Shakthan Market Video Song | Kanaviloru | Abijith Kollam | Vinulal

  Рет қаралды 143,266

Magazine Media Entertainment

Magazine Media Entertainment

Күн бұрын

Пікірлер: 234
@midha5588
@midha5588 5 жыл бұрын
ഇങ്ങനത്തെ നല്ല ഫീൽ ഉള്ള സോങ്ങ്സ് ഇനിയും പ്രതീക്ഷിക്കുന്നു.. അഭിജിത്തിന്റെ ശബ്‌ദത്തിൽ നിന്നും
@satharsongs2125
@satharsongs2125 Жыл бұрын
എന്റെ പ്രിയ ചങ്ങാതി... Sunil babu പട്ടേപാടത്തിന്റെ.. ആർദ്രമായ വരികൾ ❤❤❤❤❤❤❤❤അതിനെ... സുന്ദരമാക്കി സംഗീതം ❤❤❤❤❤
@anoopck4779
@anoopck4779 5 жыл бұрын
കോളജിലേക്ക് പോവുമ്പോൾ ബസിൽ വച്ചാ ഞാൻ ഈ പാട്ടു കേട്ടത്. സത്യായിട്ടും ഞാൻ കരുതിയത് ദാസേട്ടന്റെ പുതിയ song ആണെന്നാണ്. യൂട്യൂബിൽ serch ചെയ്തപ്പോൾ അഭിയേട്ടൻ പാടുന്നതു കണ്ടു ഞാൻ അതിശയിച്ചു പോയി. Superrrrrb
@eldhovr486
@eldhovr486 5 жыл бұрын
Dassattanu eppol ethupola paadan kazhiumo
@girishk7218
@girishk7218 5 жыл бұрын
എത്ര കാലമായി ഇങ്ങനെ ഒരു നല്ല പാട്ട് കേട്ടിട്ട്. ആഹാ സൂപ്പർ സോങ്
@rajeshprajan6986
@rajeshprajan6986 5 жыл бұрын
അങ്ങനെ മെല്ലെ മെല്ലെ നമ്മുടെ അഭി ചലച്ചിത്ര ഗാനശാഖ യിലേക്ക് സജീവം ആകുന്നു.... അഭിയുടെ ഉയർച്ചക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.
@teslamyhero8581
@teslamyhero8581 4 жыл бұрын
തീർച്ചയായും
@binuc7012
@binuc7012 5 жыл бұрын
നമ്മൾ നന്മ ഉണ്ടെന്നു കരുതുന്ന മുൻനിര സംഗീത സംവിധായകർ എന്തുകൊണ്ട് അഭിജിത്തിന്റെസ്വരം ഉപയോഗിക്കുന്നില്ല... ഈ ഗാനത്തിന്റെ പിന്നിൽ പ്രവൃത്തിച്ചവർക് അഭിനന്ദനങ്ങൾ...
@satharsongs2125
@satharsongs2125 5 жыл бұрын
Sunil babuvinte super varigalum....shabdham varigale anaswaramaakkunnu
@aswinachu6703
@aswinachu6703 5 жыл бұрын
Very very thanks
@divya9182
@divya9182 5 жыл бұрын
നല്ല സോങ്ങുകളുടെ കൂട്ടത്തിൽ ഇതാ മറ്റൊരു സോങ്ങും...👌👌
@shameershameer8618
@shameershameer8618 5 жыл бұрын
സുനിൽ വിനുലാൽ അഭിജിത്ത് അഭിനന്ദനങ്ങൾ ഇതുപ്പോലെ നല്ല ഗാനങ്ങൾ പ്രതിക്ഷിക്കുന്നു
@aswinachu6703
@aswinachu6703 5 жыл бұрын
Very Thanks
@cipi1407
@cipi1407 5 жыл бұрын
അഭിൻജിത്തിന്റെ ശബ്‌ദം 😍😍😍👌👌👌👌👏👏
@baijuartech
@baijuartech 2 жыл бұрын
സുനീ ... മനോഹരം ... നല്ല വരികൾ ,നല്ല ഈണം നല്ല ഫിലുള്ള പാട്ട് .... സൂപ്പർ 💐💐💐👌👌👌👏👏👏👍👍👍🥰🥰🥰💞💞💞
@bijuthoombunkal5184
@bijuthoombunkal5184 5 жыл бұрын
ഇതിന് സംസ്ഥാന അവാർഡ് കിട്ടട്ടെ broi 😘😘
@vishnu-5982
@vishnu-5982 5 жыл бұрын
*90's ലേ സോങ് പോലെ ഉണ്ട് ഒപ്പം ദാസേട്ടന്റെ ശബ്ദവും ഫീലിംഗ് രോമാഞ്ചിഫികഷെൻ*
@noushadpv5514
@noushadpv5514 5 жыл бұрын
പൊരിച്ചു ട്ടാ... ഗഡി...നല്ല വരികൾ നല്ല സ്വരം മനസിൽ തങ്ങി നിൽക്കുന്ന ഗാനം ഈ സിനിമയും അതു പോലെ തന്നെ ആവും എന്നു കരുതുന്നു
@hightechvarietyvedeos4608
@hightechvarietyvedeos4608 5 жыл бұрын
ഒരുപാടുകാലത്തിനു ശേഷം ഇത്രയും ഫീലുള്ള ഒരു song സൂപ്പർ അഭിജിത് !!
@rajuanittaanittaraju3818
@rajuanittaanittaraju3818 5 жыл бұрын
മനോഹരമായ ഒരു മെലഡി.....കണ്ണടച്ചിരുന്നു കേട്ടാൽ ഗന്ധർവ്വശബ്ദം....all the best Abhijith bro
@HappyWorldMalayalam
@HappyWorldMalayalam 5 жыл бұрын
അഭി..... അതിമനോഹരം... അതിസുന്ദരം....
@Paul-kb7ic
@Paul-kb7ic 5 жыл бұрын
ആരും കാണാതെ പോവരുത്.. ഇത്രയും മനോഹരമായ സോങ്... 😍😍😣
@manjuvenugopal6946
@manjuvenugopal6946 5 жыл бұрын
Nice സൂപ്പർ നല്ല ശബ്ദം ഇങ്ങനെ യുള്ളവരെ പ്രോത്സാഹിപ്പിക്കണം താങ്ക്യു ശക്തൻ മാർക്കറ്റ് ടീം
@bijukl869
@bijukl869 4 жыл бұрын
ഈ കാലഘട്ടത്തിൽ കേരളത്തിലെ ഏറ്റവും നല്ല ശബ്ദവും പാട്ടും അഭിയുടെ തന്നെ, 20 വർഷം മുമ്പുള്ള ദാസേട്ടൻ്റെ ശബ്ദവുമായി നല്ല സാമ്യം തോന്നുന്നു.
@anju9308
@anju9308 5 жыл бұрын
ഒരുപാട് ഫീൽ ചെയ്തു.. കിടിലം പാട്ട്
@arjunomanakuttan6906
@arjunomanakuttan6906 5 жыл бұрын
അഭിക്കുട്ടാ.. തകർത്തു..... എന്താ ഫീൽ...
@Googlem-l3c
@Googlem-l3c 5 жыл бұрын
ഉള്ളത് പറയട്ടെ.ഒരുപാടങ് ഇഷ്ടായി ഈ സോങ്.ഫ്രീക്ക് പെണ്ണും അപ്പം ചുട്ട പാട്ടുകളും ഒന്നും അല്ല.ഇതാണ് പാട്ട്.ന്താ ഫീൽ.ആ പഴയ കാലത്തേക്ക് പോയപോലെ ഉണ്ട്.ശുദ്ധ സംഗീതത്തിന്റെ കാലം.ഇതു പോലത്തെ ഗാനങ്ങൾ ഇനിയും ഉണ്ടാവണം.കേൾക്കുന്നവർ അതിൽ ലയിക്കണം😍😍😍😍😍
@sreekumargskurup
@sreekumargskurup 5 жыл бұрын
എത്ര മനോഹരമായ സ്വരം,,, Congrats,, അഭിജിത്ത്.. തകർത്തു,,,,
@digalchrist8170
@digalchrist8170 5 жыл бұрын
ഞാൻ തിയറ്ററിൽ പോയി ലാസ്റ്റ് കണ്ട പടം 20-20ആണ് എന്റെ മുത്ത് പാടുന്ന സിനിമ എല്ലാം ഇനി ഞാൻ തീയ്യറ്ററിൽ പോയി കാണാൻ തീരുമാനിച്ചു
@Miya-un7uu
@Miya-un7uu 5 жыл бұрын
Song polichu.. abhijith voice 😍😍😘😘
@KrishnaKrishna-lk3zp
@KrishnaKrishna-lk3zp 5 жыл бұрын
ഗാനഗന്ധർവൻ അഭിജിത്തിന്റ അതിമനോഹമായ ഒരു ഗാനം കൂടി പിറവി എടുത്തു ഗോഡ് ബ്ലെസ് യൂവേഴ്സ് താങ്ക്സ്
@venugopal3181
@venugopal3181 5 жыл бұрын
ooh super song ഇതിന്റെ ചിത്രീകരണം അതിലും ഗംഭീരം .കണ്ടപ്പോൾ ഈച്ചിത്രം കാണാനുള്ള ആകാംഷ വർദ്ധിച്ചു ഇത് പൊരിക്യും ഷുവർ ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്ക് അഭിമാനിക്കാം
@manju1730
@manju1730 5 жыл бұрын
പഴയ കാല songsinteഒരു ടച്ച്‌ 😍😍
@Vijay-fx2nk
@Vijay-fx2nk 5 жыл бұрын
വലിയ വിജയമാവട്ടെ 😍😍👏👌
@surendrank2001
@surendrank2001 5 жыл бұрын
എല്ലാവർക്കും ദൈവം അവസരം തരും, ആശംസകളോടെ നല്ല നല്ല ഗാനങ്ങൾ ഇനിയും ഉണ്ടാകട്ടെ
@sankark5421
@sankark5421 5 жыл бұрын
നമ്മൾ നന്മ ഉണ്ടെന്ന് കരുതുന്ന സംഗീത സംവിധായകർ നന്മ ഉള്ളവർ അല്ല. അല്ലെങ്കില്‍ ഈ ശബ്ദത്തെ ഉപയോഗിക്കാൻ തോന്നാതിരിക്കുന്നത് എങ്ങിനെ ?
@sabujohn3902
@sabujohn3902 5 жыл бұрын
ചില പടു ജന്മങ്ങൾ(കോക്കസ്) സിനിമയെ അടക്കി ഭരിക്കുമ്പോ അതൊന്നും നടക്കില്ല... പക്ഷേ...ഒരുനാൾ അഭി ഉയിർത്തെ ഴുന്നേൾക്കും.പ്രതീക്ഷയോടെ കാത്തിരിക്കാം. ആ നല്ല ദിവസത്തിനായി.
@venuvenu9033
@venuvenu9033 5 жыл бұрын
Sooper
@mazhavillumazhavillu8650
@mazhavillumazhavillu8650 5 жыл бұрын
അഭീ, പിന്നേയും ഞെട്ടിച്ചു.Super da muthe!!👍👍😍😘
@sivakami1277
@sivakami1277 5 жыл бұрын
അതിമനോഹരം 😍😍😍😍👌👌
@johnsonbencily4210
@johnsonbencily4210 5 жыл бұрын
യേശുദാസിന്റെ അതെ സ്വരം , പാട്ട് മനോഹരമായിരിക്കുന്നു .
@shamsushah4092
@shamsushah4092 5 жыл бұрын
Wooow സൂപ്പർ സൂപ്പർ സോങ് പൊളിച്ചു അബി എപ്പഴും കേൾക്കാൻ കൊതി തോന്നുന്നു a അത്രക്ക് മനോഹരം
@ashpadam
@ashpadam 5 жыл бұрын
സുനിലേട്ടാ...❤️❤️ നല്ല വരികൾ.... അഭിജിത്ത്❤️❤️❤️❤️
@aswinachu6703
@aswinachu6703 5 жыл бұрын
Aneesh Thanks
@vijishamahesh6636
@vijishamahesh6636 5 жыл бұрын
ഗുഡ് ഫീൽ സോങ് ... സൂപ്പർ മ്യൂസിക്... 👌👌👌👌😘😘❤️✌️👏👏
@ponni3949
@ponni3949 5 жыл бұрын
അനശ്വര ഗായകന്റെ ശബ്ദം 😍😍😍
@pkvinayachandran
@pkvinayachandran 5 жыл бұрын
Nalla manohara sabdam, great feel, well Done Abheee.
@RameshKumar-uh8ps
@RameshKumar-uh8ps 4 жыл бұрын
ഗന്ധർവ്വ ലോകത്തു നിന്ന് ഭൂമിയിൽ പാടൻ വന്ന യുവ ഗന്ധർവ്വ കുമാരൻ .... അപൂർവ്വമായി മാത്രം വരുന്ന ഒരു നക്ഷത്ര കുമാരൻ
@venugopaltr7089
@venugopaltr7089 5 жыл бұрын
Koritharichu .good feel .vishuel super
@devadas8145
@devadas8145 5 жыл бұрын
ഇഷ്ട്ടായി 😘
@Raju-ig3pc
@Raju-ig3pc 5 жыл бұрын
Song polichu😍😍😍
@mohandasdasan4542
@mohandasdasan4542 5 жыл бұрын
Super voice nice song
@lejeshgigagreets5262
@lejeshgigagreets5262 5 жыл бұрын
Aha......What a feel.... Abhi s another melting song...
@icequbes6897
@icequbes6897 5 жыл бұрын
Nice song 😍
@ammusuresh3799
@ammusuresh3799 5 жыл бұрын
Spr👌👌👏👏
@Ajaykumar-pu6fe
@Ajaykumar-pu6fe 5 жыл бұрын
അതി സുന്ദരം....നല്ല വരികൾ സുന്ദരമായ ആലാപനം
@aswinachu6703
@aswinachu6703 5 жыл бұрын
Very very Thanks
@ismailperingathur3657
@ismailperingathur3657 5 жыл бұрын
അഭിജിത്ത് അങ്ങ് ഒരു ഗുരുത്വമുള്ള ഗാന ഗന്ധർവ്വൻ തന്നെയാണ് അതിലൊരു സംശയവുമില്ല ഗാന ഗന്ധർവ്വൻ ദാസേട്ടന്റെ മധുര ശബ്ദം
@prashvijayn
@prashvijayn 5 жыл бұрын
ഗാന ഗന്ധർവൻ
@vinayanparakkal8088
@vinayanparakkal8088 5 жыл бұрын
അഭി നല്ല ഗാനം അഭിനന്ദനങ്ങൾ
@Surya-ik5cf
@Surya-ik5cf 5 жыл бұрын
Feel good song😍
@hency5792
@hency5792 5 жыл бұрын
Manoharamaya varikal😍😍
@lipu8439
@lipu8439 5 жыл бұрын
Team sakthan market👏👏👏
@druvasuleep
@druvasuleep 5 жыл бұрын
വിസ്മയം..പ്രൗഢം..ഗംഭീരം... അഭിനന്ദനങൾ.. അഭിമോനെ..
@mohan1547
@mohan1547 5 жыл бұрын
Kalakkilo.. 😍
@balakrishnanbalakrishna2870
@balakrishnanbalakrishna2870 5 жыл бұрын
Supper bro Adipoli song god bless you abhi
@mwnasa271
@mwnasa271 5 жыл бұрын
Wooowww... grt song.. team sakthan market👌👌👏👏
@shanus6790
@shanus6790 5 жыл бұрын
Dasettan annennu thonunnnilla allaru koodi oru kalakarane illlathaki dad is not Mach for abi
@sabujohn3902
@sabujohn3902 5 жыл бұрын
മുരളി അപ്പാടത്തിന്റെ ഒരുപാട് ആൽബത്തിൽ നല്ല ഗാനങ്ങൾ അഭിജിത്ത് പാടിയിട്ടുണ്ട്.
@Adi-uu1ql
@Adi-uu1ql 5 жыл бұрын
Enthaaa feeel😍😍😍
@bindurajbinduraj5059
@bindurajbinduraj5059 5 жыл бұрын
Abhiii super polichu
@10aaarshas29
@10aaarshas29 2 жыл бұрын
Very.very.Good Abhikutta chakkarakutta
@binukk7433
@binukk7433 5 жыл бұрын
അഭിജിത്ത് സൂപ്പർ സൂപ്പർ സൂപ്പർ
@unni2086
@unni2086 5 жыл бұрын
ആഹാ.... 👌👌👌👏
@realconstructions9067
@realconstructions9067 5 жыл бұрын
അഭിയുടെ പാട്ടുകൾ അപ്പപ്പോൾ ഇട്ടു കൂടേ എന്തിനാ late ആക്കുന്നെ.
@jnspalode70
@jnspalode70 5 жыл бұрын
വളരെ മനോഹരം അഭിജിത്ത് നിങ്ങൾക്ക് ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ
@sreelathadevi7171
@sreelathadevi7171 5 жыл бұрын
Super mone.
@shajigangadharan5007
@shajigangadharan5007 5 жыл бұрын
ദാസേട്ടന്റെ ശരിക്കുള്ള പിൻഗാമി തന്നെ....
@saleemcty
@saleemcty 5 жыл бұрын
😍😍😍
@jijicv1665
@jijicv1665 5 жыл бұрын
സൂപ്പർ 🌹🌹🌹
@deepthi1662
@deepthi1662 5 жыл бұрын
👏👏👏👏👏
@anilkumaranuanilkumar4198
@anilkumaranuanilkumar4198 5 жыл бұрын
👏👏👏👏👏👏👏
@johnjainy
@johnjainy 5 жыл бұрын
Super abhijith
@sandhyarajan9187
@sandhyarajan9187 5 жыл бұрын
Great song abijith adipoli
@prajigk
@prajigk 5 жыл бұрын
Super abhi.... 👌🏻
@sanju7991
@sanju7991 5 жыл бұрын
Abhijith😍😍👌
@angelanngiji3491
@angelanngiji3491 5 жыл бұрын
Super Song Super Feel God Bless you
@adithyansanil8908
@adithyansanil8908 5 жыл бұрын
Hai Abhijith suppar song suppar suond GOD bless you
@maheshrocky4148
@maheshrocky4148 5 жыл бұрын
സൂപ്പർ സോങ്
@MukeshKumar-ce7sk
@MukeshKumar-ce7sk 5 жыл бұрын
Super song abhijith realy awsome realy love yiur voice
@mubarakmohi9319
@mubarakmohi9319 5 жыл бұрын
വളരെ മനോഹരമായ ഈ ഗാനത്തിന് ഇതിലും എത്രയോ ഭംഗിയായി ഇതിന്റെ സീൻ ചിത്രീകരിക്കമായിരുന്നു...... വീഡിയോ കാണാതെ ഈ സോങ് കേൾക്കാൻ എന്തൊരു സുഖമാണ്... ഇപ്പോഴത്തെ ആൽബങ്ങൾ പോലും ഇതിലും മുകളിൽ നിൽക്കും... അത്ര ബോർ ആയിട്ടുണ്ട് ചിത്രീകരണം... അഭിജിത്ത് നിങ്ങൾ ഒരു സംഭവം ആണ്.... ഈ മധുര ശബ്ദത്തിൽ നിന്നും ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ..... സിനിമയെ, പാട്ടിനെ ,കലയെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ അഭിപ്രായം ആണ് ഇത്.... നശിപ്പിച്ചു കളഞ്ഞല്ലോ ഈ നല്ല ഗാനത്തെ...... സംഗീതം നൽകിയ ചേട്ടനും ബിഗ് സല്യൂട്ട്....
@vishnu-xx9xj
@vishnu-xx9xj 5 жыл бұрын
Thanks
@rajeshnila4094
@rajeshnila4094 5 жыл бұрын
sathyam
@PradeepKumar-rm2kr
@PradeepKumar-rm2kr 5 жыл бұрын
Superb singing...nice lyrics
@shamsudeenshajahan8236
@shamsudeenshajahan8236 5 жыл бұрын
Vinayan sir big salute giving chance Mr.abhijith.
@shamsudeenshajahan8236
@shamsudeenshajahan8236 5 жыл бұрын
Very good song.
@renik124
@renik124 5 жыл бұрын
Kollaaam
@thajtl
@thajtl 5 жыл бұрын
മനോഹരം ..😍😍😍
@maheshuma9990
@maheshuma9990 5 жыл бұрын
സൂപ്പർ
@vinodvincent2033
@vinodvincent2033 5 жыл бұрын
Ur voice is awesome 😍
@satheesansatheeesanec5423
@satheesansatheeesanec5423 5 жыл бұрын
Good
@joyalappoos3250
@joyalappoos3250 5 жыл бұрын
സൂപ്പർ .....സൂപ്പർ .....സൂപ്പർ
@aswinachu6703
@aswinachu6703 5 жыл бұрын
Thanks
@riyasijosh14
@riyasijosh14 5 жыл бұрын
Katta feel song😍😍😍👌👌💯💯
@amaldevamigoz1708
@amaldevamigoz1708 5 жыл бұрын
❤❤👏👏👏👏👏
@girishk7218
@girishk7218 5 жыл бұрын
എന്താ ഫീൽ സൂപ്പർ
@rashidkuruvanirk1646
@rashidkuruvanirk1646 5 жыл бұрын
maranamillaatha shabdham... dhasettaniloode abhijithilek..
@oceanlal9544
@oceanlal9544 5 жыл бұрын
Adipoli
@Uppachiyum
@Uppachiyum 5 жыл бұрын
ഇയാള് ഒരു ജിന്നാണ് അഭിജിത് ഇഷ്ടം ❤️
@krishnaprasadkv4849
@krishnaprasadkv4849 5 жыл бұрын
Abhikkuttaaa....ini nammude nalukal varavayi....
@rajithagirish1336
@rajithagirish1336 5 жыл бұрын
വന്നു. ദൈവത്തിനു നന്ദി
@aruncs6130
@aruncs6130 5 жыл бұрын
Song Super abhijith sir.... Oru kunjaviprayam unde oru polle thanne ulla songs selection onnu ozhuvakkanam
@SanMozartMusicCreations
@SanMozartMusicCreations 5 жыл бұрын
Wowww...👌👌👌👌👌👌👌👌👌
@nazerqatar1915
@nazerqatar1915 5 жыл бұрын
Abijith...super
@naseerart
@naseerart 5 жыл бұрын
മനോഹരം
@abdulazeez9210
@abdulazeez9210 5 жыл бұрын
വേദിയിൽ കയറി ഫിലോസഫി പറയുന്ന കുറച്ചു സംഗീത സംവിധായകർ മലയാളത്തിൽ ഉണ്ടല്ലോ? നിങ്ങൾക്കു പാടാൻ വേണ്ടി കുറച്ചു പാട്ടുകാരും 'ഇതാണ് കേരളം. നിങ്ങളെക്കെ തപസ്സിരിക്കൂ... അഭിജിത്തിന് ഒരു കാലമുണ്ടാകം നിങ്ങൾ അപ്പോൾ വെയിറ്റിംഗ് ലിസ്റ്റിലായിരിക്കും
@shanavasabdulrhauman5147
@shanavasabdulrhauman5147 4 жыл бұрын
Superb brother... Love you bro
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
ഇനീം മലയാള film അഭിജിത്തിന്റെ സമയമാ...
@Pgkn777
@Pgkn777 5 жыл бұрын
Nice Abhijith . Wish you all the best .
@kumarcs669
@kumarcs669 5 жыл бұрын
Abhijith 👍👍👍👍👍nice song
കുന്നി | KUNNI.. Musical Short Cinema | Nikhil TT | Arun Narayanan | HD
16:49
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 58 МЛН
Shakthan Market Video Song | Thannannam Thannane | Vinulal | Geetha Sedhudas
3:56
Magazine Media Entertainment
Рет қаралды 65 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН