കഴിക്കാത്തവരും കഴിക്കും എന്ന് പറഞ്ഞത് 💯💯💯💯 എന്റെ husband n Tuna ഫിഷ് ഇഷ്ടല്ല.....ആൾക്കിതുപോലെ ഉണ്ടാക്കി കൊടുത്തപ്പോൾ നല്ല ഇഷ്ടായി..... ❤️❤️❤️❤️
@SheebasRecipes2 жыл бұрын
Thank u..😍❤❤❤
@Channieslostchild4 жыл бұрын
ആദ്യം തന്നെ ഒരു big thanku ഞാൻ ഒരു പ്രവാസിയാണ് ഫാമിലി ആയി uae yil fujairah എന്ന സ്ഥലത്താണ് താമസിക്കുന്നത് എന്റെ ഫാമിലിയും വൈഫിന്റെ സിസ്റ്ററിന്റ ഫാമിലിയും ഒരുമിച്ചാണ് താമസം രണ്ടു പേരും നേഴ്സ് ആണ് ഇപ്പോൾ സിറ്റുവേഷൻ അറിയാല്ലോ രണ്ടു പേരും duty ആണ് രണ്ടു മക്കൾ ഉണ്ട് അവർക്കു എന്തുണ്ടാക്കി കൊടുക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സിസ്റ്ററിന്റെ ചാനൽ കണ്ടത് cooking എനിക്ക് ഇഷ്ട്ടമാണ് മീൻ ഉണ്ടായിരുന്നു ട്രൈ ചെയ്തു എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ടു ഇന്ന് same റെസിപി കൊണ്ട് ചിക്കൻ ഒന്ന് ഉണ്ടാക്കിനോക്കി ബോൺലെസ്സ് അടിപൊളി ആയി ചിക്കൻ മസാല ചേർത്തു ബാക്കിയെല്ലാം സിസ്റ്ററിന്റെ സെയിം വൈഫിനു ഹോസ്പിറ്റലിൽ കൊണ്ട് കൊടുത്തു അടിപൊളി ആണെന്ന് വൈഫിന്റെ ഫ്രണ്ട് പറഞ്ഞു റെസിപി എന്താന്ന് അവരു ചോദിച്ചു ഞാൻ പറഞ്ഞു കൊടുത്തിട്ടില്ല അത് ഒരു സീക്രെട് ആണെന്ന് പറഞ്ഞു thanku thanku
@SheebasRecipes4 жыл бұрын
Thank u 😍😍😍😊
@monkeydonkey86604 жыл бұрын
അമ്പട കള്ളാ
@rsambhu90494 жыл бұрын
Tried it today...It came out well...for a person like me who is exploring varities in cooking this is a awesome try. Meenukal oru kshamavum illatha Maldives il aayathukondu njaan ithu oru sheelamakkum...thank you for the recepie🙏🙏🙏
@SheebasRecipes4 жыл бұрын
Thank u 😍😍😍😊
@himamohan5772Ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ❤
@SheebasRecipes28 күн бұрын
😍❤️
@saleenasalna41592 жыл бұрын
Suppar sheeba 👍👍👍💞💞💞💞💞💞💞💞💞💞
@ashalekshmyr86662 жыл бұрын
മുള്ളു പേടിച്ച് മീൻ കഴിക്കാത്ത മക്കൾ ഇത് നന്നായി കഴിച്ചു..thanks for the recipe 🙏🙏🙏
@SheebasRecipes2 жыл бұрын
😍🥰❤❤❤
@clareterrance32454 жыл бұрын
Chechide varthamanam kekkan nalla resamund ottum jaadayilla. Mummy okke parayunna pole. Love ur recipes 🥰
@SheebasRecipes4 жыл бұрын
🤗😍😍😍😊
@chithrarajendran4705 Жыл бұрын
Surely will try this tasty recipe my dearest.. Looks very very tasty
@jinisajan203 жыл бұрын
Nokam ചേച്ചി.. കണ്ടിട്ട് കൊതിയാവുന്നു.. 😋😋😋
@SheebasRecipes3 жыл бұрын
😍😍
@simikuriakose50794 жыл бұрын
I love your all recipes especially 🐟. Thank you.
@SheebasRecipes4 жыл бұрын
🤗😍😍❤❤
@deepum82643 жыл бұрын
Njn try cheythu chechi superv😍
@SheebasRecipes3 жыл бұрын
😍❤
@junainasharafudheen16522 жыл бұрын
ചേച്ചി super
@sree59204 жыл бұрын
Superb dish chechy... Will definitely try this..
@SheebasRecipes4 жыл бұрын
👍😍😍😍
@jishma394411 ай бұрын
Perfect💯🎉
@SheebasRecipes11 ай бұрын
😍
@reejakiran4844 жыл бұрын
Adipoli chechi...variety aaynu
@SheebasRecipes4 жыл бұрын
😍😍
@habeebaashifali38683 жыл бұрын
Jazakallah hyr Love uuuuu.😘😘
@sudhamadhu50684 жыл бұрын
Wow njanum undakki nokkum
@SheebasRecipes4 жыл бұрын
👍😍😍😍
@nayanakn57584 жыл бұрын
Super😋try cheyyanam
@SheebasRecipes4 жыл бұрын
👍😍😍
@Customisedgiftsforyourlovedone2 жыл бұрын
I tried it once....It was very tasty...👍
@SheebasRecipes2 жыл бұрын
😍❤
@minimini38834 жыл бұрын
Sooooper aneto try cheyya thnx
@SheebasRecipes4 жыл бұрын
😍😍😊
@veenamenon654 жыл бұрын
😋😋Yummyy😍Superb chechi👍
@SheebasRecipes4 жыл бұрын
🤗😍😍😍
@sulthana23043 жыл бұрын
Choora meenum ingane cheyyallo
@SheebasRecipes3 жыл бұрын
👍
@nas93374 жыл бұрын
പൊളിക്കും
@SheebasRecipes4 жыл бұрын
😍😊
@seethakanthraj45534 жыл бұрын
Wow! Yummy Sheeba. I will try it.
@SheebasRecipes4 жыл бұрын
👍😍😍😍
@swapnaakhil12422 жыл бұрын
Subtitles aano ee ezhuthikanikunnae ma'am...ma'am parayunnathinum athil ezhuthikanikunnathum thammil oru bandhavum illalo🤔🙁
@kamarshanazar834 жыл бұрын
super 👍👍
@SheebasRecipes4 жыл бұрын
😍😍
@sachithasurendran58544 жыл бұрын
Poli👌
@SheebasRecipes4 жыл бұрын
😍😍
@aswathy50993 жыл бұрын
Super 😋😋😋😋😋😋😋
@SheebasRecipes3 жыл бұрын
😍
@vavaskitchenworld11544 жыл бұрын
Yummy good
@reshmajeffry51274 жыл бұрын
Super
@SheebasRecipes4 жыл бұрын
😍😍😊
@chippigirish23163 жыл бұрын
❤️
@varnikhaasree29924 жыл бұрын
Hi dr,how r u? hope everything is fine,ur at Chennai, isn't
@SheebasRecipes4 жыл бұрын
Fine 😍 ,how r u? Chennai aanu...ivide 144 prakyapichekkuvanu 31st vare....
@varnikhaasree29924 жыл бұрын
@@SheebasRecipeshere too I'm @ coimbatore,
@SheebasRecipes4 жыл бұрын
Oh..ok..marannu🙂
@varnikhaasree29924 жыл бұрын
@@SheebasRecipes 😁 be safe, take care
@varnikhaasree29924 жыл бұрын
@@SheebasRecipes today tried ur dry fish recipe 👌🏻👌🏻
@shaijufebin5002 жыл бұрын
🔥🔥🔥♥️♥️♥️♥️👌👌♥️
@shaijufebin5002 жыл бұрын
chechii super njan just cook cheyydhu Poli✌️✌️thank you
@cicybiju47694 жыл бұрын
Looking good 👍👍👍
@SheebasRecipes4 жыл бұрын
😍😍
@jafferjaffer5290 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@Aibuz964 жыл бұрын
Chechi edthath eath fishaanu..ithin mull ille
@SheebasRecipes4 жыл бұрын
Ney meen koottulla oru meen aanu... mullu cut cheythanu eduthath...
@diviyapk4064 жыл бұрын
ചേച്ചി പ്രെഗ്നന്റ് ആണ് കണ്ടിട്ട് വായിൽ വെള്ളം വരുന്നു ഒന്നും കഴിക്കാൻ വയ്യ പിന്നെ ഉണ്ടാക്കി തരാനും ആരുമില്ല കുഞ്ഞു വന്നിട്ട് വേണം ഉണ്ടാക്കി ഏട്ടനെ ഞെട്ടിക്കാൻ