വാ തുറന്നാൽ കളവ് മാത്രം പറയുന്ന ഇവർക്കു ആയുസ് കൂടും. ശൈത്താന് വളർച്ച കൂടും. വിശ്വസികളെ വഴി തെറ്റിക്കുന്ന പണ്ഡിത വേഷധാരികൾ
@Happy-kr7yn2 жыл бұрын
الله يطول عمر علماءنا
@citizen11152 жыл бұрын
വാ തുറന്നാൽ കളവ് മാത്രം പറയുന്ന പേരോട്
@muzammilameen21715 жыл бұрын
എന്ത് നല്ലൊരു പ്രസംഗം .... തെളിവ് വെച്ചു സംസാരിക്കുന്നു . തെറി പറയാതെ ..... മറുപടി ഖിയാമത്ത് നാൾ വരെ പറയാൻ പറ്റൂലാ
@mujeeburahmansaqafipandikk607518 күн бұрын
ഇന്ന് അനുഭവിക്കുന്ന സർവ്വവും മുത്ത് നബി(സ)യുടെ തിരുശേഷിപ്പിനെ ഇകഴ്തിയതിന്റെ തിക്തഫലം.
@zamindal2837 күн бұрын
ap ക്കാർക്കെല്ലേ
@abdulgafoor53384 ай бұрын
പോരോട് ഉസ്ഥാദ് ❤
@rjworld3199Ай бұрын
Namude PEROD usthadh ❤
@majeedtk21822 күн бұрын
❤
@Abdulrahimanrahiman-th9wb21 күн бұрын
അന്ന് തക്ബീർചൊല്ലിയ കുഞ്ഞാടുകൾ ഇപ്പോൾ ഇതൊക്കെകേൾക്കുന്നുണ്ടോആവോ...
@abdulrasheedsaadi4070 Жыл бұрын
Ann കളിച്ചവർ inn അനുഭവിക്കുന്നത് കാണുന്നു ...
@mamukk8308 ай бұрын
എസ് കെ ടീമിന് പറ്റിയ തെറ്റ് കളിക്കുമ്പോൾ ആളെ നോക്കിയില്ല . പേരോട് ഉസ്താദ് ആണ് മുന്നിൽ നിന്ന് കളിക്കുന്നത് എന്ന് പേരോട് ഉസ്താദിനോട് കളിച്ചവർ ആരും മുന്നോട്ടു പോയിട്ടില്ല.. അത് എസ് കെ ആയാലും . മുജാഹിദ് ആയാലും ജമാഅത്ത് ഇസ്ലാമിയെ തബ്ലീഗ് ഇങ്ങനെയുള്ള ഒരുപാട് ആൾക്കാരെ ഉസ്താദ് കണ്ടതാണ് പേരോട് ഉസ്താദിന്റെ പ്രത്യേകത എല്ലാം തെളിവ് സഹിതം ഉദ്ധരിക്കുന്നു അതാണ് പേരോട് ഉസ്താദ്
@noufalyamaninoufal8852Ай бұрын
മഹാനായ ചെറുശ്ശേരി ഉസ്താദ് എത്ര വലിയ മഹാനാണ്. അദ്ദേഹത്തെയാണ് ഈ പേരോട് അന്ന് പരിഹസിച്ചു പ്രസംഗിച്ചത്.
@അബുമെഹനാസ്റസാАй бұрын
പിന്നെല്ലാതെ 😂
@NishadNishu-b1p20 күн бұрын
അയാളോ 😄
@NishadNishu-b1p20 күн бұрын
മോനെ അമ്പലം പറഞ്ഞപ്പോലെ ഒളിച്ച് പോവാണല്ലോ
@varietydesignchannel78456 ай бұрын
Masha Allah
@muhammadraziuddin6087 Жыл бұрын
End ustade nammude perod ustad nod kalhiya
@MoossaPc-db5fy Жыл бұрын
പടച്ചോനെ എന്തൊക്കെ അവർ പായുന്നത് സംഘടനാ വിരോധം നബിതങ്ങളുടെ ശഅറ് വെച്ച് കളിക്കണ്ട
@rashidak6799Ай бұрын
❤❤❤
@kickyjjf Жыл бұрын
🇸🇱🇸🇱🇸🇱🇸🇱🇸🇱
@abdulhakeem15612 жыл бұрын
Ma Masa allah
@muhammedashraf59462 жыл бұрын
Nalla prasngam
@abdhulhameed13902 жыл бұрын
Rabeehulavval 11 n jailil poyadh aar aan Allahuvindeshiksha
@salmansalu68754 жыл бұрын
Perod usthad poloch adadkki
@spontania836013 күн бұрын
ചോദ്യം വേറെ...ഉത്തരം വേറെ....
@sain649517 күн бұрын
കുരുത്തക്കേട് ഇന്ന് ആ വിഭാഗം അനുഭവിക്കുന്നൂ
@sabithfarazdhak89216 жыл бұрын
ഇതാണ് പ്രസംഗം
@aboorushda91413 жыл бұрын
👍👌👌🤲👍
@saadudeenal-qasimi25363 жыл бұрын
അഹ്‌ലുസുന്ന
@alialsamraalialsamra1659 Жыл бұрын
Epppol mugam kettuuppoyillee AP USDAD 100% Sheriyaa
ഇയാൾക്കു തന്നെ ഇതിൽ വിശ്വാസം ഇല്ലെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തം 😂😂😂
@mohammadsuhara43 Жыл бұрын
ഹൈഗ്ഫ് 😎
@rashided2212 жыл бұрын
മുസ്ലിയാരേ പരിഹസിക്കാതെ പറഞ്ഞൂടേ വിവരിച്ചൂടേ ആ ബോഡീ ലാൻഗേജ് വളരെ പ്രഹസനമായി മാറുന്നൂ 🤔🤔🤔
@ArzanArzz4 ай бұрын
sk ssf 😂😂😂😂 ennum or durandamaan
@assaabu72872 жыл бұрын
വഹ്ഹാബികളെ നിങ്ങൾ സുന്നികളുടെ കാര്യം നോക്കണ്ട ഈചെയുടെ കാര്യം നോക്കിയാൽ മതി
@Refusers5 ай бұрын
പേരോടിനും പൊന്മളക്കും ഒന്നും ഈ മുടിയിൽ വിശ്വാസമില്ല . പേരോടിൻ്റെ ശിഷ്യൻ ജിഷാൻ മാഹിയോട് 4 മണിക്കൂർ സംസാരിച്ചതിൻ്റെ ക്ലിപ്പ് യൂറ്റുബിൽ ഉണ്ട്. കാന്തപുരത്തിൻ്റെ ആത്മകഥയിൽ 2023 വരെയുള്ള സംഭവം എഴുതിയതിൽ തനിക്ക് കിട്ടിയ മുടിയെ പറ്റി ഒരു വരി പോലും എഴുതാതെ മുടിവെള്ളം കുടിച്ചവന്മാരെ മൊത്തം പറ്റിച്ചു കളഞ്ഞു. മുടി കൊടുത്ത അബുദാബിക്കാരൻ ഖസ്റജിയെ ഇപ്പോൾ ഒരു പരിപാടിക്ക് പോലും കൊണ്ടുവരുന്നും ഇല്ല.
@ChindhikkooАй бұрын
ചേളാരി സമസ്ത മുക്കം വിഭാഗം ഖാസിമി വിഭാഗം പാണക്കാട് വിഭാഗം ശജറ വിഭാഗം എടവണ്ണപ്പാറ വിഭാഗം ആരെ മുഖം ആണ് കെടുന്നത് നേരിൽ കാണുന്നു.... Alhamdulillaj
@RefusersАй бұрын
@@Chindhikkoo ഞാൻ ഏത് വിഭാഗ കാരൻ എന്നതാണോ പ്രശ്നം? ഞാൻ പറഞ്ഞത് സംഘടനയിലെ പ്രശ്നങ്ങളെ പറ്റി അല്ല.
@AzharKcАй бұрын
ഖസ്റജി ഇപ്പൊ അടുത്ത് വന്നല്ലൊ@@Refusers
@RefusersАй бұрын
@@AzharKc എവിടെ വന്നു.? വീഡിയോ വല്ലതും ഉണ്ടോ? ഓൻ്റെ അബുദാബിയിലെ വീട്ടിൽ ഇപ്പോ നീളമുള്ള കെട്ടുകണക്കിന് കള്ള മുടി പ്രദർശനം ഉണ്ടാവാറുണ്ടോ?
സമസ്ത രണ്ടാവും ഇപ്പോൾ. ...Ap ഉസ്താദിനെ എതിർക്കാൻ വേണ്ടി റസൂലിനോട് കളിക്കണ്ട. ..അതിന്റെ പരിണിത ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ..
@abdhulhameed13902 жыл бұрын
Menonsamastha
@Nallavar Жыл бұрын
നിങ്ങടെ ലീഗ് സമസ്ത. നിങ്ങൾ എന്ത് സമസ്ത യാണ്. വഹാബികളെ pottunna
@Ueudd_73020 күн бұрын
പേരോട് കറാമത്തുള്ള വലിയ പണ്ഡിതൻ ആണ് അൻവർ സാദത്ത് കിനാലൂർ ബാലുശ്ശേരി
@നൂറേഇലാഹിദിക്ർമജ്ലിസ്15 күн бұрын
ഇത്, ബുറാക്ക് മുസ്ലാർ
@Mmkkodur21 күн бұрын
Thallalle molyaare 😂
@حمزةبنمحمدالأحسني Жыл бұрын
പേരോട് ഉസ്താദിനോടാണ് കളി 😂
@abdullahcholkkal4739 Жыл бұрын
ശ്രദ്ധിക്കില്ലെന്നും അംഗീകരിക്കില്ലെന്നുമറിയാം എന്നാലും ! ഇനിയും ഇത്തരം ഒരു തമ്മിൽ തല്ല് കേരളം കാണേണ്ടി വരില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ ---- ! കവല പ്രാസംഗികൻമാർ വീണ്ടും പഴയകാല പത്രമാസിക കട്ടിംഗും ക്ലിപ്പുകളുമടങ്ങിയ ബാഗുമായി കവല പ്രഭാഷണത്തിന്ന് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഇന്നാ ലില്ലാഹ് ...! മദ്ദ്രസ്സകളുടെ നടുവിൽ ചുമർ വെച്ച് പരസ്പരം തോളിൽ കൈ വെച്ച് ഒരു മെയ്യും മനസ്സുമായിരുന്ന നിഷ്കളങ്കരായ പിഞ്ചു കുത്തുങ്ങളുടെ മനസ്സിൽ ശത്രുതയുടെ വൻ മതിൽ കെട്ടാൻ ! സലാം പറഞാൽ മടക്കാതിരിക്കാൻ ! ഒരു പള്ളിയിൽ രണ്ടു ജമാഅത്ത് നടത്താൻ ! പെരുന്നാൾ ദിനത്തിൽ പോലും പളളിയിൽ പരസ്പരം കത്തിക്കുത്ത് നടത്താൻ ! വിവാഹ ബന്ധങ്ങൾ പോലും വിഛേദിക്കാൻ ! അങ്ങിനെ.... പലതും പലതും !!! ഇതിനൊന്നും പാകതയുളളതായിരുന്നില്ല ഒറ്റമനസ്സായിരുന്ന കേരളത്തിലെ സാധാരണ സുന്നി വിശ്വാസികൾ .!! "നന്മയിലേക്ക് നയിക്കുമെല്ലോ " എന്നതിനാൽ "നേതാക്കളെ അംഗീകരിക്കുക " എന്നതുമാത്രം അറിയാവുന്ന കേരളത്തിലെ സാധാരണക്കാരായ സുന്നി സമൂഹത്തെ ഇക്കോലത്തിൽ പാകപ്പെടുത്തിയെടുക്കാൻ ആയതുകളും ഹദീസുകളുമോതിയും ശ്രോദ്ധാക്കൾക്ക് ഹരം പകരാൻ കേട്ടാൽ അറപ്പുളവാകുന്ന പരിഹാസ്യങ്ങൾ മറുകക്ഷിക്കെതിരിൽ നടത്തിയുമുള്ള നിരവധി പ്രഭാഷണ പ്രഭുക്കളുടെ കഠിനപ്രയത്നം നിരന്തരം നടത്തേണ്ടി വന്നിട്ടുണ്ട് എന്നത്. 50 വയസ്സ് പ്രായമുള്ള ഏതൊരു സുന്നിക്കും ബോധ്യമുള്ള യാഥാത്ഥ്യമാണ്! സാമൂഹികവും മതപരവും സാമ്പത്തികവുമായി ഈ ദുരന്തത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം ബോധ്യമായപ്പോൾ. ഇനി ഒരുമിച്ചാൽ കൊളളാമെന്നായി വലിയ നേതാക്കൾക്ക്. എന്നാൽ 100 റാം വാർഷികം വന്നതോടെ എല്ലാം തകിടം മറിഞ്ഞു! വിശ്രമത്തിലായിരുന്ന " കവല പ്രാസംഗികൻമാർ" പഴയ ക്ലിപ്പുകളും പത്രമാസിക കഷ്ണങ്ങളുമടങ്ങിയ ബാഗുമായി വീണ്ടും കവലകളിലെ ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങി. ഇന്നാലില്ലാഹ്.....!? ഓരോരുത്തരുടെയും100 റാം വാർഷിക വീഡിയോകളുടെ കമന്റുകൾ കണ്ടാലറിയാം ഇടക്കാലത്ത് സൗഹ്രദം നടച്ച നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ മറച്ചു പിടിച്ച ശത്രുയുടെയും വർഗ്ഗീയതയുടെയും തീ കനൽ എത്രമാത്രം തീവ്രമായിരുന്നെന്നും ആ സൗഹ്രദാഭിനയം എത്രമേൽ കപടമായിരുന്നെന്നും !?? വളരെ അനിവാര്യമാണെന്നറിഞ്ഞിട്ടും ഈ ശത്രുതയിൽ നിന്നും നമ്മേ തടയാൻ ഒരായത്തിനും ഹദീസിനും സാധിക്കുന്നില്ലേ ?? എങ്കിൽ ഖുർആനും ഹദീസും മുന്നിൽ വെച്ച് മാനവികത പറയാൻ! സാഹോദര്യം പറയാൻ! മതസൗഹാർദ്ദം പറയാൻ! എന്ത് ധാർമ്മികാവകാശമാണ് നമുക്കുളളത്??? നമ്മുടെ മതം മാനവികതയുടെ, സൗഹാർദ്ദത്തിന്റെ, മുന്തിയതാണെന്ന് പെരുംമ്പറയടിക്കുമ്പോഴും നാം തമ്മിൽ തല്ലുന്നു ലോകം എന്ത് മനസ്സിലാക്കും ? എന്ത് മനസ്സിലാക്കണം ?
@irfan_alathiyoor21 күн бұрын
1:02 ചോദ്യം ഒന്ന് മറുപടി ഒന്ന് 😂😂
@malarvadivlog845 Жыл бұрын
ഒരു ജനതയുടെ വിശ്വാസം നില നിൽക്കാൻ മറ്റുള്ളവരെ ഇസ്ലാമിലേക്ക് ആകർഷിപ്പിക്കുവാനും അത് കത്തിച്ചാൽ സാധ്യമാവുമല്ലോ
@Izlinnawal4 ай бұрын
അത് അവിടെ നികെട്ടെ കത്തിച്ചാൽ കാത്തുമോ അത് പറ കൂടെ മർകസിലെ മുടി കത്തിക്കാൻ ധൈര്യം ഉണ്ടോ
@abdulhakim98872 жыл бұрын
ഒരു പണിയും ഇല്ല
@sinansahal653319 күн бұрын
വഖഹ എന്ന് പറഞ്ഞാൽ വീണാൽ എന്നാ
@alidarimi19214 ай бұрын
പേരോടേ എത്ര ഉസ്താതുമാരുടെ ഗുരുത്തക്കേട് വാങ്ങി നീ
@NishadNishu-b1p20 күн бұрын
അപ്പൊ ഇജ്ജോ ചെങ്ങായ്
@mishal17444 ай бұрын
Hair of AMMU
@ഹായ്ഹായ്-ച3ച4 ай бұрын
നിന്റെ തന്തടെയാ
@ajmalanas7589 Жыл бұрын
Abinayathilum Perod oru keman anallo... nthaa aaa kallachiri
@Muhd11142 жыл бұрын
പേരോട് ഉസ്താദ് ഏറ്റവും കൂടുതൽ പ്രസംകിച്ച പേരോട് എന്ന നാട്ടിലാണ് ഏറ്റവും കൂടുതൽ മുജാഹിതുകൾ ഉള്ളത്. നാട്ടുകാരെ പോലും നന്നാകാൻ കഴിഞ്ചില്ല. പണം കുറേ ഉണ്ട് 🤣🤣🤣🤣
@abdulhakeemahsani9448 Жыл бұрын
❤❤
@ahkahk6686 Жыл бұрын
പച്ചക്കള്ളം..കുറ്റ്യാടി പരിസരങ്ങളിൽ 12 ഓളം മഹല്ലുകളിൽ ഇരു സുന്നികൾക്കും ജുമുഅ നിസ്കരിക്കാൻ ഒരു പള്ളി ഉണ്ടായിരുന്നില്ല ഉള്ളത് മുജാജമകൾ തട്ടിയെടുത്തു..ആ മഹല്ലുകളിൽ നീ ഒന്ന് പോയി നോക്ക് സിറാജുൽ ഹുദാ പേരോട് ഉസ്താദിൻറെ ഗംഭീരമായ തേരോട്ടം എല്ലായിടത്തും പള്ളികൾ മദ്രസകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ട ധാരാളം വഹാബി മൗദൂദികൾ അത് വലിച്ചെറിഞ്ഞു
@lukhmaniyaacupuncture32922 ай бұрын
രോഗം പടരുന്നത് പോലെ ആരോഗ്യം പകരില്ല.... ഉസ്താദ് പോവാത്ത സ്ഥലങ്ങളിൽ വാഹബികൾ എങ്ങിനെ ഉണ്ടായി.....
@RahmanAbdu-jr3vdАй бұрын
പേരോട് ഉ്താദിൻ്റെ പ്രസംഗം കൊണ്ട് ആണ് അവിടെ സുനി ഉണ്ടായത്
@AtoZ1234--23 күн бұрын
പേരോട് ഉസ്താദ് വന്നതിന് ശേഷം എന്റെ വാപ്പ വെള്ളിയാഴ്ച മീറ്റിംഗ് ഉപേക്ഷിച്ചു... അഥവാ അറബിയിലുള്ള ഹുതുബയുള്ള പള്ളിയിൽ പോയി...
@alidarimi19214 ай бұрын
ചെയ്ക്കു നാഇന്ന് വരെ ഒരു സത്യം പറഞ്ഞിട്ടുണ്ടോ?വേരോടെ
@mohammedabdulnaser25282 жыл бұрын
ജനങ്ങളെ പറ്റിച്ചത് മതിയായില്ലേ.. ആദ്യം സമസ്തയെ പിളർത്തി ഇപ്പൊ പബ്ലിസിറ്റിക് വേണ്ടി ജനങ്ങളെ പറ്റിക്കുന്നു...
@Nallavar Жыл бұрын
പോടാ നൊണപറയാതെ
@NishadNishu-b1p20 күн бұрын
ഏത് ചമസ്ത അടിവേര് പോയി കൊണ്ട് ഇരിക്കാണല്ലോ 😂
@mohammedabdulnaser252820 күн бұрын
@NishadNishu-b1p നൗഷാദ് അഹ്സനി തെളിവ് കളോടെ അടിവെര് ഇളകുന്നുണ്ട്..😂 പുചിച് തളളി തള്ളി അവര് ഇപ്പൊ വളർന്നു കൊണ്ടിരിക്കുന്നു
@NishadNishu-b1p19 күн бұрын
@@mohammedabdulnaser2528 ഇജ്ജ് അത് അന്റെ മൈ ലാഞ്ചി താടി മ്മേ ഇട്ട് നടക്കുന്ന ആളോട് പോയി പറയ്
@NishadNishu-b1p19 күн бұрын
@@mohammedabdulnaser2528 ഇജ്ജ് പോയി അന്റെ ചമസ്ത ന്റെ കാര്യം എന്തായി ന്ന് നോക്
@rashided2212 жыл бұрын
സനദുള്ള സമസ്ത പിന്നെ അഡോഃ മേനോൻ പറഞ്ഞിട്ടുണ്ടാക്കിയതാണോ പണപ്പിരിവ് സമസ്ത 🤔🤔🤔🤔
@rashidkkd78552 жыл бұрын
ചെറുശ്ശേരി ഉസ്താദിനെ കളിയാക്കുന്ന പേരോടിന്റെ സംസ്കാരം ശരിയാണോ? കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ(1989 ൽ) പുറത്ത് പോയ നിങ്ങൾക്ക് എന്ത് സമസ്ത...
കാന്തപുരം സ്വന്തം ആത്മ കഥയിൽ പോലും തനിക്ക് കിട്ടിയ മുടിയെ പറ്റി ഒരു വരി പോലും എഴുതാതെ വിട്ടുകളഞ്ഞതിൽ മുടി വെള്ളം മോന്തിയ പ്രവർത്തകരും പ്രസംഘിച്ചു നടന്ന പേരോട് മൗലാനയെ പോലെ ഉള്ളവരും ശക്തമായി പ്രതിഷേധിക്കണം.
@ഹായ്ഹായ്-ച3ച4 ай бұрын
എടാ മൈരാ അത് പൂർണ്ണമായ പുസ്തകമാണെന്ന് നിന്നോട് ആരാ പറഞ്ഞത്
@ChindhikkooАй бұрын
ആദ്യം നിങ്ങളെ പ്രശ്നം തീർക്കാൻ അവിയൽ പരുവം ആയണല്ലോ ചേളാരി സമസ്ത 😂😂😂😂