ഇത് വളരെ വ്യത്യസ്തമായ ഒരു subject ആയി പോയി. പറഞ്ഞു തരാൻ ആയി താങ്കൾ നല്ല പണിയു എടുത്തിട്ടുണ്ട് എന്ന് മനസിലാക്കുന്നു. അതിശക്തമായ ഒരു നന്ദി അറിയിക്കുന്നു.
@rakeshkidu7624 жыл бұрын
ഇതൊക്കെ ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് എങ്ങനെ പഠിച്ചെടുത്തു പഹയാ 😎😎ഇങ്ങനെ ഇടതടവില്ലാതെ താങ്കൾക്ക് എങ്ങനെയാണ് സംസാരിക്കാൻ പറ്റുന്നത്.. awesome.. എനെർജിറ്റിക് പ്രസന്റേഷൻ ആണ് സാറെ നിങ്ങളെ മെയിൻ
@gibucherian53784 жыл бұрын
ഇത് വരേ ഞാൻ F&O പത്തിലധികം വീഡിയോസ് കണ്ടിട്ടുണ്ട് ...ഇത് എന്താണെന്നു ഒന്ന് മനസിലാക്കാൻ .. എന്നാൽ ഈ വീഡിയോ കണ്ടപ്പോഴാണ് യഥാർത്ഥത്തിൽ ഇത് മനസിലാകുന്നത് ..നന്ദി നന്ദി നന്ദി
@ShariqueSamsudheen4 жыл бұрын
Nandi ❤️
@muhammadashik42744 жыл бұрын
True !
@afzyaseez62694 жыл бұрын
True
@SKF-z6x10 ай бұрын
Anyone watching it still in 2024? Hit it
@abhilashachu-k1t7 ай бұрын
Yes 🖐️ bro
@roopeshr60077 ай бұрын
Yes
@LukmanJaleel6 ай бұрын
Yeah😊
@sreedharanc50026 ай бұрын
Yes
@faimestanly26035 ай бұрын
Njanum
@lg8774 жыл бұрын
താങ്കളുടെ ക്ലാസ്സ് പഠിക്കാൻ തുടങ്ങിയതിനു ശേഷം കേൾക്കുന്ന വാക്കാണ് Futures, ഇന്നാണ് ഇതിന്റെ ഐഡിയ കിട്ടിയത്. തങ്ങളോട് ബഹുമാനം മാത്രം. Thank You 📈📊📊📊💰💰💰
@sanjaykk41664 жыл бұрын
Me to bro
@samna73 жыл бұрын
Exactly bro
@vipergaming6706 Жыл бұрын
❤❤
@Jubinzzthomas3 жыл бұрын
എത്രയോ ലളിതമായാണ് റിയൽ ലൈഫ് situations ഉപയോഗിച്ച് ഇത്രയും കോംപ്ലക്സ് ആയ കാര്യങ്ങൾ പറഞ്ഞു തരുന്നത്. You are a Genius. Thanks
@sabithable4 жыл бұрын
ഒരിക്കലും ഇവിടെ നിന്നും പോകാൻ പറ്റില്ല. കാരണം..നമുക്ക് ഒരുമിച്ച് ഇൻവെസ്റ്റ് ചെയ്യാം.. ഒരുമിച്ച് മുന്നേറാം.. എന്ന വാക്ക് കേൾക്കുമ്പോൾ.. എല്ലാം അറിയാവുന്ന ഒരാൾ കൂടെ ഉള്ളത് pole.. ഇതാണ് എനിക്ക് ഇഷ്ടപെട്ട കോമൺ വേർഡും ... അങ്ങനെ തന്നെ ആകണേ അതാണ് ഒരു പ്രതീക്ഷയും ..♥️♥️♥️🌹 ..
@ShariqueSamsudheen4 жыл бұрын
❤️❤️❤️
@SAFEER_THOTTATHIL3 жыл бұрын
Option trade cheyyunndoo
@yuvraj99363 ай бұрын
@@ShariqueSamsudheensir i am learning malayalam its taking really long to understand ur vdo plz continue a to z on marketfeed🙏🙏🙏🙏
@blackhero14734 ай бұрын
താങ്കൾ ഒരു ഭീകരനാണ്.. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഭീകരൻ
@mv25524 жыл бұрын
വളരെ ലളിതമായി അവതരിപ്പിച്ചു ചെറിയ ചെറിയ സംശയങ്ങൾ ബാക്കിയുണ്ട് അതൊക്കെ അടുത്ത ക്ലാസുകളിൽ പിടിച്ചോളാം
@shinujoseph62754 жыл бұрын
വളരെ നന്നായിരുന്നു ഇതിലും വ്യക്തമായി ഇത്രയും കോംപ്ലിക്കേറ്റഡ് ആയ ഒരു സബ്ജക്ടിനെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല Great job 👏👏👏
@mohammedhassan8174 жыл бұрын
Derivatives ഇത്ര നല്ലവണ്ണം present ചെയ്തത് ബ്രോ മാത്രം ആണ്, ഇന്ന് ആണ് സംഭവം എന്താണ് എന്ന് പിടികിട്ടിയത്, താങ്ക് യു ബ്രോ
@jyothisjoseph20264 жыл бұрын
40 % content understanding through the content info.😊 60% content understanding through your body language..❤️ Really impressive 🔥👌
@praneethvn40494 жыл бұрын
Futures&options വളരെ നല്ല രീതിയിൽ തുടക്കക്കാർക്ക് മനസ്സിലാവുന്ന പോലെ അവതരിപ്പിച്ചു.
@gayathribabuji42823 жыл бұрын
💯💯💯
@azmedia2044 жыл бұрын
ഞാൻ സ്റ്റോക്ക് മാർക്കറ്റ് കുറിച്ച് പഠിക്കാൻ എന്ന് കരുതിയാണ് ഈ ചാനൽ വന്നത് ഇപ്പോൾ എനിക്ക് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് നന്ദി സർ
@gauthamsanthosh56764 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* What is Derivatives? 3:40 What is Futures? 5:59 What is options? 14:28 Applications of F&O 25:00
@Manu_V_M4 жыл бұрын
❤️
@gauthamsanthosh56764 жыл бұрын
@@Manu_V_M 😍❤️❤️
@Salndl4 жыл бұрын
😍
@s_Kumar7704 жыл бұрын
👌
@gauthamsanthosh56764 жыл бұрын
@@Salndl ❤️❤️😍
@murukankarunakaran36154 жыл бұрын
ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്. ശരിക്കും നന്നായിത്തന്നെ എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ വീഡിയോ ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ. കൂടെ നന്ദിയും.
@germanwindow4 жыл бұрын
നല്ല video shareeq .2015-ൽ ഏകദേശം 50000/- മുടക്കി ഒരു വർഷം Option - CALL/PUT വാങ്ങുകയും വിൽക്കുകയും ചെയ്തു . ഒരു ദിവസം തന്നെ 20000/ വരെ ലാഭം കിട്ടിയിട്ടുണ്ട് അത് പോലെ മറ്റൊരു ദിവസം 20000-30000 രൂപ നഷ്ടവും വന്നിട്ടുണ്ട് .. ഒരു വർഷത്തിന് ശേഷം ജർമനിക്കു വന്നപ്പോ ഈ വാങ്ങൽ/വിൽക്കൽ നിർത്തി . ഏകദേശം 5000-10000 /- നഷ്ടം ആയിരുന്നു പരുപാടി നിർത്തിയപ്പോൾ .. പിന്നെ ഇതൊക്കെ ചെയ്യമ്പോൾ ഒടുക്കത്തെ tension ആയിരിക്കും . Option വാങ്ങുകയും വില്കുകയും ചെയ്യുന്ന timing വളരെ പ്രധാനമാണ് .. നമ്മൾ വിറ്റു കഴിയുമ്പോൾ വില പൂകുറ്റി പോലെ മുകളിലോട്ടു പോകും , അപ്പൊ കുറച്ചൂടെ ലാഭം കിട്ടിയേനെ എന്ന് തോന്നും ..
@nithinraj44122 жыл бұрын
ee manushyan trader aavunnathinekaalum oru teacher ooo professoro aavunnathaa. one of the best teacher i 've seen in my life
@ambadiist4 жыл бұрын
നിങ്ങളുടെ ഹാർഡ്‌വർക്കിന് എന്തു പ്രതിഫലമാണ് തരേണ്ടതെന്നു നിങ്ങൾതന്നെ പറയൂ . I love you🙏🏻🙏🏻🙏🏻
@ace072603 ай бұрын
Hy bro epol llum trading chayu nodo
@SubramanianNR3 жыл бұрын
എത്ര കണ്ടാലും മതിയാവില്ല വീണ്ടും വീണ്ടും കാണുകയാണെങ്കിൽ ഒരോ വാക്കിലും എത്രമാത്രം Points അടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാം സാറിൻ്റെ fand folio വീഡിയോകൾ എല്ലാ ദിവസവും ഞൻ വീണ്ടും വീണ്ടും കാണുന്നു അത്രയധിയം ആത്മാർത്ഥത ഒരോ class ലും 101 % അലെങ്കിലും 1001 % എന്ന് പറഞ്ഞാലും തെറ്റില്ല അത്രയധികം വിലയുണ്ടു് ഓരോ വീഡിയോകളും നന്ദി നമസ്കാരം
@sanchari7344 жыл бұрын
Presentation method അത് superb 👌👌👌 ഏത് difficult subject ഉം നിങ്ങളുടെ presentation രീതിയിൽ ആർക്കും എളുപ്പത്തില് മനസ്സിലാക്കാം..പഠിക്കാം
@josephkuriakose2224 жыл бұрын
Very interesting classes. I have started from video 0 and done the 41th class. I used to write notes. Now I got an overall knowledge about stock market. I have not yet started trading. I plan to enter after hearing your classes once again and attending your other classes related to stock market. Thank you very much
@kcreations68913 ай бұрын
V good sir
@vipintp61594 жыл бұрын
ഒരു ദിവസം 30 മിനുറ്റ് പഠിക്കാൻ ടൈം ഇല്ലാത്തവർ പഠിക്കണ്ട...!!!! വീഡിയോ ലെങ്ത്തിൽ ഒരു കാര്യവും ഇല്ല.. സംഭവം മനസ്സിൽ ആവണ്ടേ.. നിങ്ങൾ പൊളി ആണ്.. നമുക്ക് ഒന്നിച്ചു പഠിക്കാം.. ഒന്നിച്ചു വളരാം..❤️❤️❤️❤️❤️❤️❤️❤️❤️
@ShariqueSamsudheen4 жыл бұрын
❤️❤️
@vipithakp957510 ай бұрын
Ningalk profit kittanundo tradingloode
@nafeesausman9845 Жыл бұрын
Example പറയുമ്പോ share market ലെ real scenario വെച്ച് പറഞ്ഞത് കൊണ്ട് നല്ല പോലെ മനസിലായി 🎉❤❤ it's really helpful🙌🏻🙌🏻
@nafihmp61124 жыл бұрын
ഇതുവരെയുള്ള വീഡിയോ എല്ലാം ഒറ്റ പ്രാവശ്യം കണ്ടാൽ മനസ്സിലാകുമായിരുന്നു.എന്നാൽ ഈ വീഡിയോ ഒരു 10 തവണ എങ്കിലും കേൾക്കേണ്ടി വരും😀, എനിക്ക് മാത്രമാണോ ഇങ്ങനെ?
@sajithevoor26434 жыл бұрын
enikkum
@wild38414 жыл бұрын
2 time കണ്ടാൽ മതി👍
@jkj14594 жыл бұрын
MIKKAVARKKUM PAADAANU . ONLY GUJJUS APPLY IT AND CONTROL MARKET BY THEIR COLLECTIVE DRAMA .
@pranavsiva67574 жыл бұрын
Me too
@cvk96413 жыл бұрын
Correct
@sujithjoseph28404 жыл бұрын
I never watched such a detailed and simplified explanation on FnO. Thank you so much for the efforts that you put for this video 🙂. Keep it up.
@sabithable4 жыл бұрын
Present....എല്ലാം അതിശക്തമായി പഠിപ്പിച്ചു പഠിപ്പിച്ചു.. ഒരു ബുജി ആക്കാൻ വേണ്ടി തുനിഞ്ഞു ഇറങ്ങിയിരിക്കുകയാണല്ലേ.. ആയിക്കോട്ടെ.. നമ്മൾ ready.. ♥️♥️
@ShariqueSamsudheen4 жыл бұрын
🔥🔥🔥
@vishnuprakash91963 жыл бұрын
ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വിശദീകരണം ഈ വീഡിയോയില്‍ ആണ്...
@ANWAR-kt2hz4 жыл бұрын
Onnum പറയാനില്ല super കുറച്ചു depthil ഇത് നിങ്ങൾ പറഞ്ഞു തരണം പറ്റുമെങ്കിൽ ഒരു chart വെച്ച്
@sarathkumar-fj5ei4 жыл бұрын
Mee too
@ranapradeep282 жыл бұрын
Started watching your series one week before and I am happy to make such progress. Day after day, I am becoming a huge fan of yours. You deliver with passion and you present such boring, tough topics with a masters stroke that keeps us engaged. Keep up the great work that you are doing to the society. You have touched many and have carved a space for yourself in many a Keralites minds.
@hashikvh18302 жыл бұрын
Such a wonderful class . I started the journey of option selling now onwards Confidently iam saying end of the next I will become aa option seller
@Basheerayilakkad5 ай бұрын
താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയാൽ നിർത്താൻ ഫുൾ കാണാതെ പോവില്ല അത്രക്കും പിടിച്ചിരുത്തും what an energy sir jee❤️❤️Big salute for your hardwork❤
@rahulphilip55734 жыл бұрын
FnO എന്നാ സമുദ്രത്തിന്റെ മുന്നിൽ പകച്ചു പണ്ടാരമടങ്ങി നിൽക്കുന്ന കുട്ടി ആണു ഞാൻ 😵😵😵 പക്ഷെ ഞാൻ ഇത് പഠിച്ചേഎടുക്കും... അതിശക്തമായി മുന്നോട്ട് 💪💪💪
@thejasjoy2174 жыл бұрын
Same potch
@litto35194 жыл бұрын
Oru thadam raktham kadu nee etra bhayakunagil chora puzhayayi ozhukunathinu munpu f&0 yil ninnu irangi poo💩
@IqbalMuhammad-mf6si Жыл бұрын
Nnit padicho??
@dasanmdmnatural2 жыл бұрын
സാറിന്റെ ക്ളാസുകൾ അതീവ പുരോഗമിച്ചുകൊണ്ടിരിക്കയാണ് 💥💥💥💥💥 Thanks - all the best - Sir, youtube, google, vlog, it teams etc.
@RethinkLife4 жыл бұрын
ആദിശകതമായി മുന്നോട്ട് 💪💪
@abraml2 жыл бұрын
At the age of 57, My stock market journey started in June 20 21 - Happily making profits and losses. I have learned the Stock Market Trade - Intraday and Short term or Long term or Delivery from your videos. Now after learning the said Intraday / Delivery trades, now I wanna move on to Option Selling and Buying - Put / Call Options. I came here and watching all your videos for that effect. You are a great Master who is capable of Teaching such complicated Trade Tactics in simple and a fair way. I am really grateful to you now and always.....Thank Q for teaching me as well thousands of people. Thank you once again.
@aksrp2582 жыл бұрын
57 vayasil vendatha panik pokatirikunnatanu nallat. Long term investment cheytu SWP chey. Allenkil Position size krityamayi nischayichatinu sesham matram trade cheyuka.
@jiffinjoseph65924 жыл бұрын
You can show a demo trading of F&O by using money control so that the viewers will get more clarity
@aswinlalv.p43093 жыл бұрын
തല പുകയുന്നു.... ഈ topic present ചെയ്യാൻ താങ്കൾ എടുത്ത effort എത്ര വലുതാണ് എന്ന് വ്യക്തമാക്കുന്നു..... Hats off ❤️
@reshmarajendra28894 жыл бұрын
Hi Sharique .. I am working with an investment bank mainly focusing on derivative products (especially options )form last 7 yrs ... But the way you explained this is just awesome ... Hats off for that.. come up with more videos .. much love ❤️
@machaan35402 жыл бұрын
It is profitable for you mam
@amalkm7073 Жыл бұрын
Hi ma'am , I am currently pursuing MBA in finance. Can you suggest me how can I start my career in investment banking , like what are the skills and qualifications needed ?
@edwinsunny796 Жыл бұрын
Hello mam, is there any way that i could contact you, because i need your assistance in getting to an investment bank. Currently i am doing my mba studies
@Sudev.Puthenchira3 жыл бұрын
ഡ്യൂറേഷൻ കൂടുന്നുണ്ടോ എന്നതിൽ നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എത്ര സമയം കൂടുതൽ എടുത്താണോ നിങ്ങൾ വീഡിയോ ചെയ്യുന്നത് അത്രയും സമയം കുറവെടുത്താണ് ഞങ്ങൾ അത് മനസ്സിലാക്കുന്നത്. അതാണ് നിങ്ങളുടെ വീഡിയോയുടെ സൗന്ദര്യം. എന്ത് ഉദ്ദേശ്യത്തിലാണോ നിങ്ങൾ ഈ വീഡിയോകൾ ചെയ്യുന്നത് അത് ശരിയായ ദിശയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ ഫ്യുച്ചറിന് വേറെ ഓപ്‌ഷൻറെ ആവശ്യമില്ല 😂. keep going man ✌️✌️✌️
@geethak.s99344 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്. Thank You Sir.....
@noushadnoush.69184 жыл бұрын
Stock market l enthelum doubt ndenkil njn adyam varunnath ee playstinullilottavum ellathnm answer appothanne kitumm thank you shareeq bro💘
@NjanumEnteMakkalum4 жыл бұрын
40 വീഡിയോസും കണ്ടിട് വന്നവർ like അടി. Dartstock കൊണ്ട് ഗുണം ഉണ്ടോ?...
@Jabir54 жыл бұрын
ചാനലിൽ ഉള്ള വീഡിയോസ് എല്ലാം കണ്ടു കഴിഞ്ഞു. എല്ലാം വേറെ ലെവൽ വീഡിയോസ് ആണല്ലോ.
@letsgoforaride53594 жыл бұрын
എല്ലാം കണ്ടില്ല... പക്ഷെ ലൈക് അടിച്ചു
@simonn32204 жыл бұрын
dartstock valiya gunamilla..Upstorxnte puthiya version nalathan..charting okke super
@NjanumEnteMakkalum4 жыл бұрын
@@simonn3220 njan app anu upayogikkunne...athinu mattam onnum thonunnillla...
@abhijithsivadas21364 жыл бұрын
Dartstock user id iniyum kittiyittilaa 4 days ayi signup chytitt wht to do?
@mohamedsalilayyaril14704 жыл бұрын
ഷരീഖ്ബായ് , നിങ്ങളുടെ examples ഒക്കെ പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്👌 futures and options എന്താണെന്നറിയാൻ സാധിച്ചു👍
@Pauliy1 Жыл бұрын
Options are contracts that let you bet on whether a particular stock will rise or fall, and by how much, call options gain value if the stock rises, while put options gain value if the stock price drops, I tried trading myself and lost over 500 in a night, this prompted me to get an expert sir Arlo Eric to handle it for a commission charge and I have been performing excellently well with good profits ratio weekly, quite an experience for me
@dave1142 Жыл бұрын
It's important to note that futures trading can be complex and involves substantial risk. It requires a good understanding of the underlying markets, analysis of supply and demand factors, and careful monitoring of price movements
@Bhawana13 Жыл бұрын
kudos to you, this really gave me sense of hope and a reason, I have little knowledge on futures but look forward to trading for income, please connect me to your pro. I will be honored
@Pauliy1 Жыл бұрын
Arloeric1 @
@Pauliy1 Жыл бұрын
That is his G mail okay
@Rya1122 Жыл бұрын
I plan on making short term gains as a passive source soon as I get started, quite green to it
@Salmanpokkil4 жыл бұрын
ഏറ്റവും നല്ല കാര്യം പറഞ്ഞു തന്നു ഇതിന്റെ ഉള്ളിൽ ഉള്ള പ്രശ്നങ്ങൾ 👍
@ravidsakumar12 жыл бұрын
Beautiful classes once again.... unbelievable depth of knowledge that you have on the subject,,... Only a good teacher can make things simple... I tried to understand futures and options from google... but didn't understand much... You made this video with a lot of effort. Your talent as a teacher is mesmerizing
@passionofatrader4 жыл бұрын
കുറെ ആയി ഇതൊന്ന് മനസിലാക്കാൻ ശ്രമിക്കുന്നു. Well described. FNO ബാക്കി വീഡിയോസ് വെയിറ്റ് ചെയുന്നു
@rajeshpanicker5984 жыл бұрын
This is a KIDU video. All the background effort you have put in for this video is real worth. So nice and simple explanation. As I always say for you, you are a gem.
@prasanthe.j52054 жыл бұрын
Fu tures ഉം options നെറെ Basic നന്നായി മനസ്സിലായി. സാറിൻ്റെ hard work and effective work നും ഒരു പാട് നന്ദിയുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@kailasnathan53242 жыл бұрын
You are an amazing teacher. Very easily understandable for every one.
@benson07paul4 жыл бұрын
വളരെ നല്ല അവതരണം. പഠിക്കാൻ ആഗ്രഹം ഉള്ളവർക്കു നല്ലൊരു അനുഗ്രഹം ആണ് ഇക്ക നിങ്ങൾ 💕💕💕
@jamesdhanraj32382 жыл бұрын
You are a good trader... But you are a Best Teacher too...👌👌👌 Thank you.
@salmanulfarismp2174 жыл бұрын
ഒരുപാട് അന്വേഷിച്ച വിവരങ്ങളാണ്! കൂടുതൽ പഠിക്കാൻ കാത്തിരിക്കുന്നു! നന്ദി!
@naizamnazeer46194 жыл бұрын
Great brother, was unable to understand from other what's this F&O, introduction was superb.. Now waiting for more videos.. ❤️❤️❤️👍🔥🔥
@rajeshalbert95223 жыл бұрын
സൂപ്പർ രണ്ടുതവണ കണ്ടാൽ പഠിക്കാവുന്ന അതേയുള്ളൂ. ഞാൻ ശ്രമിക്കും
@seemanair89564 жыл бұрын
Thank you for all ur efforts,you explained it really well with simple examples. Just finished the first video .it took more than 30 mins for me to complete as i had to pause and repeat for better understanding.
@Ndmmkl3 жыл бұрын
ഞാൻ trading start ചെയ്‌തു... 😍😍😍😍😍first day profitil ആണ്... നിങ്ങൾ പൊളി ആണ്.... Inspr
@ace072603 ай бұрын
Bro epol llum trading chayu nodo
@pradeepgpai12963 жыл бұрын
Good video for understanding, I learned it in my MBA but forgot the concept but, u made it to understand better presented it good 👍
@anilxavier252 жыл бұрын
I have tried to explain multiple times and failed😅. See how this man explaining all this so effortlessly.
@AbhishekE-nf2ro2 ай бұрын
സാർ ഇപ്പൊ പറഞ്ഞ കാര്യം FUTURE അല്ല.. ഇതിനു പറയുന്ന പേര് FORWARD DERIVATIVE എന്നാണ്... അതൊരു വേറെ തരം DERIVATIVE ആണ്.. FORWARD DERIVATIVE സാധാരണ എന്തെങ്കിലും വസ്തുക്കൾ വിൽക്കാനാണ് ഉപയോഗിക്കുന്നത്.. ഇത് സ്റ്റോക്ക് മാർക്കറ്റിൽ ചെയ്യില്ല... OTC(OVER THE COUNTER) വഴിയാണ് ചെയ്യാറ്..
@Nico_cule13 күн бұрын
Forward il pre determined price udavilla, ith future thanne aan
@gopurajan4 жыл бұрын
Dear Sharique , ഇത്ര simple ആയി explain ചെയ്തതിനു Many many Thanks !!!
@ramaprasadaudupa.s20782 жыл бұрын
Hi Sharique.... Can you please have the same session in English as well? It will be very helpful for us...
@arjungopalakrishnan25464 жыл бұрын
Thanku so much Chetta.... I am a CA student and i was not getting the actual picture even i watched so many vedios again and again in English and Hindi..... But once u said it all in our mother tongue everything is crystal clear.... Orupaadu Nanni.... Njn Kore share cheythittundu... Nalla publicity kodukkunnundu...so u must do good Vedios informative Vedios in future tooo... Alll the very best and thank u so much
@youNNeye4 жыл бұрын
Options & futures കേട്ടാൽ തന്നെ തല കറങ്ങിയിരുന്നു.... ഈ വീഡിയോ കണ്ടതിനു ശേഷം അത് മാറി..... bro😍😍
@shemijazz4 жыл бұрын
കുറെ വീഡിയോസ് കണ്ടിട്ടുണ്ട് future & options നെ കുറിച്ച്.. ഇതാണ് കൂടുതൽ മനസ്സിലായത് Thank youu bro 💪
@gopalakrishnanpoikayudethe57263 жыл бұрын
Extraordinary explanation Mr. Sharique. How excellently you narrated the topic with living examples !!! Superb 👌👌👌
@chakkidhana60264 жыл бұрын
മാഷേ വളരെ നന്ദി ! സമയം കിട്ടുമ്പോ മാത്രം ക്ലാസ്സ് അറ്റൻഡ് ചെയുന്ന ഒരു കുട്ടിയാണെ. I understood well.
@jaisinjacob4814 жыл бұрын
കൊറേ നാളായി കേൾക്കാൻ തുടങ്ങിയിട്ട് (f &o) ipozha മനസ്സിലായത്.
@ambasheer8896 Жыл бұрын
Hi, great video. I am a beginner and got a solid understanding abt basics thru yr video. This instilled a lot of confidence in me. Now I am doing swing trading. Your video is inspiring me to get into option trading. Thank you so much for yr efforts in giving a good lecture.
@suhailkamal18592 жыл бұрын
Great explanation. Completely useful. Convinience increased by playlists❤️ thank you for your effort
@aaronjohn59373 жыл бұрын
I m seeing this video after a year.....but I actually needed this kind of video.....nicely explained.
@aboo55444 жыл бұрын
Sir, The efforts you have been given is really appreciated. I have Lot of doubts, really waiting for your next video. Don't care about duration, even if it is more than an hour no issues. I think everybody is downloading and keeping it for future references. Thanks a lot. Continue your good work. MAY GOD BLESS YOU
@AMEERKHAN-tl6zg2 жыл бұрын
❤️ അതിശക്തം ❤️ Watching this video in August 2022. Thankyou Aashaan for the dedication.
@rajeenakc62052 жыл бұрын
Sharoooo.... Very tough to grasp.... Still appreciate your hardwork... God bless you.. 👏🏻👏🏻👏🏻👏🏻🤝🤝🤝👍🏻
@anasmohdp4 жыл бұрын
ഒറ്റ വീഡിയോ ആയി ചെയ്തത് നന്നായി അതിശക്തമായി മനസ്സിലായി
@jpkadavath4 жыл бұрын
30mint ഒന്നും ലോങ് duration അല്ല bro.. Anyway ഗുഡ് explanation...
@remeezhashim70663 жыл бұрын
വീഡിയോ ഫുൾ കണ്ടപ്പോൾ മനസ്സിലായി ഒരുപാട് കഷ്ടപ്പെട്ട് തയ്യാറാക്കിയ വീഡിയോ ആണെന്ന്👍 ❤❤❤
@abduljabbarmaaluvamedicare31342 жыл бұрын
സൂപ്പർ വിശദീകരണം നന്നായി മനസിലായി
@arshrajsingh443 Жыл бұрын
Sir please make this in English or Hindi as well you are a great tutor and I have seen all your videos ... Can you please make this playlist in English as well
@MrSEMOCOS4 жыл бұрын
Had a small idea on future markets only which I got to learn during the crude oil price issue last month. The basic concept of Futures and Options Trading was explained in a very simple manner so that even beginners could understand it easily. Very informative. I've maintained the notes. Please do a video on how we could use this to speculate & predict the future price movement of a company stock.
@cliderraj10 ай бұрын
shariq...you are just awsome. my views about money has completely changed after i saw one single reel of your interview in the youtube. Here am I now learning the trading from scratch regularly through your sessions.
@sreejith9094 жыл бұрын
Present sir.... And thank u for your effort to make the community with financial freedom... Thanks a lot....
@beinganexpat3 жыл бұрын
The most useful and informatic stock market video i have ever seen in my life.
@sabithr.m82284 жыл бұрын
ഇടയ്ക്ക് long term investment vdosഉം ചെയ്യാൻ അതിശക്തമായി ആവശ്യപ്പെടുകയാണ്😃
@nishanthcm93264 жыл бұрын
Already cheythittund about fundamental analysis.... Check the playlist
@ShariqueSamsudheen4 жыл бұрын
Theerchayayum
@sabithr.m82284 жыл бұрын
@@nishanthcm9326 അതൊക്കെ ആവർത്തിച്ചു കുറെ പ്രാവശ്യം കണ്ടതാ. ഞാൻ ഉദ്ദേശിച്ചത് ഇപ്പൊ അധികവും intraday related vdos മാത്രമല്ലേയുളൂ. So FA of certain stocks and kind of vdos are expecting he also mentioned about that in yesterdays Q&A. Hence I eagerly waiting for that 😍
@puntoevo4 жыл бұрын
@@ShariqueSamsudheen please do an in-depth Fundamental analysis of one stock monthly
@sarathkumar-fj5ei4 жыл бұрын
Nammal positional trading swing tradingnum longterminum delivery thanne alle choose cheyyume.Appol nammal stock keep cheyyune anusarich ano eth trade anan define cheyyunath
@aishasworld58264 жыл бұрын
I think some points is missing in future segments, 1. Some times nse ban some stocks futures , reason for that and how it will affect the buyes, sellers or holdings 2. We can use same swing strategy in future, in nifty 50 stocks 3. Futures movements based on stocks movement so we can buy sell futures based on the support and resistance level? 4. Advantages of holding futures position than intraday trade ? It will reducd risk?
@edwincharly56774 жыл бұрын
Saw ur video in aswin madapally😍😍😍
@Nazeer1111114 жыл бұрын
എല്ലാ വീഡിയോകളും നല്ലതാണ്. നല്ല പ്രസന്റേഷൻ. സൂപ്പർഫാസ്റ്റ് സ്പീഡിൽ നിന്നും ഫാസ്റ്റ് പാസഞ്ചർ ലെവലിലെയ്ക്ക് വന്നാൽ പ്രസന്റേഷൻ കുറച്ചുകൂടി നന്നായിരിക്കും.
@anikethschannel21984 жыл бұрын
Happy Teachers day dude, seriously you and Rachana are doing a fanatabulous job in educating public.
Ee video indaakan adutha aaa effortinu athyam oru big salute bro........ 😬👊🏻pinea video.... onnum parayanilla suprb....😎👍🏻🤓🖐🏻......GOD BLESS u.....
@nikhilpanavalappil292 жыл бұрын
Well explained Sir.
@louiseop88783 жыл бұрын
First thot last vare ulla energy hatsoff bro 🙏👏👏
@shivaramr70422 жыл бұрын
Bro, apo f&o namak no investment il irun cash indakan pattmo?
@aathirapillai47883 жыл бұрын
Derivatives are securities that derive their value from an underlying asset. for eg: oru stock alle oru bond athu underlying asset.. athu security ayi vechu derive cheytha value.
@mrarackal27524 жыл бұрын
one of the most awaited video.................
@rajendrancv25694 жыл бұрын
നല്ല ക്ലാസാണ്.മറ്റൊരു യൂട്യൂബ് ക്ലാസിൽ നഷ്ടമില്ലാതെ ട്രെയ്ഡ് ചെയ്യുന്നത് എങ്ങനെയെന്ന് പറയുന്നുണ്ട്. അത് ശരിക്ക് മനസിലായില്ല .ഇത് താങ്കളുടെ ക്ലാസിൽ നിന്നല്ല. മറ്റൊരാളുടെ ക്ലാസിൽ നിന്നാണ്.ഇതിൻ്റെ ലിങ്ക് വാട്ട്സ പ്പിൽ അയക്കാനറിയാം. ആയതിനാൽ താങ്കളുടെ വാട്ട്‌സപ്പ് കാണുക .വിശദമായ ഒരു യൂട്യൂബ് ക്ലാസ് പ്രതീക്ഷി ക്കുന്നു.
@Irfanahammedp4 жыл бұрын
കയ്യിന്നു പോയോ എന്നൊരു സംശയം അതി ശക്തമായി ഒന്നും കുടി കാണേണ്ടി വരും
@ShariqueSamsudheen4 жыл бұрын
😂 😂
@kcrashid83564 жыл бұрын
😁😁😁😁 ijj muthaanu 🤣
@ayoobpt4 жыл бұрын
@@ShariqueSamsudheen kidu class 💪💪💪💪💪
@anandhu50823 жыл бұрын
😂same here
@favasv76863 жыл бұрын
😂😂😂
@nafasm4 жыл бұрын
Thanks much , Your videos are very good. I use to hate the fact that I know malayalam, because of our print, digital or television media. Now feel very good when seeing high quality videos on share market..hats off to you and wish you a very good life and career.
@pranav99082 жыл бұрын
thanks ikka,for this amazing class ❤
@MrAfzalaziz2 жыл бұрын
You explanation is way better than many English language videos out there. Thanks for the video. I would also suggest to create a similar channel which explains in English by which you may have a wider reach.