Kaanum Njaanen | കാണും ഞാനെൻ മോക്ഷപുരേ | Christian Traditional Hit | S Media

  Рет қаралды 3,949

SHEKINAH MEDIA HOUSE

SHEKINAH MEDIA HOUSE

Күн бұрын

Пікірлер: 30
@Ne_th_an
@Ne_th_an 5 күн бұрын
കാണും ഞാനെന് മോക്ഷ പുരേ താതൻ ചാരെ ശാലേം പുരേ കാൺമതിന്നദികാലമായി കണ്ണകൊതിച്ചൊരു നാഥനെ 2 അതിശയവിധമഗതിയെ ഭൂവി വീണ്ടെടുത്തൊരു നാഥനെ 2 ആയിരം പതിനായിരങ്ങളിൽ അഴക് തിങ്ങുമെൻ പ്രിയനേ 2 ഇവിടെ എനിക്കൊരു നല്ല സേവ ചെയ്യും അദൃശ്യരാം പല ദൂതരെ അവിടെ ജ്ഞാനവും സമമാം തേജസ്സിന്നുടൽ അണിഞ്ഞു വസിക്കവേ വാഴ്ചകൾ അധികാരമധിയാം ദൂത സഞ്ജയ് ശ്രേഷ്ടരെ
@ShekinahMusicsPta
@ShekinahMusicsPta 5 күн бұрын
❤️
@adonmusics4385
@adonmusics4385 7 күн бұрын
❤🙏🙏
@ShekinahMusicsPta
@ShekinahMusicsPta 7 күн бұрын
❤️
@kdannygeorge
@kdannygeorge 3 ай бұрын
Excellent singing by the team. Beautiful music 🎉
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️thanks
@somu7392
@somu7392 3 ай бұрын
Old is gold... A song of heavenly hope.. Beautiful execution.. God bless the hole team.. ❤️ 🙏
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️
@johncyvesily1314
@johncyvesily1314 3 ай бұрын
Blessed songs🥰👍
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️
@preethymanesh318
@preethymanesh318 3 ай бұрын
One of my favourite old songs ❤
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️
@samvarughese2791
@samvarughese2791 3 ай бұрын
Praise the Lord
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️
@robinjacobbethel
@robinjacobbethel 3 ай бұрын
ഓരോ പാട്ടുകൾ ഒന്നിനു ഒന്ന് മെച്ചം 🥰🥰🥰God bless u all
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
Thanks❤️❤️
@SaraKVarghese
@SaraKVarghese 3 ай бұрын
My favourite song.. old is gold
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️
@BeulahVision
@BeulahVision 3 ай бұрын
Thank you dear Pastor James John for directing this blessed song. God bless!
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️
@beenamathew7821
@beenamathew7821 3 ай бұрын
❤❤❤
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️
@darlyberyl7623
@darlyberyl7623 3 ай бұрын
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️
@stalinreji4770
@stalinreji4770 3 ай бұрын
സ്തോത്രം
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️
@blackbull5662
@blackbull5662 17 күн бұрын
കാണും ഞാനെൻ മോക്ഷപുരേ താതൻ ചാരേ ശാലേം പുരേ (2) 1 കാൺമതിനധികാലമായ് കൺകൊതിച്ചൊരു നാഥനേ അതിശയവിധമഗതിയെ ഭൂവി വീണ്ടെടുത്തൊരു നാഥനേ ആയിരം പതിനായിരങ്ങളിൽ അഴകു തിങ്ങുമെൻ പ്രിയനെ;- 2 ഇവിടെനിക്കു നൽസേവ ചെയ്യും അദൃശ്യരാം പല ദൂതരെ അവിടെ ഞാനവർ സമമാം തേജസിൻ ഉടൽ അണിഞ്ഞു വസിക്കവേ വാഴ്ചകൾ അധികാരമാദിയാം ദൂതസഞ്ചയ ശ്രേഷ്ടരെ;- 3 ഇവിടെ നമ്മളെ പിരിഞ്ഞു മുൻവിഹം ഗമിച്ച വിശുദ്ധരെ വിവധ വേളയിൽ മരിച്ചു മൺമറഞ്ഞു അകന്നുപോയ വിശ്വസ്തരെ അരുണ തുല്യമാം ദ്യുതി വിളങ്ങിടും പല പല പ്രിയ മുഖങ്ങളെ;- 4 പരത്തിലുന്നതൻ പരിശുദ്ധർക്കായ് പണിചെയ്യും മണിസൗധങ്ങൾ പരിചിലായവർക്കായൊരുക്കിടും വിവിധ മോഹന വസ്തുക്കൾ വിമല സ്ഫടിക തുല്യമാം തങ്ക നിർമ്മിത വീഥിയും;- 5 വിവധ കനികൾ മാസംതോറും വിളയിക്കും ജീവ മരമത് അവയിൻ ഇലകൾ ജാതികൾക്കങ്ങരുളും രോഗ ശമനവും പളുങ്ക‍ുപോലെ ശുഭ്രമായ ജീവ നദിയിൻ കരകളിൽ;- 6 ഇവയിൻ ധ്യാനം മാത്രമേ കരളിന്നരുളുന്നാനന്ദം ഇരവു പകലും ഇവയെപറ്റി ഞാൻ പാടും ഗീതം സാനന്ദം ഇഹത്തെ വിട്ടു ഞാൻ പിരിഞ്ഞശേഷം ഇതു താനേയെനിക്കാലമ്പം;-
@ShekinahMusicsPta
@ShekinahMusicsPta 17 күн бұрын
🙏🙏🙏
@Praisemangalath
@Praisemangalath 3 ай бұрын
@ShekinahMusicsPta
@ShekinahMusicsPta 3 ай бұрын
❤️❤️❤️
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19