Momos ithvare kazhichitilathavar ondo ennepole😮 Ini indakkinokam😊
@MuhammadKunhi-z2w9 ай бұрын
S
@sree25509 ай бұрын
Yesss
@KunhammedA-ip2iw9 ай бұрын
Njn
@fidhuafra54539 ай бұрын
Yes
@dilnafathima95118 ай бұрын
Q@@sree2550
@irshanav68289 ай бұрын
2024 lil nombin kaanunnavar
@MuhammadShalu-b8f9 ай бұрын
Njan
@rahzahyrin76949 ай бұрын
Njn
@n1h44ll39 ай бұрын
Njn
@mehandibybanu75569 ай бұрын
Yes
@kunjumohammed91639 ай бұрын
Und
@apputhulasi5552 жыл бұрын
Adi poli 😍😍😍ഓരോ ദിവസത്തെ റെസിപ്പി കാണുമ്പോൾ എന്തൊക്കെ ഉണ്ടാക്കണം എന്നാണ് ഇപ്പോൾ അറിയാൻ വയ്യാതെ കൺഫ്യൂഷൻ ആയിരിക്കുന്നത്. ഏത് കണ്ടാലും അതെല്ലാം അടിപൊളിയാണ്. 👍🏻👍🏻👍🏻
@ShameesKitchen2 жыл бұрын
Lots of love Dear 😍🥰🥰
@Salman-q8i Жыл бұрын
Idh vare momos kayikkatavar😢
@FathimaInaNuza9 ай бұрын
Achooda😮💨👀
@avanthika.regith835723 күн бұрын
If you are trying for the first time I would suggest from the street or store brought so you know the real yummy tasty 😋😋
Recipe വളരെ നന്നായിട്ടുണ്ട്. പക്ഷെ ഞാൻ ഉണ്ടാക്കുമ്പോൾ momos വെന്ത് വരുമ്പോൾ soft ആകുന്നില്ല. മൈദ ആയതുകൊണ്ടാവാം പ്ലാസ്റ്റിക് പോലെ ഇരിക്കുന്നു..നിങ്ങൾ ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആണോ?
@entertainmentmedia1699 ай бұрын
@@deepapramod2747ഇനി മേലാൽ ഞാൻ മോമോസ് ഉണ്ടാകൂല 🤮🤮
@deepapramod2747Ай бұрын
@@entertainmentmedia169🤣🤣🤣👌👌👌ഞാൻ ഇപ്പോൾ size ചെറുതാക്കി ( boat ന്റെ shape) ഉണ്ടാക്കിയിട്ട് എണ്ണയിൽ fry ചെയ്ത് fried momos ആണ് ഉണ്ടാക്കുന്നത്. അത് വലിയ കുഴപ്പമില്ല.
@vismayak98142 жыл бұрын
Chechii ee fruit shaped pathrangal oke evidunna medikunne ❤️
@alakananda37052 жыл бұрын
Shamees kitchenന്റെ പാത്രങ്ങൾ എല്ലാം super ആണ്
@thanumini98692 жыл бұрын
നാൻ ഇന്നലെ ചിക്കൻ മന്തി ഉണ്ടാക്കി super ayirunnu👍👍👍👍
@ponnammageorge47032 жыл бұрын
Nannay vannu. Shape super Tastey . Thanks Shamees
@hariskamer8152 Жыл бұрын
ഏതൊരു റെസിപ്പി ഉണ്ടാക്കി നോക്കണം എന്ന് തോന്നിയാൽ ആദ്യം മനസ്സിൽ വരുന്നത് shamees kitchen ആണ് 😊
@ShameesKitchen Жыл бұрын
Hi..thanks dear🥰😇🥰🥰
@fathimayaseen3444 Жыл бұрын
Thanku shemeetha poli recipe try cheythayirunnu ellavarkkum ishtaayi thanku soo much 😍
@ranjiththings Жыл бұрын
Ithe microwave oven il cheyuanengil ethre degree il ethre samayam vekendi verum
@ruseenaredmi9114 Жыл бұрын
Try cheythu .nalla tastind .thankyou ❤️❤️❤️
@sakeerhissain67199 ай бұрын
Nalla taste ulla oru ugran recipe aan ellavarum try cheythunokku super saanam👍👍👍
@muhammadnavasmuhammadnavas5705 Жыл бұрын
Shamithaaa.....moomos innanu njan try cheythath..🤝👍🏻😍 I like very much
@SSHHOORRTTCCUUTT2 жыл бұрын
ഞാൻ എന്നിലെ വിജാരിച്ചേ ഒള്ളു ഇതൊന്ന് ഉണ്ടകണം എന്ന് what a coincidence
@ShameesKitchen2 жыл бұрын
😁😁🥰🤩👍👍
@പ്രഹ്ളാദൻ2 жыл бұрын
🙄🙄
@subaithailyas3282 Жыл бұрын
@@ShameesKitchen ⁰
@shalulubumaalik48202 жыл бұрын
Ithayude voice poli ann🤩 Ithayude resipi okke superan 👍
@jamsheenashamsu.16202 жыл бұрын
Momos resipi serch cheyyan yutub thurannapol nammadey favt yutuber shamitha thanne vdo ittirikunnu💃💃💃💃💃💃❣️❣️❣️❣️thank u so much ithaa😘😘
@muhammedshiyasb47562 жыл бұрын
Try cheythu nokki, soooper
@ShameesKitchen2 жыл бұрын
Love you dear 😘😘🥰💝💝💝💝
@bichamuhammed4442 жыл бұрын
Super
@jamsheenashamsu.16202 жыл бұрын
@@ShameesKitchen hi itha ഞാൻ ഇണ്ടാക്കി ട്ടോ അടിപൊളി അപാര ടേസ്റ്റ് ഇത്ത........... ആവിയിൽ വേവിച്ചു യെങ്കിലും ടേസ്റ്റ് കിടു ആണ് മക്കളെ 😋😋😋😋😋😋😋😋😋ഇത്തക്കൊരു ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘😘😘
@jamilazayeed4722 Жыл бұрын
Can I fry thjs without steaming for fried momos. And can I steam it in idli maker
@AbdulSalam-bt1up10 ай бұрын
ഞാൻ ആദ്യമായിട്ടാണ് മോമ്മസ് കേൾക്കുന്നത് പോലും. ഞാനും ട്രൈ ചെയ്തു പറയാൻ വാക്കുകളില്ല സൂപ്പർ 👍🥰🥰🥰👍
@bindhyaashish56282 жыл бұрын
ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി 😀😀 thank you very much
@muhammedHabid-e9fАй бұрын
😢
@mvmv24132 жыл бұрын
ഷമീസ് വന്നല്ലോ, സന്തോഷം. കോഴിയെ പുറത്താക്കിയപ്പോൾ വെജ് മമു റെഡി. വർഷങ്ങൾക് മുൻപ് ഹിമാലയത്തിൽ നേപ്പാളി ചേട്ടന്റെ മമു സൽക്കാരം ഓർത്തുപോയി. 👌👌 m വര്ഗീസ്.
@ShameesKitchen2 жыл бұрын
😁😁🥰🥰🥰🤩🥰
@marfyah_2 жыл бұрын
ഹലോ ഇത്താ എനിക്ക് സുഖമാണ്.😊ഇത്താക്ക് സുഖല്ലേ. ഞാൻ ഇത് എന്തായാലും ട്രൈ cheyyum👌👌
@ShameesKitchen2 жыл бұрын
Sugam dear 🤩🤩😘😘
@bettymathew2722 Жыл бұрын
കാണുന്നില്ലെങ്കിലും ആ ചിരിയാണ് highlight. 👍👌😍😁
@chalapuramskk67482 жыл бұрын
Nice to see the preperation method .Easy to follow by your explenarion.
@ShameesKitchen2 жыл бұрын
😍🥰🥰😘🤩🥰
@jollyasokan12242 жыл бұрын
Super momos എന്റെ മക്കളുടെ favourite 👍👍🥰🥰😘😘 ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട് thank you shammi 😘😘
Thank U ... Shamee'molu ... I new how to prepare perfect momus from U'r video ... wonderfully prepared ... 👍 ...
@ShameesKitchen2 жыл бұрын
Thanku 🥰🥰💕
@AA-mo5wv2 жыл бұрын
Hai itha njan ith try cheythu adipoli ayrnu nan entg akkumbozhum ningale vdo nokkettan cheyuka adipoli
@ShameesKitchen2 жыл бұрын
Hi..thanku dear😍😍😍
@aryabiju31622 жыл бұрын
ഇന്നത്തെ റെസിപ്പി സൂപ്പർ ഇത്ത എന്തായാലും ഇത് try cheyyum. ഇത്രേം simple dish. 😋😋🥰🥰
@ShameesKitchen2 жыл бұрын
Happiyee 🥰🥰
@hindiclass8to1062 жыл бұрын
മോമോസ് , നാജി നൗഷിയുടെ യാത്രാവ്ളോഗിലാണ് ഞാനാദ്യമായി കണ്ടത്. അപ്പോൾ മുതൽ എങ്ങനാണിത് ഉണ്ടാക്കുന്നത് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഷെമിയുടെ മോമോസ് റെസിപ്പി .... Thank u
@ShameesKitchen2 жыл бұрын
💕🥰🥰🥰💕
@nishmathnishmath2782 Жыл бұрын
I dnt no how cook but i think i will try today this let’s see waiting my result deedi 😂 insha allha
@ShameesKitchen Жыл бұрын
Hi..thanku dear🤩🤩🥰
@SanvaSanva-g1v4 ай бұрын
Adippoli njan try cheythu super 👌 ❤
@preethis47602 жыл бұрын
Notification vannapoo veegam vannatha 🤗🤗🤗🤗😍
@ShameesKitchen2 жыл бұрын
Love you dear 🥰🤩💕
@preethis47602 жыл бұрын
@@ShameesKitchen lots of love sis 💕💕💕
@rahmathkoyakutty61752 жыл бұрын
ഇത് fry cheithedukan പറ്റുമോ
@sonyvishnu74652 жыл бұрын
Chicken cherkkaathe undaakkaaamo?veg momos nu vere enthu cherkkaam
@aqsa46942 жыл бұрын
ഷെമിക്കുട്ടി ഇന്നലെ ഞാൻ ചിക്കൻ വറുത്ത ബിരിയാണി വെച്ചു, സൂപ്പർ ആയിരുന്നു ട്ടോ, ഇന്ന് ഇന്ഷാ അല്ലാഹ് മോമോസ് ട്രൈ ചെയ്യും ട്ടോ 💕💕💕💕💕💕💕
സൂപ്പർ 👌👌👌ഇത് ഞാൻ ഇതുവരെയും കഴിച്ചിട്ടില്ല 🥰🥰🥰ഉണ്ടാക്കിനോക്കാം 👍👍👍👍❤❤❤
@ShameesKitchen2 жыл бұрын
Happiyee 🤩🥰😍😍
@jijisunil40302 жыл бұрын
Najnum kazhichitillla undakanam
@rcmkerala61492 жыл бұрын
ഷമീ സുഖമാണോ🥰ഇത് നല്ല ഒരു വെറൈറ്റി ഡിഷ് ആണല്ലോ സൂപ്പർ തീർച്ചയായും ഡ്രൈ ചെയ്യും 😍😍
@ShameesKitchen2 жыл бұрын
Hi..happiyee 🥰🥰
@sreerag26212 жыл бұрын
ഡ്രൈ ആക്കിയാൽ ടേസ്റ്റ് ഉണ്ടാവില്ല .😄
@farzana123_2 жыл бұрын
@@sreerag2621 😂😂😂😂
@Arshii201 Жыл бұрын
Sambavam polii njan try cheythu 🙌 thanks
@sajithakattakath36962 жыл бұрын
ഹായ് വളരെ നന്നായിട്ടുണ്ട്. നല്ല ഇഷ്ടമായി. സൂപ്പർ 🥰❤️🥰 തീർച്ചയായും ഉണ്ടാക്കും
@ShameesKitchen2 жыл бұрын
Thankuu dear 🥰🥰🤩
@MANASACC-e6sАй бұрын
Njn inn undakki nokki supper ayirunn😁
@safiyakk39082 жыл бұрын
ഹായ് ഷമീസ് സൂപ്പർ ഇപ്പോൾ ഡെയിലി വെറൈറ്റി ആണല്ലോ ഇന്ന് ഉണ്ടാക്കണം ഇൻശാഅല്ലാഹ്
@ShameesKitchen2 жыл бұрын
Thankuu dear 🤩🥰🥰
@mohammedfarook12343 ай бұрын
Carrot um cabbage um chickenum illel kozhappamundo
@rejanirajan41262 жыл бұрын
ഞാൻ ഇത് നാഗാലാൻഡിൽ താമസിച്ചപ്പോൾ കഴിച്ചിട്ട് ഉണ്ട്. അത് പന്നി ഇറച്ചി വച്ചായിരുന്നു vegetables, onion and nagachilly. Its very spicy. എന്റെ മോന്റെ favoriate ആണിത്. കുറെ വർഷമായി എന്റെ പിറകെ നടക്കുവാ ഇത് ഉണ്ടാക്കി കൊടുക്കാൻ but എനിക്ക് അറിയില്ലായിരുന്നു. ഇനി try ചെയ്യാം. Thanks shami❤️. ആ ഞൊറിവ് ആണ് അതിന്റെ ഭംഗി എന്ന് തോന്നിയിട്ട് ഉണ്ട്.
Hai shamee sugaano.... ഇന്നത്തെ എന്റെ നോമ്പ് തുറക്ക് ഇതായിരിക്കും. . ഇന്ശാല്ലാഹ്
@ShameesKitchen2 жыл бұрын
Hi..sugam🤩🤩🤩
@nayanasudhan42642 жыл бұрын
ഞാൻ എപ്പോഴും ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് മോമോസ്. മോമോസ് ചട്നി ഉണ്ടാക്കുമ്പോൾ വറ്റൽ മുളകും തക്കാളിയിൽ ഉപ്പ് ഇട്ട് ഒന്ന് വെള്ളമൊഴിച്ചു വേവിച്ചതിനു ശേഷം അരച്ചാൽ കുറച്ചുകൂടി ടേസ്റ്റ് ഉണ്ടാകും.
@ShameesKitchen2 жыл бұрын
👍😍😍🤩🥰
@sajis61877 ай бұрын
ഷമി കുട്ടി ഇന്ന് അമ്മ മോമോസ് ഉണ്ടാക്കും കേട്ടോ തൈര് ചേർതുള്ള ചിക്കൻ കറി ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു ❤️❤️🥰
@fathimapathu95832 жыл бұрын
Itha sugano ., Ithante video ellam njan skip cheyande kanarunde ellam njan tray cheydhuto Masha Allah onnum flop ayikilla ;ithante voice nikothiri ishtatoooo love u Itha ......
Hi shamee.. sugam alle Momos ithrayum simple ayirunno...thank you so much for this recipe 😋...insha allah innu nombu thurakkaan ith try cheyyatto..🥰😘😘love u dear..
Delicious recipe 😋 Absolutely Mouthwatering 🤤 I definitely love your recipe and thanks for sharing this awesome video. Plz stay connected dear friend ❤❤
@ShameesKitchen2 жыл бұрын
Happiyee 🥰🥰🥰
@_the_lady_lifestyle_21672 жыл бұрын
ഹായ് ഷമി dear❤️സുഖം തന്നെ❤️ഷമി സുഖമായിരിക്കുന്നല്ലോ അല്ലെ😍ഇന്ന് വൈകുന്നേരം എന്താണ് ഉണ്ടാക്കേണ്ടത് എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് ഷമി യുടെ വീഡിയോ വന്നത്👍താങ്ക് യു ഡിയർ😍😍അടിപൊളി👍സൂപ്പർ❤️❤️
@ShameesKitchen2 жыл бұрын
Hi..sugam an..love you all😍🥰🥰😘😘💕
@_the_lady_lifestyle_21672 жыл бұрын
ഗുഡ് ഡിയർ❤️❤️😍😍love u too dear😍😍
@rajeeshavlog14502 жыл бұрын
Hi സൂപ്പർ റെസിപി പേര് പോലെ തന്നെ റെസിപിയും 🔥🔥🔥🔥
@ShameesKitchen2 жыл бұрын
Hi..🥰🥰🥰
@AminaAmina-sz1nk Жыл бұрын
Chatni undakkan vattal mulak illathavar kashmiri mulakupodi use cheythal mathiyallo
@shakeelabeevi44202 жыл бұрын
Hi muthe 😘😘😘...super recipe..👌👌👌😍😍
@ShameesKitchen2 жыл бұрын
Hi😍🥰🥰
@gingerchilli Жыл бұрын
Njan try chayunnud. Eth varayum try chayithidilla inn undakum. Insha allah
@rahmathmajeed19822 жыл бұрын
ഹായ് ഷെമി ഇ റെസിപ്പി ഞാൻ നോക്കി ഇരിക്കുവായിരുന്നു thanks da
@ShameesKitchen2 жыл бұрын
Happiyee 🥰🥰
@sanafathima34002 жыл бұрын
Super shami ഈ shamiyude ഒരു കാര്യം എന്തൊക്കെ reciepiya ഉണ്ടാകുന്നത് കലക്കി തിമർതു .എന്തായാലും നമ്മുടെ വീട്ടിൽ ഉള്ള engreediyans മാത്രം മതീലോ സാധനം സൂപ്പർ മിടുക്കി
@ShameesKitchen2 жыл бұрын
Hi.. thanku dear 🥰🥰🥰🥰
@jasnajasna2997 Жыл бұрын
Chilly powder neritt cherthadu kond pacha chova undakum. Just onn yennayil sort cheyyanam