പോത്ത് എരുമ പൊതുവെ വളരെ പേടിയുള്ള ജീവി ആണ്. അതിനെ സ്ഥിരം പരിപാലിക്കുന്നവരോട് ഏറ്റവും സ്നേഹവും ഉണ്ടാകും. പരിചയം ഇല്ലാത്തവരെ കണ്ടതാണ് ഇത്രയും പ്രശ്നം ആയതു.
@ramachandrancpza94372 жыл бұрын
അതിനെ കൊണ്ടുവന്ന വീട്ടിലെത്തും അതാണ് പോത്തിന്റെ സ്നേഹം
@alipayyampunathil83652 жыл бұрын
Satyam.
@arzalarzal74282 жыл бұрын
അടിപൊളി😍 ഒരു രക്ഷേം ഇല്ല്യാട്ടാ🔥 ബല്ലാത്ത ജാതി സാധനം 🤯
@niyas76712 жыл бұрын
പാവം പോത്ത്😭 ആ മിണ്ടാപ്രാണിയുടെ ഒരു സങ്കടം തന്നെ യാണ്. ആ കോയാക്കയുടെ മരണം അതിന്റ ആ തിരിച്ചറിവ് പക്ഷേ മിണ്ടാൻ വയ്യ. ഒരു പക്ഷേ സംസാരിക്കാൻ കഴിവുള്ള ഒരു തത്തമ്മ ആയിരുന്നു വെങ്കിൽ ആ പക്ഷി അതിന്റ സങ്കടം പറയുമായിരുന്നു😭 ഇതിപ്പോ അങ്ങനെ യൊരു കഴിവില്ലാതെ പോയ പോത്ത് ആയിപോയി. ആ മിണ്ടാപ്രാണിയുടെ സങ്കടം ഇത്രയും ഉണ്ടാവുമ്പോ അല്ലാഹുവേ ആ ഇക്കായുടെ വീട്ടുകാർക്ക് ക്ഷമയും സഹിക്കാൻ ഉള്ള ശക്തിയും കൊടുത്തു അനുഗ്രഹിക്കണെ allah🤲🤲🤲
@rajendrancg94182 жыл бұрын
വെട്ടാൻ കൊടുക്കില്ല എന്നുള്ള സ്നേഹം നിറഞ്ഞ ആ മനസിന്റെ വ്യാപ്തിയാണ് നാം തിരിച്ചറിയേണ്ടത് ..... മനുഷ്യനാകണം ....
@yasmediaproductions63092 жыл бұрын
പോത്ത് ഇറച്ചിയെല്ലാതെ വേറെ എന്ത് തരും പാൽ പശുവിന്നലേ ഉണ്ടാകു. സമയമാകുമ്പോൾ അറവ് തന്നെയാണല്ലോ സാധാരണ.. പശുവിനെ ആരും തിന്നാറില്ലല്ലോ
@mahin93312 жыл бұрын
@@yasmediaproductions6309 കറവ തീർന്ന പശുനെ കാശപ്പിന് തന്നെയാണ് കൊടുക്കുന്നത്, നല്ല ഇനം പോത്തുകളുടെ ബീജം എടുത്ത് കൊടുക്കാറുണ്ട് അതിനെ വില കിട്ടും
@ngguppies8542 жыл бұрын
@@yasmediaproductions6309 എന്തെങ്കിലും ഉപകാരം ഉണ്ടാവാൻ ആണ് വളർത്തുന്നത് എങ്കിൽ. നിന്നെയൊക്കെ എന്നെ തല്ലി ഓടിക്കേണ്ടത് ആണ്
@yasmediaproductions63092 жыл бұрын
@@ngguppies854 😄
@ngguppies8542 жыл бұрын
@@yasmediaproductions6309 🙂😂
@bilalpk94852 жыл бұрын
അതിന്റെ യഥാർത്ഥ ഉടമയുടെ ഓർമ്മയിൽ ആണ് . അതാണ് ഇങ്ങനെ വയലന്റ് ആകുന്നത് . 🤔
16.00കോയാക്ക കാണാത്തതിന്റ സങ്കടം ആണ് അവനു പോത്തിന്റെ സ്നേഹം ഒന്നു വേറെ തനെയാ 🥰🥰
@AshwinkLffid2 жыл бұрын
Super video SUPER kANANAM SUPER 👍👌 video full kANANAM ok 🙏🌹🌹🌹🌹🙏❤️🙏🌹🖐️
@renju.pmvellariyanam64992 жыл бұрын
പോത്തിനെ അഴിച്ച് കെട്ടാൻ വന്ന പുള്ളിടെ ഓട്ടം സൂപ്പർ 😜👍
@bejoymathew84462 жыл бұрын
എനിക്ക് മൂക്ക് കുത്താത്ത ഒരു കാള ഉണ്ടായിരുന്നു ഒരു ലക്ഷം വരെ വില പറഞ്ഞു കൊടുക്കാതെ വളർത്തി ഞാൻ അല്ലാതെ ആരും ചെന്നാൽ അടുക്കില്ല. എന്നാൽ തൊടുന്നതിലും ആഹാരം കൊടുക്കുന്നതിനു കുഴപ്പം ഇല്ല. എനിക്ക് സുഖം ഇല്ലാതെ ഹാർട്ട് ഓപ്പറേഷൻ ആയപ്പോൾ ഒരു പ്രമുഖ അമ്പലത്തിൽ കൊടുത്തു. പിന്നീട് അവനെ കാണാൻ പോയപ്പോൾ അവിടത്തെ ഭരിക്കുന്ന ബോർഡ് നയിന്റെ മക്കൾ അതിനെ ലേലത്തിൽ വെച്ചു ആരോ കൊണ്ടുപോയി ജീവനോടെ ഉണ്ടോ എന്നറിയില്ല. എന്റെ വണ്ടിയുടെ ഒച്ച കേട്ടാൽ അവൻ തുള്ളി ചാടുമായിരുന്നു
@malluvlogs2 жыл бұрын
Angine onnum aarkkum kodukkaruthu daivangalk panathinte avisheam illa
@safanasrin40922 жыл бұрын
😭😭
@achuyanbuvlog24012 жыл бұрын
😢
@footyworld70082 жыл бұрын
ഞാൻ ഒരു ഫാമ് നടത്തുന്ന ആളാണ് ഈ അഴിക്കാത്ത പോത്തിനെ അഴിക്കുമ്പോ കുറേ ആളൊന്നും പാടില്ല അതുംമൂക്ക് കയറും മൂന്ത കയർ ഇല്ലാത്തീനെ മെല്ലെ സമാധാനത്തിൽ ഒന്ന് മാറ്റി കെട്ടുക ഒരു 10മിനിറ്റ് കഴിഞ്ഞാൽ ആള് കൂളാവും ഇതിലും വല്ല്യ കുറുമ്പ് ആണ് മൂരി കൾക്ക് അതീറ്റങ്ങളെ പുടിച്ചു കെട്ടുന്ന നല്ല ചെക്കന്മാർ ണ്ട് മലപ്പുറത്തു ല്ലെങ്കിൽ ഞമ്മളെ ഫാമിൽ ണ്ട് നല്ല മൂരികളെ സേലം ഈറോട് പോയി കൊണ്ട് വരാറുണ്ട് തൊട്ടാൽ പൊട്ടണ ജാതി മൂരികൾ 🔥
@hamzakoya72602 жыл бұрын
1- പോത്തിന്ന് എത്ര പ്രായം ആവുമ്പോഴാണ് മൂക്ക്കയർ ഇടുക. 2- എത്ര പ്രായത്തിന്റെ ഉള്ളിൽ കയർ ഇടണം
@sajeevkulakkadan30242 жыл бұрын
ഷാനു താങ്കളുടെ വീഡിയോ എല്ലാം വളരെ നല്ലത് anu♥️♥️♥️♥️♥️♥️
@vijayanck13242 жыл бұрын
കുറെ നാള് തുടർച്ചയായി കെട്ടിയിട്ടതോ തൊഴുത്തിൽ അടച്ചിട്ടതോ ആയ എല്ലാ പോത്തുകളും വിട്ടാൽ ഓടും.. പിന്നീട് ശാന്തമാകും...
@parvathiparukutti49972 жыл бұрын
ഈ വിഡിയോയിലേ ഹീറോ സുൽത്താൻ തന്നേ.... സുൽത്താൻ്റേ വരവും ,പറച്ചിലും കണ്ടപ്പോൾ സുൽത്താൻ വീടിൻ്റെ ടറസിൽ കൊണ്ടേകെട്ടുമെന്നാണ് വിജാരിച്ചത്.
@jamsheerjamshee98692 жыл бұрын
പോത്ത്, എരുമ ഇടഞ്ഞാൽ ആന ഇടയ്തന്നെക്കാൾ അഭാകടമാണ്...
@monuuztips96502 жыл бұрын
കോയ കന്റെ പോത്ത് ❤
@antonykaduthanam97812 жыл бұрын
തൃശ്ശൂരിൽ വന്ന് സുൽത്താൻ പോയ വഴിക്ക് പുല്ലു മുളക്കില്ല ഇതിനെ മരിക്കാൻ മലപ്പുറത്ത് തന്നെ ആൺകുട്ടികളുണ്ട്
@najeebnaju27222 жыл бұрын
👍 😊
@nofalp14272 жыл бұрын
😂😂🤭
@Rajeenaali-f5g2 жыл бұрын
എന്നിട്ട് മലപ്പൊറത്തെ ആണ്കുട്ടികൾക്കെന്താ അതിനെ ആ മുറ്റത്ത് കൊടുന്ന് നിർത്താൻ പറ്റാഞ്ഞത് ആ നേരതെന്താ അണ്ടിക്ക് ഒറപ്പുണ്ടായില്ലേ
@nasar18k742 жыл бұрын
@@Rajeenaali-f5g മലപ്പുറത്തു ഇതിലും വലിയ പോത്തിനെ മെരുക്കുന്ന ആൺ കുട്ടികൾ ഉണ്ട്... ഇവിടെ വന്നവർ പോത്ത് വളർത്തുന്നവർ ആയിരിക്കില്ല...
@Rajeenaali-f5g2 жыл бұрын
@@nasar18k74 അതാ ഞാനും പറഞ്ഞത് എല്ലാ പോത്തും ഒരു പോലെ ആയിരിക്കില്ല ഈ നജീബിനെ കളിയാക്കാൻ ഇവനാരാ നജീബ് പോത്തിനെ വളർത്തുന്ന ആളാണ് നജീബ് അതിന്റെ അടുത്ത് പോയി കയരെങ്കിലും അഴിച്ചു ഈ പറയുന്നവനാണെങ്കിൽ ആ പോത്തൊന്ന് അടുത്തേക് വന്നാൽ നിന്ന നിൽപ്പിൽ തൂറും ആ അവനാണ് കമന്റ്ബോക്സിൽ കൊണക്കാൻ വരുന്നത്😏
@radhakrishnanunni78002 жыл бұрын
കുറച്ചുനാളുകൾ അഴിച്ചുകെട്ടാതെ നിർത്തിയാൽ പിന്നീട് മാറ്റിക്കട്ടുമ്പോൾ ഈഇവറ്റകൾ ബെഗ്ളിത്തരം കാണിക്കും കുറച്ചു നേരം കഴിഞ്ഞാൽ സന്തമാകും.
@fowsiyalatheef57892 жыл бұрын
Masha Allah❤Athinte aadyathe owner ne kana arthathilulla vishamam kondaavum pothu idayaan kaaranam..Freedom illaatthathum oru kaaranamaanu. He is so cute.❤
@_Ajsal_x___2 жыл бұрын
Athe
@footyworld70082 жыл бұрын
എനിക്ക് ഒരു fam ഉണ്ട് അത് കൊണ്ട് പറയാം അഴിക്കാത്ത പോത്ത് നെ അഴിച്ചാൽ അത് സീൻ ആണ് അനുഭവം ഗുരു 🔥
@jishumon85912 жыл бұрын
നിങ്ങളെ സംസാരം ഉണ്ടല്ലോ പവർ ആവുന്നു 😘
@nemmarakaranvlogs91222 жыл бұрын
പോത്ത് ഇത്രക്കും കലിപ്പ് ആവാൻ കാരണം മുക്ക് കയർ ഇടാത്തതു കൊണ്ടാണ്
അല്ല ഇന്റെ അയൽവാസി ന്റെ ആണ് അയാൾ അല്ലാതെ ഒരാൾ ഒരാൾക്കും ഇന്നേ വരെ അതിനെ ഇ ണക്കാ ൻ കഴിഞ്ഞിട്ടില്ല
@rajeshpochappan12642 жыл бұрын
മുക്ക് കയർ ഇല്ലേൽ പണി പാളും എന്റെ സൃഹുത്തിന് പണി കിട്ടിയിരുന്നു പിന്നെ ചെറിയ കാശിന് കൊടുത്തു ഒഴിവാക്കി നല്ല നഷ്ട്ടം ഉണ്ടായിരുന്നു
@uppachiyummakkalum2 жыл бұрын
എല്ലാരും കൂടി ചുറ്റിനു നിന്ന് ബഹളം ഉണ്ടാക്കിയാൽ പോത്ത്പേടിക്കില്ലേ അത് പേടിച്ചിട്ടാണ് ഇളകുന്നത് പിന്നെ മൂക്കയറും ഇട്ടിട്ട് ഇല്ല അതിന് വല്ലതും തിന്നാൻ കൊടുക്ക് എന്നിട്ട് നിങ്ങളെല്ലാവരും നിങ്ങളുടെ ജോലി നോക്കി പോയാൽ പ്രശനം തീരും 👍
ചെറുപ്പം മുതൽ പോത്തിലെ തല്ലാതെ തലോടി വളർത്തുക. പറയുന്നിടത്ത് പോത്ത് നില്ക്കും - സ്നേഹിച്ചാൽ അതിലിരട്ടി തിരിച്ചു കിട്ടും
@ansianasy86662 жыл бұрын
അതിന്റ വിഷമം അതിനു മാത്രെമേ അറിയൂ 😥അതിന്റ യജമാൻ ന്റെ പെട്ടന്ന് ഉള്ള വേർപാട്. ആ വിഷമം പതിയെ മാറൂ. ഇക്ക നിങ്ങൾ പതിയെ പതിയെ അവന്റെ അടുത്ത് ചെന്ന് സംസാരിച്ചു തട്ടി തടവി ഒക്കെ ആകുമ്പോൾ മാറും പതിയെ അടുക്കും 😥
@praveenaugustine38102 жыл бұрын
Correct
@shalushalumon51362 жыл бұрын
😑
@ijasiju42912 жыл бұрын
Athae athae angane thannae
@sanoopsanu26042 жыл бұрын
റൈറ്റ്..... 🙏
@thoufeedseye47572 жыл бұрын
മറിച്ച് പോയ ആൾ സ്വന്തം കുഞ്ഞിനെ പോലെ കണ്ട് കാണും അതായിരിക്കും മൂക്കയർ ഇടാഞ്ഞത് പാവം
@NAZRUVLOGGER202 жыл бұрын
മോനു 😍❤
@shanupaliyar2 жыл бұрын
🥰
@usharaju27182 жыл бұрын
വേണ്ടാത്ത പണി അല്ലെ കാണിച്ചേ എന്തിനാ അതിനെ അഴിച്ചേ 😁 പാവം പോത്ത് എല്ലാരേം കണ്ടു പേടിച്ചു 👍👍
@muhammednihal63672 жыл бұрын
Athinte original muthali marichu 🥲 njngale nattukaran ayirunnu ith mupparkk alla thee veree arkum ee പോത്ത് വയങ്ങുലാ ഞങ്ങൾ അപ്പറത്തു truf കളിക്കാൻ പോകുമ്പോ ഇത് കിടന്നു ഞങ്ങളോട് ചാടും but ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ട 🙂 പാവം പോത്ത് അതിന് അതിന്റെ മുതലാളി അത്രേയും നോക്കി യിരുന്നു ഇതിനെ 😇💖
@hameedhameed10972 жыл бұрын
കയർ പൊട്ടിയാൽ കളി മാറും കുറച്ച് സീരിയസ് ആയി എടുക്കു വെറും തമാശ അല്ല ഇതൊന്നും
@ukmtharif9042 жыл бұрын
കോ യാ സാഹിബിനേ കാണാത്തതിന്റെ കലിപ്പാണ്
@shemi99272 жыл бұрын
ഷാനു അടിപൊളി.
@HakkimPetsWorld2 жыл бұрын
Vere leval video ekka....
@manojshyam75542 жыл бұрын
പോത്തിന് മതം പൊട്ടുന്നത് ശരീര ഊഷ്മാവ് കൂടുമ്പോൾ ആണ്, കൂടുതൽ കൊഴുത്ത പോത്തിന് ശരീര ഊഷ്മാവ് അനിയന്ത്രിതമായി കൂടും, ചെളി കലർന്ന വെള്ളം കിടക്കുന്ന പാടം വേണം അതിനു മുങ്ങി കിടക്കാൻ മതം പൊട്ടുമ്പോൾ, അല്ലേൽ മതം പൊട്ടാതിരിക്കാൻ, കട്ടൻ ചായ കുടിച്ചാൽ വീണ്ടും രണ്ടിരട്ടി കൂടും ശരീരത്തിന്റെ ചൂട്
🐃🔥🤩............. പക്ഷെ തുടക്കത്തിൽ കണ്ട കിരീടം ഇല്ലാത്ത സുൽത്താൻ എങ്ങോട്ടാണ് പോയത് 🤔....
@sidharthpm80662 жыл бұрын
lelam pwoli aayirunnu
@jifinkj13872 жыл бұрын
അത്ര വലിയ കുഴപ്പം ഒന്നും ഇല്ല മൂക്കുകയർ ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ❤👌👌
@pskabeer94952 жыл бұрын
മൂക്ക് കയർ ഇടാതെ ഇത്രയും കാലം സ്നേഹിച്ച് വളർത്തി അതിൻ്റെ ഉടമസ്ഥൻ ഇപ്പോഴത്തെ ഉടമസ്ഥന് പോത്തിൻ്റെ ഇഷ്ടം എന്താണെന്നോ അതിന് അനുസരിച്ച് പെരുമാറാനുള്ള സമയമോ കണ്ടെത്തിയില്ല അതാണ് യഥാർത്യം
@ഡെവിൾസ്ഫൈറ്റർ2 жыл бұрын
അതിന്റെ ആദ്യത്തെ ഓണർ അതായത് എന്റെ ഉമ്മാന്റെ അനിയൻ അതിനെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലാത്തത് കാരണം കൊണ്ടാൺ മൂക്ക് കയർ ഇടാതെ വളർത്തിയത് 😪
@muhammadmusthafa16282 жыл бұрын
മൂക്ക് കയർ ഇട്ടാൽ bangi പോകും...😉
@suhailshazz52162 жыл бұрын
മൂക്കുകയർ ഇട്ടാൽ set
@mayilpeeli84822 жыл бұрын
@@ഡെവിൾസ്ഫൈറ്റർ thnx
@skylab82412 жыл бұрын
പോത്ത് തലയാട്ടിയപ്പോൾ വാടാ എന്നാണ് പറയുന്നത് എന്നതും, 5ലിറ്റർ കട്ടൻ ചായയും, ചിരിച്ചു പോയി
@jafarnedumangad73622 жыл бұрын
മുക്ക് കയർ ഇല്ലാത്ത പോത്ത് ഒന്ന് ആഞ്ഞ് പിടിച്ച ആ കയറക്കെ പുഷ്പം പോലെ പൊട്ടിക്കും പിന്നെ പിടിച്ച കിട്ടുല്ല
@shafeeknunni39042 жыл бұрын
സുൽത്താൻ എന്തെക്കെ ആയിരുന്നു മലപ്പുറം കത്തി.... സുൽത്താൻ അതിന്റെ അടുത്ത് പോലും വരുന്നില്ല..... 😀😀😀
@petworld59152 жыл бұрын
Nalla poth
@anoopbaby56842 жыл бұрын
Aluvayil nine vanea kiriedam vakatha pahane pine kandillalo avan jivanode ondo bro
@abdulazzisyusuf96252 жыл бұрын
ALIYOO VIdo supper pothe arababe poyallo athinta vishamam ane pacha van afiyathe nalkatta ameen
സുൽത്താൻ എവിടെ ഓടിയവഴിക്ക് പുല്ലുപോലും മുളക്കില്ല പാവം 🤭🤭🤭🤭🤭🤭🤭🤭🤭🤭
@rajeshrajeshr25372 жыл бұрын
സോറി ബ്രോ ഞാൻ ചുമ്മാ പറഞ്ഞതാ
@najeebnaju27222 жыл бұрын
സാരില്ല ഞാൻ ഇതൊക്കെ പ്രതീഷിച്ചതാ 😊
@rajeshrajeshr25372 жыл бұрын
😭😭
@ameenahsanpk19712 жыл бұрын
@@najeebnaju2722 saralla, ഏത് വലിയ കന്ന് pudthakkaranum ഒരു പ്രവിശ്യമെങ്കിലും തോറ്റ്ണ്ടാവും 💥
@nisarparadi32432 жыл бұрын
ആലുവയിൽ നിന്നും വന്നിട്ടുള്ളവരുടെ ഓട്ടം പോത്തിനേക്കാളും സ്പീഡിലാണല്ലോ 😂😂😂😂
@shameemali90462 жыл бұрын
Video 🔥🔥
@alsabith93872 жыл бұрын
Fist like
@bismishakkeel64432 жыл бұрын
ലേ പോത്ത് : കലിപ്പ് തീരണില്ല ല്ലോ പുള്ളേ 😎
@vikaspalakkal73132 жыл бұрын
ആ പാവം നജീബിനെ ബിൽഡ് അപ്പ് ഇട്ട് വിളിച്ചുവരുത്തി നാണം കെടുത്തിയപ്പോ സമാധാനം ആയല്ലോ ഇക്കാക്ക് 😁
@fowsiyalatheef57892 жыл бұрын
Ithil naanam kedaan onnumilla bro.
@najeebnaju27222 жыл бұрын
സാരില്ല ബ്രൊ 😊
@vikaspalakkal73132 жыл бұрын
@@najeebnaju2722 🤗❤️
@shanupaliyar2 жыл бұрын
സുൽത്താൻ നജീബ് ❤❤
@sbslm12 жыл бұрын
Ithil etra per athinte aduth povan dyryappedum... Najeebe nee poliyada
@sinanvlogandgaming15372 жыл бұрын
Sulthan fans 💝🔥
@proactive53712 жыл бұрын
ആട്ടിറച്ചിയും, കോഴിയും, മുതരയും കൊടുത് പൂട്ട് ന് കൊണ്ട് പോവുന്ന കന്ന് കളെ വരെ മെരുക്കുന്ന പിള്ളേർ ഉണ്ട് മലപ്പുറത്
@adhiladhilsha.s33452 жыл бұрын
കിടിലൻ പോത്ത് 😻
@naseehasalim9992 жыл бұрын
Kollam suushikene
@rameesk.p47102 жыл бұрын
Food village firoska kanda vetty murich nalla pothm kaal akiyene🤣👍👍
@muhammadharis37922 жыл бұрын
Ikka malappuram parthan elephantintayum kuttiradam video eduk 👍
@asfydhgegadfgsgdhh32202 жыл бұрын
Sulltan avidea onum ellea Last seenill kanmanilla "poottu" Mukkiya.. 😀😀😂😂😂🤣🤣🤣🤣🤣😉
@MohammedMohammed-np8ei2 жыл бұрын
അവസാനം തൃശുർ സുൽത്താൻ എവിടെ പോയി. അവസാനം മലപ്പുറം സുൽത്താൻ | KTജലിൽ തന്നെ വരേണ്ടി വന്നു, ഹ ഹ ഹ
@MuniMuni-si2ju2 жыл бұрын
പുറത്ത് ഇടക്ക് വിടുന്ന പോത്തുക്കളുടെ സ്വഭാവം ആണ് ഇത്.. മൂക്ക് കുത്തിയ പോത്ത് ആണെങ്കിൽ പുറത്ത് കെട്ടിയതിന്റെ ശേഷം ആണ് കലാപരിപാടി തുടങ്ങുക.. ചെറിയ മഴയും കൂടി പെയ്താൽ പിന്നെ നോക്കണ്ട 😜..
@@najeebnaju2722 ആ ഡോ മനസ്സിലായി .. സുൽത്താൻ നജീബ് .. തന്നെയും തന്റെ സുൽത്താനെയും ഒരു videoൽ കണ്ടിരുന്നു .. ആനപ്രേമി ആയ എന്നെ പിടിച്ചു തന്റെ സുൽത്താന്റെ പ്രേമി കൂടിയാക്കിയല്ലോ സുൽത്താൻ 🔥🔥🔥🔥എന്നെങ്കിലുമൊരിക്കൽ തന്നെയും സുൽത്താനെയും നേരിട്ട് കാണണം 😍
@najeebnaju27222 жыл бұрын
@@Sakhave2023 insha allah😊
@PAREETHPALIYAR2 жыл бұрын
Set up video 👌🏻👌🏻👌🏻
@mubarakvm64082 жыл бұрын
Ennalum mookku kayar idaathe valarthiya pazhaya owner aanu ente hero
@shstech87562 жыл бұрын
Ikka ithine lelam vilikunna vedio idumo
@calicut80932 жыл бұрын
Pwoli
@gangadharank44222 жыл бұрын
👏 Bravo, the animal lover.
@Vijeeshrenju2 жыл бұрын
പാവം നജീബ് , എന്തക്ക ആയിരുന്നു മലപ്പുറം കതി, അമ്പും വില്ല് ,മിഷ്യൻ ഗണ്ണ് . പവനായി ശവമായ്
@happystartwithfiza22922 жыл бұрын
😂
@manuutd59972 жыл бұрын
🐃🐃🐂🐂🐃
@vishnupbalan29742 жыл бұрын
സുൽത്താൻ കിരീടം വെക്കാഞ്ഞത് നന്നായി അല്ലങ്കിൽ ഓടിയപ്പോ തെറിച്ചു പോയേനെ🤭
@muneervattakandy77692 жыл бұрын
മതം കടിച്ചിട്ട അസ്കർ അലിയെ കണ്ടിട്ടുണ്ട് . മതം പൊട്ടിയ പോത്ത് ആദ്യ കഥ
@abdulsalamm.p94392 жыл бұрын
ചിരിച്ചു ഒരു വഴിക്കായി 😂😂😂😂
@savad_232 жыл бұрын
Najeeb sulthan poli an❤👍👍👍
@sulusworld37522 жыл бұрын
അജേഷ്...... 💪💪💪💪💪💪💪
@hananannuannu43302 жыл бұрын
Kutekond.marikumo.photinde.
@mollyalexander44012 жыл бұрын
Beautiful bull I love it take care please don't hurt it God bless you 💞💞💞💞
@shahidvk35452 жыл бұрын
shanukka pwoli aan
@traveloozetourplaners2 жыл бұрын
നമ്മുടെ കോയ കന്റെ പോത്ത്
@Hhhjig8bbbjjjh2 жыл бұрын
Kaattor shanavas abdulla Ku e poth ine nirthikkoode please shanavas poth snehi
@tomimathachan2 жыл бұрын
കീലേരി അച്ചുവിന്റെ റോളിൽ വന്ന സുൽത്താൻ എവിടെ 😂😂😂
@firufiroos7172 жыл бұрын
Najeeb vere level😎😎
@boy41662 жыл бұрын
🙄😹
@thomasmathew75822 жыл бұрын
അതിനു മൂക്ക് കുത്ത് ആതിയം 👍 പിന്നെ പോത്തിന് അഴിക്കാൻ വന്ന സുൽത്താൻ ഏതു വഴി പോയി 🤣😅🤭
@ഈജന്മംസസുഖം2 жыл бұрын
@@najeebnaju2722 😄😆
@umarpulapatta95922 жыл бұрын
😂😂😂😂
@Sumayyarafi2 жыл бұрын
@@najeebnaju2722 🤣🤣
@voiceofashrafyamani81662 жыл бұрын
😁😁😁
@aboobackerbacker46072 жыл бұрын
ഇന്നത്തെ കാലത്തെ മക്കളെ കാളും നല്ലത് പോത്താണ് മക്കൾ നമ്മൾ വരുന്നത് കണ്ടാൽ തല ഒന്നു കൂടി താഴ് ത്തി പിടിക്കും എനിക്കാനുള്ള മടി കൊണ്ട് പോത്ത് യജമാനനെ കണ്ടാൽ എണീകും
@abhishekpb4622 жыл бұрын
അമ്മാവോ
@gestointernationalonlineen57232 жыл бұрын
Greetings from Gesto International 🌎
@sjamesking66052 жыл бұрын
സുൽത്താൻ എവിടെ പേടിച്ചോടിയോ
@bilalsulaiman66982 жыл бұрын
കോയാക്ക് അല്ലാഹു പൊറുത്തു കൊടുക്കുമാറാകട്ടെ മരിച്ച കോയാക്ക കാണുകയില്ല റീച് കൂട്ടാൻ വേണ്ടി അങ്ങനെ പറയരുത്
@trendzsport63382 жыл бұрын
13:45 സുൽത്താൻ നജീബ് കണ്ടം വഴി ഓടി 😁😂
@basheerkk40282 жыл бұрын
പോത്തിന് അഴിക്കാൻ വന്ന സുൽത്താൻ എവിടെ പോയി .പോത്തിനോട് കളിച്ചാൽ വിവരം അറിയും ഇതിൻ്റെ ഇപോഴതെ ഉടമസ്ഥൻ അതിൻ്റെ അടുത്ത് ചെന്ന് അനുനയുപ്പിച്ച് അഴിക്കേണ്ടിയിരുന്ന് സ്ഥിരമായി അതിന് തീറ്റ കൊടുക്കുന്ന വർ അതിന്നെ അഴിക്കേണ്ടിയിരുന്നു .