannoli2 сағат бұрын
രണ്ടു പേരും അടിപൊളി ❤❤❤
@world8106Сағат бұрын
ക്ഷീണം.. രക്ത കുറവിന്..മൈഗ്രെയ്ൻ..........എന്നിവക്ക് വിളിക്കാം❤❤ ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤ ആയൂർവേദ പ്രൊഡക്ട്
@Nisathahaks56522 сағат бұрын
ഇന്ന് ചക്കര ok യാ.💗💗 പിന്നെ ചക്കരക്ക് സംസാരിക്കാൻ ഇടം കൊടുക്കാത്തോണ്ടാ ചക്കര മിണ്ടാതെ നിൽക്കുന്നാ .ഇനി നീ പറ എന്നു പറയണം 💗
@mummu-4rm2 сағат бұрын
സ്വന്തം വിട്ടിൽ അല്ലെ ചക്കര നിൽക്കുന്നെ.. സ്വന്തം വിട്ടിൽ ഒന്നുടെ ഫ്രീഡം അല്ലെ.. പിന്നെ എന്താ ഇത്ര ഉറക്ക പ്രശ്നം.. Husband വിട്ടിൽ ആവുപ്പോൾ ഫ്രീഡം ഇല്ല എന്നല്ല.. അവിടെ ആവുപ്പോൾ എല്ലാം സമയത്തിനു നമ്മൾ നിൽക്കണം അത് ഒരു മര്യാദ ആണ്.. നമ്മുടെ വിട്ടിൽ ആവുപ്പോൾ എല്ലാം തോന്നിയ പോലെ അല്ലെ.. 🙂
@HassanMudumuyСағат бұрын
അതു അങ്ങനെ തന്നെ ഞാനും അങ്ങനെ തന്നെ എനിക്ക് ഇപ്പോൾ 4 മക്കൾ ആയി ഞങ്ങൾ അടികൂടും നിജസ് പറഞ്ഞത് പോലെ സോൾവ് ആവും
@world8106Сағат бұрын
ഷുഗർ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിളിക്കാം ❤❤ ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤ ആയൂർവേദ പ്രൊഡക്ട് ആണ്