കേൾക്കാൻ സുഖമുള്ള കാര്യങ്ങൾ. നഴ്സിംഗ് കോളേജുകൾ കൂടുതൽ അനുവദിക്കണം എന്ന് പറയുന്നത് കെട്ടു. അപ്പോൾ മറ്റു തൊഴിൽ മേഖലകളെ കുറിച് പറഞ്ഞതും സംരംബങ്ങളെ കുറിച് പറഞ്ഞത് യാഥാർഥ്യ ബോധത്തോടെ ആയിരുന്നില്ലേ. കേരളത്തിൽ നേഴ്സ് മാർക്ക് ജീവിക്കാൻ പറ്റുന്ന ശമ്പളം ഉണ്ടോ. രണ്ടു കുട്ടികൾ ഉള്ള നഴ്‌സ് ന് കേരളത്തിൽ കിട്ടുന്ന് ശമ്പളം കൊണ്ട് വീട് വെക്കാനും പിള്ളേരെ പഠിപ്പിക്കാനും പറ്റുമോ.
@alanjose190027 күн бұрын
അതിരൂപതാ കിഴിയിൽ സപ്നത്തിൽ ജോലി കൊടുക്കാൻ നോക്കണം അല്ലാതെ ചുമ്മാ വള വള പറഞ്ഞു കാര്യം ഇല്ല