Orupaad sangadam aaippoi story kettittu. Andaayaalum aaniyum monum vishnuvinte veettil achanum ammaikum oppam safe aai athiyallo adumathi story nannairunnu. 👌👌👌
@rahuls741 Жыл бұрын
Chechy eth verum story aanu karayalle😁
@sobhanamohan5882 Жыл бұрын
വളരെ നല്ല കഥ മനസ് നിറഞ്ഞ്
@Silviaaliceks Жыл бұрын
ഈ കഥ കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. തുടക്കം തന്നെ ആകാശദൂത് സിനിമയിലെ സീൻ. 😅 പിന്നീട് ഒരു കുടക്കീഴിൽ, മായാമയൂരം , ആയുഷ്ക്കാലം, ഇവിടെയാണ് നമ്മുടെ അരവിന്ദനെ ജീവനോടെ അടക്കിയേക്കുന്നത് എന്നത് പോലെയുള്ള ഡയലോഗിൽ ഫ്രണ്ട്സ് സിനിമയും കടന്നു വന്നു. ഇതിനാണ് അവിയലെന്ന് പറയുന്നത്. അല്ലെങ്കിൽ മിക്സെഡ് ഫ്രൂട്ട് ജാം 🙃