വെളുത്ത പെണ്ണിന്റെ കറുത്ത കാമുകൻ..

  Рет қаралды 168,521

Shahul Malayil

Shahul Malayil

2 жыл бұрын

PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING - HIMA NAVEEN
#ShahulMalayil

Пікірлер: 173
@rayaansvlogs
@rayaansvlogs 2 жыл бұрын
ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുബോൾ അയാളുടെ നിറവും കുറവുകളും ഒന്നും ഒരു പ്രശ്നമായി തോന്നില്ല അതുപോലെ തന്നെ അതിനേക്കാളും ഇത്ര പേർ ചുറ്റും ഉണ്ടെങ്കിൽ പോലും നമ്മൾ സ്നേഹിക്കുന്ന ആൾക്കായിരിക്കും ഏറ്റവും ഭംഗി മനസ്സ് കൊണ്ട് സ്നേഹിക്കും നാൾ വരെയും അങ്ങനെ തന്നെ
@bijujoseph7329
@bijujoseph7329 Жыл бұрын
. 11
@queeenof6456
@queeenof6456 2 жыл бұрын
ഹൃദയം വല്ലാതെ കൊതിക്കുന്ന ചില വാക്കുകളാണ്....... പ്രണയത്തെ പ്രാണാനായി കണ്ടവളുടെ... സൗധര്യത്തെ മറന്ന് പ്രാണനെ തിരിച്ചറഞ്ഞവളുടെ....... ❤
@rinirajesh4351
@rinirajesh4351 2 жыл бұрын
കേട്ടിരിക്കാൻ ഒരു പ്രത്യേക തരം ഫീൽ ആയിരുന്നു ഇക്കയുടെ വോയിസ് ഒരു രക്ഷയും ഇല്ല
@sameeskitchen5547
@sameeskitchen5547 2 жыл бұрын
Hi കേട്ടിരിക്കാൻ നല്ല സുഖം ടെൻഷൻ ഉണ്ടെങ്കിൽ അത് പോയ വഴി അറിയില്ല. നല്ല ഫീലാണ് ഷാഹുൽ ഇക്കാൻ്റ രജന കേൾക്കാൻ.. ഒന്നിനൊന്ന് മെച്ചം.👍☺️❤️🌹
@jiju466
@jiju466 2 жыл бұрын
എന്റെ ഭർത്താവും ഏകദേശം കറുത്തിട്ടആണ് ബട്ട്‌ അങ്ങേരുടെ കറുപ്പാണ് എനിക്ക് ഇഷ്ട്ട മായതു പിന്നെ ആ ചിരിയും 🤗🤗🤗🤗
@riyasbabu4323
@riyasbabu4323 2 жыл бұрын
ഇക്കയുടെ സ്റ്റോറി അടിപൊളി. കറുപ്പ് നിറതിന്നു 1000മടങ്ങ് ഭംഗി ആണ്. എനിക്ക് ഒരുപാട് പ്രൊപോസൽ വന്നു പക്ഷെ അതിൽ ഒന്നും എനിക്ക് ഇഷ്ടായില്ല എനിക്ക് ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച എന്റെ പൊന്നിക്കെയേ mathi ennu മനസ്സിൽ ഉറപ്പിച്ചു. വീട്ടുകാർ അറിയാതെ love marrege arranged marg ayi മാറി. എന്റെ ഇക്കയും കറുത്തിട്ടാണ് ഇരുനിറമാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇക്കയെ.im so lucky. ഇക്കയുടെ story ketappo ഞങ്ങളുടെ പ്രണയത്തിന്റെ എവിടോക്കയോ ഓർത്തു poyi 😍😍😍
@sheenasuryan975
@sheenasuryan975 2 жыл бұрын
ഇന്നലെത്തെ സ്റ്റോറിയേക്കാളും ഇന്നത്തെ സ്റ്റോറി പൊളിച്ചു എനിക്ക് ഇഷ്ട്ടമായി ഒത്തിരി ഇനിയും nalla സ്റ്റോറികേൾക്കൻ കാത്തിരിക്കും ഒരു ദിവസം പോലും ഒരു സ്റ്റോറി കേട്ടില്ലെങ്കിൽ entho പോലെയാണ് 👌🏻👍🏻
@praveenapraveena5602
@praveenapraveena5602 2 жыл бұрын
Oo shahulikk Andu majikka nigaluda shabdathin kanninta munppil nadakkunna polathonnum
@jijir9420
@jijir9420 2 жыл бұрын
ഒരു രക്ഷയുംല്ല്യ മാഷേ, അടിപൊളി.......
@ranjisharanjisha912
@ranjisharanjisha912 2 жыл бұрын
കേട്ടിരുന്നാൽ മതി മറന്നു പോകും അത്രയ്ക്കും മനോഹരം ഈ പ്രണയകഥ അടിപൊളി,,,,,👏👌❤️💕💖💖💕❤️👌👌💕💕💕💖💖💖💖💖💖💖
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
ഒത്തിരി ഇഷ്ടമായി സൂര്യൻ മീര : ദേവിക ഐഷു സുഹറ വിവേക്
@SALINI466
@SALINI466 2 жыл бұрын
🍀 കേട്ടിരിക്കാൻ നല്ല സുഖമുള്ളൊരു പ്രണയ കഥ 💞 മീര യെയും സൂര്യ നെയും ഒത്തിരി ഒത്തിരി ഇഷ്ട്ടായി 👍🍀
@nazeerytm1451
@nazeerytm1451 2 жыл бұрын
Enikum
@SALINI466
@SALINI466 2 жыл бұрын
@@nazeerytm1451 🥰🥰
@reshmas1616
@reshmas1616 2 жыл бұрын
Super story soorya💕meera ♥️♥️♥️ Ikkayude voicile kelkumbol wow 👍♥️💕💕💕
@athirats4315
@athirats4315 2 жыл бұрын
Story കൾക്ക് ഇടുന്ന bgm അടിപൊളി ആണ് ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️ സൂര്യനെയും മീരയെയും ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️
@raghivinayan771
@raghivinayan771 2 жыл бұрын
അടിപൊളി സ്റ്റോറി.. ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 💕💕
@user-zs1nb5jr1w
@user-zs1nb5jr1w 2 жыл бұрын
Kure nalinu sesham oru adar story❤❤❤👌👌👌😍😍
@muhammedanaz6041
@muhammedanaz6041 2 жыл бұрын
Nice സ്റ്റോറി... എന്തു വരികളാണ്.... ആഴത്തിൽ മനസ്സിൽ പതിഞ്ഞു..... ഇക്കാ..... കഥ super....... ഒത്തിരി ഇഷ്ടപ്പെട്ടു..... ❤️❤️
@firosbabu2840
@firosbabu2840 2 жыл бұрын
Onnum parayanilla super ekka 👍👍👍👍
@ancyfathima5943
@ancyfathima5943 2 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ ബാക്ക്ഗ്രൗണ്ട് bgm ഒരു രക്ഷയും ഇല്ല. പൊളി 💞💞💞💞💞💞💞💞
@shereenac9264
@shereenac9264 2 жыл бұрын
Karupinu.eeyayak.ikkaenthuru.feel.neice
@nizamnichu7002
@nizamnichu7002 2 жыл бұрын
Pranayathinu niramilya jaathiyilya super story❤❤❤❤
@sindhukalyani4192
@sindhukalyani4192 9 ай бұрын
Varshangalkku sesham veedum ee kadha kelkkunna njan 💕💕
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
💞അടിപൊളി സ്റ്റോറി ഇക്കാ 💞
@niyajohny4207
@niyajohny4207 2 жыл бұрын
Enthoru feel ulla story . Adipoli story super ❣️♥️🖤🤍🤎💜💙💚💛🧡❤️💕💞💓💗💖💝😍🥰
@AnsarAnsar-gr3cg
@AnsarAnsar-gr3cg 2 жыл бұрын
സത്യം പറയട്ടെ ഇദൊക്കെ യാണ് കഥ 😘😘😘😘
@sukumaripv3605
@sukumaripv3605 2 жыл бұрын
ഓഹ് antikka supper ഇക്കാടെ വോയിസ്‌ അതുംകൂടായപ്പോ പൊളിച്ചു
@kannanlachusreekutti7564
@kannanlachusreekutti7564 2 жыл бұрын
oh! Ikka oru rakshayumillato story. Koode ikkayude voice are vvvva 💞💞💞💞
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
Wow 😍ബ്യൂട്ടിഫുൾ സ്റ്റോറി 😍😍😘😘❤
@sonyaju3105
@sonyaju3105 2 жыл бұрын
കറുപ്പിനെ കളിയാക്കുന്ന എല്ലാരും കേൾക്കേണ്ട കഥ. ഒരു ബ്ലാക്ക് &വൈറ്റ് സ്റ്റോറി. ❤❤
@rahiaju7512
@rahiaju7512 2 жыл бұрын
Poli👍👍. വീണ്ടും വീണ്ടും കേൾക്കാൻ തോന്ന ♥
@sindhuot4304
@sindhuot4304 2 жыл бұрын
സൂപ്പർ കഥ കേട്ടിരിക്കാൻ നല്ല സുഖം കറുപ്പ് എന്ന കലർന്ന പുച്ഛിക്കുന്ന കഥ കേൾപ്പിക്കുക
@indhulekhaindhu9903
@indhulekhaindhu9903 2 жыл бұрын
Super story adipoli 🥰🥰🥰
@crazyworld5005
@crazyworld5005 2 жыл бұрын
കേട്ടിരിക്കാൻ സുഖമുള്ള ഒരു മനോഹര പ്രണയകഥ 🥰🥰thank you shahul ikka for the story
@a1foodandvlogs590
@a1foodandvlogs590 2 жыл бұрын
ഈ സ്റ്റോറി അടിപൊളി 👌സ്‌നോഹത്തിന്ന് മുന്നിൽ നിറം ഒരു പ്രശ്നമല്ല ഇക്ക വാഴിച്ചപ്പോൾ ഒന്നുംകൂടി അതിന്റൊ മാറ്റു ക്കുട്ടി 🥰🥰🥰
@safiyam3621
@safiyam3621 2 жыл бұрын
ഇക്ക കൊള്ളാം ട്ടോ ❣️❣️❣️❣️
@remyajoby1890
@remyajoby1890 2 ай бұрын
കഥ വായിക്കുന്നതിന്റെ ഒപ്പം ആ ബീജിയം കൂടി ആവുമ്പോ എന്റെ പൊന്നോ വേറെ ഒരു ലോകത്ത് കൊണ്ടുപോകും ഒന്നും പറയാനില്ല ഇക്കാന്റെ വോയ്‌സിൽ സൂപ്പർ 👌👌👌👌
@anuanjana2758
@anuanjana2758 2 жыл бұрын
Paavam MD chettan😂
@sobhamohan6795
@sobhamohan6795 2 жыл бұрын
സ്സേ ഹ ത്തിന് എന്താണ് നിറം അത് സേന ഹത്തിൻ്റെ നിറം ആണ് ഹൃദയത്തിൻ്റെ നിറം ആണ് നല്ല അടിപൊളി കഥ ഇക്കാ' ഇക്കാ എന്ന് വിളിയ്ക്കുന്നത് ബഹുമാനം കൊണ്ടണ്Kട്ടോ
@athulyavelayudhan9572
@athulyavelayudhan9572 2 жыл бұрын
Adipoliiii ❤️ ishttappetttuuuuu ♥️
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
Excellent story
@remya.mol.g.a6412
@remya.mol.g.a6412 2 жыл бұрын
ഇക്കാ സൂപ്പർ സ്റ്റോറി ♥♥♥♥
@richusalu1925
@richusalu1925 2 жыл бұрын
സൂപ്പർ 🥰🥰🥰
@shefianasanas4623
@shefianasanas4623 2 жыл бұрын
Ufff 💔poli story സൂപ്പർ feeling❤️❤️
@sreelakshmivv2879
@sreelakshmivv2879 2 жыл бұрын
ഞാൻ സുര്യ💖💖👌നെ. മീരിയുംകണ്ടു
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
സൂപ്പർ സ്റ്റോറി 💕💕
@anaghakrishnadas9084
@anaghakrishnadas9084 2 жыл бұрын
അടിപൊളി സ്റ്റോറി ❤️
@dearsfamily9066
@dearsfamily9066 2 жыл бұрын
Super story ഒരു നിമിഷം മീരയായി 🤩
@nivedyt6979
@nivedyt6979 2 жыл бұрын
ഇഷ്ട്ടായി ഒരുപാട് thanku💖💖💖💖
@meghauthaman6
@meghauthaman6 2 жыл бұрын
Wow super story in fabulous voice 😍👏👏👏👏👏👌
@rekhap3985
@rekhap3985 2 жыл бұрын
Supper story 🥰❤️🔥🥰
@Mia.456
@Mia.456 2 жыл бұрын
Adipoli story💞
@chinjinisandeep8798
@chinjinisandeep8798 2 жыл бұрын
സ്റ്റോറി പൊളി 👌👌👌
@anamikanp8815
@anamikanp8815 2 жыл бұрын
😘😘😍😍ikkante big fan Aann oru hai tharuo☺
@giftyjoseph7637
@giftyjoseph7637 2 жыл бұрын
Kettirikkan sugamulla nalloru story🥰😍❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
സൂപ്പർ സ്റ്റോറി ഇക്കാ 🔥😍😍♥️
@ashmal735
@ashmal735 2 жыл бұрын
Suuper സ്റ്റോറി കറുപ്പിന് eazhakanu 👍🏻
@sajnasajna8039
@sajnasajna8039 2 жыл бұрын
Suuuuuperrrrrrr.........👍👍
@eternate6840
@eternate6840 29 күн бұрын
Ee kadha 4-5 vattam kettu Kelkkumthorum manassum athil adima pettu pokum pole Heart touching love story Wow
@sobia5138
@sobia5138 2 жыл бұрын
Nalla oru simple story..
@nasiyaansii3509
@nasiyaansii3509 2 жыл бұрын
പൊളി story......... ✨️
@mahesh.mmahesh2931
@mahesh.mmahesh2931 Жыл бұрын
ഞാൻ കറുത്ത ഒരാളാണ്. കറുപ്പിന് ഇതുപോലെ ഉള്ള കഥയിലും സിനിമയിലും മാത്രമേ പ്രാധാന്യം ഉള്ളു. പൊതുസമൂഹത്തിൽ കറുപ്പ് നിറക്കാർ ഒരുപാട് ആവാഗേളന്നം അനുഭവിക്കുന്നു. കറുത്ത പയ്യന്മാർ വെളുത്തെ പെണ്ണിനോട് ഇഷ്ടം പറഞ്ഞാൽ പെൺകുട്ടികൾ അക്‌സെപ്റ്റ് ചെയ്യാതില്ല. പെൺകുട്ടികൾ വെളുപ്പ് തന്നെയാണ് നോക്കുന്നത്.
@shahulmalayil
@shahulmalayil Жыл бұрын
🥰🥰🥰🥰❤️
@freemax6073
@freemax6073 2 жыл бұрын
Kollam
@irfanamunner502
@irfanamunner502 2 жыл бұрын
👌👌👌💝💞
@mumhazvlogskitchen2114
@mumhazvlogskitchen2114 2 жыл бұрын
sathame. annu -aneyume. ikkaneyume chayapodiyume.panchasarayame. anuparanju. Bendhugel paranju 22 varsha gel k munp ikkak Anume enume A. love. nu snehath inn enume oru nattamila pennagel ellathea enumesnehikunu Mashaallah
@gopikavg7009
@gopikavg7009 2 жыл бұрын
Ahaaa... Kelkkan nalla sugam undayirunnu nice story🥰🥰
@nazerk9020
@nazerk9020 2 жыл бұрын
Ikka supper story
@shahidashahida637
@shahidashahida637 2 жыл бұрын
Superb ,,,
@ancyfathima5943
@ancyfathima5943 2 жыл бұрын
💞💞💞💞💞
@archaachu8722
@archaachu8722 2 жыл бұрын
Super story ♥️♥️♥️♥️
@devikas5096
@devikas5096 2 жыл бұрын
❤️❤️
@michimurshida1646
@michimurshida1646 Жыл бұрын
കഥ പൊളിച്ചു 💞ഷാഹുലിക്കാന്റെ വോയ്‌സ് കൂടെ ആയപ്പോ ഔ ന്റെ ഡാ ✨️✨️
@saji9241
@saji9241 2 жыл бұрын
ലയിച്ചു പോയി 🥰🥰🥰
@sajiaa8361
@sajiaa8361 2 жыл бұрын
Supr story ikka
@eternate6840
@eternate6840 5 ай бұрын
Wow What a wonderful story ❤❤
@shereenas9550
@shereenas9550 2 жыл бұрын
Poli 💞
@rejitharatheesh7502
@rejitharatheesh7502 2 жыл бұрын
❤️❤️❤️❤️
@adhikallusreekumar1046
@adhikallusreekumar1046 2 жыл бұрын
സൂപ്പർ സ്റ്റോറി ❤❤
@snehasnath565
@snehasnath565 2 жыл бұрын
🤗🤗❤
@reshmaachu122
@reshmaachu122 Жыл бұрын
കൊളളാം നന്നായിട്ടുണ്ട് 🥰🥰🥰🥰
@susmitharai6657
@susmitharai6657 2 жыл бұрын
💖💖
@archanavalsala9376
@archanavalsala9376 2 жыл бұрын
Super 👌 story 🌹
@jiyasameena5781
@jiyasameena5781 2 жыл бұрын
Super story
@rinuthampi3469
@rinuthampi3469 2 жыл бұрын
Supper 👌❤❤😘😘🥰🥰
@sunilpappanoor4592
@sunilpappanoor4592 2 жыл бұрын
Polichu
@muneermuhammed6302
@muneermuhammed6302 2 жыл бұрын
Super story 😍
@nimmykm2540
@nimmykm2540 2 жыл бұрын
Super ithuvare kettathilvech enikku ishtaya story ente hus karuthittanu suryanepole
@archaathira4557
@archaathira4557 Жыл бұрын
Kidu 🎉🎉🎉🎉🎉🎉❤
@vidyasumin1197
@vidyasumin1197 2 жыл бұрын
Supper story 😍😍
@vidhyavr7946
@vidhyavr7946 2 жыл бұрын
Super story 🥰🥰🥰❤❤❤
@MR-ux8kz
@MR-ux8kz 7 ай бұрын
നല്ല സ്റ്റോറി ❤️❤️❤️
@Rahul-iu7jl
@Rahul-iu7jl 5 ай бұрын
സൂപ്പർ
@nathashabt833
@nathashabt833 2 жыл бұрын
Pettennu theernnu poyallo adipoli story arunu
@rashmarajesh3831
@rashmarajesh3831 2 жыл бұрын
Super story❤
@ponnusthakkudus9466
@ponnusthakkudus9466 2 жыл бұрын
അടിപൊളി
@balagokulob5845
@balagokulob5845 11 ай бұрын
സ്റ്റോറി സൂപ്പർ
@sidrathulmunthaha3504
@sidrathulmunthaha3504 Жыл бұрын
Nthoru feeellaaaaaa❤❤
@athulyaprasad4892
@athulyaprasad4892 2 жыл бұрын
❤️‍🔥❤️‍🔥
@karthikav3096
@karthikav3096 2 жыл бұрын
Nice story❤❤❤
@itsme-pk1ed
@itsme-pk1ed 2 жыл бұрын
നല്ല സ്റ്റോറി ആയിരുന്നു
@diyafathima4607
@diyafathima4607 2 жыл бұрын
👌🏼👌🏼
@nasarbinansar451
@nasarbinansar451 2 жыл бұрын
❤️
@haseenahassi3331
@haseenahassi3331 2 жыл бұрын
അതെ കറുപ്പിന് അത്രയും അഴക് തന്നെ യാണ് അതിന്റ മുന്നിൽ ബാക്കിയൊന്നിനും സ്ഥാനമില്ല
@sreelakshmivv2879
@sreelakshmivv2879 2 жыл бұрын
💖👌♥️❤
ഗൗരി..  ഇവളാണ്‌ പെണ്ണ്‌
18:49
Shahul Malayil
Рет қаралды 220 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 28 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 28 МЛН