Dear viewers, We really don't know what to say at this moment. Literally overwhelmed by all your feedbacks, more than feedback the love & affection that you guys showed to us within just these 2 days. Months of effort, time, money, travel beyond all the challenges we had to go through to produce 'Sharanam' was paramount. 'Sharanam' wouldn't have happened without its small but powerful crew members who worked day & night to make the dream come true. The dedication each of them put into 'Sharanam' is what we are seeing now in this beautiful project. Beyond everything, it's nothing else, but 'Swami Ayyappa's ' blessings. There were many incidents which happened during the Sharanam shoot, completely orchestrated by our 'Maa Nature' itself. We will bring you a making video soon and of course with the bloopers. But now, it's time to acknowledge all our crew members. Once again thank you guys for making 'Sharanam' live. This success wouldn't have happened with you, our dear viewers. Keep inspiring us with your feedbacks and love. Swamy Sharanam🙂🙏 നമസ്തേ 🙏
@vallimmaskitchenmalappuram8813 Жыл бұрын
😊😊
@lawrencefernandez4761 Жыл бұрын
' ശരണ ,'ത്തിന്റെ വഴിയേ ഹൃദയസംഗീതയാത്രയായ് ഞങ്ങൾ ഒരുമിക്കുകയായിരുന്നു. അതിശയ കരമായ ആത്മാർപ്പണമാണ് അച്യുതൻ ജി.ആർ.ൽ കണ്ടത്. അത് ഫലമണിയുന്നുവെന്ന് നിങ്ങ ളുടെ അകമഴിഞ്ഞ പിന്തുണമിൽ നിന്ന് തിരിച്ചറിയുന്നു. നിർമലമായ ഭക്തിചിന്തയിൽഈലോകംകൂടുതൽ പ്രകാശമണിയട്ടെ. കൂടെ അനുയാത്രയിലൂടെ കൂടെ വന്ന എല്ലാവർക്കും നന്ദി !
@harikumarchidambaranathan9561 Жыл бұрын
സ്വാമി ശരണം 🙏 ഗംഭീരം നല്ലപോലെ ആസ്വദിച്ചു. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@gopalakrishnannair1744 Жыл бұрын
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകും , വല്ലാത്തൊരു അനുഭൂതി. എല്ലാം ഗംഭീരം
@Unnikrishnan-yo6mp Жыл бұрын
ഫിലിം നന്നായിട്ടുണ്ട്.... നല്ലൊരു പാലക്കാടൻ ഗ്രാമീണത.. Super ഫോട്ടോഗ്രാഫി.... എല്ലാം കൊണ്ടും നന്നായിട്ടുണ്ട്....അഭിനന്ദനങ്ങൾ 👌👍
@gracesijo9659 Жыл бұрын
പാലക്കാടിന്റെ പ്രകൃതി സൗന്ദര്യത്തിൽ നിന്നുള്ള മനോഹരമായ ഹ്യസ്വ ചിത്രം, അഭിനന്ദനങ്ങൾ AGR media Family❤❤
@vaniviswanathan379 Жыл бұрын
Thank You ❤ Grace
@rajeswarisreekumar4507 Жыл бұрын
ഞാൻ രണ്ടാമത്തെ തവണയാണ് കാണുന്നത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വിങ്ങൽ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🏻🙏🏻🙏🏻
@AGRMediaFamily Жыл бұрын
ഒരായിരം നന്ദി, രാജേശ്വരി 🙂 🙏
@israjesh75 Жыл бұрын
രചനയും സംഗീതവും ആലാപനവും അതിലുപരി സംവിധാനവും നല്ല ഒരു ആവിഷ്കാരവും അണിയിച്ചൊരുക്കിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കലാകാരന്മാർക്കു അഭിനന്ദനങ്ങൾ🙏🙏
@akshayv8786 Жыл бұрын
Swami saranam Nalla song
@deepasabu9580 Жыл бұрын
Valare nalla short film... congratulations Vani...god bless.
@vaniviswanathan379 Жыл бұрын
Thank You Deepa chechi ❤
@deepadevan Жыл бұрын
പ്രിയപ്പെട്ട അനിയൻ ശ്രീധർ പാടുന്നത് കേൾക്കാൻ വേണ്ടി ആണ് കണ്ടത്. As usual the rendition has taken us to another plane of devotion. രീതിഗൗള തൻ്റെ സ്വതസിദ്ധമായ ഭകതിനിർഭരമായ ആലാപനശൈലിയിൽ മനസ്സിന്നു വല്ലാത്ത കുളിർമ്മയാണ് നൽകുന്നത് Very touching script and direction. Video കണ്ട് തീരുമ്പോഴേക്കും കണ്ണ് നിറയുന്ന അനുഭവം ! എത്ര മാത്രം hardwork ഇതിൻ്റെ പുറകിൽ ഉണ്ട് എന്ന് മനസ്സിലാവും. Waiting to see more such amazing videos 😍
@susangeorge998 Жыл бұрын
Really amazing
@paulmallier Жыл бұрын
Refreshing movie...filled with amazing natural beauty of our beloved state. A simple story of friendship but more importantly how to prepare oneself to become true Ayyappan. Do your dharma, be truthful and righteous. All characters did they role very well.
@vaniviswanathan379 Жыл бұрын
Thank You Paul 🙏
@vjvlogs_247 Жыл бұрын
അതി മനോഹരം . സൗഹൃദത്തിന്റെ ആഴവും പരപ്പും സംഗീതത്തിലൂടെ വരച്ചുകാട്ടിയ ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏👍
@AGRMediaFamily Жыл бұрын
നന്ദി, 🙂 നമസ്തേ 🙏
@vendarrajeshvendarrajesh5045 Жыл бұрын
Ente gurunadhan .sree Anchal krishna sir . proud of you 💜💜💜💜💜💜💜💜💜🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
Simply fabulous.... Really enjoyed watching it... Secenary is too good also...
@vijithabijish453 Жыл бұрын
Tears in my eyes.... oru nooru noorukodi ashamsakal....vallathoru feel kettum kandum kazhinjapo manassuniranju...kannum...Thank you Deepthiyechi for sharing this soulful masterpiece!
@deepthir2652 Жыл бұрын
❤❤❤❤❤❤thank you muthe
@karthikaprakash4610 Жыл бұрын
ഈറനണിഞ്ഞ കണ്ണുകളോടെ ആണ് കണ്ട് തീർക്കാൻ കഴിഞ്ഞത്... അതു കൊണ്ട് തന്നെ..ആവർത്തിച്ചു കണ്ടൂ...വളരെ മനോഹരം..ഗാനവും കഥയും..ചിത്രീകരണവും ഒക്കെ ഇഷ്ടമായി...വളരെ മനോഹരം.. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും. അഭിനന്ദനങ്ങൾ....ഭഗവാൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ...👌🎁🏆❤️🙏👍
@muraleedharanbhaskaran8635 Жыл бұрын
ഒരു സിനിമ കണ്ട പോലെ എല്ലാം കൊണ്ടും മനോഹരം, അയ്യപ്പ ഭക്തി ഗാനങ്ങളിൽ വേറിട്ടു നിൽക്കുന്ന ഒരു ഗാനം തന്നെ ഇത് , ഗാനരചനയും, സംഗീതവും, ആലാപനവും, വിഷ്വൽസും ഏറെ ഹൃദ്യം. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ✍️♥️🌹🎹♥️🌹🎤♥️🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ananthukrishnanak Жыл бұрын
മനസ്സിനെ പിടിച്ചിരുത്തുന്ന സംഗീതം.... ആദ്യാവസാനം വരെ രീതിഗൗളയിലൂടെയുള്ള സഞ്ചാരം എത്ര മനോഹരമായിരിക്കുന്നു.. സങ്കടവും സന്തോഷവും ആകാംക്ഷയും ഭക്തിയുമെല്ലാം ഗംഭീരമായി ആ രാഗത്തിൽ അവതരിപ്പിച്ചു. സംഗീതത്തിനു ജീവനെന്നോളം ആ വരികൾ മനസ്സിൽ ആഴത്തിൽ സ്പര്ശിക്കുന്നുണ്ട് .. സംഗീതത്തിന് ചേർന്നു പോകുന്ന ദൃശ്യങ്ങൾ. ഇനിയും സൃഷ്ടികൾ ഉണ്ടാകട്ടെ.. ❤️❤️ @ ARG MEDIA FAMILY
@vsnairusa Жыл бұрын
Sharanam Really enjoyed watching it. In fact, I connected more when I watched it second time. Shared with my friends. Great locations, direction and acting by all. Enjoyed the music and singing by Sreenivasan. Best Wishes Vani
@AGRMediaFamily Жыл бұрын
Thank you sir. Glad that you liked it. Thank you sharing it with your friends as well. Vaniji did her debut very well and supported us through out. Once again, thank you so much for sharing your valuable feedbacks. 🙂 🙏
@vaniviswanathan379 Жыл бұрын
Thank You Vijay for taking the time to comment and the detailed call.
Enjoyed watching this beautiful short film. Absolutely wonderful experience and truly made my day. Congratulations to the entire team!!! Music was so delighful. Lots of love to my dearest friend Vani (Narayani). I am so glad you got to be a part of this.
@vaniviswanathan379 Жыл бұрын
Thank You Chitra. ❤
@vaniviswanathan379 Жыл бұрын
Thank You AGR Media Family for the opportunity to be part of Sharanam. Getting excellent reviews and feedback on all aspects. Congratulations 🎉
@Sheela689 Жыл бұрын
Excellent script.... Well executed by all the actors.... Swami Sharanam🙏🙏🙏
@vaniviswanathan379 Жыл бұрын
Thank You very much Sheela ❤
@adinarayananr5824 Жыл бұрын
Very nice short film, fantastic locations, good storyline and best videography. Beautiful music and natural acting by all!
@vaniviswanathan379 Жыл бұрын
Thank You Adi❤
@aneeshaswathy6574 Жыл бұрын
Definitely I'll share my friends an family, because it is a good family entertainer.
A good film with a good message. നല്ല ഫോട്ടോഗ്രാഫി .ഫിലിം നല്ല ക്ലിയർ ആണ്. ഇപ്പോഴത്തെ സിനിമകളിലെല്ലാം ഡയലോഗ് ഒട്ടും ക്ലിയർ അല്ല എന്നാൽ ഈ സിനിമയിൽ ഡയലോഗ് എല്ലാം നല്ല വ്യക്തമായിട്ട് തന്നെ കേൾക്കാൻ പറ്റുന്നുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പാട്ടാണ്. ഹീറോയിക്കൊരു നിവിൻ പോളി ലുക്ക് ഉണ്ട്. വാണി സെറ്റും മുണ്ടും ഉടുത്ത് നല്ല ഐശ്വര്യമുള്ള ഒരു അമ്മയായിട്ടുണ്ട് ഭാവിയിൽ ഇനിയും നല്ല നല്ല റോളുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു ഓവറോൾ നല്ല ഷോർട്ട് ഫിലിം.good luck vani 😍
@vaniviswanathan379 Жыл бұрын
Manju ❤
@savinsavin.s7623 Жыл бұрын
Anuraj cuts❤
@Janaki805 Жыл бұрын
Super
@AdhisreeSajeesh-vn8ly Жыл бұрын
ಇದು ತುಂಬಾ ಚೆನ್ನಾಗಿತ್ತು ನಾನು ಈ ಚಲನಚಿತ್ರವನ್ನು ಪ್ರೀತಿಸುತ್ತೇನೆ ಮತ್ತು ಇದು ತುಂಬಾ ಚಿಕ್ಕದಾಗಿದೆ ಮತ್ತು ನಾವು ಅದನ್ನು ಸುಲಭವಾಗಿ ನೋಡಬಹುದು ನೀವು ಆಡಿದ ಹಾಡು ತುಂಬಾ ಚೆನ್ನಾಗಿದೆ ನೀವು ಉತ್ತಮ ಸ್ಥಳವನ್ನು ತೆಗೆದುಕೊಂಡಿದ್ದೀರಿ, ಕೇರಳ ಇದು ತುಂಬಾ ಚೆನ್ನಾಗಿತ್ತು ಎಂದು ನಾನು ಹೇಳಲಾರೆ.
@2faceface-y1v Жыл бұрын
😍❤️
@pkrishnammal3639 Жыл бұрын
Very nice film every artist has done well let God bless them to get more oppertunities
@ramkumars544 Жыл бұрын
Glad to be part of this beautiful album created by team AGR. ❤❤
@chitramohan9129 Жыл бұрын
ആത്മാർഥ സ്നേഹിതർ ഇങ്ങനെയായിരിക്കണം. പാട്ടും മനോഹരമായിട്ടുണ്ട്
@HU12347 Жыл бұрын
നന്നായിട്ടുണ്ട് 👌
@mohanansivaraman4791 Жыл бұрын
ഭക്തിയുടെയും സംഗീതത്തിന്റെയും ഉദാത്തമായ കൂടിച്ചേരൽ. അത് ഗംഭീരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@Jvk13 Жыл бұрын
Very nice music with lots of emotions 😊😊🎉
@radhah838 Жыл бұрын
👌👌👌 short and sweet.
@vaniviswanathan379 Жыл бұрын
Thank You Radha chithi
@AGRMediaFamily Жыл бұрын
Thanks a lot 😊
@nniippiinn Жыл бұрын
Happy to be a humble part of this work .Best wishes to everyone ❤
@shilparajeevshilparajeev6586 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടേ👌👌👌👌👌👌 സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashwinkumar7402 Жыл бұрын
Excellent work 👍 Pilgrimage to Sabarimala has been always enlightening, and Lord Ayappa acts as the mentor of the devotees. It's an experience divine, serene and pristine.Tat Tvam Asi, Aham Brahmasmi 🙏
@geethaprakash3803 Жыл бұрын
🙏🙏 very nice, beautiful 👏👏👏👍🙏
@vidyaprabu6570 Жыл бұрын
Beautiful album...well scripted...music haunts...kudos to the team... Swami Sharanam
@vaniviswanathan379 Жыл бұрын
Thank You
@gopakumarm1290 Жыл бұрын
Very good creation.
@vaniviswanathan379 Жыл бұрын
Thank You 🙏
@vishnukailas Жыл бұрын
Beautiful work, awesome music and natural acting by everyone. Hats off to the team. And also congrats to our CETian Vani❤️❤️
@suryakj3112 Жыл бұрын
ഭയങ്കര രസമുണ്ടായിരുന്നു കാണാൻ.... സംഗീതം കൊണ്ടും അഭിനയം കൊണ്ടും പാലക്കാടൻ ഗ്രാമീണ ഭംഗി കൊണ്ടും മനസ്സ് നിറയുന്ന അനുഭൂതി ആയിരുന്നു.... അയ്യപ്പ ഭക്തർക്ക് പ്രത്യേകിച്ചും കരയാതെ കണ്ടു തീർക്കാൻ കഴിയില്ല.... പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ട്... ❤️
@radhikahariharan2716 Жыл бұрын
വളരെ നന്നായിരുന്നു അഭിനയവും സംഗീതവും രചനയും കൂടാതെ ഓർക്കസ്ട്ര സൂപ്പർ.അഭിനന്ദനങ്ങൾ.
@vandipreami20 Жыл бұрын
രാജേഷ്.... അടിപൊളി... നല്ല theme... എല്ലാവരും 👍👍👍 കാണാൻ ഭംഗിയുള്ള സ്ഥലം.. Acting ❤👍
@Shaanகற்பகம் Жыл бұрын
Wonderful short film! Beautiful location, awesome photography and nice acting 👌👏👏👏. The music is also very nice and gives goosebumps along with the story. Those beautiful sustains in the song are very meaningful and pleasant to listen to. Makes it very emotional. Vani akka, thanks for sharing this. You look so nice and suit the role 🥰. Well done . Congratulations to the whole team 👏👏👏! Sharan Ayyappa🙏🙏🙏
@vaniviswanathan379 Жыл бұрын
Thank You Shanthi❤
@PoojaSingh-lc2kf Жыл бұрын
Beautiful short film with good music, good characters and good locations.. wonderful cinematography too.
@vaniviswanathan379 Жыл бұрын
Thank You dear Pooja 😍
@saralad7172 Жыл бұрын
👌👍🙏
@sreejithsree3612 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@swethakannan744 Жыл бұрын
Super song...liked soo much... Allavarum adipolii.... Rajesh ettan njagalde oke thadi karan😝 super etta... Enniyum orupad orupad uyaragalil athatte ennu prathikunnu.. ❤
@kavithasangeeth9002 Жыл бұрын
Team AGR 👏 Take a bow 🙏 Crisp script 👌 Amazing cast 👌 Great location 👌Divine Music and rendition 👌 well edited 👌Profound message 👌 Looking forward to more such projects 👍
@vaniviswanathan379 Жыл бұрын
Thank You dear soulmate 🙏
@achuthanm5373 Жыл бұрын
All the actors have justified their roles. The selection of shooting locations are typical and nostalgic. One suggestion is the song duration could have been slightly less duration, if taken in to consideration of the total duration . Achuthan. M From Bangalore
@deepthir2652 Жыл бұрын
ഭക്തിയും സൗഹൃദവും കുടുംബബന്ധങ്ങളും സംഗീതവും എല്ലാം കോർത്തിണക്കിയ another masterpiece from the Team AGR Media Family.. Congratulations അച്യുതൻ .. ഓരോ വരികളും മനസ്സിൽ വല്ലാതെ പതിയുന്നു.. എന്തിനും അവസാനം അവിടുത്തെ സന്നിധി തേടി... ❤
@akashsreekumar2302 Жыл бұрын
❤❤❤❤❤❤
@vijithabijish453 Жыл бұрын
Chechi thank youuuuuu for sharing this heart touching masterpiece ❤
@05draparnasudheer39 Жыл бұрын
Wow, the nostalgic feel evoked by the raga reetigowla is fantastic.Very touching video. Congrats to the whole team
@mywifemyangel143 Жыл бұрын
നല്ല രസം തോന്നുന്ന സിനിമ ഇതിലെ പാട്ട് ഉഗ്രൻ ആയിരുന്നു, എല്ലാ അഭിനയപ്രതിഭകളും 👌👌👌👌👌👍
@anuharish96 Жыл бұрын
Wonderful short film shot in scenic locale, great storyline, amazing music and superb acting. Congratulations to the entire team. #feelgood #swamisharanam
@vaniviswanathan379 Жыл бұрын
Thank You dear ❤
@anishpanikkar1008 Жыл бұрын
Beautiful movie and beautiful song. Very touching indeed. Congratulations to the whole team!
@VISWANATHANKS-tg9je Жыл бұрын
Wonderful. Swami Sharanam 🙏
@chakkakuruproductions3986 Жыл бұрын
Congratulations AGR Media Family for the excellent work. Proud of our Chakkakuru dear Vani!!!
@vaniviswanathan379 Жыл бұрын
Thank You
@AnilKariwala Жыл бұрын
Sharanam is the tale of two friends, Hari and Sankaran who are bound together with each other by music. A motor cycle accident leaves Sharanam partially paralysed for which Hari holds himself responsible and becomes a recluse. Sharanam writes an ode to Lord Ayeppa and insists that Hari renders it in his beautiful voice. Does he succeed? This short film has amazing screenplay and cinematography. Great acting by the entire cast, even debutantes like Vani. Must see!
@vaniviswanathan379 Жыл бұрын
Thank You Anil ji ❤ The effort you took to watch with Amma and her blessings make everything very special. 🙏
@subizworld2582 Жыл бұрын
Nice song, ❤❤❤
@sadasivanj2845 Жыл бұрын
Very beautiful ❤️.
@AGRMediaFamily Жыл бұрын
Thank you 🙂 🙏
@geethasreedharan6517 Жыл бұрын
വളരെ ഭംഗി ആയി ചെയ്തിട്ടുണ്ട്. അഭിനയവും പാട്ടും പശ്ചാതലവും എല്ലാം മനോഹരം.
@AGRMediaFamily Жыл бұрын
🙂 നമസ്തേ 🙏
@priyasajeev3707 Жыл бұрын
Super composition, all members in this work done thier job very nicely, special congragulations to syam dev👏👏👏👏
@ranjithmanningal3465 Жыл бұрын
എല്ലാം മനോഹരം 🙏
@isharmohan7630 Жыл бұрын
😍🔥🔥
@vaniviswanathan379 Жыл бұрын
❤❤ Hey girl. Thank You
@arunimamohandas9000 Жыл бұрын
Nannatittund.. All the best❤
@rakssub Жыл бұрын
Wonderful short film with a message. Loved the title song❤. And the lush green fields of Kollengode looks stunning through the lens. Great job Vani and rest of the crew.👏
@vaniviswanathan379 Жыл бұрын
Thank You Rakesh❤
@MohanKumar-oe6ny Жыл бұрын
A beautiful piece of work! Everything seemed to fit in well. The script to direction, videography, acting and the song. There was commitment from all sections. A shout out to Vani Vishwanathan for her impressive debut act! Look forward to seeing more short films from this team. Hope to see English subtitles version of this as this could appeal to a larger audience for sure! Best Wishes!
@vaniviswanathan379 Жыл бұрын
Thanks Mohan for the feedback and sharing in your network. Means a lot to the team
@girijasaikumar2513 Жыл бұрын
Absolutely brilliant and truly divine..the entire team has done a splendid job..hats off to all of them
@vaniviswanathan379 Жыл бұрын
Thank You Girija, my dear Moai
@priyaravikrishnan6653 Жыл бұрын
Simply beautiful Vani...loved watching it..simple concept narrated effectively in short duration. Music so....divine and blends well with the background...hats off to you.& the team of Saranam. ..Excellent acting as Narayani with perfect blend of emotions...Wishing you all the very best and praying for many more opportunities in future 🙏🏾💕💕
@vaniviswanathan379 Жыл бұрын
Thank You Priya.❤
@salinirajiv3038 Жыл бұрын
Great work.സ്വാമിയേ ശരണമയ്യപ്പാ
@anandhujayakumar1790 Жыл бұрын
Great work Sir Achu .
@rasheeekka9846 Жыл бұрын
നല്ല മികവുറ്റ അഭിനയം, മികവാർന്ന രംഗങ്ങൾ ഒരുപാട് ഒരുപാട് ഇഷ്ടമായി ഇതിൽ അഭിനയിച്ചിരിക്കുന്ന എന്റെ കൂട്ടുകാരൻ രാജേഷ് ഞങ്ങളുടെ താടി രാജേഷ് ☺️ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് ഒരുപാട് ഉയരങ്ങളിലേക്കു ദൈവം നിന്നെയും കൂട്ടുകാരെയും എത്തിക്കും best wishes da 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥳🥳🥳🥳🥳🥳🥳
@2faceface-y1v Жыл бұрын
❤️😍
@myshadowvlogsumaanilkumar Жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ രാജേഷിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങൾ 😍😍 നല്ല കഥ. മനസ്സിൽ ആഴ്നിറങ്ങും 🙏 അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 😍 എല്ലാവിധാശംസകളും നേരുന്നു 🙏🙏
@vinodnce2 Жыл бұрын
Class work.. song, acting all very good .. and the msg it conveys.. great
@preetharam5215 Жыл бұрын
Class work !!!!! 👏👏🌹🌹Hearty congratulations to the whole team. All did their part well. Cinematography super. Expecting more from Achyuthan and team. All the best!!!!!!
@nithyaa3896 Жыл бұрын
Super Vani akka alias Narayani 😊, kudos to the entire team. Fantastic story and music ❤
@vaniviswanathan379 Жыл бұрын
Thank You Nithya❤
@jayaramanprabakaran6835 Жыл бұрын
Amazing location, great performance by the entire crew, soulful singing by Sridhar n great composition... Kudos to the entire team 💐💐👏👏👍
@vaniviswanathan379 Жыл бұрын
Thanks Prabu
@sreedharanpk419 Жыл бұрын
നന്നായിട്ടുണ്ട്, സംഗീതവും പാട്ടും എല്ലാം.
@cet95e26 Жыл бұрын
Vani, nice work. Congratulations to the whole team.
@binojbs5030 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@arun13590 Жыл бұрын
I was captivated by the first note!. I could listen to that all day and I loved how you told a story ❤😊❤
@vidyaneelakantan3179 Жыл бұрын
Congrats to the whole team!! Very touching!
@vaniviswanathan379 Жыл бұрын
Thank You Vidya ❤
@renishthomas9659 Жыл бұрын
Very nice Vani... Truly a short film and very involved by all characters... Adipoli
@vaniviswanathan379 Жыл бұрын
Renish, Thank You
@HrishikeshSubramonian Жыл бұрын
Beautifully done! Heart touching music and storyline. ❤
@kirankumarr7574 Жыл бұрын
A feel good one! Kudos to the team for finding such beautiful locations and camera work. A video with a short movie feel. Song ❤
@maheshnarayanan1965 Жыл бұрын
Well taken. All have done their role nicely. Song was excellent. Kudos to team
@vaniviswanathan379 Жыл бұрын
Thank You Mahesh Anna
@harinavaneetham3884 Жыл бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻 മനസ്സിൽ തങ്ങിനിൽക്കുന്ന ദൃശ്യാനുഭവം...👌🏻👌🏻👌🏻❤️ ഗാനരചനയും സംഗീതവും ആലാപനവും മനോഹരം 👍🏻❤️🙏🏻 മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ ആശംസകൾ... 💐💐💐❤️❤️❤️😊😊😊🙏🏻🙏🏻🙏🏻
@dr.shimakapil6446 Жыл бұрын
വളരെ മനോഹരം...❤️❤️❤️🙏🙏🙏🙏🙏🙏So happy to see Vani Vishwanath😍😍😍Whole crew did a good job😍❤️
@vaniviswanathan379 Жыл бұрын
Thank You Dr Shima for sharing your thoughts with me on our call. Very happy to get response from such a multi talented person like you. Much regards.❤
@dr.shimakapil6446 Жыл бұрын
@@vaniviswanathan379 😍
@sumukha97 Жыл бұрын
Srini you have sung beautifully the Saranam song
@ganeshdoraisami850 Жыл бұрын
Very Nice 😮
@asrikandath Жыл бұрын
Good job...
@vaniviswanathan379 Жыл бұрын
Thank You Anu chechi.
@ramdasackramdas267 Жыл бұрын
Great നല്ല ഫീൽ ഉണ്ടായിരുന്നു superb
@aniyannamboodiri4547 Жыл бұрын
A heart-touching film... Melodious song needs special appreciation... One cannot watch it without tears in the eyes. Congratulations to the team.
@deepakchandranganesh9846 Жыл бұрын
Another splendid one from AGR Media Family. More than just a threnody, it touches the inner core of the viewers heart with the story of bond created between them through an eternal medium called music. Let this canticle would reach millions of Ayyappa populace with his shower of blessings upon all the consecrated artist souls behind this work. Really a piece of gem 💎