ഷാൻ ഭായ്..... നിങ്ങളുടെ ഓരോ വിഡിയോസും സൂപ്പർ ആണ് . സൂപ്പർ വീട്... all the best...
@shantirur3 жыл бұрын
Tnku 4 ur support
@ramiummer3 жыл бұрын
ബാത്ത്റൂം detailed ആയിട്ട് കാണിക്കുന്നത് വളരെ നല്ലതാണ്. പറഞ്ഞതുപോലെ ടൈലിലെ കളർ കോമ്പിനേഷൻ മനസ്സിലാക്കാൻ വളരെ ഉപകാരപ്രദമാണ്. ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്നത് ഇങ്ങനെ ഉള്ള വീഡിയോ ആണ്. എന്നെപ്പോലുള്ളവർക്ക് ഉപകാരപ്പെടും 📌
@shantirur3 жыл бұрын
puthiya video il kaanichitund kandit abiprayam parayim
@rinurinu4766 Жыл бұрын
Ketchen baath room alàkk kall stor room nalla pole kaanichilla alakk kall kaanikkkaayirunn😌
@rejin50043 жыл бұрын
Please.... ഇത് ഏതാ bgm എന്നു പറയാമോ കുറെ തിരഞ്ഞു ടൈറ്റിൽ കിട്ടിയില്ല..
@aminafahmidha69502 жыл бұрын
Nigalithil paranja hammedikkanta home tour cheythadinta link vido
@ARUNRAM-19903 жыл бұрын
Awesome Tour. I most expect your construction service for my home construction in Tamilnadu (Not interior of state. just nearest to our Kerala). And on waiting for your answer.
@shantirur3 жыл бұрын
We will try
@ARUNRAM-19903 жыл бұрын
@@shantirur നന്ദി
@AamisLikes3 жыл бұрын
Hai 😍 Next video നു വേണ്ടി wait ചെയ്യായിരുന്നു 😍 Thank you 🙏
@shantirur3 жыл бұрын
Ha
@jameelanaseer92823 жыл бұрын
Ellathinteym size paranjernnond its very useful to uss tnkuuu so muchh
@shantirur3 жыл бұрын
Tnku
@hafsafaisalkolanhath94673 жыл бұрын
Electric chimney എങ്ങനെയാ വെക്കുന്നത് അതിനെ കുറിച്ച് പറയാമോ ആദ്യം തന്നെ സ്പേസ് ഇടണോ?
@shantirur3 жыл бұрын
Wa.me/+919645900011
@najaiqqu55063 жыл бұрын
സൂപ്പർ അവതരണം... ഇനിയും ഒരുപാട് ഹോം ടൂർ ചെയ്യാൻ കഴിയട്ടെ. സൈസ് ഉൾപ്പെടുത്തിയത് നന്നായി 🌹🌹
@shantirur3 жыл бұрын
ok
@mubashirajamsheer56383 жыл бұрын
Ee videoyil kaanicha fridge eathaa brand enn parayaamo
@shantirur3 жыл бұрын
hitache
@rolex74672 жыл бұрын
ഇൻഷാ അള്ളാ വളരെ മനോഹരമായിട്ടുണ്ട്
@shantirur2 жыл бұрын
Tnku
@LibaMonu12343 жыл бұрын
veed super... kitchen size paranjillallo??. washbasin cheyda slab ekadesham etra length undaakum?? oru 70cm length il washbasin cheyyan pattumo??
@shantirur3 жыл бұрын
Wa.me/+919645900011
@shajilahaksar73743 жыл бұрын
Kitchen counter top nano white use cheythittu stain pidikunna problem undo??
@shantirur3 жыл бұрын
No
@aminafahmidha69502 жыл бұрын
Kichenilulla table polichu
@shantirur2 жыл бұрын
Yes
@sumip10163 жыл бұрын
Helo. 2nilaveed 4bedroomodkoodiya veedin minimam ethre sqfit vendi varum
@shantirur3 жыл бұрын
1600 to 1800 sqrft
@sumip10163 жыл бұрын
@@shantirur thanks
@hafsafaisalkolanhath94673 жыл бұрын
Sofa എവിടുന്നാ വാങ്ങിയത് plz reply
@shahanvlogs46803 жыл бұрын
Wood mark Kotakkal
@myunus7373 жыл бұрын
Epoxy ചെയ്ത് Tile വിരിച്ചിട്ടും joint എടുത്തു കാണിക്കുന്നല്ലോ കുറെ കഴിഞ്ഞാൽ അഴുക്ക് പിടിച്ച് അത് കറുപ്പ് വര ആയി മാറില്ലേ
@shantirur3 жыл бұрын
video il angane thonnunnatha
@myunus7373 жыл бұрын
@@shantirur 👍good
@musthafakakkidi1063 жыл бұрын
ചാളി വർക്ക് എന്ത് വെച്ചാ ചെയ്തിട്ടുള്ളത്
@ibnusaharath44373 жыл бұрын
ഇതിൽ ഉപയോഗിച്ച ഫ്ലോർടൈൽ സിൻ്റെ പേര് പറയാൻ പറ്റുമോ കളർ ആൻ്റ് കമ്പനി
@shantirur3 жыл бұрын
Wa.me/+919645900011
@nusrashuaib97143 жыл бұрын
Ithil kanicha study table nte photo kittumom?
@shantirur3 жыл бұрын
Wa.me/+919645900011
@silmishahannp3 жыл бұрын
Giving dimensions are very helpful.thanksalot🙏🙏🙏🙏
@shantirur3 жыл бұрын
You are welcome 😊
@moominabdulgafoor87723 жыл бұрын
Kolo app iPhonil kittan nthanu cheyyuga?
@shantirur3 жыл бұрын
iphonil kitooola
@kidsgarden89363 жыл бұрын
ഹലോ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. നിങ്ങൾ ഒരു ഹോംടൂർ ചെയ്യുമോ. തിരൂരിൽ തന്നെയാണ്.
@shantirur3 жыл бұрын
cheyyam +919645900011
@shantirur3 жыл бұрын
Wa.me/+919645900011
@hisanap24263 жыл бұрын
Bathroom door അടിപൊളി എന്ത് material ആണ്...cost എത്ര വരും
@shantirur3 жыл бұрын
Fabrication
@hassanvaliyora91153 жыл бұрын
ബാത്ത്റൂം ഡീറ്റെയിൽസ് ആയിട്ട് കാണിക്കണേ ഒന്ന് ഓടിച്ചു പോവുന്നുള്ളു എല്ലാ വീഡിയോയിലും.. ഫിറ്റിംഗ്സ് ഒക്കെ കാണുമ്പോൾ ഒരു ഐഡിയ നമുക്കും കിട്ടും
@shantirur3 жыл бұрын
next video sradhikkam
@shamu44043 жыл бұрын
മ്യൂസിക് സൗണ്ട് കൂടുതൽ..
@devstech43363 жыл бұрын
Masha allah, super…..itthinte tile etha brand and model
@shantirur3 жыл бұрын
4x2
@devstech43363 жыл бұрын
@@shantirur I mean brand and model
@abdulthetraveller2963 жыл бұрын
Masha Allah nice home ❤️❤️❤️😍😍😍
@asiyathfarzana36663 жыл бұрын
Pargholak jally work cheyunat eath.meterial Plz reply
@shantirur3 жыл бұрын
multiwood
@abinabraham11043 жыл бұрын
Bro 20, 15 lakh edayil ulla home tour cheyavoo
@shantirur3 жыл бұрын
try
@shibuvelappan10063 жыл бұрын
Kolo app not working properly.any technical issues?
@shantirur3 жыл бұрын
plz check now
@chemmi-sha81933 жыл бұрын
only android??? i am using ios
@slmn_mallu.electrician2.03 жыл бұрын
Nice home വീടിന്റെ ഇലട്രിക് വർക്ക് ചെയ്ത ആളുടെ contact കിട്ടുമോ Nice works 👍👍
@shantirur3 жыл бұрын
Wa.me/+919645900011
@shareefmundodan75913 жыл бұрын
ഇതിന്റെയൊക്കെ പ്ലാൻ കൂടി കിട്ടൂലെ
@shantirur3 жыл бұрын
Wa.me/+919645900011
@hafsaajmal94033 жыл бұрын
App download cheythu. Nigale name onnum kanunillalo
@shantirur3 жыл бұрын
find Professionals click cheyyu athil Architects
@hafsaajmal94033 жыл бұрын
@@shantirur done
@homebookbyramshi3 жыл бұрын
Masha allah. Spr
@mohamedubaiskm26853 жыл бұрын
ആപ്പ് ഡൗലോഡ് ചെയ്തു പക്ഷെ ആപ്പ് ഓപ്പൺ ചെയ്യാൻ മൊബൈൽ നമ്പർ ചോദിക്കുന്നു..അതായത് ഇന്ത്യയിലെ നമ്പർ ഉള്ളവർക്ക് മാത്രമേ ഈ ആപ്പ് ഓപ്പൺ ചെയ്യാൻ പറ്റുകയുള്ളൂ.. ഇനി നാട്ടിലെ ആരുടെയെങ്കിലും നമ്പർ കൊടുത്തു ആപ്പ് തുറക്കാൻ നോക്കിയാൽ ആപ്പ് പറയുകയാ എന്തോ കുഴപ്പം ഉണ്ടെന്ന് 😆😁