Hi dear 😍, ഒറോട്ടിക്ക് ഉള്ള അരിപൊടി : 2 Types പുഴുങ്ങലരി ( പൊന്നി + കുറുവ ) പിന്നെ പച്ചരി ( white rice) ഇത് 3 ഉം ഒരേ അളവിൽ എടുത്ത് കഴുകി നന്നായി Dry ആക്കി maximum നൈസ് ആയി പൊടിപ്പിക്കുക . Amees orotti podiyum 👍 best ആണ് . K കുറേ ആളുകൾ ചോദിച്ചു അതാണ് . Love you dears🥰🥰🥰
@renjurs77393 жыл бұрын
ഡ്രൈ ആക്കുക എന്ന് പറയുമ്പോൾ....വെയിലത്ത് വച്ച് ഉണക്കണോ...
@minivenugopal75363 жыл бұрын
Varukande pody
@nervazhi4913 жыл бұрын
Granderil ari arach virakaduppil vaya ilayil parathi pathilnte man odil chutteduth korch pashu neyy puratti beef or meen varattiyathu onnu thinnok 😋oru rakshem illa
@nervazhi4913 жыл бұрын
Irumbinte odil alla manninte odu ennu parayunne athinmel undaknm
@ShamisOwn3 жыл бұрын
@@renjurs7739 engane aayalum dry aakkiya mathi
@mahaanman Жыл бұрын
മുരിങ്ങഇല + മുട്ട ഒടച്ച് വെച്ച കൂട്ടാനും ഒറോട്ടിയും അല്ലെങ്കില്‍ ചീനച്ചട്ടി പൊളളിച്ച ദോശയും തേങ്ങ അരച്ച അയ്ല കൂട്ടാനും , ലോകത്ത് എവിടെ പോയാലും കിട്ടാത്ത ടേസ്റ്റ് ആണ് ഈ രണ്ട് ബ്രേക്ഫാസ്റ്റിന് 😋😋😋
@savad81823 жыл бұрын
ഞാൻ കോഴിക്കോട് ജില്ലയിലാണ് കണ്ണൂർ ജില്ലയുടെ അടുത്തുള്ള നാദാപുരത്ത്. ഈ food ആദ്യമായിറ്റാണ് കാണുന്നത് Thanks
@tdworld44579 ай бұрын
എല്ലാം നല്ല clear ആയി പറയുന്നുണ്ടല്ലോ. ഒരുപാട് ഇഷ്ടായി ട്ടോ 🥰
@sameeramajeed84003 жыл бұрын
ഞാൻ ഇ അടുത്താണ് നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിയ ഒരു പാട് ഇഷ്ടായി ട്ടോ ❤️ ഇ ഓട് എവിടെ നിന് വാങ്ങിയ ആണ് കുറെ എണ്ണം ചുടാലോ
@ShamisOwn3 жыл бұрын
Lulu nn . Shef line nteya🙂
@ShamisOwn3 жыл бұрын
🥰🥰
@yasiranishad39052 жыл бұрын
Shamee normal pathiripodi pattumooo
@thafseeramogral17463 жыл бұрын
Masha Allah Ninggale receipe 👍👍👍
@ShamisOwn3 жыл бұрын
Thank you 😍
@fahimshanu8462 жыл бұрын
Varutha aripodi vachu indakkan pattumo
@sruthisajesh3973 жыл бұрын
Mukalilum koodi paper vach anthenklm vach press cheythal vattathil kittule. Time kuravale vendu
@ShamisOwn3 жыл бұрын
Haa angane cheyyatto 👍🙂
@arshadm56743 жыл бұрын
Ha njan anganeya press cheyyal☺
@kp-xs3gr3 жыл бұрын
Store-bought pathiri podi use cheyyan pattuo orottikku?
@ECWORLD3 жыл бұрын
Just oru suggestion ആണ് തേങ്ങ വറുക്കുമ്പോൾ കുറച്ച് കറിവേപ്പില കൂടെ ചേർത്ത് വറുത്താൽ കിടിലൻ taste ആകും just try cheythu nokutto
@ShamisOwn3 жыл бұрын
👍👍👌🏻
@harsheenariyas94223 жыл бұрын
Malli podi use cheyyoole beefn
@ShamisOwn3 жыл бұрын
Ee curry il vendatta🙂
@zilusshow67563 жыл бұрын
Omanil evdeya?
@ShamisOwn3 жыл бұрын
Buraimi 🙂
@Foodiestarmalayalam12 ай бұрын
ചുടുവെള്ളം ആണോ ഉപയോഗിക്കുന്നത്
@sajeenak.s52423 жыл бұрын
Oman l evde aahn?
@ShamisOwn3 жыл бұрын
Buraimi🙂
@vasanthasasi39563 жыл бұрын
Vasantha Sasi Ari podechal fridgil venkano.purath vechal poothu povumo
@ShamisOwn3 жыл бұрын
Nannay dry aakki podichal poothu povillatto🙂
@salamk40233 жыл бұрын
Nan first aayittann nighale video kaanunnath masha allah super 😘😘
ഒറോട്ടിക്ക് ഉള്ള അരിപൊടി : 2 Types പുഴുങ്ങലരി ( പൊന്നി + കുറുവ ) പിന്നെ പച്ചരി ( white rice) ഇത് 3 ഉം ഒരേ അളവിൽ എടുത്ത് കഴുകി നന്നായി Dry ആക്കി maximum നൈസ് ആയി പൊടിപ്പിക്കുക. ☝🏻inganeya Orotti podi k 🙂
@threelittlestars48513 жыл бұрын
Exact way explaining the Kannur tradition👏👏👏👍👍 keep going dear
Hi dear oroti adyamayi kelkunnu. I want to make it. Pathiri kettittundu. Like and subscribe done. Stay connected dear. Why some people are disliked such a beautiful recipe???
@hayazdream94423 жыл бұрын
Orotti podi varuthvekkano
@shafishamil98503 жыл бұрын
ലാസ്റ്റ് പത്തിൽ മിക്സ് 👍👍👍എനിക്ക് ബയങ്കര ഇഷ്ട്ടം ആണ്
@ShamisOwn3 жыл бұрын
👌🏻
@shymanaushad56123 жыл бұрын
Dubaiyill evide kannur pathal podi kitta
@ShamisOwn3 жыл бұрын
Lulu yil “Aamees “Orotti podi kittum . Nallathan👍
@shymanaushad56123 жыл бұрын
Thanks dear
@sameenahamza56083 жыл бұрын
Muringayila aanam orooty😋nte Uppa nte sthalam matannur vallithood aan
വടകരക്കാരുടെ ടയർ പതിലിന്റെ മറ്റൊരു വേർഷൻ ഏതായാലും സൂപ്പർ ആയിട്ടുണ്ട് 👌
@ShamisOwn3 жыл бұрын
😊👍
@arshimahamood66753 жыл бұрын
Ys id nammalude tayar pathil❤️veroru model nammal ipoyum ariarachitt thannaya indakkal😍
@nidhack382911 ай бұрын
Pathal soft aavan enthaa cheynde please reply
@haseebaharis2943 жыл бұрын
From irikkur 😃💕
@ShamisOwn3 жыл бұрын
😍
@safnashizooka98773 жыл бұрын
Njnum from irikkur💃
@shilnaragesh31963 жыл бұрын
Pathiri podi varakkano... Chechi...
@ShamisOwn3 жыл бұрын
Pathiri podi allatto Orotti podi aan
@ShamisOwn3 жыл бұрын
ഒറോട്ടിക്ക് ഉള്ള അരിപൊടി : 2 Types പുഴുങ്ങലരി ( പൊന്നി + കുറുവ ) പിന്നെ പച്ചരി ( white rice) ഇത് 3 ഉം ഒരേ അളവിൽ എടുത്ത് കഴുകി നന്നായി Dry ആക്കി maximum നൈസ് ആയി പൊടിപ്പിക്കുക . Ee podi direct pacha vellathil kuzhacha mathitta 🙂
@Vlogbyshida3 жыл бұрын
Adipoli😋👍
@ShamisOwn3 жыл бұрын
Thank you 😊
@raizah47702 жыл бұрын
Normal water means pachavellam use cheythito??
@ShamisOwn2 жыл бұрын
Yes
@43shana383 жыл бұрын
ഞാനും കണ്ണൂർ തന്നെയാണ്.. But എന്റെ നാട്ടിലൊന്നും ഞാൻ ഇതുവരെ ഇങ്ങനത്തെ ഒറോട്ടി കണ്ടിട്ടില്ലാലോ.. ഞങ്ങളാകുന്നത് ആവികത്ത് വേവിച്ചിട്ട് കറിക്കത്ത് മിക്സ് ചെയ്തിട്ടൊക്കെയാണ്.. അല്ലാതെ ഇങ്ങനെയല്ലലോ 🤔🤔🤔... Anywy.. നന്നായിട്ടുണ്ട്.. ഒരുപാട് ഇഷ്ട്ടാനട്ടോ ithathande റെസിപ്പി.. ഒരുപാട് recipe okke njan akinokiyittund.. Nalla taste um ind.. Thnk uh so much
@ShamisOwn3 жыл бұрын
👏🏻👏🏻👏🏻thank you 🥰🥰
@irshadizza38623 жыл бұрын
kannur evdenn😅
@PassionnFashion4511 ай бұрын
ഞാൻ മട്ടന്നൂർ ഉളിയിൽ ആണ്.
@Faisal-kf3px3 жыл бұрын
മാഷാഅല്ലാഹ് നമ്മുടെ കണ്ണൂർ ഓറോട്ടി 😍 ഞാൻ നോമ്പിനു അതായത്തിന് അധികം ഇങ്ങെനെ കറി ചൂടാക്കിയിട്ട കഴിക്ക അധൊരു രസന്നെയാ അല്ലേ നമ്മുടെ അതെ സ്ലാഗ് 😍