സ്വന്തമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ലൈക് അടിക്കൂ
@azlimol6 ай бұрын
😢😢😢😢😢
@athira03079 ай бұрын
താൻ ആദ്യം ഒക്കെ voice മാത്രം അല്ലേ.പിന്നെ അല്ലേ ഫേസ് kanichea.voice വെച്ച് വീഡിയോസ് ചെയ്തു മില്യൺ subscibers ഉണ്ടാക്കിയ aa ആൾ താൻ അല്ലേ.hats off ❤
@JayasreeAnil-b3e9 ай бұрын
എന്നും എപ്പോഴും നല്ല റെസിപ്പി മാത്രം കാഴ്ച്ച വയ്ക്കുന്ന ഷമീസിന് എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ ❤️❤️
@ShameesKitchen9 ай бұрын
🥰✨🥰✨
@jollyrajanvarghese75759 ай бұрын
സൂപ്പറായിട്ടുണ്ട്. സ്വന്തം വീട്ടിൽ നിൽക്കുമ്പോഴുള്ള സന്തോഷം മുഖത്ത് കാണാനുണ്ട്. ഷമിയെ വലിയ ഇഷ്ടമാണ്. സൂപ്പർ വീട്. 👍👍👍
@anicejawahar49499 ай бұрын
എല്ലാം നന്നായി വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ നല്ല ഭംഗി ആണ് വീട് ❤️
@soosanshibu53619 ай бұрын
നല്ല ആഹാരം ഉണ്ടാക്കി കഴിക്കാൻ പഠിപ്പിക്കുന്ന ഷമി ക്ക് എല്ലാ ആശംസകളും നേരുന്നു.... ഒരു വീട് എല്ലാരുടെയും സ്വപനം ആണ്... വേഗം പണി തീരട്ടെ വീടില്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.... സഫലമാകട്ടെ സ്വപ്നങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
@abhaykrishna83609 ай бұрын
പുതിയ വിടിൻ്റെ വീഡിയോ .കാണിച്ചതിന് അഭിനന്ദനങ്ങൾ❤❤❤
@raniazeeb88439 ай бұрын
Shemi.. Kitchen il pargola chood koodum.. Cheyumbo cooling ottikanee... Alengil oru rekshayum ilaa.. Enik anubhavam aanu njan dinning roomil koduthu pargola.. Light veenam enn paranjitt
@rajichandran61969 ай бұрын
ഷമ്മി നല്ല വീട് എല്ലാവരുടെയും സ്വപ്നമാണ്‌വിട് അത് നമ്മുടെ സ്വന്തം വീടാകുമ്പോഴുള്ള സന്തോഷം ഷമ്മിയുടെ മുഖത്ത് കാണുന്നുണ്ട് എപ്പോഴും സന്തോഷമായി തന്നെ ഇരിക്കുക ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ🙏👍❤️🔥✨
@ShameesKitchen9 ай бұрын
😇😇
@peermohammed96638 ай бұрын
Alhamdulillah...ee veed ipol vechukondirikunna enta veedupolund...windows area ellam same....
@ShameesKitchen8 ай бұрын
🥰🥰🥰
@harisanthsree9 ай бұрын
എത്രയും വേഗം വീടു പണി തീര്‍ന്ന് താമസം ആവട്ടെ ❤ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@faizafami66199 ай бұрын
Shamee, enikku ithevare swantham aayi oru veedu illa,but mattullavar veedu vekkunnathum kayari thamasikkunnathum othiri santhosham aanu, orikkal polum jealous thonniyittilla,I am so happy to see you building this house.❤❤❤❤
@SuperAbebaby9 ай бұрын
Faiz വീടുണ്ടാകും, ഞാൻ പ്രാർത്ഥിക്കും
@faizafami66199 ай бұрын
@@SuperAbebaby ✊🙏
@silusclips12579 ай бұрын
അടിപൊളി വീട്. Wish you all the best ❤❤. പെട്ടെന്ന് തന്നെ സ്വന്തം വീട്ടിൽ താമസിക്കാൻ സാധിക്കട്ടെ...
@ALEX-kr8du9 ай бұрын
സ്വപ്ന ഭവനത്തിൻ്റെ അവതരണം വളരെ സന്തോഷത്തോടെ പറഞ്ഞു തരുന്നുണ്ട്... എല്ലാം ഭംഗിയായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@ajiniza57029 ай бұрын
അൽഹംദുലില്ലാഹ്, എല്ലാം ഭംഗി യായി പെട്ടെന്ന് നടക്കട്ടെ ❤❤... All the best dear😍😍😍
@hajarabiaaju33679 ай бұрын
Aameen 🤲 🤲
@fidhanazeer51589 ай бұрын
Aameen
@mohammedrafi25969 ай бұрын
Ameen
@ShameesKitchen7 ай бұрын
Ameen❤️
@6171sp9 ай бұрын
എന്തൊക്കെ ആയാലും അടുക്കള സൂപ്പർ ആയിരിക്കും ❤️❤️❤️❤️
@ShameesKitchen9 ай бұрын
✨🥰🥰
@PraseethaKannan-q2j9 ай бұрын
ഹായ് ഷമ്മി 🙋♀️വീട് സൂപ്പർ ആയിട്ട് ഉണ്ട് 👍എല്ലാ പണികളും തീർന്നു വീട് താമസം കഴിഞ്ഞു ഒന്ന് കൂടി വീഡിയോ ഇടു കിച്ചൺ സൂപ്പർ ആണ് നല്ല വെട്ടം കിട്ടുന്നുണ്ടല്ലോ 👍
@devuvlog85489 ай бұрын
കഷ്ടപ്പെട്ടുണ്ടാക്കിയ വീട് നഷ്ടപ്പെട്ടു. ഒരു ദിവസം ഞങ്ങൾക്കും സ്വന്തം വീട് ഉണ്ടാകും😊😊😊😊
@shobhaviswanath9 ай бұрын
വലിയ വീടാണല്ലോ.. Super😂❤വേഗം പൂർത്തി ആവട്ടെ 🙏🙏 Furnished home ന്റെ video ഉടനെ അപ്‌ലോഡ് ചെയ്യാൻ സാധിക്കട്ടെ 🙏🙏
@shakeelabeevi44209 ай бұрын
മുത്തേ.... ഓരോന്നും വിവരിച്ചു പറയുമ്പോൾ മുഖത്ത് ഉള്ള സന്തോഷം കാണുമ്പോൾ വല്ലാത്ത feel മുത്തേ 🥰🥰🥰എത്രയും പെട്ടെന്നു മുത്തിന്റെ ആഗ്രഹം പോലെ പുതിയ വീടിന്റെ പണി പൂർത്തിയാക്കാൻ പറ്റട്ടെ ❤❤❤❤❤❤❤❤❤
@ShameesKitchen9 ай бұрын
Chakkuvee😇😇😇🥰🥰😘😘
@littyjohn37839 ай бұрын
🥰🥳
@saimashaju25 ай бұрын
Plan onnu send cheyyamo
@jahanajouhara34969 ай бұрын
മാഷാ അല്ലാഹ് വീട് പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കട്ടെ
എന്ത് കുക്ക് ചെയ്യാൻ തോന്നിയാലും ആദ്യം റെസിപ്പി നോക്കുന്ന ചാനൽ. ചേച്ചിക്ക് എല്ലാ നന്മകളും ദൈവം നൽകട്ടെ. Full work കഴിഞ്ഞിട്ടുള്ള home tour നായി കട്ട waiting 🥰🥰🥰
@SandraMariamThomas9 ай бұрын
ചേച്ചി, വീടിന്റെ പണി വേഗം തീരട്ടെ, എല്ലാം നന്നായി വരു, Stay blessed 🤲🤲🤲
@@ShameesKitchen oh...anghne...costly aano...athoo kallineekl vila kuravano
@hemees25762 ай бұрын
interior works koduthoo
@beenascreations.beenavarghese9 ай бұрын
മോളേ ആശംസകൾ നേരുന്നു.. ❤ ഇത് എവിടെയാണ് സ്ഥലം
@jameelakhaleel74989 ай бұрын
Shamees vendaka potato curry undakiyappol use cheytha kadai eth brand aan please reply
@ShameesKitchen9 ай бұрын
Link njn description il koduthittunde😊👍
@RabiaSanashanu3679 ай бұрын
എത്രയും പെട്ടന്ന് തന്നെ വീട് പണി പൂർത്തി ആവട്ടെ 🤲 പൂർത്തി ആയിട്ട് ഒന്ന് കാണണം ആഗ്രഹം ഉണ്ട് 🥰
@KarthuAadiBFF9 ай бұрын
Ithu tvm aano? Which place? Njangade dream home um same stage il thanne at tvm 😊
@ShameesKitchen9 ай бұрын
Tvm anu
@KarthuAadiBFF9 ай бұрын
@@ShameesKitchen Which place in tvm?
@beenajasmin11899 ай бұрын
മാഷാ അള്ളാഹ്... വീട് പണി വേഗം പൂർത്തിയാകട്ടെ
@ShameesKitchen9 ай бұрын
✨🥰🥰
@Sistahvlogs779 ай бұрын
Shamieeee🎉🎉🥰🥰
@Faisal-ed6mi9 ай бұрын
ഷമീസ് പറഞ്ഞത് ശരിയാണ് അവിടെ നിൽക്കുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ അത് അനുഭവിച്ചു തന്നെ അറിയണം
@ShameesKitchen9 ай бұрын
👍✨🥰
@ThahiraDappoyil9 ай бұрын
എന്റെ ഒരു സ്വപ്നം ആണ്.. അതും അനുഭവിക്കാൻ ഭാഗ്യം വേണം.അല്ലാഹ് sathipichu തരട്ടെ
@sheenasasikpsheenasheena23159 ай бұрын
വീടിന്റെ പണിയൊക്കെ കഴിഞ്ഞതിനു ശേഷം പാൽകാച്ചാൽ കഴിഞ്ഞു അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ 🥰🥰🥰🥳🥳🤗🤗🤗അത് പറഞ്ഞറിയിക്കാൻ പറ്റില്ല വല്ലാത്ത ഒരു സമാധാനം ആണ് ❤❤😊😊😊
@karuthan7 ай бұрын
Daivam anugrahikkatte
@geethasoman74359 ай бұрын
നല്ല വീട്.. എത്രയും വേഗം വീട് പണി കഴിഞ്ഞു കേറി താമസിക്കാൻ കഴിയട്ടെ... God bless you nd family..❤
@sreenathsarma23909 ай бұрын
സ്വന്തമായൊരു വീട് എന്ന മഹത്തായ സ്വപ്നം കഠിനാദ്ധ്വാനത്തിലൂടെ സാക്ഷാത്കരിച്ച ഷമീസിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.....
@ShameesKitchen9 ай бұрын
🥰🥰
@myyoutubestorykitchenchoic14229 ай бұрын
സുഖം 👌👌 വേഗം വീട് റെഡിയാവട്ടെ 🤲🤲
@juniusjure95209 ай бұрын
ഷമീസിന് എന്റെ എല്ലാവിധ ഭാവുകങ്ങളും ഒപ്പം പ്രാർത്ഥനയും കൂടെ ഉണ്ടാവും. ഈശ്വരാനുഗ്രഹത്താൽ വീട് പണി പെട്ടെന്ന് തീരും.❤❤❤❤
@shamseenaabootty7869 ай бұрын
Masha allah 👌വേഗം തന്നെ വീട്പണി തീരട്ടെ ❤️ 🥰
@aparna8948 ай бұрын
Chechi windows and doors wood or iron ano comments pls
@ShameesKitchen8 ай бұрын
Wood
@aparna8948 ай бұрын
@@ShameesKitchen ok
@Geetha.gopalakrishnan9 ай бұрын
വീടുപണി വേഗം പൂർത്തിയാകട്ടെ....ഒരുപാട് സന്തോഷം...❤❤❤
@ShameesKitchen9 ай бұрын
🥰✨🤩
@muhammadfadiy61619 ай бұрын
Masha Allah ❤❤superrr ആയിട്ടുണ്ട്.എനിക്കും വീട്പണിയാണ്.dua cheyyanam ബലിപെരുന്നാളിന് മുമ്പ് കേറി ക്കൂടാൻ
@AleyammaSamson-n6r9 ай бұрын
Nagalkkum veedu illa....oru വീടിന് വേണ്ടി ശ്രമിക്കുന്നു നടക്കാൻ വേണ്ടി prathikkaney...plss...എല്ലാവരും....❤
@MovieCutClips-v9b6 ай бұрын
Shammi chechi ye pole oru wifi ine kittanam nalla food kazhiche jeevikaalloo
@hindziyad60089 ай бұрын
Ma sha Allah Oru paad santhoshayi 🥰🥰🥰🥰 Ethrayum pettennu veedu Pani poorthiyakkatte😍😍😍😍 ❤❤❤❤❤❤❤❤
@ShameesKitchen9 ай бұрын
✨🥰🥰🥰
@hashimkp34139 ай бұрын
Aameen
@richufahad10639 ай бұрын
അമ്മളെ ഷെമിതാന്റെ ആഗ്രഹങ്ങളെല്ലാം പൂവണിയട്ടെ 😍😍
@rameesharidhan39649 ай бұрын
ith muslimano
@richufahad10639 ай бұрын
@@rameesharidhan3964 ആര്?
@sajithakm39389 ай бұрын
@rameeshari😂😂dhan3964
@krishnagupthan9 ай бұрын
Ethu steel and cement aane use cheyunath ??
@ShameesKitchen9 ай бұрын
Kairali tmt, Ultratech
@krishnagupthan9 ай бұрын
@@ShameesKitchen kairali tmt rate ethare unde avide ???
@sreedhanya58659 ай бұрын
Samees nigal enthoru simple anu, enthu rasam anu a voice 😊
@rajants56659 ай бұрын
Mam, I have been an ardent fan of your delicious cooking videos. But haven't seen your face so far. No doubt. ശബ്ദം പോലെ തന്നെ കാണാനും സുന്ദരിയാണ്. Good luck Mam.
@ShameesKitchen9 ай бұрын
Happy Dear😇🥰
@jollycibi53999 ай бұрын
Shamees nte kitchen super vibe ayirikkum. Ellam vegam nadakatte. 👍
Thiruvananthapurathu Evideyanu?Njan Ethavana AATTUKAL PONGALAKKU Vannirunnu SHAMEESINE Kanan Orupadu Aagraham Und Eni Next Time Varumbol Kananam Ennund 🤗💙🤗
@rejikumar34589 ай бұрын
നല്ലത് മാത്രം വരട്ടെ ഷെമി
@muhammedbishar87359 ай бұрын
❤️❤️❤️Masha allah 👍🏻
@sheegabisheejabi29769 ай бұрын
Masha Allah ❤❤❤
@_the_lady_lifestyle_21679 ай бұрын
Wow🙏ബ്യൂട്ടിഫുൾ ♥️സൂപ്പർ.. അടിപൊളി മുത്തു മണിയെ 😍എല്ലാം വേഗം തന്നെ നടക്കട്ടെ ട്ടോ💖എന്നിട്ട് വേണം house warming നു വരാൻ 😍😂😄😜❣️❣️
@ShameesKitchen9 ай бұрын
😀🥰✨🥰
@sheenashibu569 ай бұрын
Hai chechi veedu supper❤❤
@sabithashaji58939 ай бұрын
ഇത് എവിടെ ആണ്
@sunuthomas40169 ай бұрын
Frontile road il ninnu ullathu koodi kaanan aagraham undayirunnu
@Shijil-m1l9 ай бұрын
Daivam mole anugrahikkatte
@azimschoice90539 ай бұрын
Masha Allah,അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ. എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാക്കി വീഡിയോ വിടനെ ട്ടോ ഷെമി.
@kamarudheenrisana50409 ай бұрын
Maasha allah ❤️👍ente veedinulla foundation work Tuesday complete aayi alhamdulillah eni ulla work allahu ethreyum pettenne aaki tharatte aameen
@roycherian85149 ай бұрын
പറയുമ്പോൾ തന്നെ അറിയാം നല്ല സന്തോഷമാണല്ലോ പണിയൊക്കെ കഴിയുമ്പോൾ നല്ലൊരു വീഡിയോ ഇടു👍👍👍🌹
@bhagyashajith87449 ай бұрын
Veedu pani vegham poorthiyakan prarthikkunnu mole.dgivam anugrahikkatte ❤❤❤❤
@ShameesKitchen9 ай бұрын
🥰✨🥰
@divyanair55609 ай бұрын
Etrem petene house Pani purthiyakete God bless you ♥️💞💞🥰💞🙏