ആത്മാർത്ഥ സ്നേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല ഒന്ന് ചെരേണ്ടവർ ആണെങ്കിൽ ഏത്ര യുഗങ്ങൾ കഴിഞ്ഞാലും അവർ ഒന്ന് ചേർന്നിരിക്കും. ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ. വേർപാട് ആണ് ഏറ്റവും വലിയ വേദന ആർക്കും അത് ഉണ്ടാവാതിരിക്കട്ടെ
@SALINI4663 жыл бұрын
❤️❤️❤️❤️
@sanumolthomas9333 жыл бұрын
@@SALINI466 💖💖
@fayisp71753 жыл бұрын
❤❤❤
@maryjasminekm24613 жыл бұрын
കരയിപ്പിച്ചല്ലോ....... 😭😭😭😭 യൂടുബിൽ ഇന്നേ വരെ ഒരു കഥയും കേൾക്കാത്ത ഞാൻ എല്ലാ ദിവസവും ഇക്കയുടെ കഥകൾ കേൾക്കുന്നു...... 🥰 🥰🥰🥰 ഓരോ കഥയ്ക്കും ജീവൻ വെയ്ക്കുന്നത് ഇക്കയുടെ ശബ്ദത്തിലൂടെയാണ്...... 🥰🥰🥰🥰
@sharfiyashafi15793 жыл бұрын
സൂപ്പർ 👌സ്റ്റോറി ❤ആത്മാർത്ഥ സ്നേഹം അതുണ്ടങ്കിൽ ഒന്നിക്കുന്നവർ എത്ര കാലം കാത്തിരുന്നിടയാലും ഒന്നികും ❤കരഞ്ഞു പോയ് ഇന്നത്തെ like👍ലില്ലി ചേച്ചിക്കും 💕ഷാഹുല്ക്കാകും 👍ഫൈസൽക്കാകും 👍👍
@sindhusanthosh11133 жыл бұрын
പ്രണയം ഇങ്ങനെയും♥♥♥ ഷാഹുൽജി,ലില്ലി, ഫൈസൽ 🥰🥰🥰
@sreelakshmivv28792 жыл бұрын
Sindhu. Chechi ♥️
@sindhusanthosh11132 жыл бұрын
@@sreelakshmivv2879 🥰
@തൊയ്ബാനസ്രിയ3 жыл бұрын
Background music soooper Pwolichu.....❤❤❤
@inganeyumorufamily93963 жыл бұрын
ലില്ലി ചേച്ചി de കഥകൾ എല്ലാം അടിപൊളി ആണ് 💕💕💕😍😍😍💞💞🤩
കരയിപ്പിച്ചു കളഞ്ഞു അടിപൊളി കഥ ഇത്പോലെ ഒരുപാട് പേര് എവിടേലും ഒക്കെ കാണും ❤️💙
@sarivivek16683 жыл бұрын
ഹൃദയസ്പശിയായ കഥ... 😘😍കരയിപ്പിച്ചു കളഞ്ഞു 💞
@rinsharinuz....66193 жыл бұрын
Ente ponno...... Adipoli......ikkuse........Poli.....💖
@vidhyavarghese2813 жыл бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ .... നന്നായിട്ടുണ്ട് story ഒരുപ്പാട് ഇഷ്ട്ടായി ....💞💞💞 ഞാനും എൻ്റെ പ്രണയവും ഇങ്ങനെ ആവോ ??? 1 year - ന് ഉള്ളിൽ നഷ്ട്ടപെടും എന്ന് ഉറപ്പായിട്ടും ഇപ്പോഴും പ്രണയിച്ചും കലഹിച്ചും നടക്കുന്നു എന്താലെ ... ആരോ പറഞ്ഞ പോലെ പ്രണയം എന്നത് കൂടി ചേരൽ മാത്രം അല്ല വിട്ടു കൊടുക്കൽ കൂടി ആണെന്ന് .... Love you lcha💞💞💞💞💞💞💞💞💞💞💞😘😘😘😘😘😘😘😘😘
@jineeshgopi86783 жыл бұрын
=hijab I John =jjh+j=
@bubbly__snowflakes12383 жыл бұрын
Adh ntha itha 1 yearinullil nashttamavaan... 😪
@vidhyavarghese2813 жыл бұрын
@@bubbly__snowflakes1238 sammadhikkunilla veetil 1 year kazhinja mrge nokkum ente nashttapedum ennu urappayi ... enittum snehikkunu ippozhum
@Sithara9503 жыл бұрын
@@vidhyavarghese281 പ്രാർത്ഥിക്കൂ....നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ...ഞാനും പ്രാർത്ഥിക്കുന്നു...നിങ്ങൾക്ക് വേണ്ടി
@vidhyavarghese2813 жыл бұрын
@@Sithara950 Thxz 💞
@kavyakallyani55753 жыл бұрын
Orupadu ishttayi 👌 story❤❤
@fathiziyafathiziya1213 жыл бұрын
Ikka Lilli kadha polichu ketoooo😄😄😄😄
@deepasaji329 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഇക്ക കഥ പറയുമ്പോൾ ശെരിക്കും അതിലെ കഥാപാത്രം ആയി നമ്മൾ ജീവിക്കുന്നെ പോലെ ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ലേലും എവിടെ യെക്കൊയോ എന്തൊക്കെയോ ഉണ്ടായപോലെ feel 😔ജീവിതത്തിൽ ഉണ്ടായ നഷ്ടം പിന്നെ ഇക്കയുടെ sound il കഥ കേൾക്കുമ്പോൾ നേരിൽ നടക്കുന്നെ പോലെ ആണ് 😍😍😍
Super story💖💖chechii eneme kora stories ezhuthana,chechida storiesokkq superahne athinta oppam shahulikkada voicume oru rakshayumilaaa karanjepoyiii.😍😍
കഥകളുടെ മികവ് കൂട്ടുന്നത് ഷാഹുൽക്കടെ അവതരണ മികവാണ്
@sakishalluzzsakeershallu46773 жыл бұрын
Vaakkukkalillaa polichuu story 😍😍😍😍😍😍😍😍😍😍😍😍
@smithavinod1643 жыл бұрын
സൂപ്പറായിട്ടുണ്ട് നല്ല സ്റ്റോറി👌👍❤️
@sajnahiba53473 жыл бұрын
ഷാഹുൽ ഭായ് ടെ voice... ലില്ലി യുടെ സ്റ്റോറി.....കെട്ടിരുന്നാൽ സമയം പോണത് അറിയില്ല...വല്ലാത്തൊരു feel
@gafoorhasna62063 жыл бұрын
സ്കൂൾ ലൈഫ് പൊളി 👌👌
@SALINI4663 жыл бұрын
🌷 സ്റ്റോറി സൂപ്പർ 🌷 ❤️❤️❤️❤️❤️❤️❤️❤️❤️
@nimikrishnama16863 жыл бұрын
Karanjupoyi.. vallathoru feel
@madhurock32283 жыл бұрын
Adipoli story 😍
@ashmal7353 жыл бұрын
സൂപ്പർ കരയിപ്പിച്ചു 👍👍😔😔😔
@ahabarifahabarif75083 жыл бұрын
👍👍👍
@sufeelasidheek43203 жыл бұрын
😌😌😌
@nandanaaji18343 жыл бұрын
Shahulikkaaa voice poliyanuttooo 😍😍😘😘😘
@vinayakametals59173 жыл бұрын
Valatha oru feel
@_Mt_Nasl_Kavanoor3 жыл бұрын
Soo heart touching💔 കരഞ്ഞുപോയി 😪😪
@indhupraveen5353 жыл бұрын
Super aayittundu
@reshmaachu122 Жыл бұрын
കഥ യുടെ അവസാന ഭാഗത്തിലെ bgm ഒരു രക്ഷയും ഇല്ല 🥰🥰🥰അടിപൊളി ❤️
@greeshmamohan9383 жыл бұрын
സൂപ്പർ സ്റ്റോറി 😍😍😍🥰
@muhsinaameer1003 жыл бұрын
ഒരു പാട് ഇഷ്ട്ടമായി .ഇക്കാന്റെ വോയിസിൽ കഥ കേൾക്കാൻ വല്ലാത്തൊരു ഫീലാണ്💐💐💐
@sonas.n97613 жыл бұрын
❤❤❤❤adipoli kurchu sanggadam undakiyekilum last polichu.
@subisam44783 жыл бұрын
ഒന്നും പ്രത്യേകിച്ച് പറയാനില്ല അത്രയും മനോഹരം, ഹൃദയസ്പർശി
@tanuzzzvloge56793 жыл бұрын
Amazing story ❤ life aganeyanu palappoyum nammukku aalukale manassilakkan sadhichennu varilla
@aparnaammu49823 жыл бұрын
Super story ikka😍❤
@mubarak32323 жыл бұрын
ഇ കഥ കേട്ടപ്പോൾ പ്രണയിച്ചു കെട്ടിയാമതിയായിരുന്നു എന്ന് തോന്നി അടുത്ത ജന്മം നോക്കാം,😊😊❤❤
@bubees86353 жыл бұрын
Utter nonsense
@seven_kings44313 жыл бұрын
അപ്പം all ready കഴിഞ്ഞോ 😁
@adzzaibk75913 жыл бұрын
😁
@ramsheenakp99183 жыл бұрын
കൂടെയുള്ള ആളെ പ്രണയിച്ചാല്മതിയെടോ അതും മധുരമുള്ളതാവും. അടുത്ത ജന്മത്തേക് മാറ്റിവെക്കണ്ട🤩
@harisharis9538 Жыл бұрын
Kettiyathine pranayikku. Athum manoharaman
@ashraferanjona54433 жыл бұрын
Adipoli story
@statuscorner81053 жыл бұрын
സത്യം പ്രണയം ഇങ്ങനെയാണ് 🥺അവരുടെ അവിഷങ്ങൾക്കായി നമ്മളെ ഒരു കള്ളി പാവ ആകും 🥺
@ponnusKum3 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ 💕💕
@kochumonjoshi33463 жыл бұрын
സൂപ്പർ ആയിട്ടുണ്ട് നല്ല സ്റ്റോറി ♥👌👌👌
@ezzahjazi41223 жыл бұрын
വല്ലാത്തൊരു feel
@shorts_with_badhi3 жыл бұрын
ഇതൊക്കെ കേട്ടപ്പോ ലൈല മജ്നു ഓർമ വന്നിട്ട് കരഞ്ഞു പണ്ടാരടങ്ങി 😭😭😭😭😭
@Anas-er2xo3 жыл бұрын
Chettante voice nu oru tovino touch und. Enikk chelappo randu voicum oru pole thonnarund😊😊
@bangtan_world_tk3 жыл бұрын
ഒരു movie കണ്ട feel 😍
@nimmiarun57463 жыл бұрын
First 😁😁😁🥰🥰🥰😍😍🤩🤩
@vasihyoss51733 жыл бұрын
ഈ സ്റ്റോറി ഞാൻ മുമ്പ് വായിച്ചിട്ടുണ്ടായിരുന്നു ഗൂഗിളിൽ പ്രതിലിഭി എന്ന ഒരു വെബ്സൈറ്റിലൂടെ. അന്നും ഈ കഥ തന്നത് മനസ്സിൽ നല്ലൊരു ഫീലിംഗ്സ് ആയിരുന്നു. Good story ഈ കഥ വീണ്ടും നിങ്ങളുടെ ശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@shahulmalayil3 жыл бұрын
🥰🥰
@vasihyoss51733 жыл бұрын
Kadhal story enthayi Avarude theerumanam
@vasihyoss51733 жыл бұрын
Story thudangumo. (Kadhal) 😓
@farzee46183 жыл бұрын
Superb 😍
@maneeshamp94223 жыл бұрын
മനോഹരം ഈ കഥ 💝 💝💝 •••••••••• ഈ കഥ അവസാനിക്കുന്നത് എന്ന് തോന്നിപ്പോയി•••••••••• ഒരുപാട് ഇഷ്ടപ്പെട്ടു••••••••••💕
@thasnisafu1273 жыл бұрын
Pollich adaki story🥰
@saljisalu63933 жыл бұрын
💗💗 അടിപൊളി 👌👌
@rinussrinsha323 жыл бұрын
💞Superb💞 story
@krishnapriyakrishna60063 жыл бұрын
Polichu😍
@shanappu39023 жыл бұрын
ലില്ലി ചേച്ചിയുടെ കഥകൾ പൊളിയാണ് ❤ കഥ കേട്ട് സങ്കടമായി 😢😢പ്രണയം ❤❤❤
സ്നേഹിച്ചു കെട്ടിയാലും വീട്ടുകാർ ഉറപ്പിച്ചു കെട്ടിയാലും അവനവന്റെ കാര്യങ്ങൾ നടക്കാനുള്ള അഡ്ജസ്റ്റ് മെന്റ് മാത്രമാണ് എല്ലാം ചിലർക്ക് ഉദ്ദേശിച്ചത് എല്ലാം നേടി കഴിയുമ്പോൾ ഇതിനേക്കാൾ നല്ലത് കിട്ടുമായിരുന്നു എന്ന തോന്നൽ വരും ചിലർക്ക് ഒന്നു കൂടി കിട്ടിയാൽ കൊള്ളാം എന്ന് തോന്നും. ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ കേവലം രണ്ട് ശതമാനം മാത്രമാണ് ഒരു 75% എങ്കിലും സത്യ സന്തമായിട്ട് തന്റെ ഇണയെ സ്നേഹിക്കുന്നത് കണ്ടത്