പഠനത്തിലും ജീവിതത്തിലും ഉയരാൻ ആഗ്രഹമുണ്ടോ ? ABHISHEKAGNI 983 | 3 MARCH 2024 | ShalomTV

  Рет қаралды 26,946

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 202
@jayasomy7573
@jayasomy7573 7 ай бұрын
ഈ എപ്പിസോഡ് കണ്ടു പ്രാർത്ഥിച്ചതിന്റെ ഫ ല മായി എന്റെ മോന് CBT പരീക്ഷയിൽ ഈശോ വിജയം നൽകി അനുഗ്രഹിച്ചു 🙏
@collingeorge5817
@collingeorge5817 6 күн бұрын
ഈ ശോ കോളിനെ വിജയിപ്പിക്കേണമേ
@metildaaugustine5573
@metildaaugustine5573 7 ай бұрын
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളിലും പരിശുദ്ധാവിൻ്റെ വരദാനങ്ങൾ നിറയട്ടെ
@sindhusuneesh8215
@sindhusuneesh8215 7 ай бұрын
പരീക്ഷകൾ എഴുതാൻ എല്ലാ ഒരുങ്ങുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്ന ഈശോയെ പ്രത്യേകിച്ച് പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന മക്കളെ 🙏🏻🙏🏻🙏🏻
@princejoseph7573
@princejoseph7573 7 ай бұрын
ഈശോയെ നാളെ +2 +1 എക്സാം എഴുതുന്ന എന്റെ മക്കളായ ആൻ സെലിനെയും അനീറ്റയെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു..ഉയർന്ന മാർക് നൽകണേ തമ്പുരാനേ ... പരിശുദ്ധദത്മാവിനെ നൽകി അനുഗ്രഹിക്കണേ🙏
@treesamarycs2221
@treesamarycs2221 7 ай бұрын
ഈശോയെ ഇന്ന് എന്റെ CVP സപ്ലി എക്സാം ആണ്. എക്സാം പാസ്സ് ആക്കണേ ഈശോയെ 🙏ഇനി സപ്ലി എഴുതേണ്ടി വരല്ലേ 🙏
@bijugeorge4144
@bijugeorge4144 7 ай бұрын
എൻ്റെ കർത്താവേ ഈ പാപിക്ക് ഈ മാസം തന്നെ സ്വന്തമായി ഒരു ചെറിയ വീട് തന്ന് അനുഗ്രഹിക്കണമേ അതുപോലെ യേശു നാഥാ ദൈവമാതാവേ ഈ പാപിയുടെ വയറ്റിലെ മുഴ ലിവർ മുഴ തൈറോയ്ഡ് ഗ്രന്ഥിയുടെ രോഗവും ഇതു പോലെ വേദന അനുഭവിക്കുന്ന എല്ലാവരെയും യേശു നാഥാ തൊട്ട് സുഖ പ്പെടുത്തണമെ
@treesamarycs2221
@treesamarycs2221 7 ай бұрын
ഈശോ എന്റെ എഴുതിയ എക്സാംസ് ഇനി വരുവാൻ ഉള്ള എക്സാംസ് സമർപ്പിക്കുന്നു 🙏ഫുൾ പാസ്സ് ആക്കണേ 🙏ഇനി സപ്ലി എഴുതേണ്ടി വരരുതേ 🙏
@jismontomyk6342
@jismontomyk6342 7 ай бұрын
Amen
@MathewsP.M
@MathewsP.M 7 ай бұрын
എന്നിക്ക് നാളെ SSLC പരീക്ഷയാണ് എന്നെ ദൈവസന്നിധിയിൽ സമർപ്പിച്ച് എന്നിക്ക് വേണ്ടി പ്രാർഥിക്കണമേ
@JCCreationsVideos
@JCCreationsVideos 7 ай бұрын
യേശുവേ എന്നോട് കരുണ തോന്നണമേ. അനുഗ്രഹിക്കണമേ. ഇടപെടണമേ.
@akhilprasad4090
@akhilprasad4090 13 күн бұрын
യേശുവേ എൻ്റെ മകന് പഠിക്കാൻ കൃപ നൽകണമെ മടിയും അലസതയും മാറ്റണമെ അവൻ്റെ കൂട്ടുകാർക്കും പഠിക്കാൻ കൃപ നൽകണമെ
@kunjumol-ml8dt
@kunjumol-ml8dt 7 ай бұрын
എന്റെ ഈശോയെ മോന്റെ ജോലി തടസ്സം മാറ്റി നല്ലൊരു ജോലി നൽകി മോനെ അനുഗ്രഹിക്കണമേ. 🙏🙏
@Maxiaduthur
@Maxiaduthur 7 ай бұрын
ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ എനിക്ക് ഉറക്കം വരുന്നു, പ്രാർത്ഥനയ്ക്കിടയിൽ എൻ്റെ മനസ്സ് അലയുന്നു, പ്രാർത്ഥനയിലും ബൈബിൾ വായിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സർവ്വശക്തനായ എൻ്റെ ദൈവമേ എന്നെ സഹായിക്കണമേ.
@alphonsadominic6384
@alphonsadominic6384 7 ай бұрын
Son in law visuvathil koduvaranme.
@treesamarycs2221
@treesamarycs2221 7 ай бұрын
ഈശോ ഇന്ന് നടക്കുന്ന ente MUP എക്സാംനെ സമർപ്പിക്കുന്നു ഫുൾ പാസ്സ് ആക്കണേ 🙏ഇനി സപ്ലി എഴുതേണ്ടി വരല്ലേ 🙏മൂന്നാമത്തെ തവണ ആണ് ഞാൻ എക്സാം എഴുതുന്നത് 🙏എഴുതിയ എക്സാംസ് ഫുൾ പാസ്സ് ആക്കണേ റിസൾട്ട്‌ സമർപ്പിക്കുന്നു ഉന്നത വിജയം നൽകണേ 🙏ഈശോയെ
@rehanajoseph2565
@rehanajoseph2565 7 ай бұрын
എക്സാം എഴുതുന്ന എല്ലാ മക്കളെയും ജോയൽ, Angel, Jeramiya, Albert നെയും സമർപ്പിച്ചു പ്രാത്ഥിക്കണേ 🙏
@binethabiji5302
@binethabiji5302 7 ай бұрын
SSLC പരീക്ഷ എഴുതാൻ പോകുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@bpaul9913
@bpaul9913 7 ай бұрын
പരീക്ഷയ്ക്ക് മാർക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നവർക്ക് ഈശോയെ ചോദിച്ച് വാങ്ങാനുള്ള മനസ്സും നൽകണമേ..🔥✝️🙏
@AnjuEldho-g6m
@AnjuEldho-g6m 7 ай бұрын
ദൈവമേ അനുഗ്രഹിക്കണേ 🙏🙏🙏
@LisammaXaviour-iq4ig
@LisammaXaviour-iq4ig 7 ай бұрын
ഇശോയെ ഇപ്പോൾ പരീക്ഷ എഴുതികൊണ്ടുയിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@aradhyanb5724
@aradhyanb5724 7 ай бұрын
യേശുവേ രോഗത്താൽ വിഷമിക്കുന്ന എന്റെ ഭർത്താവിനെഅനു ഗ്രഹിക്കണെ CA പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളെ പ്രത്യേക മായി എന്റെ കൊച്ചുമകളെ രക്ഷിക്കണെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണെ 🙏🙏🙏👏👏👏
@reemapaul147
@reemapaul147 7 ай бұрын
Eeshoye rogikale sugapeduthaneme🙏🙏
@kunjumolmonachan7470
@kunjumolmonachan7470 7 ай бұрын
ഈശോയെ ഭവനം ഇല്ലാത്ത എന്റെ അവസ്ഥ കാണണമെ, അനുഗ്രഹിക്കണമേ .
@RosemolChacko-d4c
@RosemolChacko-d4c 26 күн бұрын
ഈശോപ്പായേ 😢എനിക്ക് ഒന്നരമാസം ആയിട്ട് വിട്ട് മാറാത്ത തലകറക്കം 😢ബ്രെഷ്ർ കുറവ് ആദ്യം പനി പിടിച്ചു കിടന്ന് അന്ന് തൊട്ട് തലകറക്കം 😥ഈശോയേ എന്നെ വിടവിക്കണം എല്ലാ രോഗങ്ങളു സൗഖ്യo നൽകണം ഒന്നരമാസം ആയിട്ട് church പോയിട്ട് എങ്ങോട്ട് പോകാൻ സാതിക്കുന്നല്ല ബ്ലഡ് കുറവ് 😢രാത്രി ഉറക്കം പോലും ഇല്ല മനസ്സിന്റെ വിഷമം കൊണ്ട് വീട്ടിൽ ആകെ ബുദ്ധി മുട്ട കടം ബാത്യതാ 🥹ആകെ തകർന്ന് ഇരിക്കുവാ രക്ഷിക്കണം 🥹😥🙏
@mariadelroseto578
@mariadelroseto578 7 ай бұрын
പഠനത്തിൽ വിഷമതകൾ അനുഭവിക്കുന്ന കുട്ടികളെ അനുഗ്രഹിക്കണമെനല്ല 'ആരോഗ്യം നൽകി വിദ്യാർത്ഥികളെ ശക്തിപ്പെടുത്തണമേ
@_diya001
@_diya001 7 ай бұрын
Amen🙏
@jesmary11
@jesmary11 7 ай бұрын
Submitting my youngest son his exams preparation his finals bar exam moral character clearance and licensing exam to you Lord. Send your Holy Spirit and teach him everything going to come in the exam and come out with excellent grades and testify before you Lord . 🙏🏽🙏🏽
@graceantony9083
@graceantony9083 Ай бұрын
Thank you Lord for the beautiful day that is given to us.
@sherlyjames5709
@sherlyjames5709 7 ай бұрын
SSLC പരീക്ഷ എഴുതാൻ നാളെ മുതൽ പോകുന്നഎല്ലാമക്കളെ യും അനുഗ്രഹിക്കണമേ ഈശോയെ അവരുടെ പേടി മാറ്റി ധൈര്യവും ആത്മ വിശ്വാസവും കൊടുത്തുഅനുഗ്രഹിക്കണമേപരിശുദ്ധത്മാവേ...... ഹല്ലേലുയ ഹല്ലേലുയ....... 🙏🙏🙏🙏🙏🙏🙏........
@graceantony9083
@graceantony9083 Ай бұрын
Jesus I trust in you and love you more and more.
@genirai5381
@genirai5381 7 ай бұрын
എന്റെ കുഞ്ഞുങ്ങൾ വിശ്വാ സത്തിലും, വിജ്ഞാനത്തിലും വളർന്നു വരുവാൻ കൃപ നൽകേണമേ 🙏🙏🙏
@jestinmallu7246
@jestinmallu7246 7 ай бұрын
S S L C പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ നല്ല മാർക്ക്‌ കൊടുക്കണമെന്ന് അപേഷിക്കുന്നു jestinmon ആമേൻ 🙏🏻🙏🏻🙏🏻
@geethathomas5847
@geethathomas5847 7 ай бұрын
Prayers for all students who are writing their class 10th and 12th boards..and all the students and for neet and jee aspirant ..fill them with holy spirit and bless them..amen
@soumyahedwin9515
@soumyahedwin9515 7 ай бұрын
Hallelujah 🙏
@sofiajomon6214
@sofiajomon6214 7 ай бұрын
Ente makale parishuddal mavinal nirakkane Appa..buddishakthiyum ormashakthiyum kodukkane appa.
@sheebapauly8250
@sheebapauly8250 2 ай бұрын
ഈശോയെ Bl എക്സാമിൽ എന്റെ കുഞ്ഞിനെ പാസാകനെ സക്ശ്യപെടുത്തേയേകം
@DollyRaphael
@DollyRaphael 7 ай бұрын
dolly Rappai ente. eshoye. ashikne CA. Parishayel. nalla markkodukkenamey. Amen
@sreyaanish296
@sreyaanish296 7 ай бұрын
യേശുയപ്പാ എന്റെ +2 മൂന്ന് എക്സാം കഴിഞ്ഞു എനിക്ക് chemistry, maths, physics90% above mark thannu anugrahikanme appa🙏🙏🙏
@graceantony9083
@graceantony9083 Ай бұрын
Jesus I trust in you. Bless me to reach the mission land Abu Dhabi to work for your kingdom. Remove all the obstacles. Let my authorities send me as early as possible.
@bindubaby4110
@bindubaby4110 7 ай бұрын
ഈശോയെ, പരീക്ഷയെഴുതി കൊണ്ടിരിക്കുന്ന എല്ലാ മക്ക ളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ
@shilamathew6462
@shilamathew6462 7 ай бұрын
Praise the Lord. Thank you Acha 🙏🙏
@DollyRaphael
@DollyRaphael 7 ай бұрын
Dolly Rappai ente eshoye. Sona angal anna aadhi. agana. evarku. Parishayel. nalla. mark nalkenamey. Amen
@moneythomas5593
@moneythomas5593 7 ай бұрын
ഈശോയേ എന്റെ മക്കളുടെ പഠന മേഖലയിലും ജോലി മേഖലയിലും അങ്ങയുടെ അനുഗ്രഹവും ഇടപെടലുംഉണ്ടാകണമെ
@elsammajoseelsammajose
@elsammajoseelsammajose 7 ай бұрын
Praise the Lord, Thank you Jesus
@joblejinto2134
@joblejinto2134 3 ай бұрын
❤❤❤ എനിക്കും എൻ്റെ brother നും mySister നും ഈശോയെ പരീഷ.......
@princymathai8033
@princymathai8033 7 ай бұрын
Acha, Pls pray for all children's writing SSLC and +2 exam with good marks for their future plans. Pls pray for Nevin M Nibu and Elna Mariyam Jiju🙏🙏🙏
@varghesethomas9436
@varghesethomas9436 2 ай бұрын
Thank yu Jesus
@DollyRaphael
@DollyRaphael 7 ай бұрын
Dolly Rappai. ente eshoye. High rich ene ange. ettitduthe anugrhikkenamey Amen
@sajicleatus3569
@sajicleatus3569 7 ай бұрын
♥️🌹🙏✝️ PRAISE THE LORD ✝️🙏🌹♥️
@kurianthomas4250
@kurianthomas4250 7 ай бұрын
Please pray for my children about the board exam, difficulties, laziness, confidence, concentration, courage, prayer life, grace of the Holy Spirit
@graceantony9083
@graceantony9083 Ай бұрын
Jesus I trust in you.
@achammabiju3142
@achammabiju3142 7 ай бұрын
ഈശോയെ എന്റെ മോൾക് വേണ്ടി ഞാൻ സമർപ്പിക്കുന്ന നിയോഗം 🙏🙏🙏സാധിച്ചു തരണേ. അടുത്ത sunday സാക്ഷി പറയാൻ ഇടയാകണേ 🙏🙏🙏
@omanavarghese368
@omanavarghese368 7 ай бұрын
Amen 🙏 🙏🙏amen 🙏
@princyjoseph9241
@princyjoseph9241 3 ай бұрын
Easoye bless my kids and family ❤️
@shajuappoulose2602
@shajuappoulose2602 7 ай бұрын
അമേൻ 🙏🙏🙏🙏🙏
@princysebastianprincy6019
@princysebastianprincy6019 7 ай бұрын
🙏🙏 Amen 🙏🙏
@graceantony9083
@graceantony9083 Ай бұрын
Jesus I trust in you. Bless and inspire my authorities to send me to the foreign land, Abu Dhabi.
@annammamathai3377
@annammamathai3377 7 ай бұрын
Esoye aviduthey parishudhathmavinal njangale niraykkaname makane joli kittuvan anugrahikkaname amen 😢😢😢
@jijijoseph4787
@jijijoseph4787 7 ай бұрын
ഈശോയേ, എൻ്റെ മോൻ ലോവലിൻ്റെ plus 1 retest result ഇന്ന് വരും. ഈശോയെ എൻ്റെ മോറെ ജയിപ്പിക്കണമേ..
@theresinamulloor800
@theresinamulloor800 7 ай бұрын
❤May God bless you ❤
@ashajacob7281
@ashajacob7281 7 ай бұрын
നാളെ പ്ലസ് 2 ഫിസിക്സ് പരീക്ഷ എഴുതുന്ന അന്നമോൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ
@sallymanoj1335
@sallymanoj1335 7 ай бұрын
Amen 🙏 Hallelujah 🙏
@DollyRaphael
@DollyRaphael 7 ай бұрын
dolly Rappai. ente eshoye. aadhi Monte earente dasha opperation kudathe Matti. thareanma. Amen
@bbjamespunnakkal6794
@bbjamespunnakkal6794 7 ай бұрын
+2 ന് നിയമോൾക്ക് 70% മാർക്ക് തൺ അ അഗ്രഹിക്കണമേ ഈശോയെ, മാതാവേ പരിശുദ്ധാത്മാവേ ഓമ്മ ശക്തിയും, കൃപയും കൊടുക്കണമേ🤲🙏🙏🙏🙏
@loyeljosephjobin9666
@loyeljosephjobin9666 7 ай бұрын
Deyivam kode und 🙏
@loyeljosephjobin9666
@loyeljosephjobin9666 7 ай бұрын
Enikum vendi parthikane njan 10il ahh 🙏
@maryanitha7382
@maryanitha7382 7 ай бұрын
Prayers🙏🙏
@MiniJoy-nq4oy
@MiniJoy-nq4oy 7 ай бұрын
എന്ന ജോസഫിന്റെ ബിആർഎഫ് കോ-ഓപ്പറേറ്റീവ് അക്കൗണ്ടൻസി പാസാവുന്നതിനുവേണ്ടിയും ബികോം സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@minimathew1710
@minimathew1710 7 ай бұрын
Jesus bless my son fr his studies
@aleenarosily4538
@aleenarosily4538 7 ай бұрын
ഈശോയെ എൻ്റെ bsc nursing 2nd sem result pass അക്കി തരന്നമെ ഈശോയെ 🙏🏻
@roymv8871
@roymv8871 7 ай бұрын
യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤
@brigeethammajoseph4383
@brigeethammajoseph4383 7 ай бұрын
Jesus bless all the students those who write exam tomorrow 🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉
@JJ-jo1xt
@JJ-jo1xt 4 ай бұрын
Eeshooyee naggade ellaa exam um nalla mark nalgi anugrahikane. Parikshudhanmavee ente koode vann exam ezuthan enne sahayikkane 😊🙏🏼
@graceantony9083
@graceantony9083 Ай бұрын
Jesus, nothing is impossible with you. I trust in you . Send me to the mission land Abu Dhabi.
@aniegeorge
@aniegeorge 7 ай бұрын
SSLC exam എഴുതുന്ന എന്റെ മോനെ അങ്ങയെ സന്നിധിയിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ
@shyjasajive9296
@shyjasajive9296 7 ай бұрын
Eesoye takarnna ente banthagale Daivasnehathil cherthu nilkkan sahayikkaname🙏🙏
@fincyshiju7996
@fincyshiju7996 7 ай бұрын
Praise the lord🙏
@kurianthomas4250
@kurianthomas4250 7 ай бұрын
Please pray for my children and all the children about the exams, future plans, difficulties, laziness, confidence, concentration, courage, prayer life, grace of the Holy Spirit 🙏
@maryky4301
@maryky4301 7 ай бұрын
ഈശോ പരിശുദ്‌ധാൽമാവിന് നൽകണമെ.ഈശോ
@molammareji6597
@molammareji6597 7 ай бұрын
Yesuve nale exam ezhutha pogunna ellamakaleum samarpikunnu averude ksrangale velapeduthene anugrahikane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Molykv-uk2wt
@Molykv-uk2wt 7 ай бұрын
Amme mathyasthyam vahikkane Exam ezhuthunna Ella makkaleyum Anugrahikkane
@jestinmallu7246
@jestinmallu7246 7 ай бұрын
ആമീൻ 🙏🏻🙏🏻🙏🏻🙏🏻
@marymp9094
@marymp9094 7 ай бұрын
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@simijoji4649
@simijoji4649 7 ай бұрын
ഇന്ന് SSLC പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എല്ലാ കുട്ടികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് ബെസ്റ്റിയെ
@juliejose8614
@juliejose8614 7 ай бұрын
Daivame ante kunju inu alla vishayathinim nalla marlodukoodi pass akaname
@graceantony9083
@graceantony9083 Ай бұрын
Jesus I trust in you. Please bless me and I don't have anybody to recommend me to the authorities, only you are my everything. Kindly open all the gates for me to reach Abu Dhabi.
@SollyMonse
@SollyMonse 5 ай бұрын
🙏🙏🙏
@missqueen1245
@missqueen1245 7 ай бұрын
❤❤
@rosmithomas4615
@rosmithomas4615 7 ай бұрын
Esoye ente prarthana kelkane🙏❤️
@josnashaji5691
@josnashaji5691 7 ай бұрын
നഴ്സിംഗ് പഠിക്കുന്ന എല്ലാ മക്കൾക്കു വേണ്ടിയിട്ടും പ്രാർത്ഥിക്കുന്ന മെയ്മാസം ഫസ്റ്റ് വീക്കോടുകൂടി ഫസ്റ്റ് സെമസ്റ്റർ പരീക്ഷ തുടങ്ങുന്ന g s l പ്രത്യേകിച്ച് എല്ലാ മക്കൾക്കു വേണ്ടിയും പ്രത്യേകിച്ച് ജയിംസിനു വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@salykurian9834
@salykurian9834 7 ай бұрын
Prayers for all exam writting S.S.L.C, Plus Two students.Amen.Hallelugah
@graceantony9083
@graceantony9083 Ай бұрын
Lord, inspire the General and Team to send me to mission, Abu Dhabi.
@shinykdominicdominic2387
@shinykdominicdominic2387 7 ай бұрын
Lord have mercy 🙏🏽
@abhilashijo2798
@abhilashijo2798 7 ай бұрын
Enik oet padikkan agrahamund appa, enikum ente frndsinum padikkanulla manasum budhium tharename.exam pass agan karthave krupa choriyaname ammae
@Gfre34
@Gfre34 7 ай бұрын
Please pray for my studies and pass the exam and my diseases
@molammareji6597
@molammareji6597 7 ай бұрын
Enteyesuve nale exam ezhuthan pogunna entemole ssmarpikunnu aveude prdium bhayum matti koduthe exam nallethai ezhutyan kripa kodukanr anugrahikane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ranimathewnarakathu96
@ranimathewnarakathu96 7 ай бұрын
Padanathil madi kanikkunna makkale anugrahikkaname.Aneetaye anugrahikkaname
@bineesh700
@bineesh700 7 ай бұрын
Exam ezhuthunna ella kuttikaleyum samarpikunnu eshuve ellavareyum anugrahikename🙏🙏🙏
@sonashaji2175
@sonashaji2175 7 ай бұрын
Endea ishoyea nala result tanne anugrahikanameaa 🙏
@renisaju2936
@renisaju2936 7 ай бұрын
Fr please pray for my family and children praise the lord hallelujah from Bihar ❤️
@aquamode235
@aquamode235 4 ай бұрын
Oo ente eesho monday 01/7 leku ente fee adakan ulla cash nalki enne anughrahikkaname 🙏sakthippeduthane.. Amen
@paulca9216
@paulca9216 7 ай бұрын
എന്റെ വീടും പറമ്പു എത്രയും പെട്ടെന്ന് വിൽക്കുന്നതിനായി അപേക്ഷ.❤❤❤🙏🙏🙏
@jishajosemon2511
@jishajosemon2511 7 ай бұрын
അച്ചാ +2 പരീക്ഷ എഴുതുന്ന എൻ്റെ മോനേയും SSLC പരീക്ഷ എഴുതുന്ന എൻ്റെ മോൾക്ക് ഉന്നത വിജയ' കിട്ടാനും ദൈവഭയത്തിലും ജീവിക്കാനു വേണ്ടി പ്രാർത്ഥിക്കണട്ടോ
@graceantony9083
@graceantony9083 Ай бұрын
Jesus I trust in you.
@omanavarghese368
@omanavarghese368 7 ай бұрын
എൻറെ മോൾക്ക് നല്ല ഒരു ജോലി കിട്ടാൻ കിട്ടണം❤❤❤❤❤
@renukashetigar3196
@renukashetigar3196 7 ай бұрын
Thanks giving jesus.i worship u. Blessd All children board exams givens wisdom wirthig paper,peace of mind. Respect listen parants.chlidern. th Abhsakgni. Frs god bless u & shalom,✝️🛐🙏🌎
@bijuvar4089
@bijuvar4089 7 ай бұрын
Please pray for these students.. 🙏🙏🙏 *10th class* *1) Neha Elizabeth* *2) ANN MARIA BIJU* *3) Savio Jaison* *4) Rivin Babu* *5) Angela Babu* *6) Joshua Jagin* *11th class* *1*) *Anson Siby* *2 ) Sheron Shaji Mathew* *3) Aleena Vincent* *12th class* *1) Alniya Babu* *2) Anna Grace* *3) Helna Rose Biju* *4) Aidon Mathew* *5) Nisha Neel* *6) Eva Sam* *7) Henry Raju* *8) Aleena Ann Jacob* *9) Nevin Jito* *10) Jewel Jiju* *11) Sandra Pradeep* *12) Catherine Joseph* *13) Austin Sabu* *14) *Saniya Vincent* From, Ras Al Khaimah, UAE. 🙏🙏🙏
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 710 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 36 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 710 М.