ഞാൻ ഷെമി എന്തുണ്ടാക്കിയാലും അതെന്തായാലും ഉണ്ടാകണം എന്ന് വിചാരിക്കും പക്ഷെ പടച്ചോൻ വിചാരിച്ചു ഒരു സാധനം ഉണ്ടെകിൽ മറ്റേ സാധനം ഉണ്ടാവൂല എന്നാല് എല്ലാം കാണും 🤤🤤🤤
@mafeedak8532 Жыл бұрын
😅😅😅😅😅😅😅😅😅
@sanscreative3215 Жыл бұрын
😂
@faaeeajmal2274 Жыл бұрын
😃😃😃
@muthusyoutubchannel6195 Жыл бұрын
ഞാനും അതെ 😂😂
@akmuneer795 Жыл бұрын
Satym 😹
@aneettavarghese8056 Жыл бұрын
ഞാന് മൈദയും ഗോതമ്പുപൊടിയും മിക്സ് ചെയ്തുയുണ്ടാക്കിട്ടുണ്ട് ഇനിയൊരു ദിവസം ചോർ ചേർത്ത് ട്രൈ ചെയ്തു നോക്കണം 💯