@@jasnajasna4060കേൾക്കും മുൻപും ഇടും കേട്ടിട്ടും ഇടും 🤣🤣🤣പ്രത്യേകിച്ച് ഇത് കർണ്ണൻ ചേട്ടന്റെ സ്റ്റോറിയാണ്. ഒരിക്കലും മോശമാവില്ല 🤣കുരിപ്പേ
@ancyfathima5943 Жыл бұрын
@@vichus1109🥰
@jasnajasna4060 Жыл бұрын
@@ancyfathima5943 😂😂🤣🤣
@user-agni387gh1o Жыл бұрын
ആദ്യമായി ഒരു കഥ കേട്ട് കണ്ണ് നിറഞ്ഞു. ഒരു പാട് സങ്കടം വന്നു. ഓരോ കഥാപാ ത്രങ്ങളും മനസ്സിൽ തെളിഞ്ഞു വന്നു. ഒരു സിനിമ പോലെ കണ്ടു.
@SALINI466 Жыл бұрын
💕 കർണൻ സൂര്യയുടെ കഥ യും ഷാഹുൽക്കയുടെ ശബ്ദവും സ്റ്റോറി സൂപ്പർ അല്ലെ 💕
@ancyfathima5943 Жыл бұрын
പതിവുപോലെ കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️♥️
@nourin723 Жыл бұрын
കർണൻറെ തൂലികയിൽ നിന്നുതിർന്ന അക്ഷരങ്ങളെന്നും കണ്മുന്നിൽ കാണുന്ന പലരുടെയും പച്ചയായ ജീവിത ചിത്രങ്ങൾ മനസ്സിൽ കോറിയിടുന്നപോലെ...... അക്ഷരങ്ങൾക്ക് ജീവൻ പകരുന്ന ആ ജിന്നിന്റെ magicalvoicum ❤️❤️❤️❤️❤️
@SainabaAbu-l1w6 ай бұрын
ഈ story രണ്ടു പ്രാവശ്യം കേട്ടു..... ആ അച്ഛന് മകനോടുള്ള ഇഷ്ടം..... ഒന്ന് ചേർത്തുപിടിക്കാനാവാത്ത അവസ്ഥ കണ്ണ് നിറഞ്ഞു പോയി......😢😢😢😢സൂപ്പർ story 👍🏻👍🏻👍🏻👍🏻👍🏻
@shamnaashkar203611 ай бұрын
കൃഷ്ണേട്ടനെ തിലകൻ ചേട്ടൻ ആയി തോന്നിയത് എനിക്ക് മാത്രമാണോ
@maniyammedepachakappura Жыл бұрын
കർണാ മൊന്കുറ് നാളിന് ശേഷം കണ്ണു നിറയ്ക്കുന്ന ഒരു കഥ. അടിപൊളി. ഇനിയും ഒരു പാട് എഴുതൻ ദൈവം അനുഗ്രഹിയ്ക്കുട്ട്. കഥ പറയാൻ ഇക്കാന് ദൈവം അനുഗ്രഹിയ്ക്കിട്ട്
കർണ്ണന്റെ കഥകൾക്ക് എന്നും ഒരു ഫീലിംഗ് ഉണ്ടാകും അത് ഇതിനും ഉണ്ട് മനസ്സിൽ തട്ടുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ചെറുസങ്കടത്തിന്റെയും ❤❤❤❤❤❤❤അടിപൊളി ✨️✨️✨️✨️✨️
@Adi54524 Жыл бұрын
കർണ്ണൻ ചേട്ടന്റെ അതി മനോഹരമായ കഥ...😢ഒത്തിരി ഒത്തിരി ഇഷ്ടായി
@anithatv1205 Жыл бұрын
റിയലിസ്റ്റിക് ആയ കഥകൾ കേൾക്കാൻ കർണ്ണൻ തന്നെ വേണം ❤
@SajnaVP5821 Жыл бұрын
Correct
@ancyfathima5943 Жыл бұрын
എന്നെപോലെ ലോങ്ങ് സ്റ്റോറി ഇഷ്ടമുള്ളവർ ആരൊക്കെ ♥️
@Mufeedasafvan4906 Жыл бұрын
ഞാൻ
@QueenofBangtan Жыл бұрын
ഞാനുണ്ട് 👍🏻
@jiyasameena5781 Жыл бұрын
Njanum
@jasnajasna4060 Жыл бұрын
മ്പളും ഉണ്ട് വെളെ... 💞💞
@hymasatheesh5578 Жыл бұрын
Njan❤
@sifajanaachu4095 Жыл бұрын
ഒന്ന് ചോദിച്ചോട്ടെ ഇത്രക്കും മനസ്സിൽ തട്ടുന്ന സ്റ്റോറി എങ്ങനെ വരുന്നു.... വല്ലാത്ത ഫീലാ എല്ലാ കഥകൾക്കും.... കേൾക്കുമ്പോൾ കരഞ്ഞു പോകും.... കുറെ ടൈം ആ കഥയുടെ ഉള്ളിൽ നില്കും പുറത്തുകടക്കാൻ കുറച്ചു സമയം എടുക്കും... ഇതൊക്കെ റിയൽ ആണോ കർണ്ണൻ.... ഇനിയും നിങ്ങളുടെ കഥക്കൾ കേൾക്കാൻ ഞങ്ങൾക്കു കഴിയട്ടെ.... ഇനി ഷാഹുൽക്കയുടെ ശബ്ദത്തിൽ കെട്ടിട്ടാണോ ഇത്രക്ക് ഫീൽ വരുന്നത്.... Uff... ഒന്നും പറയാനില്ല രണ്ടുപേരും പൌളി... 💯👍🏻😍
@haneeshkvpmnamohammed8807 Жыл бұрын
കർണ്ണന്റെ കഥകൾ എന്നും heart touching ഗ്യാരന്റി ആയിരിക്കും... ♥️✨👌
@sumayyasumi7191 Жыл бұрын
കർണ്ണൻ ചേട്ടന്റെ സ്റ്റോറികളെല്ലാം ഒരു പ്രേതെകതയാണ് 🥰🥰മനോഹരമായ കഥ 🥰🥰🥰
@harithalekshmi3739 Жыл бұрын
അതി മനോഹരമായ ഒരു കഥ......❤ karnan shahul combo l പിറന്ന ഹൃദയ സ്പര്‍ശിയായ ഒരു കഥ...... .....
@naseemaabdulla6346 Жыл бұрын
Ithreym manoharamaya kadha aduthonnum ketilla...KARNAN SURYA PUTHRAN you are gorgeous 🥰🥰🥰
@soorajsooraj8974 Жыл бұрын
ഈയൊരു കഥ വായിച്ചാൽ ഇത്രയൊരു ഫീൽ കിട്ടില്ല അതിന്റെ അവതരണം സൂപ്പർ സൂപ്പർ കഥ❤❤❤
@jijir9420 Жыл бұрын
സൂര്യേട്ടൻ്റെ സ്റ്റോറി ഒക്കെ ഒരു പ്രത്യേക ഫീൽ തരുന്ന സ്റ്റോറി ആണ്. അത്രയും ഹൃദയസ്പർശിയായ കഥകൾ. ഈ Story, എന്താ പറയുക അത്രയും നന്നായിരുന്നു എന്നത്തേയും പോലെ. അച്ഛനും മകനും ആരാ തെറ്റുകാർ. അച്ഛൻ സ്നേഹം പ്രകടിപ്പിച്ചില്യ. പ്രകടിപ്പിക്കാൻ ആശിച്ചപ്പോൾ അതിന് കഴിഞ്ഞുംല്യ. മകൻ അച്ഛൻ്റെ സ്നേഹം തിരിച്ച് അറിഞ്ഞില്യ. അത് തിരിച്ച് അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയും പോയി. എന്തായാലും സ്റ്റോറി 👌👌👌
@@SreeSankar-hn6wg സത്യം. ശരിയ്ക്കും realistic ആയ കഥകൾ. ഇന്നലെ കണ്ടില്ലല്ലോ നിന്നെ
@SreeSankar-hn6wg Жыл бұрын
@@jijir9420 night aayedaa stories ellam kettappo...pakal onnu karangan poyi😊
@Dayamani-u4m7 ай бұрын
കർണ്ണൻ സൂര്യപുത്രന്റെ കഥകൾ വളരെ ഇഷ്ടമാ അതിനെക്കാളൊക്കെ ഒരു പാടിഷ്ടമാ ഷാഹുൽ ഇക്കയുടെ അവതരണം
@jasnajasna4060 Жыл бұрын
ഒത്തിരി സങ്കടം ആയി ഈ സ്റ്റോറി കേട്ടിട്ട് 😔😔നല്ല ഫീൽ ചെയ്തു 😔😔ഇക്കുസേ.. നിങ്ങൾ പൊളിയാ 🥰🥰
@vidyarethish8224 Жыл бұрын
ഈ story ക്ക് ഒരു second part പ്രതീക്ഷിച്ചു.അരുണിനെ തിരികെ കൊണ്ടു വന്നിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ചു.കിട്ടാതെ പോയ അച്ഛന്റെ സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ.ചില കാര്യങ്ങളിൽ അങ്ങനെയാ നഷ്ടമായികഴിയുമ്പോഴ അതിന്റ മൂല്യം മനസിലാവു.അവരെ വേർപിരിക്കാതിരുന്നൂടായിരുന്നൊ കർണൻ ചേട്ട.i feel sad,plz get back together plzzzzzz Life ൽ ഒരിക്കലും നടക്കില്ലെന്നറിയാം;ഈ story യിൽ എങ്കിലും.❤plz
@Adi54524 Жыл бұрын
ലോങ്ങ് കൂടിയ മനോഹരമായ കഥ... വെയ്റ്റിംഗ് ആയിരുന്നു ചേട്ടന്റെ കഥ kelakkaan
@dicinjacob3997 Жыл бұрын
കർണ്ണൻ സൂര്യപുത്രൻ ❤❤❤❤❤❤❤❤
@sindhudasan7840 Жыл бұрын
കർണ്ണൻ ചേട്ടന്റെ കഥകൾ എല്ലാം ലോങ് ഉള്ളത്..........❤❤❤❤❤❤
@sruthysatheeshkumar1619 Жыл бұрын
Super ❤️❤️❤️❤️❤️ Arun vallatta novayi ,
@reshmavijayan4193 Жыл бұрын
Ellarkum ishtapetta ആളാണ് കർണൻ sir 🥰🥰🥰🥰nice stori 🥰🥰ഇനി oru തുടർ കഥ prdhekshikunnu 🥰🥰🥰🥰
@resh...3794 Жыл бұрын
👍🏻👍🏻 സൂപ്പർ
@Futbl933 Жыл бұрын
Super 👌
@anjuc1275 Жыл бұрын
കണ്ണും മനസും നിറച്ച കഥ ❤❤❤
@tollythomas3422 Жыл бұрын
ഞാൻ കരഞ്ഞുപോയി........ നല്ല കഥയാണ്.......
@saifunnisap.v9477 Жыл бұрын
Karnnan chettante story kelkaan waiting aayirunnu.soper aayirunnu❤❤❤❤❤
@safeenas5818 Жыл бұрын
ഒത്തിരി സങ്കടമായി നല്ല ഒരു കഥ❤❤❤
@hymasatheesh5578 Жыл бұрын
Karnnan Suriyaputran ❤❤❤❤ Manassil thattiya story❤❤ Super super❤❤❤
@sreee.3314 Жыл бұрын
ഈ അടുത്ത കാലത്തു കേട്ടതിൽ ഏറ്റവും മികച്ച കഥ.... So touching 🙌
@AthiraMani-iz5gq Жыл бұрын
കർണ്ണൻ ചേട്ടന്റെ സ്റ്റോറി ഭയങ്കര ഇഷ്ടം ❤❤❤ ഒരു പ്രത്യേക ഇഷ്ടം ❤❤❤
@reshmaachu122 Жыл бұрын
കൊള്ളാം നല്ല കഥ കേൾക്കാൻ ഇത്തിരി ലേറ്റ് ആയി പോയി 🥰🥰🥰
@Sheeja-sreeraj9254.2ago Жыл бұрын
ഓ ഇക്കാ കർണ്ണൻ ചേട്ടന്റെ സ്റ്റോറിക്ക് ആയി കാത്തിരിക്കുക്കുകയായിരുന്നു 🙏ഒരുപാട് നന്ദി 👍
Story 👌👌👌❤❤. Vallathe karayichu ❤❤ orupadu ishttayi❤
@Anzalazaan Жыл бұрын
സ്നേഹം ഉള്ളിൽ ഒതുക്കാൻ ഉള്ളത് അല്ല. അച്ഛൻ അങ്ങനെ പ്രകടിപ്പിക്കാൻ അറിയാത്ത ആൾ ആയതു കൊണ്ട് അരുണിന്റെ ജീവിതം പാതി വഴി ആയി. അദ്ദേഹം തെറ്റ് മനസ്സിൽ ആക്കി വന്നപ്പോ സ്നേഹിക്കാൻ മകനും ഇല്ലാതെ ആയി.😢ഇതൊരു നല്ല പാഠം ആണ് സ്നേഹം പ്രകടിപ്പിച്ചാൽ മക്കൾ വഷൾ ആയി പോവും എന്ന് ചിന്തിക്കുന്ന രക്ഷിതാക്കൾക്ക്.
@momandme9355 Жыл бұрын
എപ്പോളും ഞാൻ തിരയുന്നത് കർണൻ ചേട്ടന്റെ സ്റ്റോറിയാണ്...... വല്ലാത്ത ഒരു കഴിവാണ് ചേട്ടാ, നിങ്ങൾക്
@syamilym.s4876 Жыл бұрын
കരഞ്ഞുപോയി മോഹരമായ കുടു൦ബ കഥ☺☺
@omanajayan9129 Жыл бұрын
Outstanding story👌🌹👌🌹👌🌹
@ponnunisha3101 Жыл бұрын
Karnetta ഇങ്ങളും ഇങ്ങളെ story യും poliya.... പച്ചയായ കഥ shahulkkyude voice ൽ കേൾക്കുമ്പോൾ പൊളി ❤
@lincypulikkottil7515 Жыл бұрын
നല്ല കഥ ഒരു പാട് ഇഷ്ടാമായി❤❤❤❤❤❤❤❤😂😂😂😂
@achuabhinav2917 Жыл бұрын
Nalla story👍👍
@vismayavichuz6025 Жыл бұрын
കർണ്ണൻ ചേട്ടന്റെ സ്റ്റോറി ❤
@remyakwt71838 ай бұрын
Ee story kettu karanju serikum😞😞😞shahul ikka kidu voice poliii🥰
@salinir6800 Жыл бұрын
എത്ര നാളായി കർണൻ സൂര്യപുത്രൻന്റെ കഥ കേട്ടിട്ട് waiting aayirunnu😍🥰