അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആയിരം സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗള ഷെരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടണമേ നാഥാ ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് നല്ല ഒരു ഭരണാധികാരിയെ ഞങ്ങൾക്ക് നൽകേണമേ നാഥ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@aminasain70569 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ ഈ സലാത്ത് മുത്ത് ഹബീബിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ ഇത് പരിപൂർണ്ണമായ സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അല്ലാഹ് 🌹 അൽഹംദുലില്ലാഹ് 🌹 അൽഹംദുലില്ലാഹ് 🌹 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🌹 ഞങ്ങളുടെ എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും മാറ്റി സന്തോഷവും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🌹 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲
@nafeesamoidu2839 күн бұрын
Ammeen
@nafeesamoidu2839 күн бұрын
1000
@sabeenabasheer13179 күн бұрын
Alhumdhulillah Alhumdhulillah swalath chollunnath Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Ayshabi-rb3pv9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത് ചൊല്ലി റബ്ബേ സ്വീകരിക്കേണമേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@kadeejakunheedu38287 күн бұрын
Alhamdulillah 1000swalath cholli sweekarikane Allah ameen🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ എല്ലാ കാര്യങ്ങളും ശരിയായി കിട്ടാൻ ദുആ ചെയ്യണം 1000 സലാത്ത് ചൊല്ലി ആമീൻ യാ റബ്ബൽ ആലമീൻ🤲🏼🤲🏼🤲🏼🤲🏼🕋🕋🕋
@selmathHamsa9 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നീ സ്വീകരിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
﷽ اللهم صل علی مُحَمَّد عبدک ورسولک النبی الامی..... اللهم صل علی سیدنا مُحَمَّد ...اللهم صل علی سیدنا مُحَمَّد ... اللهم صل علی سیدنا مُحَمَّد ..... صلی الله علی مُحَمَّد ﷺ... صلی الله علی مُحَمَّد ﷺ... صلی الله علی مُحَمَّد ﷺ... اللهم صل علی النور واهله...اللهم صل علی النور واهله...اللهم صل علی النور واهله.... الحَمْدُ ِلله الحَمْدُ ِلله الحَمْدُ ِلله