കുഞ്ഞിപ്പെണ്ണിന്റെ ആദ്യത്തെ കുഞ്ഞിപ്പെരുന്നാൾ ❤️EID VLOG/SHAS DOT COM

  Рет қаралды 367,973

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

Күн бұрын

Пікірлер: 890
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Grow Young Daily Care Combo: Flipkart : bit.ly/Ma11fksmfw Amazon : amzn.to/4axBgHo Website : bit.ly/Ma11wbsmfw Meesho : bit.ly/Ma11mssmfw Jiomart : bit.ly/Ma11jmsmfw Grow Young Face Serum : Flipkart : bit.ly/Ma11fksm Grow Young Foam Face Wash : Flipkart : bit.ly/Ma11fkFW Order on WhatsApp : bit.ly/Ma11wasmfw Call Grow Young Customer Care (8298299600)
@sreejasree9315
@sreejasree9315 9 ай бұрын
@amaneem
@amaneem 9 ай бұрын
Men ഉപയോഗിക്കാമോ 🤔?2 ഉം കൂടി ഒരുമിച്ച് കിട്ടോ 🤔please ഫാസ്റ്റ് rply
@ronusvlogmomme7554
@ronusvlogmomme7554 9 ай бұрын
പെരുന്നാൾ പൊളിച്ചു 👍🏻❤️❤️ശഹദിന്റെ ഡ്രസ്സ്‌ super beef ബിരിയാണി uff മോന്റെ തോളിൽ കേറിയ യാമിക്കുട്ടി 😘Masha Allah എല്ലാം സ്വപ്നം പോലെ സംഭവിച്ചു അല്ലെ 🥰🥰ഞങ്ങൾ നെയ്ച്ചോറും ബീഫും ഉണ്ടാക്കി 😋
@ummoosrejuvlog5726
@ummoosrejuvlog5726 9 ай бұрын
കുഞ്ഞു വാവ വീഡിയോ യൂട്യൂബിൽ നിറയെ കാണും. But ഇതേപോലെ ഒരു വാപ്പിക്കയും, കുഞ്ഞു പെങ്ങളും ഈ വീഡിയോ തന്നെ ഉള്ളു 😄😍. Happy eid മുബാറക് dear യാമി family ❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰ഈദ് മുബാറക്ക് 🥰
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 9 ай бұрын
Mashallah adipoli യാമി ചക്കര ഉമമ ആ ദൃത്തെ യാമി കുട്ടിയുടെ ചെറിയ പെരുന്നാൾ നന്നായി ഉണ്ട് അടുത്ത പെരുന്നാൾ ആവുബോൾ കമിഴന്ന് കിടന്ന് നീന്തൻ തുടങ്ങും യാമി കുട്ടിയുടെ പെരുന്നാൾ drss നന്നായി ഉണ്ട് ഇക്കയുടെ ബീഫ് ബിരിയാണി recipe ഒന്നും പറഞ്ഞ് തരുമോ മോൾക്ക് ഷെഫ് മോൻ ചായ ഉണ്ട്💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ഇൻശാ അല്ലാഹ് കാണിക്കണ്ടുട്ടോ 😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ഇൻശാ അല്ലാഹ് കാണിക്കണ്ടുട്ടോ 😍😍
@Shamima0-o7b
@Shamima0-o7b 9 ай бұрын
പെരുന്നാൾ കഴിഞ്ഞേരെ വീഡിയോ ഉണ്ടോ എന്ന് എപ്പോഴും നോക്കും യാമി മോളുടെ പെരുന്നാൾ വിശേഷം കാണാൻ 👍👍👍👍❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
അതെയോ 🥰
@sheebaismail8324
@sheebaismail8324 8 ай бұрын
Masha Allah yaamikutty serikum mittayikutty pole❤❤😘😘😘
@sameeraelachola6007
@sameeraelachola6007 9 ай бұрын
പട്ടാ ബീ ലെ ഉമ്മാന്റെ മുഖചായ യാ മി കുട്ടി
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰
@Milanaah
@Milanaah 9 ай бұрын
Ini ടേബിളിലി ല് കിടത്തി എങ്ങട്ടും തിരിയണ്ട ട്ടോ എപ്ല.... ചെരിയാ മറിയാ.... ഒന്നും പറയാൻ പറ്റൂല 😢കട്ടകാലം ണ്ടാക്കല്ലി 😅
@jasnafasaljasna3949
@jasnafasaljasna3949 9 ай бұрын
Njn parayan vijarichathanu shradhikanatoooooo❤
@ayishua9940
@ayishua9940 9 ай бұрын
Njanum pedichu
@hasnauaqwseek1027
@hasnauaqwseek1027 9 ай бұрын
ഞാനും പേടിച്ചു എണ്ണ അല്ലെ വഴുക്കി പോകും നോക്കണേ 😊
@hamzav1986
@hamzav1986 9 ай бұрын
അതെ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
രണ്ട് സൈഡിലും തലയിണ വെച്ചിട്ടാണ് പോവാറ് 🥰
@thasnipt6695
@thasnipt6695 8 ай бұрын
Ithaa babynte thottil thoni evdnna vghyee?nalla rsnd ❤onnu paryuo plz
@mohammedrashid5415
@mohammedrashid5415 9 ай бұрын
Eid Mubarak itha super video
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ഈദ് മുബാറക് 😍
@shiyaschachunazmal3681
@shiyaschachunazmal3681 9 ай бұрын
mole tebilil kidathalle thazhe sheet virichu athil kidathienna thechu kidathiyal mathi tebilil kidathunnath abagadamanto ellavarku eid mubarak
@fighttorights5693
@fighttorights5693 9 ай бұрын
ഞാനും മോളെ ടേബിളിൽ കിടത്തിയാണ് എണ്ണ തേക്കാറുണ്ടായിരുന്നത്. നമ്മൾ കൂടെ ഇരിക്കുവാണേൽ പേടിക്കാനില്ല. പിന്നേ അങ്ങനെ കിടത്താനുള്ള കാരണം സിസേറിയൻ ആയതു കൊണ്ടു തന്നെ താഴെ ഇരിക്കാനും പിന്നേ എഴുനെൽകാനും ബുദ്ധിമുട്ടാണെന്നത് തന്നെ.. അതു അനുഭവസ്ഥര്ക്ക് മനസിലാവും
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
👍🏼👍🏼👍🏼ഈദ് മുബാറക്ക് 🥰
@kappadkitchen
@kappadkitchen 9 ай бұрын
യാമി മൊളു ഇനി കറങ്ങാൻ പൊവണൊ👍💛👌
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
M 🥰🥰
@khalidnhairunnisa8194
@khalidnhairunnisa8194 9 ай бұрын
😊 എടോ വിഡിയേ കണ്ടിട്ട് മനസ്സ് നിറഞ്ഞു ഡ്രെസ്സും യാമി കുട്ടിയും അടിപൊളി❤❤❤❤ എടോ പിന്നെ എൻ്റെ ഇക്കയാണ് വിഡിയോ കണ്ടതും കമൻറ്റ് ഇട്ടതും ഇക്ക പറയാണ് യാമി കുട്ടി ഷഫ് മോനെ പോലെയുണ്ട്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ആഹാ ..പുയ്യാപ്ല ഒക്കെ എത്തി പെരുന്നാളൊക്കെ അടിപൊളിയാക്കിയില്ലേ 🥰masha allah
@mirfabasheer164
@mirfabasheer164 9 ай бұрын
Ithade dress valaree boraaa yamikutty 👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰🥰
@DeepikaDeeputty
@DeepikaDeeputty 8 ай бұрын
Aunty oru agrahm und yamikuttyne kannezthi chundarimani AAKITULLA vdeo edo
@meharbana2937
@meharbana2937 9 ай бұрын
കുട്ടിയെ ടേബിളിൽ കിടത്തി എണ്ണ ഇടുന്നത് സൂക്ഷിക്കണം, താഴെ കിടത്തുന്നതാണ് സേഫ്, വീഡിയോ സൂപ്പർ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰
@jasnayazar2621
@jasnayazar2621 9 ай бұрын
Baby നെ table ൽ oil തേച്ചു കിടത്തുമ്പോൾ ശ്രദ്ദിക്കണം 😊 Love u yamikutty❤
@roshmazamzam2695
@roshmazamzam2695 9 ай бұрын
💯
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
👍🏼👍🏼👍🏼
@Aparna-c8i
@Aparna-c8i 9 ай бұрын
Mole nillathu kiathu ithaa enna thechittu​@@SHASDOTCOMbyshahadiyasakeer
@SajithaK-s5y
@SajithaK-s5y 9 ай бұрын
Njan nigale video eppoyum nokkiyirikkaanu bayakara rasaa njanippo madinayilaaa oru hiii parayanee❤😊😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ഹായ് 🥰🥰
@DressGALLERY-pf1ck
@DressGALLERY-pf1ck 9 ай бұрын
താങ്ക്യൂ ഞാനാണ് കരിമണി ബ്രേസ് ലറ്റ് കെട്ടിക്കൊടുക്കാൻ പറഞ്ഞദ് ഇത്തന്റെ ഡ്രസ്സ്‌ ചേരാത്ത പോലെ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰
@Shareef-b5y
@Shareef-b5y 9 ай бұрын
Ennum itha adipoli dress edaarullad alle. Eppravashym endhu pattiiii...... dress ishttayla ithak ettitt rasalla ttoooo
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
അതെല്ലേ സാരല്ല്യ ബലിപെരുന്നാൾക്ക് നോക്കാം ഇൻശാ അല്ലാഹ് 😍
@__Rashiya
@__Rashiya 9 ай бұрын
Yamikuttide dress super❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thanku😍
@adipolikitchen
@adipolikitchen 9 ай бұрын
പെരുന്നാൾ വിശേഷം കണ്ടതിൽ സന്തോഷം🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰
@shehinasanzarshehinasanzar
@shehinasanzarshehinasanzar 9 ай бұрын
Mashaallah... Yami ❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
❤️❤️❤️
@rannans2978Suhara
@rannans2978Suhara 9 ай бұрын
ഡ്രസ്സ്ന്റെ കളറും നല്ല ഇഷ്ടമായി ചൂടത്ത് ഉപയോഗിക്കാം പറ്റിയത് ആണ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰🥰
@ayisha7856
@ayisha7856 9 ай бұрын
Ithade vedio kanan odivannatha. Othiriushttan ithadefamily. Nammude family ile alkkarepole
@shahanapk-zs2ug
@shahanapk-zs2ug 9 ай бұрын
നിങ്ങൾ കുട്ടിയെ നോക്കുന്നത് കാണുമ്പോൾ എനിക്കും ഒരു ചെറിയ കുട്ടിക്ക് പുതിയക്കുന്നു
@navaspoonthala5032
@navaspoonthala5032 9 ай бұрын
ട്രൈ cheyy
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰🥰
@fathimafaizal8862
@fathimafaizal8862 9 ай бұрын
ഇക്കാക്കെം പെങ്ങളും ഇപ്പഴേ നല്ല കോംബോ..❤🎉
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@safiyabeevikvk
@safiyabeevikvk 9 ай бұрын
Adipoli video😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thank u🥰
@FarhanaManayath
@FarhanaManayath 9 ай бұрын
Itha feed cheyumboll bismi cholli koduthall nammallkk kooli kittum
@Artshort2369
@Artshort2369 9 ай бұрын
Thathante dress inn adyayitt boraayad sathyam parayumbo kuttamayi thonnarud sadarana thathante dress othiri ishtamaan innathe dress enikk ishta pettittilla I love thatha ❤❤❤❤
@ayshaasya7826
@ayshaasya7826 9 ай бұрын
Enikk shahadhinte vangiyidunna churidhaaraanishtam Stich cheyyunna gown bhangiyilla
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰
@Cloudyyhh
@Cloudyyhh 9 ай бұрын
Ee eid akhoshikkan pateela🥹
@lubabathmalayil5201
@lubabathmalayil5201 9 ай бұрын
Mainammane kanaan poyile ikka perunnalkk 😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
പോയിരുന്നു 🥰
@ShafeekaShafi-m4f
@ShafeekaShafi-m4f 9 ай бұрын
Dress feeding friendly ano?
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Yes 😊
@amelmohammed616
@amelmohammed616 9 ай бұрын
Yami and family members sooooooper ❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@shahanajabirmon687
@shahanajabirmon687 9 ай бұрын
Kuttiye enna teach porathey avidey tenne nilkuka,etra cheriya kutti ayalum ennayane pettanne vayukum ,ee prayam kuttikalkum avarudeythaya chalanangal undavum b
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
,,, അങ്ങനെ എങ്ങോട്ടും പോവൊന്നും ഇല്ല പോവാണെങ്കിൽ , രണ്ട് സൈഡിലും തലയിണ വെച്ച് കൊടുക്കും
@vibgyor1988
@vibgyor1988 9 ай бұрын
എണ്ണ തേച്ചാൽ കുട്ടി വഴുക്കും. കുതിക്കുന്ന time ഒക്കെ ആയിലെ .നല്ലോണം ശ്രദ്ധിക്കണം. ഉയരത്തിൽ കിടത്തരുത് Please❤❤❤
@aseemjaseem9568
@aseemjaseem9568 9 ай бұрын
ഒരിക്കലും ഉയരങ്ങളിൽ കിടത്തി പോകരുത് ട്ടോ എന്റെ രണ്ടാമത്തെ മോനെ അത് പോലെ കിടത്തി പോയിട്ട് ടാപ്പിലിൽ നിന്നും വീഴാൻആയിരുന്നു അപ്പോ കുട്ടി കരഞ്ഞു ഉമ്മ ഓടി വന്നത് കൊണ്ട് അന്ന് എന്റെ കുട്ടി രക്ഷ പെട്ടു ഞാനും എണ്ണതേച് കിടക്കുകയാ യിരുന്നു പടച്ച റബ്ബ് കാത്തു ആർക്കും ഇനി അങ്ങനെ ഉണ്ടാവാതിരികെട്ട ആമീൻ
@aseemjaseem9568
@aseemjaseem9568 9 ай бұрын
പേടിപ്പിച്ചത് അല്ലാട്ടോ ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞ താ അങ്ങനെ കിടത്തു ആണെകിൽ എടുത്ത് ആരെക്കിലും നിന്നാമതി
@MinnuFadi
@MinnuFadi 9 ай бұрын
Ingala video kk vendi White aayirunnu 😊❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@faseelathanveer4190
@faseelathanveer4190 9 ай бұрын
എന്റെ പെരുന്നാൾ ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും നിങ്ങളുടെ പെരുന്നാൾ വീഡിയോ കാണാൻ വൈകി😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
അച്ചോടാ 🥰
@hiba_nazriii
@hiba_nazriii 9 ай бұрын
Yaamiyeee❤❤happy family Masha allh❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
❤️❤️❤️
@fidhavv5563
@fidhavv5563 9 ай бұрын
Green dine anu njan eppazhum use cheyyar. Avrde fish masala, dates& lemon pickle, garlic pickle ❤️❤️. Must try
@KennusHomemades
@KennusHomemades 9 ай бұрын
Thank you dear
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍🥰
@Titan-jm
@Titan-jm 9 ай бұрын
Eid mubarak dears 😍😍😍..
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ഈദ് മുബാറക്ക് 😍
@shinazyaseen5543
@shinazyaseen5543 9 ай бұрын
Masha Allah ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
❤️❤️
@mazhavillm
@mazhavillm 9 ай бұрын
Nighal idvare adukkala keri ille prasavam kazhinj ithrayum rest eduknna aal nighal aayirikum
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
M🥰
@seena-kw9jm
@seena-kw9jm 9 ай бұрын
എല്ലാവരുടെയും പെരുന്നാൾ dress നന്നായിട്ടുണ്ട്ട്ടോ..😍 Super vlog 👍👍 By തങ്കമാള് ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thank u🥰
@AbduKp-q7g
@AbduKp-q7g 9 ай бұрын
Ee vediok katta waiting ayirunnu😊🤗
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@Dilnaaa368
@Dilnaaa368 9 ай бұрын
Ithakk nalla oru monum nalla oru ikkayum ann kittiyad nalla family 😊🫰🏻🫰🏻🫰🏻😊❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
മാഷാ അല്ലാഹ് 🥰
@busharahakeem378
@busharahakeem378 9 ай бұрын
യാമി കുട്ടിന്റെ ആദ്യ പെരുന്നാൾ ❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰🥰
@shherrnn
@shherrnn 9 ай бұрын
ഇത്ത നിങ്ങൾക്ക് വൈകി വന്ന വസന്തകാല മാണ് യാമി കുട്ടി മാഷാ അല്ലാഹ് ❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
മാഷാ അല്ലാഹ് 😍
@Aestheticideas678
@Aestheticideas678 9 ай бұрын
മോൾക് hair bow വെച്ച് കൊടുക്കുമ്പോൾ... കുറച്ച് കയറ്റി വെച്ച് കൊടുക്കണം ട്ടോ ഇത്താ..❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
👍🏼👍🏼👍🏼
@sakirputhukattu9010
@sakirputhukattu9010 9 ай бұрын
Eid mubarak
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ഈദ് മുബാറക്ക് ❤️
@kathu__8
@kathu__8 9 ай бұрын
xl size umberla cut gown adikkan ( organza ) ethre meter vendi varum pls roly
@SainabaS-qm9nm
@SainabaS-qm9nm 9 ай бұрын
നല്ല കൗതുകമുള്ളൊരു പെരുന്നാൾ വീഡിയോ ..മാഷാ അല്ലാഹ് ..ഇനി ഒന്ന് കൂടി കാണണം 😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@razanfaisal2784
@razanfaisal2784 9 ай бұрын
Yami kutty one side nottam onn check cheyyunnath nannayirikkum 1.23 -1.33 Ipol shredhichal budhimutt undavilla
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
എല്ലായിടത്തും നോക്കുന്നുണ്ട് ട്ടോ.. കുഴപ്പമൊന്നുമില്ല ട്ടോ ഓൾക്ക് അൽഹംദുലില്ലാഹ്
@alzafida28
@alzafida28 9 ай бұрын
Yami kutti cherdalle. Cotton uduppum baby dress okke aaan or standard tonnikuka.allel pastel color dress.ribbon okke ittit endho pole.shefmon parayunna pole naaadan kuttine pole. Ikkadendress kollam.bow venda
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰🥰
@KennusHomemades
@KennusHomemades 9 ай бұрын
Achar njangalde aaann tto...itha anganonnum illa tto ..oro videos n suit aavumbo alle parayaa tto...thanks ithaaa❤
@KennusHomemades
@KennusHomemades 9 ай бұрын
Avasyakar undo ... Order cheyyaa tto
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍
@rishamin20
@rishamin20 9 ай бұрын
Yami kutti dress super❤. Itha adipoli ❤ oru 5 like tharo please
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thank u😍😍😍
@saira9541
@saira9541 9 ай бұрын
യാമി കുട്ടിയുടെ ആദ്യത്തെ ചെറിയ പെരുന്നാൾ, യാമിക്കുട്ടിയെ കൊണ്ട് അടിച്ചു പൊളിക്കണം ഈ പെരുന്നാൾ, പിന്നെ യാമിക്കുട്ടിയുടെ ഡ്രസ്സ്‌ സൂപ്പർ, യാമിക്കുട്ടിയുടെ ഉമ്മയുടെ പെരുന്നാൾ ഡ്രസ്സ്‌ സൂപ്പർ, ഈദ് മുബാറക് 👍🏻👍🏻🥰🥰❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thank u ഈദ് മുബാറക്ക് 🥰
@rafisebi
@rafisebi 9 ай бұрын
Maashallahh... Yaamikuttykk aadyathe perunnaalll... ❤️❤️ shaithakk pinne aarellum kaanatha verity dress idullu☺️☺️🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@OmBaloushiUAE
@OmBaloushiUAE 9 ай бұрын
Eid mubarak masallah
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ഈദ് മുബാറക്ക് ❤️
@Cp__fashion
@Cp__fashion 9 ай бұрын
ഇത്ത ഒരു വീഡിയോയിൽ വയർ കുറയാനുള്ള ഒരു ബെൽറ്റ്‌ പറഞ്ഞിരുന്നില്ലേ അതിന്റ ലിങ്ക് ഇതിൽ ഇടോ
@linulichu6974
@linulichu6974 9 ай бұрын
Ikkakkane kandappol yamikuttide chiri❤❤❤❤ippol ennum viedio kanunnath yamikuttiye kananan..❤❤❤❤❤chunthari vava❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@Dilnaaa368
@Dilnaaa368 9 ай бұрын
Ithaakk churidhar ann rasam😊😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@aizuttysyt8779
@aizuttysyt8779 9 ай бұрын
Thankyou ethaaaaa❤️❤️❤️
@aizuttysyt8779
@aizuttysyt8779 9 ай бұрын
Biriyani adipoliyalle ethaaaa
@aizuttysyt8779
@aizuttysyt8779 9 ай бұрын
Jagalan ad kodunnad greendine
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
❤️❤️❤️
@Mobilesave-w3z
@Mobilesave-w3z 9 ай бұрын
Aamikuttiyude athyaperunnal video kaanan waiting ayirunnu apoyekkum net kayinju ippol ahn kanunne mashaallah💙☺️🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ആഹാ അതെയോ 🥰🥰
@Asma-b2m
@Asma-b2m 9 ай бұрын
കുട്ടിയിന ഉയരം ഉള്ള തോട്ടിൽ കേടത്തരുത്. നമ്മക്ക് കാണുബോൾ ഒരു പെടി😢
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ബെഡിന്റെ മുകളിൽ ആണ്ട്ടോ 🥰
@habeeba5125
@habeeba5125 9 ай бұрын
എണ്ണ തേച്ച് താഴെ കിടക്കുന്നതാണ് നല്ലത്. ചില കുട്ടികൾ എണ്ണ തേച്ച് കിടത്തുമ്പോൾ കവുലും .
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
👍🏼👍🏼❤️
@fathimarinsa753
@fathimarinsa753 9 ай бұрын
EID mubarak yami kutti ❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ഈദ് മുബാറക്ക് 🥰
@kappadkitchen
@kappadkitchen 9 ай бұрын
മിട്ടായി പൊലേ എന്നാൽ മിട്ടായി എന്ന് വിളിക്കാം🍬🍬🍬🍭🍭🍭
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰
@beevisharimol1673
@beevisharimol1673 9 ай бұрын
Yaami kuttiyude first eid❤. Mashaallah allaahu hiar aakkatte😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ആമീൻ 😍
@thashrifa9392
@thashrifa9392 9 ай бұрын
Prasavich aneetthallee kurchu kyiyumbo shariyavum sarlla
@ShakirahameedHammisha
@ShakirahameedHammisha 9 ай бұрын
Ameen
@rahsananazir7575
@rahsananazir7575 9 ай бұрын
Katta wytng ആയിരുന്നു കണ്ടതിൽ സന്തോഷം 😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍
@pathoosworld8078
@pathoosworld8078 9 ай бұрын
ഓൺലൈൻ aayitt ttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@magichandssoniamubarak
@magichandssoniamubarak 9 ай бұрын
സന്തോഷം ❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
❤️❤️❤️
@saleenabasheer2376
@saleenabasheer2376 9 ай бұрын
പെരുന്നാൾ കഴിഞ്ഞു. ന്നാലും ചെറിയപെരുന്നാൾ ആശംസകൾ 😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ഈദ് മുബാറക്ക് 😍
@aifasworldrj1540
@aifasworldrj1540 9 ай бұрын
itha innale muthale Wt aayirunnu ee videok vendi ❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
ആണോ 🥰🥰
@famivlogs5701
@famivlogs5701 9 ай бұрын
😍അങ്ങനെ ഞാനും യാമി കുട്ടിയെ കണ്ടു. മോൾ നല്ല ഉറക്കമായിരുന്നു. 🥰 നിങ്ങൾ ചാനലിൽ പറഞ്ഞ famivlogs❤❤❤❤😉
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@FaisalMuhammed-l8f
@FaisalMuhammed-l8f 9 ай бұрын
ഇത്തന്റെ ഡ്രസ്സ്‌ എന്തോ പോലെ ഇട്ടിട്ട് നല്ല തടി തോന്നിക്കുന്നുണ്ട്... വീഡിയോ soopper
@razinrahman8640
@razinrahman8640 9 ай бұрын
അങ്ങിനെ പറയെല്ലേ കോമെണ്ടോളി കൾ വന്നു തെറി vilikkum
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
അതെയോ thank u😍
@shinasaneesh2869
@shinasaneesh2869 9 ай бұрын
She just delivered a baby and it will take time
@Galaxies944
@Galaxies944 9 ай бұрын
Me also a c section mother it will take time may be6months or 1years back to our normal body..
@MonEndhapad
@MonEndhapad 9 ай бұрын
Thadi illa aalanne aanu
@munnasvlog2312
@munnasvlog2312 9 ай бұрын
വല്ലാത്തൊരു കാലം തന്നേ വീട്ടിൽ നടക്കുന്ന കാരിയങ്ങൾ ഫുൾ നാട്ടാരെ കാണിക്കുന്നു മോളെ നിനക്ക് വല്ല സ്റ്റിച്ചിംഗ് ഐറ്റ്റം കാണിച്ചാൽ പോരെ ഇത് വല്ലാത്തൊരു നാണക്കേട് എന്തിനാ കാണുന്നത് എന്ന് ചൊതിക്കണ്ട You tub kaanaan ഉള്ളതല്ലേ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰
@sahiracp2801
@sahiracp2801 9 ай бұрын
ഇവർക്കെന്ത് നാണക്കേട് കാശ് കിട്ടുന്നുണ്ടല്ലോ അതല്ലേ വലുത്
@naseeranaseera1492
@naseeranaseera1492 9 ай бұрын
ടേബിളിൽ എണ്ണ തേച്ചു കിടത്തല്ലേ ഷഹദി എനിക്ക് അനുഭവം ഉണ്ട്‌ 🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰🥰
@richusvlogrichusvlog9725
@richusvlogrichusvlog9725 9 ай бұрын
Hi ita enikk putiya videoyil oru hi parayo name rishla pls
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
വീഡിയോയിൽ എങ്ങനെ പറയാ,,,, ഇവിടെ പറയാംട്ടോ ഹായ് rishla 🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
വീഡിയോയിൽ എങ്ങനെ പറയാ,,, ഇവിടെ പറയാട്ടോ ഹായ് rishla 🥰
@soudaashraf5940
@soudaashraf5940 9 ай бұрын
Masha allah ❤❤❤😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
❤️❤️❤️
@sebidapanakkad5517
@sebidapanakkad5517 9 ай бұрын
ഇത്താക്ക് ഒരുപാട് പച്ച ചുരിദാറുണ്ടല്ലോ 😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@husnahusna3279
@husnahusna3279 9 ай бұрын
Hi. .ithaaa....videos Edukunnath nallath thanne.....but molude routines thettikaruth.....ee video yil kuli kazhinja paade kutti urangi....paal kudikaathe....kuli kazhinjal kuttikalk vishapp koodum.....athinidayil paal koduthonn ariyilla....vishann urangiyapole....ink edangeraayi.....pinne kuttikal unarnna udane paal kodukkanam.......athaaan kuttikalk nallath
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
M.. ഓള് കുളിപ്പിക്കുമ്പോ തന്നെ ഉറങ്ങി. വിശക്കുന്നുണ്ടെങ്കിൽ ഓള് കരയും ട്ടോ. എണ്ണ തേക്കും മുൻപ് വയറു നിറച്ചു കുടിച്ചിരുന്നു. അങ്ങനെ വിശന്നു തളരനൊന്നും സമ്മയ്ക്കൂലെടോ. പടച്ചോൻ സഹായിച്ചു എനിക്ക് പാലൊക്കെ ഇഷ്ടം പോലെ ഉണ്ട്‌ 🥰mashaallah
@shailajasidheeq9505
@shailajasidheeq9505 9 ай бұрын
Beef biriyaniyude recipe idumoo
@mujeebaazeez7876
@mujeebaazeez7876 9 ай бұрын
Super ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thank u🥰
@aizuttysyt8779
@aizuttysyt8779 9 ай бұрын
Etha vedio allarkum ayachtund status vechitund
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
സന്തോഷം 😍😍
@jeassythomas3967
@jeassythomas3967 9 ай бұрын
കുഞ്ഞിന്റെ തല ശരിക്കും പിടിക്കണേ കുഞ്ഞ ഞരമ്പ് ആണ് പിന്നെ അങ്ങനെ ആയി പോകും അത് കൊണ്ട് എടുക്കുമ്പോൾ ശരിക്കും പിടിക്കുവ ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
👍🏼👍🏼👍🏼
@Shafeeraabid
@Shafeeraabid 9 ай бұрын
Kurach simple aaya 👗 dress ഉപയോഗിച്ച് കൂടെ ettaa
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰
@shahanajabirmon687
@shahanajabirmon687 9 ай бұрын
Sebamed creaminekal setapil cream ane nallath ithaa…docters recommend cheyyunnathane setapil.All skin suetable ane.
@joannjo1314
@joannjo1314 9 ай бұрын
Cetaphil
@aizfeed2116
@aizfeed2116 9 ай бұрын
Yss..sebamed ippo darkness indavunund .allenkil mustela
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
അതെയോ 🥰
@mehzaayisha6341
@mehzaayisha6341 9 ай бұрын
കുട്ടിയെ കട്ടിലിൻ്റെ/മേശയുടെ മുകളിൽ ഒന്നും കിടത്തിയിട്ട് അവിടന്ന് മാറല്ലേട്ടാ.....
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
🥰🥰🥰
@jamshylathi6613
@jamshylathi6613 9 ай бұрын
ഹായ്, ആരൂല്ലക്കിലും പ്രശ്നം ഒന്നുല്ല നമ്മക്ക് ചെയ്യാവുന്നതേയുള്ളൂ, ഞാനും 90കഴിഞ്ഞു വന്നതാണ് ഞാനും ഹസ്സും മാതേമനുള്ളത്, അവര് രാവിലെ പോവും പിന്നെ ഞാനും മോനും മാത്രമാണ്, അൽഹംദുലില്ലാഹ് ആ നിമിഷവും കഴിഞ്ഞു പോവും എന്റെ മോന്ക് 8മാസമായി, പിന്നെ നമ്മളൊന്നും ചെറിയ മക്കളല്ലല്ലോ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍😍
@shalusworld6087
@shalusworld6087 9 ай бұрын
Mashallah ❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
❤️❤️
@jana_world
@jana_world 9 ай бұрын
Ikka yedutha yami kuttiyude dress adipoli selection kidilam 👍👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thank u🥰🥰
@jana_world
@jana_world 9 ай бұрын
​wlcm shadiya ithaa
@shanidsanu4713
@shanidsanu4713 9 ай бұрын
ഇത്തൻ്റെ മാക്സി സൂപ്പാറാണ്
@hibaaaa478
@hibaaaa478 9 ай бұрын
Mashaallaah nice vlog ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thanks😍
@asfiyafaizal5319
@asfiyafaizal5319 9 ай бұрын
നിങ്ങളുടെ പെരുന്നാൾ വീഡിയോ ക് വെയ്റ്റിങ് ആയിരുന്നു യാമിക്കുട്ടി 😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
😍😍😍
@vanajanath5041
@vanajanath5041 9 ай бұрын
Super vedeo ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thank u🥰
@AnfaM-e1m
@AnfaM-e1m 9 ай бұрын
Njangalodeyum beef biriyani ayirinnu
@ShaharnasNas
@ShaharnasNas 9 ай бұрын
ആമിക്കുട്ടി❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
❤️❤️
@musniyasherin6379
@musniyasherin6379 9 ай бұрын
മിനിഞ്ഞാന്ന് മുതൽ നിങ്ങളുടെ ചാനൽ എടുത്ത് നോക്കും ഈദ് വീഡിയോ എത്തിയോ വിചാരിച്. യാമി കുട്ടി ❤️🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
അതെയോ 🥰🥰🥰
@Niyafathima-qd6eg
@Niyafathima-qd6eg 9 ай бұрын
ഇത്ത വീഡിയോ സൂപ്പർ ❤❤യാമികുട്ടിക് 💋💋💋എല്ലാവർക്കും ഈദ്മുബാറക് 😂😂👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 9 ай бұрын
Thank u ഈദ് മുബാറക്ക് 🥰