PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI WRITING - BIBIN S UNNI #ShahulMalayil
Пікірлер: 64
@ranjisharanjisha9122 жыл бұрын
കുഞ്ഞുങ്ങൾ അതു ദൈവത്തിന്റെ വരദാനമാണ്.. നല്ല ഒരു msg നൽകുന്ന കഥ 💖👌👌👌👏💞💖
@bibins76972 жыл бұрын
ഞാനെഴുതിയ കഥയാണ്... ഇക്കയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു പ്രിത്യേക സുഖം ❤️❤️❤️
@shahulmalayil2 жыл бұрын
Thanks♥️♥️
@Sreekuttysree-142 жыл бұрын
സൂപ്പർ സ്റ്റോറി bro❤
@manumohan62422 жыл бұрын
Good information
@richu61872 жыл бұрын
Super♥️
@ajuzzz92152 жыл бұрын
Bro enganeya story send cheyth koduthe?
@simi.ponnukannan93112 жыл бұрын
💞അടിപൊളി വോയിസ് ഇക്കാ 💞
@ruksanaansal26082 жыл бұрын
Enk 3പെൺകുട്ടികൾ ആണ്. എന്റെ ഇത്താത്താക്ക് 2 പെൺകുട്ടികൾ. എന്റെ ഉമ്മാക് 2പെൺകുട്ടികൾ.. 😀.. ബോയ് ബേബി വേണമെന്ന് ആദ്യമൊക്കെ തോന്നിയിരുന്നു...10 കുഞ്ഞിന് വേണ്ടി 8yrs ആയിട്ടു വെയിറ്റ് ചെയ്യുന്ന എന്റെ കൂട്ടുകാരിയെ കണ്ടപ്പോ എന്റെ ആഗ്രഹം മാറി . കൂടാതെ എന്റെ കുഞ്ഞു മാലാഖ മാരുടെ കളിയും ചിരിയും... അൽഹംദുലില്ലാഹ്
@sindhur50572 жыл бұрын
ഇവിടെ ഓരോഒരുത്താര് ഒരു കുട്ടിയെ കിട്ടിയമതീന്ന. ഇവിടെ പെണ്ണായ് പോയതാ കുറ്റം. പെണ്ണായാലും, ആണായാലും നമ്മുടെ മക്കളെയല്ലേ. അതിലെന്തിണു വേർതിരിവ് 🌹🌹🌹
@niyajohny42072 жыл бұрын
Super story adipoli
@sulfathsulu55402 жыл бұрын
മക്കൾ അത് ഒരു അനുഗ്രഹം ആണ് അത് ഇല്ലത്തവർക് മാത്രമേ മനസിലാവുക
നന്നായി പ്രാർത്ഥിക്കൂ ദൈവം എന്തായാലും വിളി കേൾക്കും... എനിക്ക് 3 വർഷങ്ങൾക്ക് ശേഷം ഒരു അമ്മ ആവാൻ കഴിഞ്ഞു അതുപോലെ നിങ്ങൾക്കും കഴിയും 🤗ഞാൻ പ്രാർത്ഥിക്കാം 🙏
@jiju4662 жыл бұрын
നല്ല സ്റ്റോറി 👍👍👍
@kochumonjoshi33462 жыл бұрын
സൂപ്പർ സ്റ്റോറി ♥♥
@irfanamunner5022 жыл бұрын
💝💝💝
@sreelakshmisuresh26782 жыл бұрын
Super.story.ikka
@shobhashenoy25192 жыл бұрын
Vishu you are a good.person
@navyajaison34262 жыл бұрын
❤❤❤
@jasnajasmin7192 жыл бұрын
Super
@anilareghu67902 жыл бұрын
😍😍😍
@aiswaryaunnikrishnan14312 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@snehapaul87842 жыл бұрын
ethu kannadachu kettondiruna ee parayunnathu oru cinema kanunapole manasil theliju varum
@crazyworld50052 жыл бұрын
🥰🥰
@shemifisal3622 жыл бұрын
🥰🥰♥️
@reshmavijayan58332 жыл бұрын
🌹🌹🌹🌹🌹👍👍👍❤️❤️❤️❤️
@jisbs68452 жыл бұрын
😁
@jamsheenajamshi46402 жыл бұрын
Me ന്റെ life story,,, but ending ഇങ്ങനെ അല്ലെ,,,
@Su_rya_pradeep2 жыл бұрын
Pinne egannayaa share cheyan pattumo
@jamsheenajamshi46402 жыл бұрын
@@Su_rya_pradeep പെൺകുട്ടികൾ ആണെന്ന് പറഞ്ഞു divorce ആയിട്ട് ഇപ്പോ 4years ആയി,,, അയാൾ വീണ്ടും marriage ചെയ്തു but ചില കാരണങ്ങളാൽ അതും divorce ആയി, ഇപ്പോ കുറച്ചു മാസങ്ങൾക്ക് മുൻപ് തെറ്റായി ചെയ്തത് എന്ന് പറഞ്ഞു തിരിച്ചു വന്നിരുന്നു,,, me ക്ക് അന്ന് പറഞ്ഞ കുറവുകൾ ഇന്നും കൂടെയുണ്ട്,, അതിൽ മാറ്റം വന്നില്ലല്ലോ എന്ന് ചോദിച്ചു മുഖത്ത് നോക്കി,, അത്ര തന്നെ ഇന്ന് me with kids happy ആയിട്ട് ജീവിക്കുന്നു