Shahi Durbar, Thiruvananthapuram

  Рет қаралды 132,300

Mrinal’s Blog

Mrinal’s Blog

Күн бұрын

Пікірлер: 325
@prahaladkongath1943
@prahaladkongath1943 4 жыл бұрын
മെനുവിൽ ഉള്ള എന്ത് order ചെയ്താലും ഞങ്ങളുടെ chef പൊരിക്കും എന്നുള്ള വെയ്റ്ററുടെ confidence ആയിക്കൂടെ മൃണാൾ ഭായ് 👏👏
@sabisabi9942
@sabisabi9942 4 жыл бұрын
😀
@drnandupreethakumar96
@drnandupreethakumar96 4 жыл бұрын
prahalad kongath support
@jayasankarramesh721
@jayasankarramesh721 3 жыл бұрын
📍point
@tristenrodney8682
@tristenrodney8682 3 жыл бұрын
i guess im asking the wrong place but does anybody know of a trick to get back into an Instagram account?? I was stupid forgot my account password. I love any tips you can offer me
@ssrocksrock8465
@ssrocksrock8465 4 жыл бұрын
വെയ്റ്ററോട് ചോദിച്ചിട് വല്ല കാര്യമുണ്ടോ ,അയാൾക്കു കഴിക്കാൻ അവിടുന്ന് കഞ്ഞി പയറും ആയിരിക്കും കൊടുക്കുന്നത് .മറ്റു ഫുഡിനെ കുറിച്ച അറിയാൻ കുക്കിനോട് പോയി ചോദിക്കു .
@Robin-vv5lt
@Robin-vv5lt 4 жыл бұрын
ഞാനും പറയാൻ വരുവായിരുന്ന്
@vaishnav4195
@vaishnav4195 4 жыл бұрын
correct
@arungopi1025
@arungopi1025 4 жыл бұрын
Robin Thomas me too
@arungopi1025
@arungopi1025 4 жыл бұрын
u said it bro
@hijasmohamed3104
@hijasmohamed3104 4 жыл бұрын
This is the most common problem in many restaurants.. even waiters in big restaurants haven't tasted many of their dishes. They even can't explain about the dish.
@sajithmpallom9016
@sajithmpallom9016 4 жыл бұрын
ഞാന്‍ വൈറ്ററായി ജോലി ചെയ്ത ബാറില്‍ ഞങ്ങള്‍ക്ക് കഞ്ഞിം പയറു മായിരുന്നു തന്നിരുന്നത്,,,,,, പിന്നെങ്ങനെ പറയും,,,,,
@siyadcs2014
@siyadcs2014 4 жыл бұрын
😥😥😥
@lostsoul6842
@lostsoul6842 4 жыл бұрын
Kanjiyim payarum poli allea bro...my all tym fav
@moratagaming5189
@moratagaming5189 3 жыл бұрын
Ayin chettan aano ath
@samadthaha8881
@samadthaha8881 3 жыл бұрын
Crct
@midhun3193
@midhun3193 4 жыл бұрын
അത്രയും നേരം ജോലി ചെയ്താൽ (രാത്രി 12 മണി വരെ) ആരായാലും അങ്ങനെ ചെയ്യൂ എന്തിനാണ് അങ്ങനെ ചുമ്മാ കുറ്റം പറയുന്നു ?
@Ace_5007
@Ace_5007 4 жыл бұрын
Exactly what I thought.
@frodobaggins2852
@frodobaggins2852 4 жыл бұрын
Aysheri... Ehtra mani aayalum cheyyunna joli yodu oru atmarthatha vende? Pinne ravile muthal same aalu aayirikkilla.. Shift aayittu aayirikkum...
@mythoughts4951
@mythoughts4951 4 жыл бұрын
അയാൾ സെലക്ട്‌ ചെയ്യുന്ന ഭക്ഷണം നിങ്ങൾക്ക് പറ്റിയില്ലെങ്കിലോ
@safnamaj1411
@safnamaj1411 4 жыл бұрын
Hii mrinal I am a big fan of your vlogs. After watching two or more of your videos you have been saying the problem with the waiters that they are not suggesting good items from the menu.The reasons may be :1) They never get to taste the food from that hotels .2)Their wages are so little that they can't afford to buys food from that hotels.3) If they suggest any food from the menu and if that comes to be wrong we will definitely complain the manager and so they get scold or even they may be fired.4)The dishes that is made in every kitchen might vary it's taste every day ,so they may not be sure ..The best thing we could do is ask the managers for suggestions (because they manages in and out of the kitchen). Blaming those poor waiter doesn't sound good dear.
@drnandupreethakumar96
@drnandupreethakumar96 4 жыл бұрын
Maybe he is confident that what ever you order will be really good
@reneeshkr7240
@reneeshkr7240 4 жыл бұрын
വെയ്റ്ററെ തെറ്റുപറയാനില്ല, അയാളുടെ ഡ്യൂട്ടി ഭംഗിയായി ചെയ്തു.. superb 😍🤩
@mohamedriyas6784
@mohamedriyas6784 4 жыл бұрын
നമ്മൾ സെലക്ട ചെയ്താൽ കഴിച്ചു കഴിഞ്ഞിട്ട് എന്തെകിലും പ്രശ്നം ഉണ്ടാവുമ്പോൾ പറയും "നിങ്ങൾ ഓർഡർ ചെയ്തിട്ടല്ലേ " എന്ന ചോദ്യം അദ്യം തന്നെ മനസ്സിലാക്കിയ സൈക്കോ മൃണാൾ അണ്ണൻ. എന്നാലും മൃണാൾ അണ്ണനെക്കാളും വലിയ സൈക്കോ ആ വൈറ്റർ ആണ്.
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*ഇന്നത്തെ ഭക്ഷണം വളരെ നല്ലതായിരുന്നു എന്നറിയാൻ മൃണാൽ മച്ചാന്റെ മുഖത്തെ ആ എക്സ്‌പ്രഷൻ മാത്രം നോക്കിയാൽ മതി😄😄❣*
@ravishankar1438
@ravishankar1438 4 жыл бұрын
പാവം വെയ്റ്റർ വിട്ട് കള 👳
@ananthakrishnant2304
@ananthakrishnant2304 4 жыл бұрын
Waiter aviduthe food aavilla kazhikibdaveaa....!!!Athukonde aavum chelappo...😊
@jobishpm4493
@jobishpm4493 4 жыл бұрын
Athu thane agum fast food hotel ale
@nidhinjose9598
@nidhinjose9598 4 жыл бұрын
Mrinal bhai shahi food kidu aanu.. waiters indifferent aanu pothuve.. but you should have tried their north indian non veg dishes also .. aviduthe jeera rice and butter chicken combo kidu aanu..
@user-zt7fi2tw2n
@user-zt7fi2tw2n 4 жыл бұрын
ചേട്ടാ ഞങ്ങളുടെ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും ഒരു ഹോട്ടൽ നിന്നും ഒന്ന് കഴിക്കു...പത്തനംതിട്ട മാത്രം എന്താണ് ഒഴിവാക്കുന്നത്...
@VishnujayachandranTaste.Travel
@VishnujayachandranTaste.Travel 4 жыл бұрын
ശരിയാണ്.... ഇതുവരെ പത്തനംതിട്ട ജില്ലയിലെ ഒരു ഹോട്ടലും കണ്ടിട്ടില്ല...
@anithajayachandran9459
@anithajayachandran9459 4 жыл бұрын
അടൂർ 'പദ്മാ കഫെ' ഒന്ന് try ചെയ്യൂ...
@abrahampoovanmala
@abrahampoovanmala 4 жыл бұрын
K lines restaurant Ranni, pathanamthitta...
@TheBonlessTongue
@TheBonlessTongue 4 жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ എന്ന പേരും വച്ചിട്ട് ഇങ്ങനെ അപേക്ഷിക്കല്ലെ.
@mornigstar9831
@mornigstar9831 4 жыл бұрын
അടൂർ തോംസൺ സൂപ്പർ ആണ്
@mayaajith9040
@mayaajith9040 4 жыл бұрын
Cheta tvm ill best Punjabi food . Kazhakutam ill kitum . Dhaba project kazhakutam near UST globel.
@PompadorTheatres
@PompadorTheatres 4 жыл бұрын
Opposite oru punjabi dhaba ond. Nxt time tvm varumbol just try.
@legendarybeast7401
@legendarybeast7401 4 жыл бұрын
നിങ്ങളുടെ കാര്യം അറിയതെയുള്ള judge ചെയ്യൽ ആണ് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത്👎🏼
@legendarybeast7401
@legendarybeast7401 4 жыл бұрын
he is a pakka fraud 🐥
@legendarybeast7401
@legendarybeast7401 4 жыл бұрын
@@mohammedyasir9299 നിന്റെ തന്ത മൃണാൾ🖕🏾🤺
@legendarybeast7401
@legendarybeast7401 4 жыл бұрын
@@mohammedyasir9299 തള്ളക്ക് വിളിച്ച് ശീലമില്ല, ഇതേ ഭാഷയിൽ നിന്റെ അമ്മയെ വിളിക്കാൻ അറിയാഞ്ഞിട്ടല്ല കേട്ടോ. പിന്നെ നിന്റെ തന്തയാണോ മൃണാൾ?? അല്ലല്ലോ എന്ന അങ്ങട് മാറി നിന്നു ഊമ്പിക്കൊ🤙🏾 ചെങ്കതളി മൈരേ
@sherlyjoseph4104
@sherlyjoseph4104 4 жыл бұрын
Chilapo ella items.um orupole nallath aayirikkum..athukondavum ishtamullath choose cheitholan paranjath...angane karuthi athangu marannu kalayanne...😊
@renjithgs8091
@renjithgs8091 4 жыл бұрын
Trivandrum karan aayittum oru thavana polum ee restaurant il keriyitilla. Definitely going to try. Thank you mrinal bhai
@itsyourmaheshrameshan7964
@itsyourmaheshrameshan7964 4 жыл бұрын
വീണ്ടും അനന്തപുരി ❤️
@Airaz-Sonkal
@Airaz-Sonkal 4 жыл бұрын
This is very good very nice restaurant I like this restaurant TVM
@Marar.krishna
@Marar.krishna 4 жыл бұрын
CHILAPPO AVIDUTHE ELLAM SUPER AANENGILO ADHONDAVUM RECOMMEND CHEYYANJATHU
@sabisabi9942
@sabisabi9942 4 жыл бұрын
Fivestar restaurant pole ayirikkillalo normal shops.avite waiters nu dish ne kurichu valya pidutham onnum kanilla.athakum sambhavichittu undakuka
@sandhyasaji2383
@sandhyasaji2383 4 жыл бұрын
Chettante kazhchapadukal Anu e parayunne ethrayo Peru food kittathe visannu valayunnund Chetta enthina Engane kazhikan kittunna food god thanks paranjittu kazhiku nale chelapol Ethu polum undavatha sahacharyangal varam
@SURESHKUMAR-ym2vo
@SURESHKUMAR-ym2vo 4 жыл бұрын
Try a cafe, suggestion there is a mad cafe in Thirumala, Trivandrum pls make a video on that
@HanushHNair
@HanushHNair 4 жыл бұрын
I was a regular visitor there. Food is very good. The waiter may not have much idea on the food so leave that. Chicken fry from there is one of my favourite
@dinadevsahaj6104
@dinadevsahaj6104 4 жыл бұрын
Aa waiter newly appointed anengilo. Alla anganem oru possibility ond
@mohammedalthafkc2971
@mohammedalthafkc2971 4 жыл бұрын
Urakkam vannit aayirkm pulli risk edkathe. Endhegilum kayichit podai ennayrkm pullide mindil. Kaaranam raavide thidagiyadalle pullide pani. Parajn parajn maduthukaanm bai
@monishthomasp
@monishthomasp 4 жыл бұрын
West ilum mattum waiterinodu chodichal they will start with “ Sir, May I recommend... “ etc., and tell you what they think is best and also the most expensive dish. In India other than the 5 stars, they don’t have that culture yet. It’s a simple case of lack of proper training of the waiter rather than a lack of confidence on his part.. !!!
@jamseelajamsi5631
@jamseelajamsi5631 4 жыл бұрын
വെയ്റ്റർക്ക് ഇഷ്ടപെടുന്നെത് താങ്കൾക്ക് ഇഷ്ടപ്പെടണം എന്നില്ലല്ലോ
@jerrin.
@jerrin. 4 жыл бұрын
Maybe Ah waiter in ah hotelil ninn food free aayit kodukkarumilla ayal kaash koduth avidunn kazhikkarumilla
@MajoBeats
@MajoBeats 4 жыл бұрын
Hi Mrinal, Video quality is great now . The wide angle lense in iPhone really paid off.
@JijiVS
@JijiVS 4 жыл бұрын
Shahi darbar, one regular place during my TRV days. It was really good then.
@vigneswarana.r3660
@vigneswarana.r3660 4 жыл бұрын
Trivandrum supreme upper crust - nasagurin fried rice must try
@chandralalc199
@chandralalc199 4 жыл бұрын
ഇതു തിരുവനന്തപുരം തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടൽ ഷാഹീ ദർബാർ ആണ്. ഇവിടുത്തെ വെയിറ്റേഴ്‌സ്‌ അത്ര പ്രൊഫഷണൽ അല്ല. പക്ഷെ നല്ല ആഹാരമാണ് അവർ തരുന്നത്. തിരുവനന്തപുരത്തെ ഇടക്കിടെയുള്ള റെയ്ഡുകളിൽ പല പ്രമുഖരിൽ നിന്നും പഴകിയതും വൃത്തിഹീനവുമായ സ്ഥലത്തു പാചകം ചെയ്ത ഭക്ഷണം പിടിച്ച ലിസ്റ്റ് മാധ്യമങ്ങളിൽ വന്നപ്പോഴൊന്നും ആ ലിസ്റ്റിൽ ഇടം പിടിക്കാത്ത നല്ല റെസ്റ്റോറന്റ്കളിൽ ഒന്നാണിത്.
@faheedamytheen5446
@faheedamytheen5446 4 жыл бұрын
Falafel (Arabic snack) kurichoru video cheyyo
@ramees6976
@ramees6976 2 жыл бұрын
Try ramji bojanalayam near overbridge
@nisanthnandakumar9961
@nisanthnandakumar9961 3 жыл бұрын
hotel jeevankar ellavrum aviduthe ella foodum kazhikkum ennano nigal pratheeshikunnth ? njanum hotel jeevanakaran aanu, nigl negetive aayi kanathe positive aayi kandukoode ayalk ella foodilum confidence undavum , shokam thanne nigde karyam
@sameerashamsudheen2317
@sameerashamsudheen2317 4 жыл бұрын
Please visit sethi da dhaba, they serves best north indian food in kochi...
@akazvlogs
@akazvlogs 4 жыл бұрын
Waiter nu chelapooo eee food onnum kazhikkan kittiyitt undavillaa BRO😂😂😂
@akshaypdev1
@akshaypdev1 4 жыл бұрын
കടവുളേ...........❤❤❤❤❤❤❤❤
@vinuvinuvb3956
@vinuvinuvb3956 4 жыл бұрын
Pls visit adoor padhma cafea
@-iinviisiibl3
@-iinviisiibl3 4 жыл бұрын
ഞാൻ തമ്പാനൂർ വന്നാൽ എപ്പഴും ഫുഡ് അടിക്കുന്ന ഹോട്ടൽ ആണ്, അവിടെ രാവിലെ 10 മണിക്ക് തന്നേയ് ബിരിയാണി ഒക്കെ കിട്ടും, പക്ഷെ വലിയ നല്ല അഭിപ്രായം ബിരിയാണിക്ക് ഇല്ല,ഒരു തവണ ഹൈദരാബാദി ബിരിയാണി വാങ്ങി ഞാൻ മൂഞ്ചി പോയതാണ്.😄 രാവിലെ കിട്ടുന്ന egg masala പൊളിയാണ്. ഗ്രീൻപീസ് ച ചേർത്ത് ഉണ്ടാക്കുന്ന അ മുട്ട കറി പോറോട്ടയുടെ കൂടെയ് ബെസ്റ്റ് ആണ്.. അവിടെ അടുത്ത് കുറേ നോർത്തിന്ത്യൻ ഫുഡ് കിട്ടുന്ന restaurants ഉണ്ട്,പക്ഷെ അതിനേക്കാളും നല്ല ഫുഡ് ആണ് shahi durbaril.
@Lalu_lala_lalu
@Lalu_lala_lalu 4 жыл бұрын
A hotelile food alku kittunnudakila kazhichal alle taste parayan pattullu
@nirmalgeorge7293
@nirmalgeorge7293 4 жыл бұрын
Try mallus dhaba.. aluva.. best north indian hotel in kochi🔥🔥
@sunilkumar-hu4kq
@sunilkumar-hu4kq 4 жыл бұрын
Waiter can tell to his guest, this is one of my favorite dish...
@jinujineesh1547
@jinujineesh1547 4 жыл бұрын
ഞാൻ നമ്മുടെ കോഴിക്കോട് ഗ്രൂപ്പിലെ ഒരു മെമ്പർ സജെസ്റ്റ് ചെയ്തിട്ട് കഴിഞ്ഞ വീക്ക്‌ ഇവിടെ പോയി കഴിച്ചിരുന്നു....നല്ല ഭക്ഷണം ആണ്....ചപ്പാത്തി,പൊറോട്ട,അപ്പം എല്ലാം സൂപ്പർ ആയിരുന്നു....പിന്നെ ചിക്കെൻ കടായിയും😋😋😋
@ponnanammamma2604
@ponnanammamma2604 4 жыл бұрын
Uchakku ayirunel mughal biriyani hyderabadi biriyani kazhikkarunu 2 um nallathanu aviduthe
@sanoop9180
@sanoop9180 4 жыл бұрын
*ചോറും നല്ല മത്തി പൊരിച്ചതും കൂട്ടി കഴിച്ചുകൊണ്ട് കാണുന്നു...😋😋*
@ijazm
@ijazm 4 жыл бұрын
Njaan Google Mapsil review nokkaaraanu pathivu, best dish ethenn ariyaan
@archananair200
@archananair200 4 жыл бұрын
Waiter chicken biriyani chodichittu muthalali koduthillaaa athinte sangadaavum paavathinu, kshamiii........
@kiddu001
@kiddu001 4 жыл бұрын
chillppo recommend cheyathathu..:evide ellam kollam thaan vengil kazhichitupodo" ennu aayiki ude?
@gouthamsankar562
@gouthamsankar562 4 жыл бұрын
1:24 Thanks 😋😁 Vegitarians ne koodi pariganichathinu😘😘😘😘😘
@prabhanandakumar2417
@prabhanandakumar2417 4 жыл бұрын
Videos ellam super anutto
@subin312
@subin312 4 жыл бұрын
Best bakers ernakulam onnu visit cheythu nokku Adipoli snacks and cakes anu
@saleeshchandran1870
@saleeshchandran1870 4 жыл бұрын
ചേട്ടാ അക്ഷയയിൽ നിന്ന് നല്ല പൊറോട്ട ബീഫ് ഫ്രൈ കിട്ടും സൂപ്പർ ആണ് ഒന്ന് ടേസ്റ്റ് ചെയോ ഹൈ റോഡിൽ നിന്ന് ടേസ്റ്റ് ചെയ്യണം
@nkvaishak
@nkvaishak 4 жыл бұрын
Hi Mrinal sir,. Personally I think that the ritual or habit of asking what is the special available here would not be the right thing all the time at every place. Because i have observed that waiter/manager suggesting the costliest food from the menu and the dish is not good or doesn't taste better at all. After facing such few couple of issues i started to choose whatever i need by myself from the menu. Even though they come and tell me items, i will make a point to ask for menu. What do you think Mrinal?
@praveenpillai7651
@praveenpillai7651 4 жыл бұрын
ഒട്ടുമിക്ക റെസ്റ്റോറന്റിലും ഇങ്ങനെയാണ് ഭായി. ഇന്നത്തെ സ്‌പെഷ്യൽ എന്ന ബോർഡിലുള്ള സാധനം ചൂണ്ടി ഏതാ നിങ്ങടെ ഹൈലൈറ്റ് എന്ന് ചോദിച്ചാൽ എല്ലാം നല്ലതാണ്, അല്ലെങ്കിൽ ഇപ്പൊ പറഞ്ഞ പോലെ your choice എന്നുള്ള vague ആയ ഉത്തരങ്ങളെ ലഭിക്കൂ...
@mallubeast1422
@mallubeast1422 4 жыл бұрын
Next time evdanu chicken fry try cheyyane nyz aaanu
@nafihnkkanacheri1810
@nafihnkkanacheri1810 4 жыл бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് രണ്ടു വർഷം മുന്നേ നടത്തിയ ഡൽഹി യാത്രയെക്കുറിച്ചാണ് എന്നും രാത്രി ബട്ടർ ഞാൺ റൊട്ടിയും ദാൽ ഫ്രൈയും പനീർ കറിയുമായിരുന്നും അതും ഒരു പഞ്ചാബി ഹോട്ടലിൽ
@abr913
@abr913 4 жыл бұрын
onnumalla karayam chettante taste ala ayalde.. apo ayalkishtapedunathu chetanu ishtamakila atahanu..
@harikrishnansmenon3229
@harikrishnansmenon3229 4 жыл бұрын
Ulliyude Vila eppozha aariyunne,north foodil allengil ulli ellathe kaliyilla
@bibinbabitha2088
@bibinbabitha2088 4 жыл бұрын
Mrinal Annooo....Gujarat le kittumm nalaa dal fry, Panner also dal bhati...reach me to have it..😄😋
@deepblue3682
@deepblue3682 4 жыл бұрын
Annan ee naatil onnum joli chythittilla atha problm... Kanjeem payarum, allel chicken parts allel botti...ithokke ya hotel jolikkarkku kooduthalum kittanathu,, appoppinne best food okke avar enghena select cheyyunne
@mohammedrasal1561
@mohammedrasal1561 4 жыл бұрын
Absouletly correct Waiters are dealing directly with the customer. He is responsible for food recommendation Chef not dealing directly with customers
@mohammedthalib7052
@mohammedthalib7052 4 жыл бұрын
Evidathey butterchicken pwoli anu... pinna butter nan
@anjalisudheesh2694
@anjalisudheesh2694 4 жыл бұрын
Ishttanu mrinal chetta orupad
@sandhyas6960
@sandhyas6960 4 жыл бұрын
Where in tvm?
@Nithin_Das1212
@Nithin_Das1212 4 жыл бұрын
Njan aa chilly kazhikkumnnu vijarichuu
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സൂപ്പർ എട്ടോ
@invisibleman6750
@invisibleman6750 4 жыл бұрын
My favourite north indian hotel in TVM 😍😍
@alfiyaan3096
@alfiyaan3096 4 жыл бұрын
Idhonumalathe avduthe ella food um nallathanenkilo
@pranavep8169
@pranavep8169 4 жыл бұрын
കഴിഞ്ഞ തവണ തിരുവനന്തപുരം പോയപ്പോ കയറിയ ഹോട്ടൽ.റെയിൽവേ സ്റ്റേഷന് അടുത്ത്. അന്ന് ഫ്രൈഡ് റൈസ് ആയിരുന്നു കഴിച്ചേ.അത് കൊള്ളാമായിരുന്നു.😊😊
@sivasankar9711
@sivasankar9711 4 жыл бұрын
Bro please try the saurastra puri available in Trivandrum before you leave 😅..the shop is near to parthas. Hope it would be a new experience for you 😊
@RagamGoldCovering
@RagamGoldCovering 4 жыл бұрын
Mrinal: eviduthe best food randu moonenam parayu.. Waiter: Enthum.. Mrinal: ningalku confidence ilae.. Waiter: ithu confidence alla njangaludae ahangaram.. Whatever you order we will make it THE BEST.
@girisha4585
@girisha4585 4 жыл бұрын
വെജിറ്റേറിയൻ ഫുഡ്‌ കഴിക്കാൻ പയ്യന്നൂരിലെ dasa dine new stand super ഫുഡ്‌ ആണ് അവിടെ നിന്നും ഒരു ബ്ലോഗ് ചെയ്തുടെ
@anjalianil1541
@anjalianil1541 4 жыл бұрын
Kowadiyar Chalo chai... avdthe aalu paratha superanu
@akhilpvm
@akhilpvm 4 жыл бұрын
*ഭാഷ അറിയാതെ നോർത്ത് ഇന്ത്യൻ റെസ്റ്റോറന്റിൽ കയറിയ മൃണാൾ ഭായ്: എനിക്ക് ചപ്പാത്തി നഹീ നഹീ.. എനിക്ക് പൊറോട്ട ബീഫ്.. പോറോട്ട ബീഫ്.. ഞാൻ അതാണ് കഴിക്കാറ്* 😉😋
@abhimanyur115
@abhimanyur115 4 жыл бұрын
Legend says it’s impossible to get a HEART from Mrinal bhai.
@reshmimaheshan8053
@reshmimaheshan8053 3 жыл бұрын
അവിടുത്തെ ആഹാരം കൊള്ളാം.👍👌👌
@JINKYkarthik
@JINKYkarthik 4 жыл бұрын
Mrinal ചെട്ടാ, ഒരു അമ്മയോട് അവരുടെ 5മക്കളിൽ ആരെയാ കൂടുതൽ ഇഷ്ടം എന്ന് ചോദിച്ച പോലെ ആയോ?. അയാൾക്ക് ചിലപ്പോ എലാം നല്ലതായി തോന്നിക്കാണും അത് കൊണ്ടാവും ഇന്നത് എന്ന് പറയാഞ്ഞെ. Think positive# good Day
@ashqrock1996
@ashqrock1996 4 жыл бұрын
I love you for breaking the 'TVM has such bad food' stereotype . More power to you Mrinaletta ❤️
@sreerajvishwarajan1471
@sreerajvishwarajan1471 4 жыл бұрын
Enthayirikum waiter inde prashanam ?
@muhammmedsinan4072
@muhammmedsinan4072 4 жыл бұрын
Nammude mrinal maman
@udhesht1196
@udhesht1196 4 жыл бұрын
*മൃണാളെ കേരളത്തിലെ വെജിറ്റെറിയൻ restaurant ശൃംഖല ആയ ആര്യാസ് ന്റെ ഒരു blog ചെയ്തൂടെ??*
@robykurian2938
@robykurian2938 2 жыл бұрын
Trivandrum ഒരു restuarent യിൽ helper നെ ആവശ്യമുണ്ട്. ഒരു commentum condact number ഉം sent cheiyuuu
@farsanaep1904
@farsanaep1904 4 жыл бұрын
Staffsn staff food aakule idh pole order aaki kazhikaan pattillalo..
@ajufoodvlog3759
@ajufoodvlog3759 4 жыл бұрын
last kanicha chilli eppo thinnum eppo thinnum ennu vicharichavar arokke und
@ranmatk
@ranmatk 4 жыл бұрын
Mrinal, you basically have some enmity to Trivandrum and the people. I haven't seen a single video where you appreciate Tvm. Kochi guys usually have a problem with Tvm. I have my friends from Trchr and Calicut who love food in Tvm and have brought people from their lands, but you seem to either not know where to go or you purposely find issues
@eskaybee
@eskaybee 4 жыл бұрын
See sadya tvm vlog,vazhiyorakkada blog, and much more
@SimpleLifeStories_
@SimpleLifeStories_ 4 жыл бұрын
It can be because he is having a bad day... if that is the case hope that the restaurant owner doesn't kick him out after seeing this video...
@mallubeast1422
@mallubeast1422 4 жыл бұрын
@mrinal evdathe chicken fry nalla tast aanu
@aryats6370
@aryats6370 4 жыл бұрын
Brooo. ..oru rekshem illa brooo..food aswadhikkunna ur way...oh god...
@gamingboysvlog2836
@gamingboysvlog2836 4 жыл бұрын
Ayaal paranju order cheythu food.but ningalkku ishtapettilla .Ningal Udane Photom Pidichu Nattikkum.pedichittaa. Ithu Ellaperkkum Ariyaam. Ningal ippol famous Alle.😁
@keralaupdates9566
@keralaupdates9566 4 жыл бұрын
എങനെ തിന്നു നടക്കാനും വേണം ഭാഗ്യം ---a succesfull person mrinal chettan. 😇😋😋
@ajithk9875
@ajithk9875 4 жыл бұрын
He may be not satisfied with the salary...may be...may be....may be....
@ilyasmoosa2554
@ilyasmoosa2554 4 жыл бұрын
നിങളുടെ blog എലാം കാണാറുണ്ട് ഇഷ്ടവുമാണ് അതുകൊണ്ട് നിങൾ പറയുന്ന എല്ലാം ഉൾകൊള്ളാൻ പറ്റില്ല അയാൾ അവിടുത്തെ വെയ്റ്റർ ആണ് കുക്ക് അല്ല പാവങ്ങൾ ആയിരിക്കും പണി പോകരുത്
@shantylal9360
@shantylal9360 4 жыл бұрын
Sss correct
@varunvunnikrishnan4054
@varunvunnikrishnan4054 4 жыл бұрын
Ellaa bhakshaNavum super aayathu kondaaNenkilo... !!!
@ArNair-it7vx
@ArNair-it7vx 3 жыл бұрын
Re upload alle
@sabnashanu7069
@sabnashanu7069 4 жыл бұрын
Mrinaal chettaaaa....
@aswathybk3553
@aswathybk3553 4 жыл бұрын
Please mention the name of hotel It will be helpful for tvms
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 41 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
Top Seafood Restaurant in Trivandrum | Fish Meals and Seafood | Not about Home Delivery
15:29
Mutton at Rajila Hotel, Near Thiruvananthapuram Airport
7:13
Mrinal’s Blog
Рет қаралды 498 М.
🌟 Best Beef - Unnikkuttan's, Kilimannoor, Thiruvananthapuram
7:58
Mrinal’s Blog
Рет қаралды 476 М.
🌟🌟 Vazhiyorakkada, Kilimannoor, Thiruvananthapuram
11:56
Mrinal’s Blog
Рет қаралды 855 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН