ഷൈൻ നിഗ്ഗ സംസാരിക്കുമ്പോൾ തന്നെ എന്ത് ജാഡയാണ് അവന്....
@PAPPUMON-mn1us18 күн бұрын
അതാണ് മേത്തൻ നായ....
@viji67719 күн бұрын
ഉണ്ണിയെ പറഞ്ഞതിന്റെ പ്രതിഷേധം ജനങ്ങൾ തീർത്തു
@UsualPsycho19 күн бұрын
👍
@Ritmhdkk19 күн бұрын
അവൻ അവന്റെ തൊഴിലിൽ മതം കലർത്തി, സഹപ്രവർത്തകനെ യാതൊരു കാരണവും ഇല്ലാതെ പബ്ലിക് പ്ലാറ്റഫോംമിൽ അവഹേളിച്ചു. സിനിമ ഒരു ടീം വർക്ക് ആണ്,ഞാൻ മാത്രം നന്നായാമതി എന്ന് കരുതിയാൽ ഇന്നത്തെ കാലത്ത് രക്ഷപെടാൻ പറ്റൂലാ
@rajeshraju-tl1ju19 күн бұрын
പിന്നെ ഉണ്ണി നിന്റെ ആമ്മയിന്റെ മോൻ അല്ലേ
@VishnuAlappu-18 күн бұрын
@@Ritmhdkk ഇനിയിപ്പോ ഇസ്ലാം മത കുത്തിച്ചികൾ ഒക്കെ മതേതര കുതി പാട്ട് പാടിവരും 🤣😁🤣 ആസിഫിന്റെ പ്രതികരണം കണ്ടാരുന്നു അത്രെ ഒള്ളു കാഫിരുകളെ 🤗
@jayasankarmenon730m19 күн бұрын
ഇവന്റെ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടി. സന്തോഷം😂😂😂
@enlightnedsoul412419 күн бұрын
സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദന്റെ ഏഴായലത്തു നിൽക്കാൻ യോഗ്യതയില്ല ഈ കഞ്ചാവ് നികത്തിന്
@MehabubKt19 күн бұрын
Acting wise shane>>>unni, reality athaan, not his fan but everyone knows this😅
@Narayanan202419 күн бұрын
Thats why he is crying in front of people. Did you ever see any bhavam on his face other than Ahambhavam? 😂😂😂😂
@enlightnedsoul412419 күн бұрын
@MehabubKt സീനിയർ ആക്ടർ വിജയരാഗവാൻ better actor than Shame Nigam....
@suryatmt929019 күн бұрын
True❤
@babayaga148919 күн бұрын
@@MehabubKtഒന്ന് പൊട്ടി കരയാൻ തോന്നുന്നുണ്ടല്ലേ 😄
@umasaraswathy-r3s19 күн бұрын
ഉണ്ണി മുകുന്ദൻ ഫാൻസ് ആരാണെന്നു മനസ്സിലായോടാ.
@PAPPUMON-mn1us18 күн бұрын
വെറും unni അല്ലാ megha star unni..... 💪🥰🥵😎
@Adhi____1-l5o19 күн бұрын
നമ്മളെ ഉണ്ണിയേട്ടൻ ❤...
@unniettan145019 күн бұрын
കർമ 🙏 അഹങ്കാരത്തിനു കിട്ടിയ സമ്മാനം 🙏
@rajanmenon418019 күн бұрын
പണ്ട് അവാർഡ് സിനിമകൾക്കു പോലും ഈ ഗതികേടു വന്നിട്ടില്ല
@PAPPUMON-mn1us18 күн бұрын
😂😂😂😂😂
@sureshrajan930619 күн бұрын
ആസിഫ് അലി സ്റ്റാൻഡേർഡ് മനുഷ്യൻ
@UsualPsycho19 күн бұрын
sathyam
@suryatmt929019 күн бұрын
Yes❤
@Avdp725019 күн бұрын
❤❤
@SatheeshKumar-kp5ro18 күн бұрын
വളരെ ശരിയാണ്
@vijeeshvijeesh737018 күн бұрын
സത്യം
@vinodvasudev900419 күн бұрын
മദ്രസ്സ... ക്കാരൻ
@ChristiJohn-e8q19 күн бұрын
അടിപൊളി 👍, ഇവന്റെ ഒരു പടവും ഞാൻ കാണാറില്ല, RDX മാത്രം പെപ്പയുടെ പേരിൽ പോയി കണ്ടു
@pvijayan531316 күн бұрын
True❤❤❤😊
@ExposePseudos19 күн бұрын
Shane Umfigam
@UsualPsycho19 күн бұрын
😂
@manikt756219 күн бұрын
😂😂😂😂😂
@sivadas692119 күн бұрын
😂
@sebastianpp608718 күн бұрын
😂😂
@VaradharajanNair-r3z19 күн бұрын
ഉണ്ണിയുടെ സിനിമൾ മതം നോക്കി തകർത്തിരുന്നവർ കരയണം ---
@unnikrishnan-tx3ti12 күн бұрын
ഷൈൻ നിഗം 💯 Umfi
@UsualPsycho12 күн бұрын
😂
@anusree494219 күн бұрын
സന്തോഷം ആയി😂😂😂😂 മല്ലുസിംഗ് മുതൽ ഉണ്ണിഫാൻ. അതിലെ ഫൈറ്റ് മാത്രം മതി ഉണ്ണി ഫാൻ അവാൻ👌👌👌👌👌
@sasidharannairs945219 күн бұрын
ഇവന് എന്തു യോഗ്യത. Father എത്ര നല്ല മനുഷ്യൻ ആയിരുന്നു.
@To......Mankind65918 күн бұрын
ഇവന്റെ ബാപ്പ തികഞ്ഞ ഒരു....... ആയിരുന്നു... അതേ ഗതി 🤑🤑🤑🤑
@johnwick-bn7xz18 күн бұрын
അതും അഹങ്കാരം തന്നെ ആയിരുന്നു
@mr.pranavnr18 күн бұрын
രണ്ടും കണക്കാ 🤯
@krishhhh887719 күн бұрын
ആ ഇപ്പോ ശരിക്കും ഉംഫിയായി 🤣🤣🤣
@johnpaulandrews241018 күн бұрын
ഉണ്ണിയുടെ മനസ്സ് വിഷമിപ്പിച്ച എല്ലാവരും ഇപ്പോൾ അനുഭവിക്കുന്നുണ്ട്
@hanishmala399917 күн бұрын
നല്ല എല്ലാ സിനിമകളും ഇഷ്ടം. ഉണ്ണിയെ പണ്ടേ ഇഷ്ടം. ഉണ്ണിയെ സിനിമയിലെ സഹപ്രവർത്തകർ തന്നെ കുത്തുന്നത് എന്താണെന്ന് മനസിലാവുന്നില്ല. സുരാജ്, ജാഫർ, ഷെയിൻ എല്ലാരേം ഇഷ്ടം തന്നെ. ഈയിടെയായി അവരുടെ ഓക്കെ സംസാരത്തിൽ കണ്ട വിദ്വേഷം എനിക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. മാർക്കോ കേറി കൊളുത്തിയപ്പോ സന്തോഷിച്ചവരിൽ ഞാനും ഉണ്ട്. മാർക്കോ യിലെ പള്ളിസീൻ കോട്ടക്കൽ പള്ളി....അതിനു ചേർന്നുള്ള പള്ളി കോളേജിൽ തന്നെ ആയിരുന്നു പ്രീഡിഗ്രി ഡിഗ്രി പഠനം. പൊറിഞ്ചു പള്ളിമുറ്റത്തും പള്ളി പുറത്തും കേറിയപ്പോ മാർക്കോ പള്ളിയിൽ കേറി പൊളിച്ചു.❤❤❤
@khageswarbhoikhageswarr12218 күн бұрын
I'm big fan unni bhai Marco 🎉🎉🎉🎉🎉
@RajendranKr-j4d19 күн бұрын
കഞ്ചാവ് വലിക്കുമ്പോൾ സ്വയബോധം നഷ്ടപ്പെടുന്ന വിധത്തിൽ വലിക്കരുത്
@UsualPsycho19 күн бұрын
😂😂
@chanduacharya360918 күн бұрын
അതൊക്കെ ഓരോരോരുത്തരുടെ അവസ്ഥ യെ ഡിപെൻഡ് അല്ലേ😅😅
@sreenivasd660918 күн бұрын
😂😂😂😂
@babayaga148919 күн бұрын
മദ്രാസ്‌ക്കാരൻ ❌ മദ്രസ്സക്കാരൻ ✅
@UsualPsycho19 күн бұрын
😳
@sureshchandranpillai655918 күн бұрын
ആസിഫ് അലി 👌👌👌👌
@sureshrajan930619 күн бұрын
അഹങ്കാരം പാടില്ല അതിനുമാത്രം ഒന്നും ഷൈൻ വളർന്നില്ല എന്ന് ആലോചിക്കണം
@UsualPsycho19 күн бұрын
👍correct
@gopalanv794319 күн бұрын
മധ്രാസുകാരൻ ഉംഫി
@radhakrishnanp532119 күн бұрын
എല്ലാവർക്കും മനസിലായി
@rejimonv275819 күн бұрын
You are right 👍
@sreekalaskuttipuzha781019 күн бұрын
കണ്ണുനിറയുന്നു എന്ന് നേരെ പറയേണ്ട അവസ്ഥയായി. അന്ന് എന്തു കാര്യത്തിനായിരുന്നു ഉണ്ണി മുകുന്ദനെ പരിഹസിച്ചത്
@viveksnair934912 күн бұрын
ഇനി enthaylum Otp yil കാണാം.. Unni, Tovuno, Asif 🥰🥰🥰
@madhuss62734 күн бұрын
ഉണ്ണി സുപ്പർ സ്റ്റാർ❤❤❤
@Ianayc19 күн бұрын
വേറെ ചിലർ വിജയിപ്പിക്കണ്ടതായിരുന്നല്ലോ അങ്ങനാണല്ലോ അവർ പറയാറ്
@keralander74319 күн бұрын
അവർക്ക് സിനിമ ഹറാമല്ലേ 😆
@jijujaladharan19 күн бұрын
Well said broooo❤❤❤❤❤❤❤❤
@Tony_Montana65919 күн бұрын
😂umfiee
@UsualPsycho19 күн бұрын
thanks👍❤️
@thampikumarvt430219 күн бұрын
All eyes on Raffa🦠
@vishnuvishnuks88217 күн бұрын
Ishatta petttu brooo ippozhaan brode the video 😂kandath sub cheythu like.. comments ittittund 😅😅😅😅love uu broo keep it up nalla entertainment 😊
@UsualPsycho17 күн бұрын
👍👍thanks brother
@SajithBoss-tt9cj18 күн бұрын
Unni mukundan ❤❤
@vinan51119 күн бұрын
ബ്രോ എല്ലാവരുടെയും ചോറാണ് സിനിമ എന്നുള്ളത് മറ്റുള്ളവരേക്കാൾ ഷൈനികത്തിനാണ് ബോധം വേണ്ടത്.. മറ്റുള്ളവരുടെയും കൂടി ജീവിതത്തെ വച്ചാണ് സംസാരം എന്നുള്ളത് എല്ലാവർക്കും എപ്പഴും ചിന്തവേണം അതിനു ഇതൊരു പാഠമായി കാണ്ടമാതി..
@SahadevanPk-v2g18 күн бұрын
Super unnimukkundan 🙏💯👍💪💪👍👍💯 super 💯👍👍🙏 unnimukkundan super 👍💯💪 unnimukkundan super 💯😍🙏 a day of a week to do
@Anilanubvv19 күн бұрын
ഉണ്ണി മുകുന്ദൻ ഞങ്ങളുടെയും, കേരളത്തിന്റെയും അഹങ്കാരം 👍👌👌👌. ഉണ്ണി മുകുന്ദന്റെ അഭിനയ മികവുകൊണ്ട് ബോളിവുഡ് പോലും അന്തം വിട്ടിരിക്കുന്നു.
@Vpr22218 күн бұрын
ഇതാണ് കർമ്മ 😃😃😃
@alliswell958318 күн бұрын
ഉണ്ണി 🔥🔥🔥🔥
@UsualPsycho18 күн бұрын
👍
@ratheesh.pratheesh.p992018 күн бұрын
Unni❤❤❤❤❤❤❤❤
@MjUnivers-xl5ty18 күн бұрын
One and only star unnimugunthan
@ConfusedCentaur-sh8gm19 күн бұрын
ഇപ്പോ ആരാ ഉവി
@vattoli0119 күн бұрын
Bro സിനിമ entertainment media ആണ് അതിൽ നിങ്ങൾക്ക് ഇഷ്ടമല്ലാത്ത ആൾ അഭിനയിച്ചാലും അങ്ങോട്ട് പൈസകൊടുത് കണ്ട് എൻ്റർടെയിൻ ആകണം എന്നത് എന്ത് ലോജിക് ആണ്? സിനിമാക്കാർ മാത്രമല്ല നമ്മളും കഷ്ടപ്പെട്ട് ആണ് പൈസ ഉണ്ടാക്കുന്നത് വേറെയും നല്ല സിനിമകൾ ഉള്ളപ്പോൾ പൈസ കൊടുത്ത് ഇഷ്ടമല്ലാത്ത ആളുടെ സിനിമ കഷ്ടപ്പെട്ട് എൻ്റർടെയിൻ ആകേണ്ട കാര്യമില്ല
പ്രൊഡ്യൂസർ ന്റെ കാര്യം കഷ്ടമായി പോയി.. ഇനിയെങ്കിലും ഇവനെ പോലെ ഉള്ളവന്മാരെ വെച്ച് സിനിമ എടുക്കുമ്പോ ഓർക്കുക.. വർക്ക് ചെയ്തവർ ശമ്പളം വാങ്ങി പോയി അവർക്ക് നഷ്ടമില്ല.. ഷെയിൻ 45 50 ലക്ഷം വാങ്ങി കാണും...
@SureshS-r3o19 күн бұрын
സൂപ്പർ പേര് മദ്രസാക്കാരൻ😂
@UsualPsycho19 күн бұрын
🤔
@sunilkumarchirackel311819 күн бұрын
ഉംഫി 🙏
@srees992018 күн бұрын
മുൻപൊരിക്കൽ ഒരു നിർമ്മാത്വിനെ ആണെന് തോന്നുന്നു ഈ പയ്യൻ വിളിച്ചു റേറ്റ് bargain ചെയ്യുന്നുണ്ട്.. അതായതു ഇപ്പോൾ എനിക്ക് 40 ആണ് ഇനി അതു 50 ആക്കും പിന്നെ 75 ആക്കും അങ്ങനെ ആണ് എന്റെ പ്ലാൻ എന്ന്.... എന്നിട്ട്
@rajendran2245318 күн бұрын
🤗🤗🤗🤗
@AnsonAntony-xp6lm18 күн бұрын
👏🏻👏🏻👏🏻
@santhoshkumarsouparnika458419 күн бұрын
പൊളിച്ചു
@UsualPsycho19 күн бұрын
👍
@sreejeshb240619 күн бұрын
ഒരുപാട് പേരുടെ effort അല്ലെ! അതുകൊണ്ട് നീ തന്നെ effort ഇട്ട് മദ്രസ്സകാരൻ cinema 🎥 പോയ് കാണ് കേട്ടോ ! നിൻ്റെ സങ്കടം തീരട്ടെ!!
@aranu202419 күн бұрын
Pan alpy❤️❤️😍
@sureshb123518 күн бұрын
💪💪🙏🙏🔥🔥👌👌
@വവ്വാൽമനുഷ്യൻ19 күн бұрын
BookMyShow കൊച്ചിയിൽ അനുഭാഷ സിനിമകൾ കൂടി കൂട്ടി 23 സിനിമകൾ കളിക്കുന്നുണ്ട് ഇതിൽ 22 ും വേണ്ടെന്നുവച്ചു ഇഷ്ടമല്ലാത്ത നടൻ്റെ സിനിമ എന്തിന് കാണണം?? മദ്രസ്കാരൻ മലയാള സിനിമ പോലുമല്ല അത് സോ ഇൻഡസ്ടിക്ക് വല്യ മെച്ചം ഒന്നും ഇല്ല പിന്നെ ഈ സിനിമയുടെ അണിയറപ്രവർത്തകർ മാത്രമല്ലല്ലോ കഷ്ടപ്പെടുന്നത് ബാക്കി 22 സിനിമയ്ക്കും കടപ്പാട് ഉണ്ടല്ലോ
@anilkumar-hh6el18 күн бұрын
Marco unnniiii
@sabinklal794718 күн бұрын
Ahangharam apathanu.
@reshmas389919 күн бұрын
Pan cinemas , alpy❤😊
@aravindsreekumar109318 күн бұрын
Salute u..... .. . 👌
@remeshnair547817 күн бұрын
Aham Bhavam,
@കണാരൻഫാൻ10 күн бұрын
ഇതൊക്കെ കൊണ്ടാണ് അശ്വന്ത് കോക് മാതൃഭൂമിയിലെ ന്യൂസ് അവതാരക ചേച്ചി സിനിമ ഇറങ്ങി കുറച്ചുനാൾ വെയിറ്റ് ചെയ്തിട്ട് റിവ്യൂ പറഞ്ഞാൽ പോരെ എന്ന ചോദ്യത്തിന്.. "അതിനു ചില സിനിമകൾ ഒരുദിവസം പോലും തിയേറ്ററിൽ നിൽക്കണ്ടേ, എന്നാലല്ലേ കണ്ടിട്ട് റിവ്യൂ പറയാൻ കുറെ വെയിറ്റ് ചെയ്യാൻ പറ്റുള്ളൂ " എന്ന് ഉരുളക് ഉപ്പേരി പോലെ ഉത്തരം കൊടുത്തത് 😂😂😂
@arunpt362119 күн бұрын
മദ്രസ്സ ക്കാരൻ
@aswathyprashobh749818 күн бұрын
Complex പിടിച്ച ഒരു അഹങ്കാരി ചെക്കൻ....... Shaine Nigam
@deepak335319 күн бұрын
5:31 exited.. Food vannu.. Ini marimaayam kaanaam 👍🏻.. Best of luck bro 👍🏻
ഫാൻസ് കാരെ കണ്ട് നെഗളിക്കരുത്... പടം നന്നായാൽ കാണാൻ വരുന്നവരാണ് കൂടുതൽ പ്രേക്ഷകരും. അല്ലാതെ ആരാധന മൂത്തു വരുന്നതല്ല. സഹപ്രവർത്തകരെ ഇഷ്ടമില്ലെങ്കിൽ വേണ്ട... അത് മനസിനുള്ളിൽ കൊണ്ട് നടക്കുക. പുറത്തെടുത്തു ഉള്ള വില കളയരുത്. എത്ര പടം പൊട്ടിയാലും നല്ല പടം വന്നാൽ കാണാൻ ഇനിയും ആൾകാർ ഉണ്ടാവും. നല്ല മനസ്സോടെ മുന്നോട്ട് പോകൂ... 🙏👌🥰
@sujivelayudhan663919 күн бұрын
അഹങ്കാരം തലക്ക് പിടിച്ചാൽ അവസ്ഥ
@sajeevms354219 күн бұрын
ഇവൻ്റെ പടം എല്ലാവരും കണ്ടാൽ പടം വിജയിക്കും. അപ്പോൾപ്പിന്നെ ഇവന് ഇനിയും പടങ്ങൾ കിട്ടും. ഈ പാഴ്ജന്മത്തെ സിനിമയിൽ നിന്നും ദൂരെ കളയണം.
@Tony_Montana65919 күн бұрын
Film is Flop means Umfiee 😂
@UsualPsycho19 күн бұрын
😂
@Amk582419 күн бұрын
ഞങ്ങള് ക്ഷമിച്ചു
@manojprabhu150718 күн бұрын
പക്വതയില്ലായ്മയിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം മാപ്പാക്കാം ബോച്ചയെ അഴിക്കുള്ളിലാക്കിയ നടിയെക്കാൾ ഷെയിം എത്ര യോഭേദമാണ് ഷെയിൻ നിഗം ശക്തമായി തിരിച്ചവരും ❤❤❤❤
@ajayanajayan413315 күн бұрын
കഞ്ചാവടിച്ച് ഊംഫി വീട്ടിലിരിക്കും.😅😅
@sudheepnair602816 күн бұрын
"Madrassakaaran" not madraskaaran.
@KuthNabi19 күн бұрын
മദ്രാസ്‌കാരൻ അല്ല മദ്രസപൊട്ടൻ😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅 umfi
@UsualPsycho19 күн бұрын
😂
@sujivelayudhan663919 күн бұрын
Well said👍
@girishsurendran436919 күн бұрын
ഇവനെ വളർത്തി വിട്ടാൽ ശരിയാകില്ല bro
@VishnuTk-c1b19 күн бұрын
Allarudayum cinema aganna thannayan.marakaruth
@crusadewarrior978319 күн бұрын
ഇനി സുരാജ് വെഞ്ചാറമൂഞ്ചി മൂട് !😂
@Vpr22218 күн бұрын
ആലപ്പുഴ ആണല്ലോ
@somasundarannair667419 күн бұрын
All new genwrations from fahad to Asif and Prithvi n Unni are cultured actors except Shane Nigam n Shine Tom Chacko n And one Bhassi
Help cheya Help cheya, lesham velichenna tadavi kodukuga , help cheyaa
@AnilKumar-sk9lq18 күн бұрын
ഇവൻ ടൈറ്റിൽ എവിടുന്നു kittunnu👍🏼, സിങ്ങർ സോനു നിഗം ന്റെ കുടുംബക്കാർ
@johnwick-bn7xz18 күн бұрын
മദ്രസക്കാരൻ.... അവൻ്റെ സിനിമയ്ക്ക് പറ്റിയ പേര്😂😂😂😂😂😂
@shajinesht622518 күн бұрын
അഹങ്കാരം തിന് ജനം കൊടുത്ത മറുപടി
@revathykv813215 күн бұрын
Nannayi 😂 avanu angane thanne venam 😂
@kannankannan437419 күн бұрын
കാശു പോയി ഓവർ പാസം വർക്ക് ആയില്ല
@UsualPsycho19 күн бұрын
Ohhj
@anoopc769618 күн бұрын
ഉംഫി ക്കോട് ഷെയ്ൻ നേ
@unniettan145019 күн бұрын
Cinema പാരമ്പര്യം ഒന്നും ഇല്ലാതെ സിനിമയിൽ വന്ന unni സ്വന്തം ആയിട്ട് ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയതോടെ പലരുടെയും കണ്ണിൽ കരടായി മാറി. കൂടെ ഒരേ industry യിൽ work ചെയ്യുന്ന ഒരാളെ കൊണ്ട് ഒരു പൊതു സ്ഥലത്തു ഇരുന്നു മോശം ആയ രീതിയിൽ പറയുമ്പോൾ shane ഓർക്കണമായിരുന്നു എങ്ങനെ മറ്റുള്ള സഹപ്രവർത്തകർ shane എന്ന നടനെ വിലയിരുത്തുമെന്നു. അല്ലേൽ തന്നെ shane നു producers ആയിട്ട് ക്ലാഷ് ഉണ്ടായിരുന്നു അതിന്റെ പുറമെ ഉണ്ണിയെ ക്കൂടി കളിയാക്കിയപ്പോൾ പൂർണതയിൽ എത്തി അവന്റെ നാശം..