ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ ഇരുകൈയും ഒരു കാലും ഇല്ലാത്ത പത്താംക്ലാസുകാരന്‍ ആസിം|OOMMEN CHANDY

  Рет қаралды 542,896

Shekinah News

Shekinah News

Күн бұрын

Пікірлер: 318
@gokulgopan9623
@gokulgopan9623 Жыл бұрын
മോൻ ഉയരങ്ങളിൽ എത്തട്ടെ...!എല്ലാ പ്രാർഥയും ഒപ്പം ഉണ്ടാവും....!
@priya-wo4hv
@priya-wo4hv Жыл бұрын
മോന് എന്നും ഉമ്മൻ ചാണ്ടി സാറിന്റെ അനുഗ്രഹം ഉണ്ടാകും🙏
@slaveofLORDJESUS
@slaveofLORDJESUS Жыл бұрын
മോനേ ആസീം, നീ ഗുരുത്വം ഉള്ളവനാണ്. മോൻ വലിയ നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. മോനെ കണ്ടപ്പോൾ NICK നെ ഓർമവന്നു. ലോക പ്രശസ്തനാകണം അനേകർക്ക്‌ പ്രചോതനമാകണം! God Bless. 🙏❤
@Gilgal71
@Gilgal71 Жыл бұрын
@mcnairtvmklindia
@mcnairtvmklindia Жыл бұрын
❤️🙏
@helium740
@helium740 Жыл бұрын
God Bless❤
@salymathew7777
@salymathew7777 Жыл бұрын
God bless mon 🙏🏻🙏🏻🙏🏻👍
@rachelcherian41
@rachelcherian41 Жыл бұрын
Mone...God bless you. 🙏👍
@gracyanu5778
@gracyanu5778 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തോടും ഈ മോനും ഉണ്ടാകട്ടെ
@AnilKumar-yt7rj
@AnilKumar-yt7rj Жыл бұрын
മഹാനായ വ്യക്തിയുടെ വീട്ടില്‍ വന്ന nazeem ഒരുപാട്‌ ഉയരങ്ങളില്‍ എത്തട്ടെ ❤
@nandanalakshmi7310
@nandanalakshmi7310 Жыл бұрын
വാസവോ ഇത് കാണുന്നുണ്ടോ ഇത് ഇതാണ് സ്നേഹം അല്ലാതെ കടക്കൂ പുറത്തു എന്നല്ല 👍👍👍👍
@jacobginoob3823
@jacobginoob3823 Жыл бұрын
Yes❤
@siddikahammad3866
@siddikahammad3866 Жыл бұрын
❤❤
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
🙏🙏🙏🙏🙏😰😰😰😰
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
ചാണ്ടി ഉമ്മൻ ഒരു നല്ല ദൈ വ വിശ്വാസി.... നല്ല ഭാവി... കുടുംബ ജീവിതം കൂടി ദൈവം നൽകട്ടെ.... 👌👌👌👌👌
@BinduBinoy-i6f
@BinduBinoy-i6f Жыл бұрын
മോന് ആഗ്രഹിക്കുന്നതെല്ലാം എത്തി പിടിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ചാണ്ടി കുഞ്ഞിന്റെ വാക്കുകൾ ഞങ്ങളെ കരയിച്ചു.
@Anisu-x9h
@Anisu-x9h Жыл бұрын
❤️ കുഞ്ഞിനെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ.
@adiladil54186
@adiladil54186 Жыл бұрын
ഈ മകന്റെ ഉയർച്ചയിൽ എത്താൻ കാരണം ഉമ്മൻ ചാണ്ടി സർ ആണ്.
@bellarminsonia5009
@bellarminsonia5009 Жыл бұрын
🙏❤മർത്യർക്കു ചെയ്യുന്ന സേവനം ഓരോന്നും കൃത്യമായ് ദൈവം കുറിച്ചു വക്കും.🙏 ഇതാണ് ഉമ്മൻ ചാണ്ടി സാറിന്റെ ജീവിതത്തിലും , മരണ ശേഷവും നമ്മൾ കാണുന്നത്. മറ്റുള്ളവരെ കാണിച്ചു കൊണ്ടല്ല ദൈവത്തെ മാത്രം കാണിച്ചു കൊണ്ട് ഓരോ പ്രവൃത്തിയും ചെയ്യുക.
@mjknr5374
@mjknr5374 Жыл бұрын
ഉമ്മൻ ചാണ്ടി സർ നരകത്തിലെ വിശുദ്ധൻ ആണെന് പറഞ്ഞ അനിൽകുമാറിനോട് ദൈവം പൊറുക്കട്ടെ.
@manjusreejeshmanju7474
@manjusreejeshmanju7474 Жыл бұрын
Satyaanu keralam oru narakam thanneyaanu
@josemo-c4y
@josemo-c4y Жыл бұрын
കമ്യുണിസ്റ്റകർക്ക് എന്തു സ്വർഗം, എന്തു നരകം. ഏതായാലും നല്ലൊരു കേരള നാടിനെ ഈ വിധം നരകം ആക്കി മാറ്റിയ ഈ അധികാര വർഗം ഇനി ഒരിടത്തും ഉണ്ടാകല്ലേ എന്നു പ്രാർത്ഥിക്കുന്നു.
@amminiradhakrishnan7192
@amminiradhakrishnan7192 Жыл бұрын
❤❤❤❤❤
@amminiradhakrishnan7192
@amminiradhakrishnan7192 Жыл бұрын
😂😂😂😂
@amminiradhakrishnan7192
@amminiradhakrishnan7192 Жыл бұрын
Kunjine Sahayikkam Chandi mone❤❤❤❤
@AyishaUmmerS
@AyishaUmmerS Жыл бұрын
ഉമ്മൻ ചാണ്ടി സാറെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤
@leelakuniyil4890
@leelakuniyil4890 Жыл бұрын
ചാണ്ടി സാർ എന്റെ ഹൃദയത്തിൽ അദ്ദേഹത്തെ കാണാൻ തുടങ്ങിയ അന്ന് മുതൽ ഇന്നു വരെ ജീവിക്കുന്നു എനിക്ക് അവിടെ ഒന്നുവന്നു കാണാൻ ആ കുടിരത്തിൽ വന്നു മുട്ടുകുത്തി പ്രാർത്ഥിക്കാൻ കഴിയുന്നില്ല അങ്ങനെ ഒരു സാഹചര്യം ആയിപോയി എന്റെ ഒരുസങ്കടം പറയാൻ ഉണ്ട്. എന്നെങ്കിലും വരാൻ കഴിയണേ എന്ന പ്രാത്ഥന ആണ് ഉള്ളത് ആ അപ്പയുടെ മോന് ഒരായിരം അഭിനന്ദങ്ങൾ നേരുന്നു 🤍🤍🙏
@musafir1139
@musafir1139 Жыл бұрын
ആ മനുഷ്യനെ ഓർക്കുമ്പോ കണ്ണ് നിറയുന്നു ,,വലിയ ഇഷ്ടമായിരുന്നു എനിക്ക്
@ajimathew2198
@ajimathew2198 Жыл бұрын
ഇനിയും എത്ര എത്ര വലിയ കാര്യങ്ങൾ.
@hajirasakkier7993
@hajirasakkier7993 Жыл бұрын
മഹാനായ അപ്പന്റെ മോനായി അറിയപ്പെടും എന്നും സ്നേഹ പ്രാർത്ഥനയോടെ
@babumon656
@babumon656 Жыл бұрын
52 വർഷം എത്ര അധികം ആളുകൾ സ്വാദിനിച്ച മഹത് വ്യെക്തിത്വം..❤
@shinojaa9665
@shinojaa9665 Жыл бұрын
ഉമ്മൻ‌ചാണ്ടി സർ ന്റെ നല്ല മനസ്സ് മോന്റെ കൂടെ ഇപ്പോഴും ഉണ്ടാകും... അനുഗ്രഹവും
@haneefakunnummalputhiyapur6019
@haneefakunnummalputhiyapur6019 Жыл бұрын
കരഞ്ഞുപോയി മോനെ അസിമേ
@gopakumarm2203
@gopakumarm2203 Жыл бұрын
Nhanum.
@tittycherian4738
@tittycherian4738 Жыл бұрын
ഞാനും
@mcnairtvmklindia
@mcnairtvmklindia Жыл бұрын
❤️🙏
@starnstripes777
@starnstripes777 Жыл бұрын
😢
@mercyjose2949
@mercyjose2949 Жыл бұрын
മോന്റെ ആഗ്രഹങ്ങൾ സർവ്വശക്തനായ ദൈവം സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless you❤️🙏
@sanupattambi9049
@sanupattambi9049 Жыл бұрын
ഇതൊക്കെയാണ് ഉമ്മൻ‌ചാണ്ടി സാർ എന്ന പച്ചയായ മനുഷ്യന്റെ പുണ്യം 🙏🙏🙏🙏🙏
@saburaghavan5361
@saburaghavan5361 Жыл бұрын
മോനെ 🙏🙏🙏🙏🙏🙏🙏
@jainkkunjappy7277
@jainkkunjappy7277 Жыл бұрын
ഇവിടെ കുറെ പേർക്കു കുരു പൊട്ടി ഒലിക്കും ❤ഉമ്മൻ ചാണ്ടി സർ 🌹🌹🌹🌹🌹 ചാണ്ടി ഉമ്മൻ 50000 വോട്ട് ഭൂരിപക്ഷം
@ibrahimkbappiya7426
@ibrahimkbappiya7426 Жыл бұрын
ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടി സാറേ ക്കാളും അംഗീകാരമുള്ള വ്യക്തി തന്നെയാവും എന്ന് തോന്നുന്നു. അത്രയധികം പക്വതയും വിനയവും ഉള്ള സംസാരം
@shijukp-se1by
@shijukp-se1by Жыл бұрын
മോൻ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാത്ഥിക്കുന്നും അത് പോലെ തന്നെ ഉമ്മൻ ചാണ്ടി സാർനെ പോല്ലെ മകൻ ചാണ്ടി സാറും ജനങ്ങളെ സ്നേഹിക്കുന്ന നല്ലമനസിൻ്റെ ഉടമയാണ് അത് കെണ്ട് നമ്മുടെ എല്ലാവരുടെയും പ്രത്ഥന എന്നും നിങ്ങളുടെ കുടുംബത്തിനോപ്പമുണ്ടാകും🙏🙏🙏🙏🙏
@friedafelix6099
@friedafelix6099 Жыл бұрын
Umman Chandy sir nte blessings to you dear loving mone🎉🎉🎉our prayers 🙏🙏🙏🌹🌹
@georgekannara
@georgekannara Жыл бұрын
God bless you mon ❤
@sreejabnr8461
@sreejabnr8461 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ചെയ്ത നന്മ. ദൈവം സാറിന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
@sajitha7278
@sajitha7278 Жыл бұрын
Great video, Thanks for sharing such a auspicious video ❤
@sinanvlog
@sinanvlog Жыл бұрын
ചാണ്ടി ഉമ്മൻ സാറിന്അപ്പനെ പോലെ നല്ല കഴിവ് ദൈവം പ്രധാനം ചെയ്യട്ടെ ... നൽകട്ടെ ......
@telmavincent4541
@telmavincent4541 Жыл бұрын
അദ്ദേഹത്തിന്റെ മക്കളായി ജനിച്ചപ്പോൾ തന്നെ നിങ്ങൾ പുണ്ണ്യo ചെയ്തമക്കൾ ആയി,,, ആ അപ്പന്റെ നന്മകൾ മോനും ഉണ്ടാകും ഈശ്വരൻ അനുഗ്രഹിക്കട്ടെ,,, വിജയാശംസകൾ,,, ആസിം മോനും നല്ലൊരു ഭാവി ഈശ്വരൻ നൽകട്ടെ
@maasijumu6720
@maasijumu6720 Жыл бұрын
പൊന്നുമോന് ആർപോകിയവും ആയുസും നൽകട്ടെ. ഉമ്മൻ‌ചാണ്ടി സർ ജനങ്ങളുടെ മനസ്സിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു
@lathikas3975
@lathikas3975 Жыл бұрын
ഉമ്മ ചാണ്ടി സാർ ഉള്ളിൽ നിന്നുള്ള സ്റ്റേ ഹമായിരുന്ന ചാണ്ടി ഉമ്മനും അതുപോലെ ആകണം
@brigitbrigit4566
@brigitbrigit4566 Жыл бұрын
God bless you Mone.All the best in your life. ❤❤❤
@sobhanababu5297
@sobhanababu5297 Жыл бұрын
Mone Daivam anugrahikkatte....
@lalithakumaripk7390
@lalithakumaripk7390 Жыл бұрын
മോനെ എന്താ പറയുക ഉമ്മൻ‌ചാണ്ടി സാർ നമ്മുടെ ഇടയിൽ തന്നെ ഉണ്ടു. സാറിന്റെ ശക്തി ചാണ്ടി ഉമ്മൻ സാറിനാലെ നടക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍🤝🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🙏
@dinnyjoy2490
@dinnyjoy2490 Жыл бұрын
❤❤❤❤😢
@jacksonkurian8060
@jacksonkurian8060 Жыл бұрын
ചാണ്ടി സർ 💕💕💕💕💕💕
@josepht.d1313
@josepht.d1313 Жыл бұрын
God bless you 🙏🙏🙏
@jojijoseph7098
@jojijoseph7098 Жыл бұрын
അപരന് വേണ്ടി ചെയ്യാവുന്ന നന്മകൾ ചെയ്ത് ജീവിക്കുന്ന അവസ്ഥയാണ് സ്വർഗ്ഗം. ഞാൻ എനിക്ക് വേണ്ടി മാത്രം ജീവിക്കുന്നതാണ് നരകം. ഉമ്മൻ ചാണ്ടി സാർ ജീവിച്ചത് സ്വർഗ്ഗത്തിലായിരുന്നു. 🙏💐
@sinyjacob8767
@sinyjacob8767 Жыл бұрын
Love you mone!! all our support and prayers for your dreams to come true🙏🙏
@maryjoeasmi2654
@maryjoeasmi2654 Жыл бұрын
Great.....God bless you mone.
@vinojoseph4690
@vinojoseph4690 Жыл бұрын
Dear chandy umman sir, like you father, believe in God first, then works for the public.... Prayers..... all the wishes
@sajitha7278
@sajitha7278 Жыл бұрын
Sooo..ooo cute 😍 God Bless You mone ❤love you ❤️ 🥰🥰
@annjacob9538
@annjacob9538 Жыл бұрын
Wishing God's abundant grace and Blessings be upon you always, mone.
@valsamma1415
@valsamma1415 Жыл бұрын
God bless 🙏 mone
@annathomas4529
@annathomas4529 Жыл бұрын
So heart touching 😢 All the best to the dearest Chandy sir family. A special hello to mom
@starsnbells5205
@starsnbells5205 Жыл бұрын
Azzeem... God bless dear son❤❤❤❤U r God's dearest son🙏🙏🙏🙏🙏🙏🙏All prayers and blessings from heaven.. Oommen Chandy Sir... 🙏🙏🙏👌
@Ajmal345
@Ajmal345 Жыл бұрын
ആരും അറിയപ്പെടാതെ കഴിഞ്ഞു പോകുമായിരുന്ന ഒരു കുഞ്ഞു മോന്റെ ജീവിതം മാറ്റി മറിച്ചത് ഉമ്മൻ ചാണ്ടിയാണ്,ഉമ്മൻ ചാണ്ടി യോടുള്ള കടപ്പാട് അവന്റെ വാക്കുകളിൽ കാണാം
@susivarghese9708
@susivarghese9708 Жыл бұрын
നല്ല മനുഷ്യൻ
@aniabraham7336
@aniabraham7336 Жыл бұрын
God bless you mone. Praying for all your wishes to come true. Nothing is impossible ❤😘
@vilasinipola542
@vilasinipola542 Жыл бұрын
God bless you abundantly mone🙏🙏🙏🙏🙏🙏
@alphonsakaithakkal9391
@alphonsakaithakkal9391 Жыл бұрын
ശരിക്കും കണ്ണുനിറഞ്ഞുപോയി
@supriyasupriya7507
@supriyasupriya7507 Жыл бұрын
മോനേ ദൈവം അനുഗ്രഹിക്കട്ടെ
@jencyjomon2172
@jencyjomon2172 Жыл бұрын
ദൈവം മോനെ അനുഗ്രഹിക്കട്ടെ❤❤❤❤❤
@abdulkareemkareemachu6040
@abdulkareemkareemachu6040 Жыл бұрын
Mone asim mon iniyum oru pad uyarangalil ethatte. Ameen
@rn5992
@rn5992 Жыл бұрын
No one can replace Oomen Chandy Sir🙏🙏🙏
@lisyshaju9660
@lisyshaju9660 Жыл бұрын
😭🙏
@pushpamchempazhanthi6025
@pushpamchempazhanthi6025 Жыл бұрын
Njan karanju poyi. Mone Daivam anugrahikkatte. Love you
@shalubaby3761
@shalubaby3761 Жыл бұрын
സത്യം 😍❤🥰😍🙏🏼🔥🔥
@jancyshaju3796
@jancyshaju3796 Жыл бұрын
God bless everybody🎉🎉❤❤❤❤❤
@minithomas4036
@minithomas4036 Жыл бұрын
Nice human ellavarum ഓർക്കും
@jyothilakshmi5034
@jyothilakshmi5034 Жыл бұрын
ശെരിയാണ്‌ ഞാൻ ഒരു ldf കാരിയാണ് പക്ഷെ ഞാൻ പാലക്കാട്‌ ആയിരുന്നു താമസം അന്ന് പാലക്കാട്‌. ഭരിച്ചിരുന്നത് ldf ഉം ആയിരുന്നു ഞാൻ എല്ലാവർക്കും അപേക്ഷയും കൊടുത്തു ഞങ്ങൾക് കരണ്ടില്ല ആന വരുന്ന സ്ഥലമാണ് കരണ്ട് തരണം എന്നുപറഞ്ഞു കിട്ടിയില്ല പിന്നെ ഉമ്മൻ ചാണ്ടി സാറാണ് ജനസംമ്പർക്ക പരിപാടിയിൽ ഒരു അപേക്ഷ വെച്ചതേയുള്ളു ഉടൻ അന്വേഷണത്തിനു ആളു വന്നു അർഹത പ്പെട്ട താണ് എന്ന് മനസിലായപ്പോൾ 12 പോസ്റ്റ്‌ അനുവദിച്ചുതന്നു മറക്കില്ലൊരിക്കലും കരിമ്പ പഞ്ചായത്തിലെ 4 വാർഡ്. ഇന്ന് ഞാൻ അവിടില്ല ഒരു. വാടകവീട്ടിലാണ് എന്നാലും പറയാതിരിക്കാൻ വയ്യ 🙏🙏🙏😭
@sadhanandhansadhanandhan1012
@sadhanandhansadhanandhan1012 Жыл бұрын
പൊന്ന് മോൻ ഒന്നു കൊണ്ടു പേടിക്കണ്ട ദൈവം ഉണ്ടാകുംങ്കു ഞാനുപ്രാർത്തിക്കുന്നു സദാനന്ദൻ കടവത്തുര്
@muhammedfaizal6638
@muhammedfaizal6638 Жыл бұрын
അൽഹംദുലില്ലാഹ് 🤲☝️
@mohammedanwar8299
@mohammedanwar8299 Жыл бұрын
Allahu monte aagraham safaleekarichu tharatte Aameen yaa Rabbil aalameen ❤❤❤
@nisham.
@nisham. Жыл бұрын
മോൻതീർച്ചയായും ഉയരങ്ങളിൽ എത്തും
@godisgreat3387
@godisgreat3387 Жыл бұрын
♥️♥️♥️🙏
@savithrisankar802
@savithrisankar802 Жыл бұрын
കുഞ്ഞുമോൻ സാറിനെ തേടി വന്നു..
@jinmtmm
@jinmtmm Жыл бұрын
ഈ മോനെ എല്ലാവരും Support ചെയ്താൽ അത് വല്യ കാര്യമാണ് .രണ്ടു കൈകൾ സമൂഹം കൊടുക്കണം അതുപൊലെതന്നെ ഒരു Wheel Chair അത്യാവശ്യമാണ് .പണം ഒരു issue അല്ല
@shajikparalshajikparal3951
@shajikparalshajikparal3951 Жыл бұрын
ഇത് തന്നെയാണ് പുതുപ്പള്ളിക്കാർക്ക് ഉള്ള വികസനം
@muhammedmmuhammedm9696
@muhammedmmuhammedm9696 Жыл бұрын
ഉമ്മൻ ചാണ്ടി സാർ എത്ര നല്ല വ്യക്തി ത്വം
@Beenaasok-zn6pu
@Beenaasok-zn6pu Жыл бұрын
God Bless You❤️❤️❤️
@omanavarghese6889
@omanavarghese6889 Жыл бұрын
God.bless.mon
@arnair5765
@arnair5765 Жыл бұрын
❤️❤️❤️❤️❤️❤️❤️
@alwinsalphons8129
@alwinsalphons8129 Жыл бұрын
May God Bless you abundantly monoottaa...🙏🙏🙏🙏🙏🙏
@libinchittakattu
@libinchittakattu Жыл бұрын
@rejithomas7729
@rejithomas7729 Жыл бұрын
God bless you. And all children. Happy for Shree Shree Oomman Chandy
@nafeesaka6072
@nafeesaka6072 Жыл бұрын
ഉമ്മൻചാണ്ടി സാർ ന് ഇങ്ങനത്തെ ഒരുമോനെ (ചാണ്ടി ഉമ്മൻ സർ )ദൈവം തന്നല്ലോ
@rosammaantony5322
@rosammaantony5322 Жыл бұрын
❤❤Ella anugrhavum othiri undakatte
@sobhav390
@sobhav390 Жыл бұрын
That's true really great ❤
@syrustt8201
@syrustt8201 Жыл бұрын
🙏🙏🙏🙏👍👍👍
@seethak6109
@seethak6109 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariyam7067
@mariyam7067 Жыл бұрын
അദ്ദേഹത്തിന് സ്വർഗം നൽകണേ നാഥാ 🤲എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കണേ 🤲
@nitashakapahi5027
@nitashakapahi5027 Жыл бұрын
God bless you Mon n this blessed family.
@PrajeeshPrajeesh-i4z
@PrajeeshPrajeesh-i4z Жыл бұрын
നൻമകൾ നേരുന്നു
@theperfectpiano473
@theperfectpiano473 Жыл бұрын
🙏🏻👍🏻♥️♥️♥️
@sulekhad2619
@sulekhad2619 Жыл бұрын
So sad moment.God bless u❤
@stellas964
@stellas964 Жыл бұрын
God bless you mone chakkaree❤❤❤❤
@jessygeorge8861
@jessygeorge8861 Жыл бұрын
Praying for both father and son. May the God bless you always 🙏🌹
@sheebakmathew3640
@sheebakmathew3640 Жыл бұрын
Yes ❤prayers🙏 mon& chandy oomen
@josephkanamkudam5772
@josephkanamkudam5772 Жыл бұрын
God bless you Sir.
@lillykuttyjacob5180
@lillykuttyjacob5180 Жыл бұрын
Great
@binoyantony8248
@binoyantony8248 Жыл бұрын
🙏🙏🙏🙏🙏🙏
@jollystephen2392
@jollystephen2392 Жыл бұрын
God bless you mone
@ajthmaruyhi
@ajthmaruyhi Жыл бұрын
Oomen chandy sir 👍👍👍
@anniemathews2010
@anniemathews2010 Жыл бұрын
Sir is there and he"ll be there always.❤
@mariammamathews1676
@mariammamathews1676 Жыл бұрын
Praise the Lord 🙏🙏
@sebastianmj4532
@sebastianmj4532 Жыл бұрын
Be blessed.
@sujababu9543
@sujababu9543 Жыл бұрын
God bless yo mone🙏🙏🙏❤️❤️
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Forget Babysitters, Dogs Have Got You Covered! ❤️
14:48
MAI PM
Рет қаралды 1 МЛН
1-Year-Old Superbaby Is a Kickboxing Prodigy II Steve Harvey
8:01
Steve TV Show
Рет қаралды 10 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН