❤🎉 ഈ പാട്ടിനു പിന്നിലെ അനുഗ്രഹീതരിൽ അനുഗ്രഹീതരായ കലാകാരന്മാരുടെ കൂട്ടായ്മയിൽ നിന്നും ഇനിയും നല്ല ഗാനങ്ങൾ പിറക്കാൻ ഇസ്രായേലിൻ നാഥനായ ഏക രക്ഷകൻ അനുഗ്രഹിക്കട്ടെ 🎉❤
@SteephenJ-b1yКүн бұрын
ഈ ഗാനം പാടിയ മാർക്കോസ് ഈ ലോകം അവസാനിച്ചാലും ആരും മറക്കുകയില്ല, അതുപോലെ ഈ ഗാനം എഴുതാൻ കഴിഞ്ഞ ബ്രോ, സൂപ്പർ മ്യൂസിക് പീറ്റർ ചേരാനെല്ലൂർ മറക്കുകയില്ല ഞാൻ ഇപ്പോഴും എന്റെ ഫോണിൽ റിങ് ടൂൺ ഈ ഗാനം ആണ് 🙏❤
@merlijoyish561Күн бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.. ഈശോ എല്ലാരേയും അനുഗ്രഹിക്കട്ടെ
@tinytot14019 сағат бұрын
ഇത്ര നല്ല പാട്ട് അതിന്റെ മാക്സിമം സൗന്ദര്യത്തിൽ തന്ന ദൈവത്തിനു നന്ദി ദൈവമേ.
ഞാൻ എറണാകുളത്തുനിന്നും തൃശ്ശൂരിലേക്ക് സ്ഥിരമായി ട്രെയിനിൽ രാത്രിയിലെ ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അതിൽ എന്നെപ്പോലെ യാത്ര ചെയ്യുന്ന ഒരു സംഘം പാട്ടുകാർ ഉണ്ടായിരുന്നു. അവർ എന്നും താളം കോട്ടി പാടി കൊണ്ടിരുന്ന ഒരു പാട്ടായിരുന്നു ഇസ്രായേലിൻ നാഥൻ. അവർ ഈ പാട്ട് തുടങ്ങുമ്പോൾ ആ കമ്പാർട്ട്മെന്റിലെ എല്ലാവരും അവരുടെ അടുത്ത് വന്ന് ഈ പാട്ടിന്റെ കൂട്ടത്തിൽ പാടുമായിരുന്നു.
@susyk.b73919 сағат бұрын
നാലു പേരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ThomasMc-z3uКүн бұрын
ഈ പാട്ടിലൂടെ രക്ഷകാ ഈശോയെ 🙏അങ്ങ് മഹത്വപെടട്ടെ 🙏🙏🙏
@theresajaison81Күн бұрын
രക്ഷകനായ യേശുവിനെ ഇത്ര മഹനീയമായി പ്രാഘോഷിക്കപ്പെടാൻ സാധിക്കപ്പെട്ട സംഗീതഞ്‌ജരായ ബേബി ജോൺ ചേട്ടൻ, പീറ്റർ ചേട്ടൻ, മാർക്കോസ് ചേട്ടൻ, പോളി ചേട്ടൻ കൂടാതെ ഇതിൽ പങ്കുചേർന്ന എല്ലാവരും ഭാഗ്യവാൻ മാർ
@antonyjenson951622 сағат бұрын
2025 ലു ഈ ഗാനം കൊതിയോടെ കേൾക്കുന്നവരാണ് നമ്മളിൽ പലരും
@tessyjaimon5165Күн бұрын
ഇസ്രായേലിൻ നാഥന് മഹത്വമുണ്ടാകട്ടെ🙏🙏🙏🙏🙏
@neenaalex5857Күн бұрын
ദൈവനാമം മഹത്വപ്പെടട്ടെ🙏🙏🙏🙏
@THE_KADAMA22 сағат бұрын
ദൈവത്താൽ നിർമ്മിതമായ സൂപ്പർഹിറ്റ് ഗാനങ്ങൾ പ്രാർത്ഥനപോലെ തന്നെ സംഭവിക്കുന്നു. പീറ്റർ സാർ ഉൾപ്പടെയുള്ള ഈ സുഹൃത് സംഗമംഇനിയും മനോഹരമായി തുടരട്ടെ.പ്രാർത്ഥനകൾ 🙏🙏ആശംസകൾ..💐🌹🎉🌟😍❤️❤
@teresajoseph373316 сағат бұрын
Love your sound Markose,....Daivathinte kaiyyoppu ....God decided to come down to your humbleness...such a great feel...congrats to Peter and Baby John🎉
@georgejoseph2918Күн бұрын
പ്രതിഭാ സംഗമം.
@kjmathew43256 сағат бұрын
Hatsoff to Markosechettan ❤❤
@bindusunny1017 сағат бұрын
മർക്കോസ് , പീറ്റർ, ജോൺ, പോൾ ..... ആഹാ എന്താ combination ആ പേരുപോലെ തന്നെ. പിന്നെ എങ്ങനെ hit ആകാതാവും 🙏 ❤ 🙏
@BabyJohn-b3s17 сағат бұрын
ആരാ ജോൺപോൾ?
@ajalbiju468719 сағат бұрын
Anta song......ent meaningful lyrics ❤
@jijupollayil62723 сағат бұрын
Congratulations Peter ji babychayan❤and Markose chettan❤❤polichettan❤❤❤
@kjamesjohn1969Күн бұрын
Praise Jesus All glory to our Lord Jesus Christ Praise Jesus God bless you and your family Praise Jesus
@joshikunnel578123 сағат бұрын
Hats off to KG Markose, Baby John Kalayanthani, Peter Cheranelloor, Pauly, ...
@josephpanakal992023 сағат бұрын
ഈ പാട്ട് ഇറങ്ങിയ വർഷം പീറ്റർ ചേരാനല്ലൂർ കുടുംബസമേതം മലയാറ്റൂർ വന്നപ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. എല്ലാ വിൽപ്നശാലകളിലും ഈ ഗാനം ഉയർന്നുകേൾക്കാം. പക്ഷെ ഈ ഗാനം ഉണ്ടാക്കിയ ആളെ ആരും തിരിച്ചറിയുന്നില്ല. ഈ ഗാനം ഒരിക്കലും മനുഷ്യൻ വെറുക്കില്ല 🙏
@CaNInDMusicWagon6 сағат бұрын
Malayatoor Mala muzhuvan ivarude albathinte bordings kandittundu
True this song is really amazing. All aspects of this song done perfectly alright. As the full team say , there is a special blessing for this song. This song brings the listeners closer to Almighty God. Really wonderful. God bless you all.
@laxmipillai9225Күн бұрын
PRAISE THE LORD 🙏🙏🙏🙏
@sobyphilip4778Күн бұрын
A very blessed team. Thank you so much. May God bless you all abundantly.
@sajikaramelputhenpuriyal2363Күн бұрын
Super ❤❤❤❤❤❤
@jobykk8131Күн бұрын
ആമേൻ
@rajeshthomas3965Күн бұрын
God bless you all❤❤❤
@sonymathew560616 сағат бұрын
നല്ലൊരു ഇന്റർവ്യൂ
@an123-h1oКүн бұрын
ഈ പാട്ടു ബഹുമാനപെട്ട മാർക്കോസിനെക്കാൾ മനോഹരമായിട്ടു കേരളത്തിൽ മറ്റൊരു പട്ടുകാരനും സാധിക്കില്ല 🙏 അത് അറിയാവുന്ന യെശു ദൈവം തന്നെ മാർക്കോസ് സാറിന്റെ കൈയിൽ യെതിച്ചു 🙏🙏🙏
@jojoca38217 сағат бұрын
ഇസ്രായേൽ നാഥൻ എന്ന പാട്ട് ഇസ്രായേലിൽ നിന്ന് ഈജിപ്തിലേക്ക് മരുഭൂമിയിലൂടെ ബസ്സിൽ ബ്രദർ ബേബി ജോൺ കലയന്താനിയും കപ്പൂ ച്ചിൻ സഭാoഗമായ ജോസ് മുണ്ടാടൻ അച്ഛൻ ഒപ്പം യാത്ര ചെയ്യുമ്പോൾ ഈ പാട്ട് പാടിയത് വലിയ അനുഭവമായി. ബ്രദർ കലയന്താനി ആദ്യമായി ഇസ്രായേൽ ഈജിപ്ത് യാത്ര നടത്തിയത് ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ നിന്നും പുറപ്പെട്ട ടീമിനോടൊപ്പം ആണ്. ഈ പാട്ടിലെ വരികൾ ഇസ്രായേലും ഈജിപ്റ്റും സന്ദർശിക്കുന്നതിനും എത്രയോ കാലം മുമ്പേ വിഷനിൽ കണ്ടിട്ടാണ് ബ്രദർ ഈ പാട്ട് രചിച്ചത്. അതാണ് ദൈവത്തിന്റെ അത്ഭുത പ്രവർത്തി. അന്ന് ആ യാത്രയുടെ ടീം ലീഡർ ഞാനായിരുന്നു രണ്ടുദിവസം മുമ്പ് ഞാൻ ഈ സംഭവം അദ്ദേഹത്തിനോട് സംസാരിക്കുകയുണ്ടായി. ശാലോം ചാനലിൽ ഇന്ന് യൂട്യൂബിൽ ഈ ചർച്ച കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പരിശുദ്ധാത്മാവിന്റെ ഒരു പാട്ടും ഓശാനയുടെ ഒരു പാട്ടും കഴിഞ്ഞവർഷം എനിക്ക് കമ്പോസ് ചെയ്ത് ഇറക്കാൻ സാധിച്ചു. അതിൽ ഒരു പാട്ട് കെസ്റ്റർ ആണ് പാടിയത്. ഇസ്രായേലിൻ നാഥന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ ഈ അത്ഭുത ഗാനത്തിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അഡ്വ. സി എ ജോജോ. 🙏🙏🙏
@molythomas3760Күн бұрын
Yes. Very true about this song
@tonykv1382Күн бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@josephpanakal9920Күн бұрын
മറക്കില്ല നാഥാ 🙏
@golry-to-God2023Күн бұрын
Congratulation dear Peter, Markose and Br Baby. God bless you all🙏🌹💐❤️💙😍👍
@valsamathew4528Күн бұрын
Super song given by the almighty God 🎉
@PamelaPamela-q7p22 сағат бұрын
ഇനിയും ഇതുപോലെ എല്ല ജനതതി കളും ഏറ്റുപാടുന്ന കൈനീട്ടി സ്വീകരിക്കുന്ന ധാരാളം പാട്ടുകൾ ചെയ്യുവാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@reejochackalackal930423 сағат бұрын
❤proud of you sir
@georgejose860021 сағат бұрын
Supper Christhian song
@simonabraham9645Күн бұрын
Glory to the god of Israel 🙏🙏🙏🌷🌷🌷🌷!!!!!!
@james-bu2kyКүн бұрын
Praise the Lord 🙏❤🙏
@tj.babujoseph5110Күн бұрын
GREAT🎼💝🎼
@vargheeseabraham4587Күн бұрын
Legends in one frame ❤
@pjtpdm202416 сағат бұрын
ORU KARIYAM MARANNU THAT WAS israel 😍😍🥰🥰
@sinimolthomasКүн бұрын
❤❤❤❤God bless you all
@antonyog174016 сағат бұрын
ഈപാട്ട് ഞങ്ങളുടെ അടുത്തുള്ള എളംകുളം ഫാത്തിമ മാതാ പള്ളിയിൽ പെരുന്നാളിന് കുർബാനക്കു കൊടുക്കുന്ന സമയത്ത് ഇസ്രായേലിൻ നാഥൻ ശ്രീ മാർക്കോസ് പാടുന്നു പള്ളിയിൽ ഉള്ളവർ എല്ലാവരും അത്ഭുതപ്പെട്ടുപോയി ഇത് യേശുദാസ് ആണോ എന്ന് എല്ലാവർക്കും സംശയം ഇതെല്ലാം സാധ്യമാക്കിയ റാഫെൽമാഷിന്റെ കഴിവ് കൊണ്ടാണ്
@godblessu007Күн бұрын
Jesus ❤
@georgekadukammackal1621Күн бұрын
Superb👌
@jessyvarghese255Күн бұрын
Please bring Kester chettan
@roshnistalin806823 сағат бұрын
👏👏👏🙏🙏🙏
@gs9273Күн бұрын
Kester interview please
@vedanadammusic269220 сағат бұрын
👍🏻👌🏻
@Jijo_K_MathewКүн бұрын
❤
@jiginsmusicworld434622 сағат бұрын
🎉🎉🎉❤❤❤🙏
@Pray4PeaceforeverКүн бұрын
🙏❤️
@james-bu2kyКүн бұрын
🙏❤❤❤🙏
@rubyemil2367Күн бұрын
More More God bless you 🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍
@angelshalommissionКүн бұрын
❤❤❤
@keraladays4653Күн бұрын
🥰🥰🥰🥰
@binoyorathel1843Күн бұрын
🙏🙏🙏👍👍❤️
@EuginVarghesPulluvilaКүн бұрын
🙏🙏🙏🙏🙏🌹
@reyanpradeep8745Күн бұрын
Great....🙏🤍👏👏
@marybindu9480Күн бұрын
🎉
@rubyemil2367Күн бұрын
So sweet song 🤍🙏🤍🙏🤍🙏🤍🙏🤍
@antonysemion22 сағат бұрын
മതങ്ങളുടെ മാത്രം അല്ല ഭാഷയുടെയും. എന്റെ മഹാരാഷ്ട്രീയ ആയ സഹപ്രവർത്തകക്കുപോലും അറിയാം പക്ഷെ അവർക്കു മലയാളം അറിയില്ല.