ഹായ് സുഖല്ലേ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് തന്നെ
@parishabadarudeen27962 жыл бұрын
Masha Allah Shameesinte Mathy Purat Innu Njan.Try Cheythu Supet Thank You Shamee
@ShameesKitchen2 жыл бұрын
Pwolichee 😍😍
@kuttipattazzteam92532 жыл бұрын
കുറേ mathi കിട്ടിയപ്പോൾ e വീഡിയോ kadirunegill പൊളിച്ചേനെ 🥰
@hasnanizar8hasnanizar8662 жыл бұрын
Thanku shamee. ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാവർക്കും നല്ലോണം ഇഷ്ട്ടം ആയി. അടിപൊളി ആണ്. ഇനിയും ഉണ്ടാകണം. വേറെ ലവൽ taste. ഇനിയും ഇതുപോലെ ഉള്ള variety റെസിപി cheyyane😘😍😘😍😍😘
@ShameesKitchen2 жыл бұрын
Hi..thanku 🥰😍😘🥰
@nirupamaashok152 жыл бұрын
മോളു സൂപ്പർ, നാളെ തന്നെ ഞാനും ഇത് ഉണ്ടാക്കും ❤️
@ranjithramram63452 жыл бұрын
Njan ninnanu ithu undakkiyath ente husbandine nannayi istapettu 👌🏻👌🏻👌🏻by remajayaprakashan
@ShameesKitchen2 жыл бұрын
Happy dear
@alameenxeon47392 жыл бұрын
Kidu👌 ഇന്ന് try cheythu nokum
@fasnacp704111 ай бұрын
ഷെമി ഞാൻ ഇന്നലെ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു thanks
@sanilasanu77202 жыл бұрын
ഇന്ന് night spl ഇതു ആയിരുന്നു നല്ല ടെസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടം ayi
@abudulkhadarjamsheer67517 күн бұрын
Shamee thankyou very much super ❤❤❤
@kazynaba48122 жыл бұрын
കൊതിയാവുന്നു. ചെയ്തു നോക്കണം. Thank you
@krishnarajsj3212 жыл бұрын
ഷാമീസിനെ നേരിട്ടു കണ്ടതിൽ സന്തോഷo മത്തി വളരെ നല്ലത്
@jasnajasna40602 жыл бұрын
എപ്പോ 😔
@ShameesKitchen2 жыл бұрын
🥰🥰
@remyashibu1082 жыл бұрын
ഞാൻ ഇന്നു ഉണ്ടാക്കിട്ടോ. സൂപ്പർ സ്വാദ് ആണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി ❤. താങ്ക്യൂ...
@ShameesKitchen2 жыл бұрын
Orupaad Happy dear
@ravindrank2439 Жыл бұрын
Shamee very fine recipe, thank you very much. God bless you.
@ShameesKitchen Жыл бұрын
Thank you too🥰🥰😘
@Linsonmathews2 жыл бұрын
അത്രേം ഗുണഘടകങ്ങൾ അടങ്ങിയ മത്തിയല്ലേ മീനുകളിൽ hero 😍 മത്തി പെരട്ടിയത് നല്ല recipe ഷമിസേ 👌❣️❣️❣️
@ShameesKitchen2 жыл бұрын
Athe ichayaa🥰🥰😇
@lathaunni3098 Жыл бұрын
ഷമീ ....കൂടുതലും കല്ലുപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കണേ ...എല്ലാവർക്കും പ്രചോദനമാവട്ടെ👍
@tkerala72132 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി taste ആണ്. ഇത് പോലെ dry ആയി വന്നില്ല. പുളി അതിന്റെ കൂടെ അരച്ചെടുക്കുന്നതായിരിക്കും നല്ലത്. മീൻ നല്ല soft ആയി വന്നു must try👌🏼👌🏼👌🏼👌🏼👌🏼
Thanks for posting this recipe….Some 25 yrs back one Srilankan acquaintance taught me this and I used to do it often….Then I completely forgot and just recently remembered and was searching for the exact recipe…but couldn’t find it….😀thanks a lot….Have sardines now …am going to make it
@gayatriworld33795 ай бұрын
Shallow fry it for five minutes just like that with a lid. Turn it , and cook for five more minutes with a lid. That's all it needs. No need to pressure cook. Use kitchen utensils based on the need.
@ansahaneefa39032 жыл бұрын
ഞാനും ഇതു പോലെ വെചിടുണ്ട് spr ആയിരുന്നു
@thesni7462 жыл бұрын
Adipwoli aan njn indakki sppr✨👍
@rajeswarins29582 жыл бұрын
ഞാൻ രണ്ടുപ്രാവശ്യം ഉണ്ടാക്കി. സൂപ്പർ. താങ്ക് യൂ ❤❤❤
പറയുന്നെ കേൾക്കുമ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടം ആയി ഷെമീസേ 😘😘😘തീർച്ചയായും വെച്ച് നോക്കും.. പിന്നെ കൊത്തു ചപ്പാത്തി കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു.. അവർക്ക് ഒത്തിരി ഇഷ്ടം ആയി 😘
@ShameesKitchen2 жыл бұрын
Orupaad Happy Dear😍
@lekshmihari96312 жыл бұрын
@@ShameesKitchen 😘
@rajeevkeeppalli69262 жыл бұрын
ഞാൻ പരീക്ഷിച്ചു 👍👍👍👍👍
@krishnaphotosvideos97422 жыл бұрын
ഈ ഇത്തയ്ക്ക് എന്നെ കൊതിപ്പിച്ചു കൊല്ലുക ആണ് പണി ഇത്ത ദുബായിൽ നാടൻ മത്തി കിട്ടാനില്ല നാട്ടിൽ വരുമ്പോൾ കഴിക്കാമെന്ന് വിചാരിച്ചിരിക്കുകയാണ് അപ്പോഴാണ് ഇത്ത ഇങ്ങനെയുള്ള വീഡിയോ ഇട്ടുകൊണ്ടിരിക്കുന്നത് 🤤🤤🤤🤤
@ShameesKitchen2 жыл бұрын
😁😁
@sheejas1469 Жыл бұрын
Super nan ethu pola cheythu nokanam
@jeenharashid2894 Жыл бұрын
ഞങ്ങൾ ഇതിന് മത്തി തപ്പ് വെക്കുക എന്ന് പറയും. വിറകടുപ്പിൽ ചീന ചട്ടിയിൽ ആണ് വെക്കുക. ചീനച്ചട്ടിയിൽ മത്തി നിരത്തി മുകളിൽ വാഴയില വെച്ച്, ഒരു മൺചട്ടി മുകളിൽ വെച്ച് അതിൽ തീ കനൽ ഇടുക. അടിയിലും മുകളിലും തീ കൊടുത്ത് വേവിക്കുക. സൂപ്പർ ടേസ്റ്റ് ആണ് പക്ഷെ തീകളി കൂടുതൽ ആണ്. അതുകൊണ്ട് ഉണ്ടാക്കാൻ മടി ആണ്. കുക്കറിൽ ട്രൈ ചെയ്തു 👍👍സൂപ്പർ
@ShameesKitchen Жыл бұрын
ഹായ്.. ഒരുപാട് സന്തോഷം ഇഷ്ടമായി എന്ന് അറിയുന്നതിൽ😇🥰😋നന്ദി🥰
@muhammedmuflih.m2607 Жыл бұрын
i proud of it🤩🤩🤩🥳🥳
@Ramxu_Official2 жыл бұрын
മത്തി ഒരുപാട് ഇഷ്ട്ടം 😊💯
@ShameesKitchen2 жыл бұрын
😍🥰🥰
@Ramxu_Official2 жыл бұрын
@꧁Monai🌍Dream🌍World꧂ പിന്നല്ലാതേ , നമ്മുടെ മത്തി വേറേ ലെവൽ അല്ലേ 💯😄❤️
@nashidamuhammad Жыл бұрын
Itha onion idaamo
@Who_cares-u9q2 жыл бұрын
superb ninghalude samsaram nalla rasamund
@anusreep20302 жыл бұрын
Inn mathi vangi kandu aakki 🥰🥰👌
@ShameesKitchen2 жыл бұрын
🥰😍😍😍
@georgemb45472 жыл бұрын
കൊള്ളാം ഒന്ന് പരീക്ഷിച്ചു നോക്കാം
@anupamasajish98022 жыл бұрын
Nale mathi kittiyal nannayirunnu adipoli recipe super
@rubiyoonusmalappuram7682 жыл бұрын
Aiwa മത്തി 😋😋 കരിമീനിനേക്കാൾ മത്തിയെയാണ് കേരളത്തിലെ ദേശീയ മീനെന്ന് പറയേണ്ടത്.. 🤭🤭 ഈ റെസിപ്പി പൊളി ഷെമീസേ ''🤩🤩
@ShameesKitchen2 жыл бұрын
😁😁🥰🥰muthumaniye
@fabzflavours61472 жыл бұрын
സൂപ്പർ ആയിരിക്കുമെന്ന് കണ്ടാൽ അറിയാം.... വാളൻ പുളിക് പകരം കുടംപുളിയും നന്നായിരിക്കും അല്ലെ.....