AGARO Signify Handheld Garment... www.amazon.in/dp/B0C7W89DB1?r... _________________________ CLOUD 9 Insta link clou_d_9__?igsh... WhatsApp group chat.whatsapp.com/JD7RwecoSLJ... WhatsAp number 8301914948 ____________________
Пікірлер: 781
@Shas_Dotcom_by_Shahadiyasakeer23 күн бұрын
വീഡിയോയിൽ കാണിച്ച ചുരിദാറിന്റെ whatsap group Follow this link to join my WhatsApp group: chat.whatsapp.com/DvZH71b1jn86JBrL5ChZNm
@SakheenaAziz-gt2kn23 күн бұрын
658
@Safoora-sw6ds23 күн бұрын
Kittunnella
@user-zd3hs6js3t23 күн бұрын
ഒരുപാട് ഡ്രസ്സുകൾ ഇല്ലേ കണ്ടിട്ട് കൊതി ആവുന്നു.
@user-cu8kt5rh5d23 күн бұрын
ജോയിൻ ചെയ്യാൻ പറ്റുന്നില്ല
@shanibanavas229323 күн бұрын
Hai
@reshmaunmeshreshmaunmesh229122 күн бұрын
Mashallah adipoli നമ്മുടെ ഉപ്പയും ഉമ്മയും കൊണ്ടുവരുന്ന എത് സാധനവും നമുക്ക് പ്രിയപ്പെട്ടത് ആണ് ഇത്ത എൻ്റെ മോൻ പത്തിൽ ആയിരുന്നു അവൻ നല്ല മാർക്ക് പാസായി ഇത്തവാങ്ങിയ ചുരുദാർ എല്ലാം നല്ല ഭംഗിയുണ്ട് ഇനി യാമി കുട്ടി അവരുടെ കുടെ പോക്കുവാൻ വലുതായാൽ വാശി പിടിക്കും എൻ്റെ ഇപ്പോൾ അമ്മമ്മ അടുത്ത പോവുന്നത് അവൾ ഇഷ്ടം കുറച്ച് തിരിക്ക് കാരണം ഇത്തയുടെ വിഡീയ കാണൻ വൈകിയത്💖💖💖💖♥️💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖
Molkk kuli kazinjitt eth cream aan use aakiyath? Powder use cheyyal indo?
@Shas_Dotcom_by_Shahadiyasakeer23 күн бұрын
seba med rashes cream pambers nte ഭാഗത്തു .powder ഇടാൻ പാടില്ല ന്നല്ലേ പറയുന്നേ
@khalidnhairunnisa819423 күн бұрын
പിന്നെ തൻ്ററെ വീഡിയോ കാണുമ്പോൾ ആണ് എന്തന്നല്ലാത്ത സന്തോഷം മനസിൽ നിന്നും വിഷമവും ദുഖവും എല്ലാ മാറി തനിൽ ഒരാളായി ഞാൻ മാറുന്നത് അത്രക്ക് ഭയങ്കര ഇഷ്ടം മാണ് തൻ്റെ വിഡിയേയും തൻ്റെ ലൈഫ് ജീവിതവു❤❤❤❤❤❤❤❤❤❤❤
@Shas_Dotcom_by_Shahadiyasakeer23 күн бұрын
തന്റെ കമന്റ് വായിക്കുന്നതും എനിക്ക് സതോഷമാണ് .❤❤❤❤
Assalamu alaikm ithaa..yami kutti vannathinu sheshanu njn video kooduthal kanan thudangith...ithada full video 2 days kond njn kandu therthu...ningada family orupad ishtayi..yami kuttik ente vaka special umma😘😘
@Shas_Dotcom_by_Shahadiyasakeer23 күн бұрын
ആഹാ ഒത്തിരി സന്തോഷം 😍😍
@shahidayamsheed262623 күн бұрын
Jamees oil home dalivary ano ithaa
@ansarnazeer163123 күн бұрын
Mashaallah yamikutta molu❤️❤️
@Shas_Dotcom_by_Shahadiyasakeer23 күн бұрын
❤️❤️
@-sheebapm23 күн бұрын
എന്തെന്നറിയില്ല നിങ്ങളുടെ vlog കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് എത്ര സ്നേഹം നിറഞ്ഞ കുടുംബം... ❤️❤️❤️യാമി മോളുടെ കണ്ണ് എഴുതാൻ പറ്റൂല്ലേ... എന്നും എല്ലാവരെയും ദൈവം കാക്കട്ടെ
@Shas_Dotcom_by_Shahadiyasakeer23 күн бұрын
ഒത്തിരി സന്തോഷം, കണ്ണ് എഴുതാറുണ്ട്,,,, ആമീൻ 😍
@famin696423 күн бұрын
മാഷാഅല്ലാഹ് ഉപ്പയും ഉമ്മയും വരുബോൾ നല്ല രസമാണ് അവർ എളടുത്ളും നമുക് ഒരു ദയിരം ആണ് യാമി കുട്ടി സുന്ദരി ആയിട്ടുണ്ട് പയം പൊരി അടിപൊളി ❤❤❤😊😊
@Shas_Dotcom_by_Shahadiyasakeer23 күн бұрын
മാഷാ അല്ലാഹ് 😍😍😍
@sujabinoy29914 күн бұрын
ഇത്ത ഒരുകാര്യം പറയട്ടെ നിങ്ങടെ മൈക് ക്ലാരിറ്റി കുറവാണു നല്ലതുപോലെ ശ്രെദ്ധി ചാലെമനസിലാകത്തുള്ളൂ
@rashikairu551423 күн бұрын
Masha allah ❤
@Shas_Dotcom_by_Shahadiyasakeer23 күн бұрын
❤️❤️❤️
@user-cf6mb1zl2l23 күн бұрын
Malappuram silkinn vangiya dres kanikko
@Shas_Dotcom_by_Shahadiyasakeer23 күн бұрын
കാണിക്കാം 🥰
@fousiyanisar593521 күн бұрын
MashaAllah Yamin kkutty. 😍
@farhana703521 күн бұрын
ഏത് സാധനം review ചെയ്യുമ്പോഴും ഇത്താ pls rate പറയണം. Ttooo
@KamaruneesaKamaruneesa-wp4ox23 күн бұрын
Ee dress yevidenn medichat ഇത്ത 🥰❤️
@Shas_Dotcom_by_Shahadiyasakeer23 күн бұрын
ഡിസ്ക്രീപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട് 🥰
@khalidnhairunnisa819423 күн бұрын
എടോ തൻ്റെ വീഡിയോ കണ്ടിട്ട് പുതിതിരുന്നില്ല അത്രയും രസം ഉണ്ട് കാണാനും സന്തോഷിക്കാനും ഒക്കെ❤ പിന്നെ ഡ്രസ്സ് കാണിച്ചു തൽ പച്ചയും മഞ്ഞയും പിന്നെല്ലാസ്റ്റ് കാണിച്ചഡ്രസ്സും എക്ക ഭയങ്കര ഇഷ്ടമായി നോക്കട്ടെ പറ്റിയാൽ വാങ്ങിക്കണം ഇൻശാ ല്ലാഹു
@Shas_Dotcom_by_Shahadiyasakeer23 күн бұрын
മാഷാ അല്ലാഹ് ഒത്തിരി സന്തോഷം 😍
@neethutomy151423 күн бұрын
Enik mootha kutty mol aanu 5 years kazhinju..eppo second babyk vendi waiting 4 months more..aan kutty aayalum pen kutty aayalum santhosham aanu...but yamiye kandappo eneem mol thanne mathinn thonni..pen kuttykale orukki snehich kond nadakkan oru sugam aanu..❤..ethra orukkeettum koode kalichittum kothi maarunnilla..ente miss aaya childhood thirich kittiya pole aayrunn mol undaayappo... thanks etha❤ yamiye njangalk koode snehikkan avasaram thannathinu..
ഇത്താത്തടെ വ്ലോഗ് കാണുബോൾ ഒരു സന്തോഷം ആണ് yami കുട്ടി 🥰🥰
@Shas_Dotcom_by_Shahadiyasakeer23 күн бұрын
😍😍😍
@dilsathibrahim283423 күн бұрын
Green yello adipoli e pees kittumo
@sirajsirajkutty817523 күн бұрын
സൂപ്പർ വീഡിയോ സന്തോഷം 🎉🎉🎉❤❤❤
@Shas_Dotcom_by_Shahadiyasakeer23 күн бұрын
Thank u😍
@user-th8nb2xl4i22 күн бұрын
നിങ്ങളെ videos kanuppo oru sandhosham ann 😍ഇത്താടെ വാപ്പ വരുന്നത് കണ്ടപ്പോ 😥aayi എന്റെ ഉപ്പയും വരുമായിരുന്നു ഇത് എനിക്കും മക്കൾക്കും vendi എന്തെങ്കിലും kond 😍ഉപ്പ ippo ഇല്ല 6 month ആയി മരിച്ചിട്ട് അള്ളാഹു മാതാപിതാക്കൾക്ക് ദിർഗായുസ്സ് കൊടുക്കട്ടെ 🤲🏻
ഉമ്മയും ഉപ്പയും നമ്മളെ കാണാൻ വരുമ്പോൾ അവർ കൊണ്ട് വരുന്നതൊക്കെ നമുക്ക് ഇഷ്ടപെട്ട സാധനങ്ങൾ ആകും ❤️❤️❤️
@Shas_Dotcom_by_Shahadiyasakeer22 күн бұрын
😍😍😍
@arshi__naz23 күн бұрын
ഇത്ത മോളെ ഒരുക്കുന്നത് കണ്ടിട്ടാണ് ഞാനും എന്റെ മോളെ അത്പോലെ ഒക്കെ റെഡി ആകുന്നത്. പെൺകുട്ടികളെ ഒരുകികൊണ്ട് നടക്കാൻ പ്രേത്യേക രസാണ് 💝💝💖❤️🥰 മാഷാ അല്ലാഹ് അല്ലാഹു ഖൈർ ആകട്ടെ 🤲🤗😍
@Shas_Dotcom_by_Shahadiyasakeer23 күн бұрын
അതെല്ലേ ആമീൻ 😍
@RahanajaleelJaleel23 күн бұрын
Enikk penkuty illaaa😢😢😢😢😢
@_MinnuTasteAndVlog073_21 күн бұрын
ഓയിൽ എന്താ vila
@musthafakuriyedath650323 күн бұрын
Ikkum yamikuttine kaanaan nalla agraham und inshaallah ennenkilum kaana
@Shas_Dotcom_by_Shahadiyasakeer23 күн бұрын
ഇൻശാ അല്ലാഹ് കാണാംട്ടോ 🥰
@sajithaek280720 күн бұрын
ഈത്തപ്പഴം എള്ളും ഉണ്ടാക്കിയത് എങ്ങനെ അതിന്റെ ഡിറ്റെൽസ് ഒന്ന് പറയോ ഇത്ത
@farhana703521 күн бұрын
എനിക്ക് രണ്ട് ആൺ കൂട്ടികളാണ്. ചെറിയ കൂട്ടികളാണ്. But avarkk യാമി മോളെ കണ്ടാൽ ഭയങ്കര ishttan. എന്റെ veettithe ഒരു കുട്ടിനെ പോലെ ishttan. Vedio യിൽ മോളെ കാണുമ്പോൾ അങ്ങനെ ഉമ്മ വെക്കും. So next വീഡിയോയിൽ മക്കൾ ക്കൊരു hai parayanee.. Yazi, Aizi. ആണ്
@user-it5jg4oj6q23 күн бұрын
Jamees oil nan order cheythittund koduthayakkule ente cash povulallo
@Shas_Dotcom_by_Shahadiyasakeer23 күн бұрын
ഏയ് അതൊക്കെ കിട്ടും 🥰
@haseenarafihasi-og4if7 күн бұрын
ഇത്തന്റെ ഡ്രെസ്സുകൾ ഒക്കെ സൂപ്പർ
@Manju-pp6wd22 күн бұрын
Mankada yil Araa ulle nna paranje, aniyathiyano , njan Mankadakariyaanu, avide evideyaa avarude veed? Kunjavakk 😘
@Shas_Dotcom_by_Shahadiyasakeer22 күн бұрын
കർക്കിടകം 🥰
@Manju-pp6wd22 күн бұрын
Ayyo ano njan proper Mankada alla kadannamanna anu, njangalde thottadutha sthalamanu karkkidakam😊 @@Shas_Dotcom_by_Shahadiyasakeer
@ameenzakir488722 күн бұрын
Ethappayavum ellum odertharaan pattumo
@Shas_Dotcom_by_Shahadiyasakeer22 күн бұрын
അത് ഉമ്മച്ചി എനിക്ക് കഴിക്കാൻ ഉണ്ടാക്കിയതാണുട്ടോ 🥰