കരഞ്ഞുപോയി സർ ,, നാളെക്കായി ദൈവം കരുതിവെച്ച വിശുദ്ധൻ ,,,ജീവിക്കുന്ന വിശുദ്ധൻ ,,,ആ മകന്റെ കൈ എടുത്തു തലയിൽ വെച്ച് അനുഗ്രഹം മേടിച്ചു എന്ന് പറഞ്ഞപ്പോൾ ശെരിക്കും കരഞ്ഞു പോയ് സർ ,,,,, ഈശോയെ ശക്തി കൊടുക്കണേ ആ മാതാപിതാക്കൾക്ക് 🙏🙏 യേശുവെ നന്ദി ,യേശുവെ സ്തുതി .., എല്ലാ ദൈവമഹത്വത്തിന് 🙏🙏