അരി കഴുകി മിക്സിയിൽ ഇട്ടാൽ നല്ല സോഫ്റ്റ് വെള്ളയപ്പം റെഡി /instant vellyappam

  Рет қаралды 7,557

sheeja’s cooking diary

sheeja’s cooking diary

Күн бұрын

Raw rice 1 cup
Cooked rice 1/2 cup
Grated fresh coconut 1/2 cup
Baking soda 1/8 teaspoon
Salt
Water 11/4 cup

Пікірлер: 9
@rittymanu381
@rittymanu381 Ай бұрын
തേങ്ങ വെള്ളം പാലപ്പത്തിലും, വെള്ളയപ്പത്തിലും use ചെയ്തൂടെ
@sheejasCookingdiary
@sheejasCookingdiary 7 күн бұрын
Hiii , ചെയ്യാം ☺️😍👍
@anishkwl3128
@anishkwl3128 7 ай бұрын
പച്ചരി അല്ലാണ്ട് ചാക്കരി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?? എനിക്ക് ഇവിടെ കുറച്ചു പഴയ ചാക്കരി ഇരിപ്പുണ്ട് അതുകൊണ്ട് ഉണ്ടാക്കാൻ പറ്റുമോ എന്ന് അറിയാൻ ആണ്.
@sheejasCookingdiary
@sheejasCookingdiary 7 ай бұрын
Hiii ,ചാക്കരി എന്ന് പറഞ്ഞാൽ എനിക്ക് മനസിലായില്ല , പച്ചരി അല്ലങ്കിൽ മാവരി എന്ന് പറയുന്ന അരി ആണ് use ചെയ്യിതത്‌ ( റേഷൻ കടയിൽ നിന്നും കിട്ടുന്ന പച്ചരി)☺️😍
@anishkwl3128
@anishkwl3128 7 ай бұрын
@@sheejasCookingdiary സാധാ മോട്ടാ റൈസ് (വെള്ളഅരി )
@sheejasCookingdiary
@sheejasCookingdiary 7 ай бұрын
@@anishkwl3128 hiii , അത് പുഴുങ്ങലരി ( boiled rice) അല്ലേ , അതിൽ ശെരി ആവില്ല , അതിൽ starch content കൂടുതൽ ആയിരിക്കും , അപ്പോൾ ഒട്ടിപ്പിടിക്കുന്നത് പോലെ ഉണ്ടാവും ... പച്ചരി ആണ് ഈ റെസിപ്പിൽ എടുക്കേണ്ടത് ☺️😍👍
@sheejasCookingdiary
@sheejasCookingdiary 7 ай бұрын
പുഴുങ്ങലരി ഉപയോഗിച്ച് നെയ്യ് പത്തിരി , അരി റൊട്ടി ഒക്കെ ഉണ്ടാക്കാൻ പറ്റും ☺️
@pushpivarghese8092
@pushpivarghese8092 7 ай бұрын
പച്ചരി അരച്ച് തന്നെയാണ് എല്ലാവരും ചെയ്യുന്നത് അല്ലെങ്കിൽ പൊടി എടുക്കും പറയുന്നതു കേട്ടാൽ തോന്നും അരി മിക്സിയിലിട്ടാ അപ്പം കിട്ടുമെന്ന് ......
@sheejasCookingdiary
@sheejasCookingdiary 7 ай бұрын
hiii , ഞാൻ negative impact ഉണ്ടാക്കാൻ വേണ്ടി ഇട്ട ക്യാപ്ഷൻ അല്ല , sorry 🙏🏻😢
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 13 МЛН