സ്വന്തം അനുജത്തിയെ ഭർത്താവ് സ്നേഹിച്ചപ്പോൾ ഭാര്യ ചെയ്തത്

  Рет қаралды 444,051

Shahul Malayil

Shahul Malayil

3 жыл бұрын

shahul malayil | faisal cm | written
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com -
INSTAGRAM 👇
/ shahul_malayil
FACEBOOK PROFILE 👇
/ shahulcrazy
FACEBOOK OFFICIAL PAGE 👇
/ shahul-malayil-4317296...
FAISAL CM 👇
/ faisal_cm
#ShahulMalayil

Пікірлер: 296
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
ജീവനു തുല്യം സ്നേഹിച്ചവർ ,ചിരിച്ചുകൊണ്ട് ചതിക്കുകയായിരുന്നു എന്നറിയുന്ന നിമിഷത്തെ വേതനെയേക്കാൾ വലിയ വേദന ഈ ലോകത്ത് ഇല്ല.
@arathyvs3132
@arathyvs3132 3 жыл бұрын
സ്വന്തം ജീവനേക്കാൾ സ്‌നേഹിക്കുന്നവർ തന്നെ നമ്മോടു വിശ്വാസ വഞ്ചനയും ചതിയും ഒക്കെ ചെയ്യുമ്പോൾ അതു നമുക്ക് താങുന്നതിലും അപ്പുറമാണ്.
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@mubashirasiraj5056
@mubashirasiraj5056 3 жыл бұрын
ഓരോ കഥകളും കഥകളായി തോന്നാറില്ല........കൺമുന്നിൽ നടക്കുന്ന feel ആണ്.....ആരോരുമില്ലാത്ത സ്ത്രീ യുടെ അതിജീവനത്തിൻ്റെ കഥ ...നന്നായിട്ടുണ്ട്..👍👍👍
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@sejal1099
@sejal1099 3 жыл бұрын
ഇതു കണ്ടപ്പോൾ ഞാൻ എന്റെ ബാല്യകാലം ഓർത്തു പോയി.എന്റെ കൂടെ സ്കൂളിൽ വരുന്ന 2 ചെറിയ കുട്ടികൾ ഒരാൾ 2 ഇൽ പഠിക്കുന്നു ഹരി. അച്ചന്റെ സഹപ്രവർത്തകന്റെ മകൻ കൂടി ആയിരുന്നു. ഇളയ കുട്ടി പെണ്കുട്ടി .എന്നും ചിരിച്ചു കളിച്ചു സ്കൂൾ ഇൽ നിന്നും വരുമ്പോൾ കേട്ടത് .അവരുടെ 'അമ്മ ആത്‍മഹത്യ ചെയ്തു എന്നാണ്.കാരണം.അവരുടെ അമ്മയുടെ സഹോദരിയും .ഹരിയുടെ അച്ചനും തമ്മിലുള്ള ബന്ധം അവരുടെ 'അമ്മ കണ്ടു .ഇന്നും ഞാൻ ആ കുട്ടികളുടെ മുഖം മനസിൽ നിന്നും മായുന്നില്ല.അവരുടെ 'അമ്മ മരിച്ചു കഴിഞ്ഞു അയാൾ അവരുടെ അമ്മയുടെ സഹോദരിയെ തന്നെ വിവാഹം കഴിച്ചു.
@soumyasoumya4761
@soumyasoumya4761 2 жыл бұрын
enikkum ikka yude pala story kel vaayikkumboyum , mattullavarude jeevidam aayi saamiyam😰🤔🤔 thoonnaarund .👍 Ikka...
@sirajelayi9040
@sirajelayi9040 2 жыл бұрын
Eppo avar jervikkunno
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
വല്ലാത്ത സങ്കടം തോന്നി, കഥയല്ല, അനുഭവം തന്നെ എന്ന് പറയുന്ന വരികൾ 👌👌👌മാതാപിതാക്കൾ സ്വന്തം സുഖത്തിന് വേണ്ടി തെറ്റ് ചെയ്യുമ്പോൾ അതിന്റെ ഫലം അനുഭവിക്കുന്ന എത്രയോ മക്കളെ ചുറ്റും കാണുന്നു.ഭർത്താവിന്റെ ഇത്തരം തെറ്റുകൾ ക്ഷമിക്കാൻ ഏത് പെണ്ണിനാണ് കഴിയുക, ആണെങ്കിൽ തന്നെ ഗതികേട് കൊണ്ട് മാത്രം.രാധിക...മിടുക്കി, ദേവൂട്ടിയും♥♥♥ പാവം അപ്പു 😪 ഷാഹുൽജി,സൂര്യ കാന്തി, ഫൈസൽ 🥰🥰🥰
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
@@shahulmalayil 😘😘
@amruthaskitchen9611
@amruthaskitchen9611 3 жыл бұрын
സ്വന്തം സന്തോഷവും ന്യായീകരണങ്ങളും ജയവും തേടി പോകുന്ന ഓരോ കുടുംബത്തിലും ഉണ്ടാവില്ലേ ഓരോ അപ്പു... ഒന്നുമറിയാതെ എല്ലാത്തിനും ബലിയാടാവേണ്ടിവരുന്ന പാവം കുഞ്ഞുമനസ്സ്‌.... എന്നെങ്കിലും ഇതിനൊരു അറുതിയുണ്ടാവുമോ... അറിയില്ല
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@rifansalam8981
@rifansalam8981 Жыл бұрын
കൂടെ പിറപ്പുകളോടുള്ള സ്നേഹം വാക്കാൽ മാത്രം ഉള്ളവർക്കേ ഇങ്ങനെ ഒരുചതി ചെയ്യാൻ പറ്റു. ഇങ്ങനെ ഉള്ള സ്ത്രീകൾ ഈ ഭൂമിയിൽ ഇന്നുംണ്ട്
@sherlywilson5935
@sherlywilson5935 3 жыл бұрын
ചില സ്ത്രീകൾ ഇങ്ങനെയാണ് സ്വന്തം മക്കളോ കൂടപ്പിറപ്പുകളോ അവർക്ക് ഒരു തടസമേയല്ല ... ചില ജീവിതങ്ങളിലും ഇതൊക്കെ ഉണ്ട്. ആരും മാനമോർത്തു പുറത്തു പറയുന്നില്ല എന്നേയുള്ളു ഷാഹുൽ . 😭😭😭😭
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@shamnamuhammad4649
@shamnamuhammad4649 3 жыл бұрын
Sasthyam
@GreeshmaRajesh-gr2mu
@GreeshmaRajesh-gr2mu 3 жыл бұрын
Chila purushan marum inganavunnunde
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
@@GreeshmaRajesh-gr2mu Itu prakrutiyanu mammal kuzhappam parnjittu karyamilla,self control ellavrkkum undvilla
@craftykid1163
@craftykid1163 2 жыл бұрын
സത്യം
@artips8485
@artips8485 3 жыл бұрын
ഇത് കഥ അല്ല ലോകത്ത് നടക്കുന്ന കഥ ഇവളുമാര് കുടുംബം തകർക്കാൻ പുറപ്പെട്ടവൾ
@saifubadar52
@saifubadar52 3 жыл бұрын
എങ്ങനെ അവൾ മാത്രം ആകുന്നെ. അവൻ കുടുംബം തകർത്തില്ലേ. എപ്പോഴും പെണ്ണുങ്ങൾ ക്ക് അല്ലെ കുറ്റം
@vasanthabose5159
@vasanthabose5159 2 ай бұрын
Ithoru kadhayayi thonniyilla serikkum kanmunnil nadakunna pole feel cheythu.Vanchchikkapettavar uyarnnareethiyil eththukayum swanthamayavare swanthan sareerasughaththinu vendi chathikkukayum(including the poor childrens) cheythavar kalaththinte thirichchadiyayi nasikkukayum cheyyumpol kadha avasanikkunnu.Super. Bharthavu(husband) swantham bharyaye chathikkunnu,swantham anujaththi(sister) swanthan chechchiye chathikkunnu mathramalla swantham bharththavineyum(Gulf).Mattullavare kanneru kuduppikkunnavare kalam. nassippikkum.Super kadha ingineyanu .Ithanu jeevitham..Ithu parayunna Aalude sound super ketto.May God Bless You always.Thank u..
@devuvlogs6440
@devuvlogs6440 2 жыл бұрын
ഓരോ കഥകളും ഒന്നിന് ഒന്ന് മനോഹരം ഇക്കയുടെ അവതരണവും 👍👍👍
@sabuthykkoottathil8908
@sabuthykkoottathil8908 2 жыл бұрын
Frt
@sufairakeedath5995
@sufairakeedath5995 3 жыл бұрын
Enganethe pala kadhakalulla channels und .but shahul ikkayude shabhdathil kelkumbole athin oru sugamullu.beatiful voice ikka😍
@shahulmalayil
@shahulmalayil 3 жыл бұрын
❤❤❤
@akhilaakku8361
@akhilaakku8361 3 жыл бұрын
Pinnalla
@esathannickal6830
@esathannickal6830 2 жыл бұрын
Sery.
@esathannickal6830
@esathannickal6830 2 жыл бұрын
@@akhilaakku8361 eshtano
@ponnukannan8115
@ponnukannan8115 3 жыл бұрын
അടിപൊളി ഇക്കാ 💕
@unaisksd
@unaisksd 3 жыл бұрын
ശബ്ദം കൊണ്ട് മായാജാലം തീർക്കുന്ന ശാഹുൽ ikka ഈ കഥ തുടക്കം മുതൽ തന്നെ sed ആണല്ലോ 🙃🙃
@unaisksd
@unaisksd 3 жыл бұрын
@@bushrashanu7201 😛😛
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
ശരിയാണ്
@unaisksd
@unaisksd 3 жыл бұрын
@@ahabarifahabarif7508 😍
@unaisksd
@unaisksd 3 жыл бұрын
@Sanumol Thomas 😔😔
@shahulmalayil
@shahulmalayil 3 жыл бұрын
😍😍😍
@sumithas1257
@sumithas1257 3 жыл бұрын
Superrr story ikka ❤❤
@gicyjohnson9549
@gicyjohnson9549 3 жыл бұрын
Tooo good..
@nichus3025
@nichus3025 3 жыл бұрын
കാലം കാത്തു വച്ച ശിക്ഷ.... ഒരു പെണ്ണിന്റെഒരു തുള്ളി കണ്ണുനീര്മതി മാനം മുട്ടോളം വളർന്നു പന്തലിപിച്ചതൊക്കെ നിലം പോത്താൻ...
@muhammednabanmuhammednaban4743
@muhammednabanmuhammednaban4743 2 жыл бұрын
Sathyam
@3anagha.anamika
@3anagha.anamika 3 жыл бұрын
സ്വന്തം സുഖത്തിനു വേണ്ടി പോകുന്നകുറെവളുമാരുണ്ട് പാവം കുഞ്ഞുങ്ങൾ
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@76432
@76432 3 жыл бұрын
Same story this 😭😭😭
@3anagha.anamika
@3anagha.anamika 3 жыл бұрын
@@76432 മനസ്സിന് ബലം നൽകൂ കുട്ടി l
@niyajohny4207
@niyajohny4207 3 жыл бұрын
Super story kashttam thanne
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@MRGAMER-bn8gc
@MRGAMER-bn8gc 3 жыл бұрын
Ethokke ullath thanneya......paribhavangalillathe swayam eriyunna mezhukuthurikal.....
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
Super story 👌👌👌
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@user-wz7qz1fp2u
@user-wz7qz1fp2u 3 жыл бұрын
Radhechiye manju warrior ayi thonnippoyi
@sharfiyashafi1579
@sharfiyashafi1579 3 жыл бұрын
Super story❤
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@muhsinaameer100
@muhsinaameer100 3 жыл бұрын
സ്വന്തം സുഖം തേടി പോകുമ്പോൾ അതിലൂടെ തകരുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. പിന്നീട് കാലം തിരിച്ചറിവ് തരുമ്പോഴേക്കും എല്ലാം നഷ്ട്ടപ്പെട്ടേക്കാം.... അതിൽ ആർക്കും തിരിച്ചു കൊടുക്കാൻ കഴിയാത്തത് അപ്പുവിനെ പോലെയുള്ള കുരുന്നു കളുടെ ബാല്യമാണ് ........ ദുഖത്തിൽ നിന്നും പക്വതയിലെത്തുന്ന രാധികയേ പോലുള്ള വർ നമുക്ക് ഒരു കരുത്താകട്ടെ🙁🙁💔
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@shejisajeela1437
@shejisajeela1437 3 жыл бұрын
Super👍
@___Sree___.
@___Sree___. 3 жыл бұрын
ഇത് വായിച്ചപ്പോൾ ശെരിക്കും കരഞ്ഞു പോയി.really heart touching story😢😢😢
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@SALINI466
@SALINI466 3 жыл бұрын
🌷 ഇത് ഒരു കഥ യാണെന്ന് തോന്നുന്നില്ല. കേട്ടിരുന്നപ്പോൾ സങ്കടം ആയി. നമുക്ക് ചുറ്റിലും നടക്കുന്ന ചില ജീവിത യഥാർഥ്യങ്ങൾ 🌷
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
സത്യം
@chaithanyamalavika01
@chaithanyamalavika01 3 жыл бұрын
Sathyum
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
സത്യം, ശാലിനി ❤
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@SALINI466
@SALINI466 3 жыл бұрын
@@shahulmalayil ❤️❤️
@hoorl5677
@hoorl5677 3 жыл бұрын
Nice story ❤️
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@Rahul-iu7jl
@Rahul-iu7jl 4 ай бұрын
സൂപ്പർ
@sunset._candle
@sunset._candle 3 жыл бұрын
അവിഹിതം ഈ നാല് വക്കിൽ നാല് പേരുടെ ജീവിതം തല തിരിഞ്ഞു, 🙊. മ്മെ ഇഞ ഇന്റെ ചെക്കൻ ഈ സാനം ഇണ്ടോ sooychokkatte🏃‍♀️🙊
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@manafmanu589
@manafmanu589 3 жыл бұрын
Sherikkum feel cheydhu vaakukal ella athrakum super aayirunnu
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@kavithavarghese5816
@kavithavarghese5816 3 жыл бұрын
Nice story
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@muhammedmusthafapsmuhammed9234
@muhammedmusthafapsmuhammed9234 3 жыл бұрын
സദാചാരത്തിനു് കൂച്ചു വിലങ്ങിടുന്ന കാലത്ത് പുതു തലമുറയ്ക്ക് എന്താഭാസവും ആവാൻ ഉള്ള ലൈസെൻസ് ആവരുത് ഫെമിനിസവും ആക്ടിവിസവും സദാചാരവും ധാർമിക മൂല്യങ്ങളും എന്നും സാമൂഹിക നന്മ ക്കു തന്നെ യാണ് കോടതികൾ പോലും അവിവാഹിക ബന്ധത്തിന് കുടചൂടുന്ന അധഃപതിച്ച കാലത്ത് അനിയന്ത്രിത ലൈംഗിക ബന്ധങ്ങൾ ഫാഷൻ aayi മാറിയിരിക്കുന്നു 😑😑😑😑
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@raheenamuhammad3293
@raheenamuhammad3293 Жыл бұрын
മക്കളെ ഓർത്തു... പലപ്പോഴും മരിച്ചു ജീവിക്കേണ്ടി വരും... ഒരു വിധിയെ... തടുക്കാൻ ആവില്ല ല്ലോ 😪😪...
@athirab7674
@athirab7674 3 жыл бұрын
ഇതു പോലെ ഉള്ളവരെ എനിക്ക് അറിയാം അമ്മോ പേടിയാവുന്നു
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
Pedi onninodum venda Varnullatu vazhiyil nilkkilla Thanet varum,pinna jagradha nallatanu
@anneroshni1119
@anneroshni1119 3 жыл бұрын
👌
@roshnaroshu7537
@roshnaroshu7537 3 жыл бұрын
സങ്കടം തോന്നി. നമ്മുക്ക് ചുറ്റും ഒരുപാട് ജീവിതങ്ങൾ ഉണ്ട് ഇതുപോലെ
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@alloption355
@alloption355 3 жыл бұрын
👌👌
@ayshashireenayshashireen8954
@ayshashireenayshashireen8954 3 жыл бұрын
Super story shahulka karanju poyi
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@shana8075
@shana8075 3 жыл бұрын
mmale machanod 10 mint polum samsarikkatha njaaan poliyalleeee😉
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@shana8075
@shana8075 3 жыл бұрын
@@shahulmalayil 🙈🙈🙈🙈
@kunjuvava342
@kunjuvava342 Жыл бұрын
@@shana8075 hello😍😍❤❤
@aronrajeshvineetharajesh5987
@aronrajeshvineetharajesh5987 3 жыл бұрын
നല്ല കഥ
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@sreekalasreekala5623
@sreekalasreekala5623 3 жыл бұрын
Sound supper
@anciyaaliali4388
@anciyaaliali4388 3 жыл бұрын
വേദനിച്ചു..... ഒരുപാട്....
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@kunjuvava342
@kunjuvava342 Жыл бұрын
Anciya correct
@n.m9800
@n.m9800 3 жыл бұрын
ഷാഹുക്കാ... കരയാതെ അല്ലാതെ ഈ സ്റ്റോറി കേൾക്കാൻ ആവില്ല.. നല്ല എഴുത്ത് നല്ല അവതരണം
@anshithacholoth7167
@anshithacholoth7167 3 жыл бұрын
Pavam appu
@shahanaashad5268
@shahanaashad5268 3 жыл бұрын
👍👍👍
@fhdcreation5274
@fhdcreation5274 2 жыл бұрын
😊😊
@bindhusanal6738
@bindhusanal6738 3 жыл бұрын
🙏🙏🙏
@sinufarsa
@sinufarsa 3 жыл бұрын
😊
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@girlymapvloger1192
@girlymapvloger1192 3 жыл бұрын
❤️❤️❤️
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@rashmarajesh3831
@rashmarajesh3831 3 жыл бұрын
@shahulmalayil
@shahulmalayil 3 жыл бұрын
❤❤❤
@prakashanp3719
@prakashanp3719 3 жыл бұрын
സൂപ്പർ കഥ ചേട്ടാ 💕😁😜😜😜
@arshinasinan3232
@arshinasinan3232 3 жыл бұрын
P
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@kunjuvava342
@kunjuvava342 Жыл бұрын
@@arshinasinan3232 hello😍😍❤
@ramseenaap9023
@ramseenaap9023 3 жыл бұрын
👍👍
@kunjuvava342
@kunjuvava342 Жыл бұрын
Ramseena hello😍😍❤❤
@nisarpld1965
@nisarpld1965 2 жыл бұрын
3.39 bgm eethaann parju thero shahul ka
@jeffinjoseputhuvelil6239
@jeffinjoseputhuvelil6239 3 жыл бұрын
Nice..😍
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@prajithakp9578
@prajithakp9578 2 жыл бұрын
Oh god, ithu storyano atho real life ano, kettit sangadam varunnu
@rinsharinuz....6619
@rinsharinuz....6619 3 жыл бұрын
Uff valland feel ayi tto ikka......
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@rinsharinuz....6619
@rinsharinuz....6619 3 жыл бұрын
@@shahulmalayil 💖💖
@sarji686
@sarji686 3 жыл бұрын
Orupad sangadam thonni
@sumayyashahin
@sumayyashahin 3 жыл бұрын
Inganonnum aarkum undavalle
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@fasnamk1850
@fasnamk1850 3 жыл бұрын
ഒരികകലു० അരേയു० ആത്മാർഥമായി സ്േനഹികകരുത് കാരണ० നമമൾ ചതിkka pettal namukkathu sahikkan pattillaaaa
@fhdcreation5274
@fhdcreation5274 2 жыл бұрын
Hmm😍
@kunjuvava342
@kunjuvava342 Жыл бұрын
Fasna Angane undayyittu undoo lyfil
@saranyasandeepsandeep9327
@saranyasandeepsandeep9327 3 жыл бұрын
Radhika 9class vare padichuvennu orikal parayunnu pinne parayunnu llb yek rangode passayi ennu 9th class kazhinjavar okke llb pasakumo?story valare super aayirunnu nalla oru msg thannu story ...matteth samshayam kond chodhichatha kto😌
@ameenathasneem5639
@ameenathasneem5639 3 жыл бұрын
9 aam class kkaarii enn prnjath devoottiye allee
@hjunaidthalappuzha
@hjunaidthalappuzha 3 жыл бұрын
മനസ്സ് പിടക്കുന്ന വാക്കുകൾ..... 😭😭
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@manishaamahimaa5338
@manishaamahimaa5338 3 жыл бұрын
First
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@jithasreejeshjithasreejash2899
@jithasreejeshjithasreejash2899 3 жыл бұрын
👍👍👍😢😢
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@shareenakc1883
@shareenakc1883 Жыл бұрын
😭😭karachil vannu
@dua__craft645
@dua__craft645 3 жыл бұрын
First... 😁😌
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
ചില മാപ്പ് ആർക്കും ആവശ്യമുണ്ടാകില്ല.
@ruksanabinthali5881
@ruksanabinthali5881 2 жыл бұрын
👍👍👍👍
@kunjuvava342
@kunjuvava342 Жыл бұрын
Rukki❤❤💞
@rameenamuthu4710
@rameenamuthu4710 3 жыл бұрын
👍👍😭😭😭
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@aerakyong1785
@aerakyong1785 Жыл бұрын
Ethu ezhuthuathinte oke talaku oro kottu kodukkanam 😂
@nilaroshan9133
@nilaroshan9133 3 жыл бұрын
Nice ekka 😍
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@nilaroshan9133
@nilaroshan9133 3 жыл бұрын
❤️❤️
@nilaroshan9133
@nilaroshan9133 3 жыл бұрын
@@AnilKumar-wv3ut 😍😍
@nilaroshan9133
@nilaroshan9133 3 жыл бұрын
Pinnallaa
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
@@nilaroshan9133 Thankz
@sinansinusinu930
@sinansinusinu930 3 жыл бұрын
എൻ്റെ ജീവിതവും ഏതാണ്ട് സാമ്യമുണ്ട്
@Moon.a90
@Moon.a90 3 жыл бұрын
Athentha
@sirajcheriyappu2600
@sirajcheriyappu2600 2 жыл бұрын
അവിഹിതവുമായിട്ടാണോ
@nehajoju4525
@nehajoju4525 3 жыл бұрын
I feel it's based on a true story...
@shahulmalayil
@shahulmalayil 3 жыл бұрын
😍
@krishnapriya2877
@krishnapriya2877 3 жыл бұрын
Sathyam alle
@buddiesandbuddies1277
@buddiesandbuddies1277 3 жыл бұрын
ഒരു നീറ്റലൊദെ അല്ലാതെ ഈ കഥ കെട്ടിരിക്കൻ എനിക്ക് കഴിഞ്ഞില്ല ശെരിക്കും കണ്ണ് നിറഞ്ഞുപോയി തെറ്റ് ചെയ്യുന്നവർ കാലത്തിന്റെ കോടതിയിൽ ശിക്ഷ ക്ക പെടും
@fhdcreation5274
@fhdcreation5274 2 жыл бұрын
Athee 😊
@subramanianmp2290
@subramanianmp2290 3 жыл бұрын
Hi
@eternate6840
@eternate6840 Ай бұрын
Ammayude thettinu makkal dukhikkendi varunnu Ellam vidhi Ee kadha oru padamanu thettu cheyyunnavarkku
@annmary5983
@annmary5983 3 жыл бұрын
💟💟💟💟💖💖💖💖
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@devikapt69
@devikapt69 3 жыл бұрын
Nalla kadhaa 😌😌😍😍😍😍❤️❤️❤️
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
Hai devika
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@Shahilavlog0305
@Shahilavlog0305 3 жыл бұрын
Firste
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@mubeenaanvar2548
@mubeenaanvar2548 3 жыл бұрын
വേദനിച്ചു...
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@gautamss5604
@gautamss5604 3 жыл бұрын
ഷാഹുൽ ഇക്കാ ഈ കഥ ഒരു tragedy കഥയാണല്ലോ.
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@anasan8863
@anasan8863 3 жыл бұрын
😢😢😢😢😢😢
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@anagharadhakrishnan6499
@anagharadhakrishnan6499 2 жыл бұрын
Naatil nadakunna kadhayanu
@safnasafu2387
@safnasafu2387 3 жыл бұрын
അടിപൊളി സ്റ്റോറി👍
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@mrudhulavs9491
@mrudhulavs9491 3 жыл бұрын
ഇന്ന് എന്തുപറ്റി ഇക്ക ഈ കഥ ഫുൾ സങ്കടം ആയല്ലോ
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@mrudhulavs9491
@mrudhulavs9491 3 жыл бұрын
@@shahulmalayil 😍
@mrudhulavs9491
@mrudhulavs9491 3 жыл бұрын
@@AnilKumar-wv3ut Yes
@sujabinu6533
@sujabinu6533 2 жыл бұрын
Othiri sankadam thonni story vaayichappol
@fousiyafousi3839
@fousiyafousi3839 3 жыл бұрын
Story super ഇത് പോലെ എത്രപേരുടെ ജീവിതം ഇങ്ങനെ നശിപ്പിച്ചുകളയുന്നു 😭😭😭
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@SadaSada-dq9et
@SadaSada-dq9et 3 жыл бұрын
Sariya
@kunjuvava342
@kunjuvava342 Жыл бұрын
@@SadaSada-dq9et sathyam 😍😍❤
@jeenamol6480
@jeenamol6480 2 жыл бұрын
ലാസ്റ്റ് വായിക്കാൻ പറ്റുന്നില്ല
@farzz_arts9956
@farzz_arts9956 3 жыл бұрын
2:17 background music edh songileyaanenn paranj tharaavo plzzz ... Anyone..
@ashwin5072
@ashwin5072 3 жыл бұрын
Shazam app download cheyy ennitt play cheyy kittum
@farzz_arts9956
@farzz_arts9956 3 жыл бұрын
@@ashwin5072 download cheydu couldn't find enna varunne
@shana8075
@shana8075 3 жыл бұрын
kelippente kanthaari enna mvle song alle lidh😂😂😂😂
@farzz_arts9956
@farzz_arts9956 3 жыл бұрын
@@shana8075 ivdeyum etthiyo Aa adil idakkokke varrarund
@shana8075
@shana8075 3 жыл бұрын
@@farzz_arts9956 ente ponno vshvasichu lleee😂😂😂😂😂
@fathimathulnishananishana7445
@fathimathulnishananishana7445 3 жыл бұрын
New subscriber ✌️
@fhdcreation5274
@fhdcreation5274 2 жыл бұрын
Adipoli😊
@hareeshnajayapalan6787
@hareeshnajayapalan6787 3 жыл бұрын
❤❤❤❤❤
@shahulmalayil
@shahulmalayil 3 жыл бұрын
❤❤❤
@hareeshnajayapalan6787
@hareeshnajayapalan6787 3 жыл бұрын
@@AnilKumar-wv3ut ഹായ്
@hareeshnajayapalan6787
@hareeshnajayapalan6787 3 жыл бұрын
@@AnilKumar-wv3ut h r u
@hareeshnajayapalan6787
@hareeshnajayapalan6787 3 жыл бұрын
@@AnilKumar-wv3ut ഇത് ഇയാളുടെ original ID ആണോ?. ഒരു ഹായ് കണ്ടപ്പോൾ വെറുതെ ഒരു replay അയച്ചതാണ്.പിന്നെ, എന്റെ നാട് തൃശൂർ ആണ്.
@hareeshnajayapalan6787
@hareeshnajayapalan6787 3 жыл бұрын
@@AnilKumar-wv3ut ok ഇയാൾ എന്താ ചെയുന്നത്? വീട്ടിൽ ആരൊക്കെയുണ്ട്? Friend
@achu1323
@achu1323 3 жыл бұрын
❤️❤️❤️❤️❤️❤️
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@amruthap.r2339
@amruthap.r2339 3 жыл бұрын
പച്ചയായ ജീവിതം
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@shamnamuhammad4649
@shamnamuhammad4649 3 жыл бұрын
എന്റെ അനുഭവം
@Haneulaffordableandelegant
@Haneulaffordableandelegant 3 жыл бұрын
@@shamnamuhammad4649 ☹️😑
@febnahameed9343
@febnahameed9343 2 жыл бұрын
@@shamnamuhammad4649 😭😭
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
@@shamnamuhammad4649 ആണോ,ഇപ്പഴും......
@cousinsworld6241
@cousinsworld6241 3 жыл бұрын
Ke oop
@arathivp7268
@arathivp7268 3 жыл бұрын
Hloooo
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@arathivp7268
@arathivp7268 3 жыл бұрын
@@AnilKumar-wv3ut hai
@arathivp7268
@arathivp7268 3 жыл бұрын
@@AnilKumar-wv3ut Aa
@arathivp7268
@arathivp7268 3 жыл бұрын
@@AnilKumar-wv3ut enthe
@arathivp7268
@arathivp7268 3 жыл бұрын
@@AnilKumar-wv3ut hai
@tpentertainments511
@tpentertainments511 3 жыл бұрын
Vedana orikkalum marile
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
കഥ കേട്ടപ്പോൾ വളരെ വിഷമമായി
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@hajarahaju5441
@hajarahaju5441 3 жыл бұрын
ഇത് ഒരിക്കലും നടക്കരുത്
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
@@shahulmalayil 😁😁😁
@lasnasajesh2516
@lasnasajesh2516 3 жыл бұрын
😪😪😪
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@sunooniyaanver1034
@sunooniyaanver1034 Жыл бұрын
Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@vishnugr8112
@vishnugr8112 3 жыл бұрын
ജീവന് തുല്യം സ്നേഹിച്ചിരുന്നവരുടെ ചതി മനസ്സിനെ തകർത്തുകളയും വിശ്വാസം വേണം പക്ഷേ അമിതമാവരുത് അത് എത്ര പ്രിയപ്പെട്ടവരോടും ഒരു അകലം എപ്പോഴും നല്ലതാണ് പക്ഷേ ബന്ധങ്ങൾക്ക് വില കൊടുക്കുക തന്നെ വേണം തിരികെ ഒന്നും പ്രതീക്ഷിക്കാതെ ഇത് കഥ എന്ന് തോന്നുന്നില്ല ഒരു നിത്യ സംഭവം മാത്രം
@muhammedsinanmk9175
@muhammedsinanmk9175 3 жыл бұрын
Fast
@shahulmalayil
@shahulmalayil 3 жыл бұрын
😍😍
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 9 МЛН
കറുത്തവൾ... SHAHUL MALAYIL
16:06
Shahul Malayil
Рет қаралды 154 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН