@@sheethalelzhaofficial saaralla white alle .. Clorox mukkiyaal athilaaya colour poykkoolum
@leelab2842 Жыл бұрын
@@sheethalelzhaofficial fn
@miniskitchen1125 Жыл бұрын
@@sheethalelzhaofficial 😂😂
@sheethalandvinu2 жыл бұрын
Bhaagyam adi kond marichilla, jeevan baaki und 😁😁😁
@happy78542 жыл бұрын
😂😂
@ashifa_thasni28862 жыл бұрын
😂😂
@Alfuuuzz2 жыл бұрын
😂😂
@AshrafAsharu-s8r8 ай бұрын
Verry good😄😃
@Sujirekha1 Жыл бұрын
Achoooda പാവം ശീതൾ... എന്തൊരു സ്നേഹം ആണ് എനിക്ക് ആ സ്നേഹം കരുതൽ കണ്ടിട്ട് കണ്ണ് നിറഞ്ഞു..... Love uuu ശീതൾ...
@muhammedshareef23852 жыл бұрын
പാവം ഉണ്ട്... സമാദനിപ്പിക്കും വേണം കുപ്പി ഊരും വേണം... കണ്ണ് നിറഞ്ഞു പരസ്പരം ഉള്ള സ്നേഹം kand😍
@sheethalelzhaofficial2 жыл бұрын
Uvv uvve, കുറച്ചു കൂടി വിനു വേദനിക്കുന്നു എന്ന് പറഞ്ഞു അഭിനയിച്ചിരുന്നെകിൽ ഞാൻ കരഞ്ഞു ബോധം കെട്ടേനെ 😵😵😵
@Drive282 жыл бұрын
Poda manda this is prank for views. What the.
@sheejayesudas38132 жыл бұрын
😄
@harismch4379 Жыл бұрын
They deserve Oscar for acting
@karthikt776 Жыл бұрын
Randintem abhinayam pora👎 eth kand viswasikkunnavarum undo? Kashtam😝😝😝
@harshinaniyas17592 жыл бұрын
അദ്യം കുപ്പിയിൽ നിന്ന് കൈ ഊരി പുറത്തിക് എടുത്തു പ്ലാൻ പറഞ്ഞു കൊടുത്തിട്ടും ചേച്ചിക് പാവം അപ്പോഴും മനസ്സിലായില്ല... Prank ഒരു ഒന്നന്നര പ്രാങ്ക് 🤣🤣🤣🤣🤣🤣🤣🤣🤣🤣
@Nishcom Жыл бұрын
U
@sand7232 Жыл бұрын
അതുകണ്ടു ഞാൻ ചിരിച്ചു മരിച്ചു...😂😂😂
@AlfaJose-j5w21 күн бұрын
😂😂😊
@Joshyla Жыл бұрын
പാവം എൻ്റെ കുട്ടി 😘 Sheethal...കരഞ്ഞുപോയി❣️❣️
@sreedasmn9511 Жыл бұрын
ഒരു കിടിലൻ പ്രാങ്ക് . പൊളിച്ചു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ😅😅😅😅
Thank uuuu soo much, ningalum yepolum happy aayi irikku🥰🥰🥰🥰🥰🥰🥰🥰
@3birz4432 жыл бұрын
സത്യം പറഞ്ഞോട്ടെ negative comment ആയിട്ട് ഒന്നും തോന്നരുത്. ഇത് കണ്ടിട്ട് scripted പോലെ ആണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ ഇടക്ക് വെച്ച് sheethal ചേച്ചിക്ക് കാര്യം മനസ്സിലായിട്ടുണ്ട്. എന്നിട്ടും ഒന്നും അറിയാത്തതുപോലെ കാണിക്കുകയാണ്.കാരണം ചേച്ചിയെ പറ്റിക്കുന്നത് അത്ര എളുപ്പമല്ല.😇 അതുകൊണ്ടാണെന്നു തോന്നുന്നു ചേട്ടന്റെ ഷർട്ട് തന്നെ തുടയ്ക്കാൻ എടുത്തു കൊണ്ടുവന്നത്. 😁 എനിക്ക് തോന്നിയതാണ്. ഒന്നും തോന്നരുത് 😉👍🏻
@sheethalelzhaofficial2 жыл бұрын
Idakk vech manasilaayekil, njaan appo thanne thalli konnenne,, yengane hospitalil pokum, kuppi oorumbo ineem blood varumo, kuppi ude adi bhaagam kathikkano, ingane okk orthith tension aayitt kure nerathekk njaan mind out aayi poi
@suhailapk33142 жыл бұрын
എനിക്കും തോന്നി അങ്ങനെ.... ഒന്നും തോന്നല്ലേ... 🙏🏻🙏🏻🙏🏻🙏🏻 എന്തായാലും chechi കണ്ടടിട്ടും മനസ്സിലായില്ലല്ലോ കയ്യെടുത്തു അകത്തേക്ക് ഇട്ടപ്പോഴും 😂😂😂😂😂😂
👌👌👌🤝🤣🤣🤣ചേട്ടൻ ഒന്നു കരുതിയിരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു😊😝😂😂🤣പാവം ,🥰ചേച്ചി ശരിക്കും പേടിച്ചുപോയി,ഇപ്പൊ രണ്ടാൾക്കും നല്ല സമാധാനം ആയല്ലോലെ,😃
എന്തിനാ ചേട്ടാ ഈ പാവം ശീതൽ ചേച്ചിയെ വെറുത്തെ പേടിപ്പിച്ചേ പാവം വല്ലാത്തെ പേടിച്ചു പോയി ഇതിനെ ആണ് മധുര പ്രതികാരം എന്ന് പറയുന്നത് നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ വലിയ സന്തോഷം ആദ്യം ചേച്ചി ചേട്ടനെ ഒന്ന് പേടിപ്പിച്ചു പിന്നെ ദേ ഇപ്പോൾ ചേട്ടനും പേടിപ്പിച്ചു ഇപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഒരെപൊലെ ആയി എന്നാലും video super aayi adipol 💖💖💝💝💕💕😍😍🔥🔥
@niljima2 жыл бұрын
Nice aayind ..first time aa oru prank video skip cheyaand kannune 🤣🤣
@sheethalelzhaofficial2 жыл бұрын
Prank maathram aakanda, chanelil challenge videos um und😁😁
@niljima2 жыл бұрын
@@sheethalelzhaofficial u gooys are poliyalee ..✨❤️
@unboxingkidsvlogs54632 жыл бұрын
ഇത് വരെ കണ്ട പ്രാങ്കുകളിൽ കൂടുതൽ success ആയ prank.
നല്ല അഭിനയം, എല്ലാം പക്കാ നാച്ചുറൽ, caring ഭാര്യ നന്നായി വർക്ക് ആയിട്ടുണ്ട് 😁6:15
@sheethalelzhaofficial2 жыл бұрын
Ooooov thenks❤
@creamy_moon5712 жыл бұрын
11:11 adipolii😅😅
@aleenabinu992 жыл бұрын
Kunchako Boban nte sound pole chettante and dialogues 😆😍
@nasrinnazzz691 Жыл бұрын
Ningal parajanthin shesham enikum🙌😊
@nasrinnazzz691 Жыл бұрын
Ningal parajanthin shesham enikum🙌😊
@ahsana44162 жыл бұрын
ചേച്ചി ഒരു കുഞ്ഞു കുട്ടിയെ നോക്കും പോലെ ഉണ്ടായിരുന്നു ചെറിയ ചെറിയ വഴക്ക് പറഞ്ഞും, സമാധാനിപ്പിച്ചും 😊ടെൻഷൻ കൊണ്ട് എന്താ ചെയ്യാണെന്ന് ചേച്ചിക്കെന്നെ അറിയുന്നുണ്ടായില്ല 😁koore chirichu... vedio kollam 👍🏻
@sheethalelzhaofficial2 жыл бұрын
Tension kaaranam mind full blank aayi poi😳😳😳
@anoopthomas13812 жыл бұрын
ഒരു വാട്ടം ഉര്കണിചു മനസ്സിലായില്ലേ അത് സനോഹം ഉള്ളത് കൊണ്ട് മാത്രം ആണ് മറ്റ് കാര്യങ്ങൾ ഒന്നും നോക്കത് പാവം . super ആയിരുന്ന്
@sheethalelzhaofficial2 жыл бұрын
Ath yenikkum manasilayilla, kai oorunnath njaan kandu pakshe ath yente brainil register aayilla 😳
@anoopthomas13812 жыл бұрын
എല്ലാം വിഡിയോ കാണുന്നീട്ട് നല്ല രസം ആണ് kadde ഇിരിക്കാൻ . god ബ്ലാസ്സ്
@saira81459 ай бұрын
Pregnanty timel prank ചെയ്യരുത്😊
@sitharasinu79288 ай бұрын
Tension varum
@Talky4588 ай бұрын
Ith one yr munne ulla vedio anu😂
@Life_of_Jo242278 ай бұрын
1 year മുന്നേ ഉള്ള വീഡിയോ aanu
@skloversklover2237 Жыл бұрын
പാവം ഉമ്മ വര kodukkunn😅😍😍🥰
@praveennair21192 жыл бұрын
Ioo നീരുന്നെ, എന്താ അഭിനയം. എടാ വിനു നിന്നെ സിനിമയിൽ edutheda 😂🥰😘
@sheethalelzhaofficial2 жыл бұрын
Abhinayichathin nannayitt njaan koduthittund 😁
@mohammedsafwan63902 жыл бұрын
ഇങ്ങനെ caring ഉള്ള ഭാര്യയെ എവിടെ kittum☺️
@sheethalelzhaofficial2 жыл бұрын
അതെ, തല്ലി കൊന്നിട്ടുണ്ട് 😂
@AparnaAp-e9l3 ай бұрын
ഒരു കിടിലൻ പ്രാങ്ക് . പൊളിച്ചു. ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ😅😮
@rosemariyabenoy78932 жыл бұрын
Pavam chechi 🥰🥺❤
@amalnathsai31432 жыл бұрын
Ente new tshirt .... Poda patti hahah polichu dears😘
@sheethalelzhaofficial2 жыл бұрын
😂😂😂😂
@sunithapramodsunithapramod65362 жыл бұрын
പാവം ആ ചേച്ചിടെ മുഖം കണ്ടടപ്പോ പാവം തോന്നി പിന്നെ ഏട്ടനൊന്നു കൊടുത്തപ്പോ സന്ദോഷയ് 😊 കൈ എടുത്ത് കാണിച്ചിട്ടും ടെൻഷൺ കാരണം മനസിലാവാതെ ചേച്ചി 😍