Рет қаралды 116,443
ലീഗിൽ ഇനി അഞ്ച് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കേ കേരള ബ്ലാസ്റ്റേഴ്സിനും പ്ലേ ഓഫ് സാധ്യതകൾ തെളിഞ്ഞു നിൽക്കുന്നു. അവസാനത്തെ കളികളിൽ തോൽക്കാതിരിക്കുകയും പരമാവധി പോയിന്റുകൾ മുതൽക്കൂട്ടുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കയറാൻ ഉള്ള ചാൻസ് തള്ളിക്കളയാൻ ആവില്ല. ഒപ്പം മറ്റു ടോപ്പ് ടീമുകൾ ഇനി അങ്ങോട്ട് പോയിന്റ്സ് ഡ്രോപ്പ് ചെയ്യാതെയും ഇരുന്നാൽ കെബിഎഫ്സി ക്ക് യോഗ്യത കൈവരിക്കാം. പ്രതീക്ഷകൾ സഫലമാകട്ടെ ⚽️