മാർക്കോ പോലെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഫീൽ ഗുഡ് ഫാമിലി സിനിമകൾ ഇനിയുമുണ്ടാകട്ടെ... 🪓🩸🩸🩸🔪🔥🫣
@sreejith30719 күн бұрын
😂😂😂
@SujithR-kf3pz19 күн бұрын
എന്തിനു മലയാള എന്നും പ്രകൃതി wood അല്ലെ മാറ്റം വരട്ടെ
@Adwaitheeeeeeee19 күн бұрын
❤️🔥😂
@Adwaitheeeeeeee19 күн бұрын
@SujithR-kf3pz yes🤍
@sainulsenu19 күн бұрын
😁
@Kevin-cy2dr19 күн бұрын
Unni Mukandan is truly an underdog. Poor guy couldn't shine as he is not a nepo kid. This movie nailed him to the top
@Ravisidharthan19 күн бұрын
❤ ഉണ്ണിയെപ്പോലെ ഒരു സ്റ്റൈൽ muscle man ശെരിക്കും മലയാളത്തിൽ ഉണ്ടായിട്ടില്ല....
@adarshn309518 күн бұрын
💯
@ajk923318 күн бұрын
Asif ali, jayasurya, tovino, nivin, ivadarum nepo alla
@unknwon93618 күн бұрын
@@Ravisidharthan muscle ahno bro cinema😶
@noufalshah774717 күн бұрын
aake nepo enu parayan dulquer and fahad. both are extremely good actors. pranavnu movie illalo. pinne kalidas.. dun know whats happening wt him
@Akhil777.8419 күн бұрын
ഇയ്യാൾ ജീവിക്കും 👍🥵 Producer 💎
@mallupagan19 күн бұрын
Sherif - Unni Combo... I felt like You two are real brothers... look പോലും similarities ഉണ്ട് 😅❤
@repairingnature550519 күн бұрын
Shereef sir ♥️ഇനിയും ഇതുപോലെ ഉള്ള സിനിമകൾ ചെയ്യണം
@user-ws4gb9mb8r19 күн бұрын
Marco 2 ilu ithinekal brutal scene's undakum enn pratheekshikunu
@Jilloory19 күн бұрын
Sure bro njn iniyum cheyyum Thanks for the love❤
@alexsebastian426719 күн бұрын
He is your teacher 😂😂😂.
@Dheeraj-y4f19 күн бұрын
sudappi
@repairingnature550519 күн бұрын
@@alexsebastian4267പഠിപ്പിച്ചാലേ സാർ ആകുള്ളോ,,, നിന്നെ ആരെങ്കിലും വിളിക്കോ 😄
@BakedCookiesallday19 күн бұрын
Unni orupaad innocent ayond aan ethreyum preshnangal. Shudhan aan
@Ravisidharthan19 күн бұрын
Yes bro ശെരിക്കും ഒരു പാവം ആണ് അയാള്
@shemeerzain696319 күн бұрын
Sathyam ❤
@ItsmeMail18 күн бұрын
മണ്ടൻ ആണ് 😅. Maturity ഇല്ല
@shapkdpv400518 күн бұрын
അത്ര പാവം ആണോ? ഉത്തരഇന്ത്യ യിലെ പോലെ ഇവിടുത്തെ ഹൈന്ദവർക് നട്ടെല്ല് ഇല്ല എന്ന് പറഞ്ഞ ആളാണ്. അയാൾ ശരിക് ഉദ്ദേശിച്ചത്? അവിടെ ഹൈന്ദവ പേരിൽ വരുന്ന സംഘപരിവാർ ചെയുന്ന അക്രമങ്ങൾ ഇവിടെ അവർ ചെയ്യുന്നില്ല എന്ന വിഷമം അല്ലേ അയാൾ പറയാതെ പറഞ്ഞത്.
@MalcolmX018 күн бұрын
അത് ശരിയാണ്, അയാളെ Rss ൻ്റെ ആളുകൾ തെറ്റിദ്ധരിപ്പിച്ച് കൂടെ കൂട്ടിയതാണ്, അത് കൊണ്ടാണ് സംഘി വിളി നേരിടേണ്ടി വന്നത് , 🥲
@Rockynarachisector3by919 күн бұрын
പ്രേക്ഷകരുടെ പൾസ് അറിഞ്ഞ producer🔥🔥🔥
@bigdaddyg777519 күн бұрын
One of the best Malayalam producer.the movie is getting more popular in North india.dude is very chill.he actually have real passion for cinema.
@Ravisidharthan19 күн бұрын
കിടിലൻ പ്രൊഡ്യൂസർ... Calmness, attitude.. Simple and friendship with ഉണ്ണി.. എല്ലാം സൂപ്പർ.. Ipo ullla network ozhivakki puthiya oru film-friends circle form ചെയ്ത Indie piller.. ഷരീഫ് ഉണ്ണി ഹനീഫ്
@ArunSasidharan19 күн бұрын
This guy is absolute 🔥 producer.... The risk he has taken for this movie is insane... Looking forward to more movies from this chill producer.... 😊
@jayarajcg205319 күн бұрын
We need zero compromise producers like this. We need more massive High voltage commercial movies in Malayalam
@albinissac422819 күн бұрын
Unnimukundan 🔥 Shereef Muhammed 🫡❤️
@Ravisidharthan19 күн бұрын
ഹനീഫിനെ കൂടി പറയേട...❤❤
@albinissac422819 күн бұрын
@@Ravisidharthan yeah bro and haneef adeni 👏💗
@shibuparavurremani293919 күн бұрын
ഇതുപോലെ ഉള്ള പ്രൊഡ്യൂസർ ഉണ്ടെങ്കിൽ സംവിധായകർക്ക് എന്ത് പേടിക്കാൻ ❤❤❤
@nandhumohan740019 күн бұрын
Kerala's Cool producer 💥
@sarathkumar-oh7qz14 күн бұрын
സുന്ദരനായ പ്രൊഡ്യൂസർ ❤️❤️ ചിരിച്ചു കൊണ്ട് സംസാരം ❤ ഒരു പോസിറ്റീവ് ഫീലിംഗ് ❤️
@gopikchand664018 күн бұрын
ഇതാണ് പ്രൊഡ്യൂസർ.... കിടിലം technical team . ഇറക്കി... പ്രേക്ഷകരുടെ ഇഷ്ടം മാനിച്ച്.... ravi barsur enna brand music directore. കൊണ്ട്. വന്നു ...പ്രൊഡ്യൂസർ shareef Muhammed sir❤...
@faasil855518 күн бұрын
ഒരു പ്രൊഡ്യുസറിന്റെ ഫാൻ ആകുന്നത് ആദ്യമായിട്ടാണ്... Perfect start 🩸💥🔥... Cubes next project waiting....
@Ravisidharthan19 күн бұрын
💥💥 ഷരീഫ് കാണാൻ 💥💥 Marco international ലെവലിൽ gold smuggling story ഇറക്കണം.. ഹനീഫ് തന്നെ എടുക്കണം ജോൺ വിക്ക് പോലെ..... Marco web series വേണം + Animated series വേണം, മലയാളത്തിലെ ആദ്യ animated series ആവണം മാർക്കോ..❤
@lijilraj214719 күн бұрын
The producer with exact market study and proper idea Abt his target audience.... No doubt behind the success 🎉
@ManuB358119 күн бұрын
Seriously hats off Shareef! , to create something that pushes the boundaries. Taking Malayalam cinema to new frontiers!1 Huge congratulations to you , Unni , Hanif and the whole team !! Unni really deserved this success !
@krishnakumar_ka19 күн бұрын
മൂന്ന് പേർക്കും അഭിനന്ദനങ്ങൾ. മൂന്ന് പേരെയും പരിചയപ്പെടുത്തിയ മീഡിയക്ക് സല്യൂട്ട്
@sharanthsharavan7618 күн бұрын
സംസാരത്തിൽ മൊത്തം പോസറ്റീവ് ✨✨✨ പിന്നേ ഇങ്ങനത്തെ ഐറ്റം എങ്ങനെ വരാതിരിക്കും 🔥🔥🔥 Keep going broiii🌟🌟🌟
@Adwaitheeeeeeee19 күн бұрын
Great producer waiting for marco 2 ❤️🔥❤️🔥❤️🔥
@sureshrajan930619 күн бұрын
ചുള്ളൻ പ്രൊഡ്യൂസർ മാർക്കോ & ടീം അഭിനന്ദനങ്ങൾ 👍🏼
@AthulyaAthulya-oz1ff19 күн бұрын
lot of respect for producing the movie❤🎉 Shereef muhammad ❤😊
@AM___AL-k3r19 күн бұрын
നല്ല കിടു അവതരണം ശരീഫ് സർ ❤❤❤
@jxseeljxzii19 күн бұрын
Dedication ഒരു അർത്ഥം ഉണ്ടെങ്കിൽ അത് ഈ മൊതല് ആണ്...!! The Perfect Comeback… 🔥📈☠️💯✅💥🙌🏻
@sreenaths372719 күн бұрын
നല്ല ഒരു നിർമാതാവ് ❤️
@renjuricky18 күн бұрын
Ravi busrur ❤️❤️ Haneef adeni Shereef muhhamad ഉണ്ണിമുകുന്ദൻ Then all crew ❤️❤️💪🏻. Well work 🙏🏻🙏🏻🙏🏻
@martinsam878716 күн бұрын
Shammer Muhammed, Chandru selvraj and dhanya bala Krishnan too❤❤
@S_h_a_f_i_i19 күн бұрын
Ejjaathi padam 🔥🔥🔥🔥🔥🔥🔥🔥🔥
@asifasi271818 күн бұрын
എനിക്ക് ശരീഫ് മുഹമ്മദിനെ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിൻറെ സംസാരരീതിയും അദ്ദേഹം മറ്റുള്ള ആളുകളോട് കാണിക്കുന്ന സമീപനവും വളരെ നല്ലതായിട്ടാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത് ഇദ്ദേഹത്തെ നേരിൽ കാണാനും സംസാരിക്കാനും മാർക്കോ എന്ന ഫിലിമിന്റെ ലൊക്കേഷനിൽ വച്ച് ഒരു അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് അതിന് ഞാൻ ഇന്ന് ആനന്ദിക്കുന്നു ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ഈ അവസരത്തിൽ ഞാൻ പ്രശംസിക്കുന്നു ❤️🥰
@abufaiz136619 күн бұрын
Ethra kandalum mathivaratha violence padam💥.. The frames.. The colour grading.. the swag.. the bgm.. and one n only Unni Mukundan recreated by Haneef Adeni💥⚡
@abufaiz136619 күн бұрын
And Shareef Muhammed .. he is here to stay💎⚡
@റിക്കിപോന്റ്റിംഗ്19 күн бұрын
1:56 അതാണ് വേണ്ടേ. അല്ലാതെ കൊറേ കോടികൾ കൊടുത്തു മരക്കാർ എടുത്തവരൊക്ക ഒന്ന് കണ്ടുപിടിക്കണം.. മോഹൻ ലാലിനെ കുറ്റം പറയില്ല. Aaarthi പാടില്ല. Marco🔥🔥🔥 shareef Muhammad 🔥
@ghostneguz19 күн бұрын
I agree. മാമാങ്കം പോലത്തെ ലോകോത്തര വേസ്റ്റ് പടം ഒന്നും എടുക്കാനേ പാടില്ല.
@Adarsh.t-v5g18 күн бұрын
Yes
@Zarahh-d5n18 күн бұрын
@@ghostneguzathe baalibanum😂
@manon2wheels77119 күн бұрын
📌ഞാൻ ഈ പുള്ളിയെ Insta ൽ ഒരു വണ്ടി പ്രാന്തൻ എന്ന നിലക്ക് follow ചെയ്യാൻ തുടങ്ങിയതാണ് But, hats off brother for ur dedication ❤ We need more production houses like this 🙌🏻
@Nkpp66619 күн бұрын
Repeated watch sathyamaan njn 3 vattam poy❤️🔥
@rajeevsreyas676919 күн бұрын
ഉണ്ണിയോടൊപ്പം ഷെരീഫ്ക്കയും ഈ മൂവിയിൽ അണിനിരന്ന എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു ഇനിയും മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാവട്ടെ ❤️❤️❤️❤️👏👏👏
@vinitar147419 күн бұрын
Oh സുന്ദരൻ producer 😂😂❤❤
@saleesh008919 күн бұрын
"How remarkable is it that a producer in Malayalam cinema, with just one film, has managed to garner such a massive fan following!"❤ ❤
@suryasunil556519 күн бұрын
Waiting for unni mukundan's interview
@vaishnavs492614 күн бұрын
കിടിലൻ പടം തന്നതിന് thanks bro❤❤
@daredevil862219 күн бұрын
ഇതുപോലുള്ള പ്രൊഡ്യൂസർസ് വരട്ടെ 🔥🔥
@ferosali11119 күн бұрын
ശരീഫിക്ക അടുത്ത പെരുന്നാൾ ആവുമ്പോഴേക്കും ശതകോടീശ്വരൻ ആകട്ടെ ❤️
@sajinc735919 күн бұрын
Avum
@ansil401119 күн бұрын
Already
@tasmaniandevil402418 күн бұрын
Poda naye vargiyvadhi thayoliii
@sree647117 күн бұрын
❤️👍🏻
@ipsGems14 күн бұрын
A real motivational - matured - magical human being - Mr. Sherif Mohd. and All the best for Team Marco
@_LOKI_-hs3ft6hy4s18 күн бұрын
എജ്ജാതി പടം എന്റെ പൊന്നണ്ണാ... 🙏🏻😼🩸🔥🩸🔥
@sivadasanpn29918 күн бұрын
What a producer. Very nice interview
@user-cq2zn2km8r19 күн бұрын
How beautifully this man talks!! I cant even feel like a successful business man talks like this.. shareef, we need you man
@SudheeshKs-o4b19 күн бұрын
Beyond the words🔥🔥🔥👍👍😍
@jocreations580319 күн бұрын
ഷെരീഫ് 😘😘😘😘😘😘😘😘
@richushafi323617 күн бұрын
മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഇത്രയും ഗ്ലാമർ ഉള്ള ഒരു നിർമാതാവ് ഉണ്ടോ 😎😎🥵
ഓരോത്തർക്ക് ഓരോരോ കഴിവുകളല്ലേ .... ഇങ്ങേർക്ക് പറഞ്ഞ പണി ഇങ്ങേര് ചെയ്യുന്നു
@vinayanchekyarpksd825317 күн бұрын
ആ അമ്മയെ❤❤❤❤❤❤
@yadhu99118 күн бұрын
Most famous producer now
@salesdearest12 күн бұрын
Njan 3 times kandu unni mukundan effect 100per
@adithyangr143919 күн бұрын
Shareef chettah, It was nice hearing your experiences & I felt so positive,the way you approach situations & understand I want to say this wishing you all the best . You are definitely a gem(asset) for the Indian cinema industry.
@kpharichandran20815 күн бұрын
Love you Mr.Shareef and of course to your Umma too
@AJISHNM15 күн бұрын
Unni Mukundante Vision, shareefnte Confidence, Haneefnte Making ellam koodi aayappol MARCO💯🔥🔥
@Digital-Swami16 күн бұрын
hardworking ambitious young men..wishing success.
@vishnuprasad103018 күн бұрын
മലയാള സിനിമയിൽ നടന്മാരേക്കാൾ ഗ്ലാമർ ഉള്ള പ്രൊഡ്യൂസർ❤😊 എന്നു വിജയം ഉണ്ടാവട്ടെ